മീൻ രുചിയിൽ ഒരു അടിപൊളി വഴുതനങ്ങ ഫ്രൈ.!! ഒരു പ്ലേറ്റ് ചോറുണ്ണാൻ ഈ മസാല ഫ്രൈ മാത്രം മതി.. | Tasty Special Brinjal Fry Recipe

Tasty Special Brinjal Fry Recipe : സ്ഥിരമായി നോൺവെജ് വിഭവങ്ങൾ ഉച്ചയ്ക്ക് വേണമെന്ന് നിർബന്ധമുള്ള വീടുകളിൽ പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ വെജിറ്റേറിയൻ വിഭവമാണ് വഴുതനങ്ങ ഫ്രൈ. വഴുതനങ്ങ നേരിട്ട് കഴിക്കുമ്പോൾ പലർക്കും ടേസ്റ്റ് ഇഷ്ടപ്പെടാറില്ല. എന്നാൽ ഈയൊരു രീതിയിൽ ഉണ്ടാക്കി നോക്കുകയാണെങ്കിൽ തീർച്ചയായും എല്ലാവർക്കും ഇഷ്ടപ്പെടുമെന്ന് കാര്യത്തിൽ സംശയമില്ല. വഴുതനങ്ങ ഫ്രൈ തയ്യാറാക്കേണ്ടത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം.വയലറ്റ് നിറത്തിൽ വട്ടത്തിലുള്ള വഴുതനങ്ങയാണ് ഈ ഒരു റെസിപ്പി ചെയ്യാനായി ഉപയോഗിക്കേണ്ടത്. ഇതിലേക്ക് ഇടത്തരം കട്ടിയിൽ വട്ടത്തിൽ […]

ഇനി കൈ വേദനിക്കില്ല.!! എത്ര കിലോ ഇടിയപ്പവും വെറും 10 മിനുട്ടിൽ ഉണ്ടാക്കാം.. നൂലപ്പം പഞ്ഞിപോലെ സോഫ്റ്റ് ആവാൻ ഈ ട്രിക്ക് മാത്രം മതി.!! | Tip To Make Perfect Soft Idiyappam

Tip To Make Perfect Soft Idiyappam : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള പ്രഭാത ഭക്ഷണങ്ങളിൽ ഒന്നായിരിക്കും ഇടിയപ്പം. കഴിക്കാൻ വളരെയധികം രുചികരമായ ഒരു പലഹാരമാണ് ഇടിയപ്പമെങ്കിലും അത് ഉണ്ടാക്കിയെടുക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് മാവിന്റെ കൺസിസ്റ്റൻസി ശരിയല്ല എങ്കിൽ അച്ചിൽ നിന്നും മാവ് വിടുവിപ്പിച്ച് എടുക്കുന്നത് വളരെയധികം ബുദ്ധിമുട്ടേറിയ കാര്യം തന്നെയാണ്. അത്തരം അവസരങ്ങളിൽ അധികം ബലപ്രയോഗം നടത്താതെ തന്നെ നല്ല സോഫ്റ്റ് ആയ ഇടിയപ്പം എങ്ങനെ ഉണ്ടാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി […]

ഉണക്കമുന്തിരി വെള്ളത്തിൽ കുതിർത്തു കഴിച്ചിട്ടുണ്ടോ.? ഈ കാര്യങ്ങൾ അറിഞ്ഞാൽ ഞെട്ടിപ്പോകും.!! | Unakka Mundhiri Health Benifits

സാധാരണ കേക്കിലും പായസത്തിലുമെല്ലാം അലങ്കാരത്തിനായി ചേര്‍ക്കുന്ന ആരോഗ്യകരമായ ഡ്രൈ ഫ്രൂട്‌സില്‍ പെട്ട ഒന്നാണ് ഉണക്കമുന്തിരി. അയൺ, പൊട്ടാസ്യം, കാത്സ്യം, ഫൈബർ, മഗ്നീഷ്യം തുടങ്ങിയ പല ഘടകങ്ങളുടെയും കലവറയാണ് ഉണക്ക മുന്തിരി. അതുകൊണ്ടു തന്നെ ഭകഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. വെള്ളത്തിൽ കുതിർത്തെടുത്ത മുന്തിരിയാണ് ശരീരത്തിന് ഏറ്റവും കൂടുതൽ ഗുണം ചെയ്യുന്നതെന്ന് പലർക്കും അറിയില്ല. ഉണക്ക മുന്തിരി നമ്മൾ വെള്ളത്തിലിട്ട് കഴിച്ചാൽ അതിൻറെ ആരോഗ്യ ഗുണങ്ങൾ ഇരട്ടിയാവും. ഇങ്ങനെ കഴിക്കുമ്പോൾ ശരീരത്തിന് ആവശ്യമായിട്ടുള്ള പോഷകങ്ങൾ എല്ലാം നേരിട്ട് പെട്ടെന്ന് […]

ഉറങ്ങുന്നതിന് മുൻപ് ഇങ്ങനെ ചെയ്താൽ ആഗ്രഹിക്കുന്നത് എന്തും നടക്കും!! 100 % Effective.. | Visualization Techniques and Subconscious Mind Power

Visualization Techniques and Subconscious Mind Power : ജീവിതത്തിൽ ഒരുപാട് ആഗ്രഹങ്ങൾ ഉള്ളവരായിരിക്കും നമ്മളെല്ലാവരും. എന്നാൽ അതിനായി എത്ര കഠിനമായി പ്രയത്നിച്ചിട്ടും അത് നടക്കുന്നില്ല എന്നതായിരിക്കും മിക്ക ആളുകളുടെയും പരാതി. എന്തെങ്കിലും ഒരു കാര്യം നേടണമെങ്കിൽ അത് ആദ്യം തോന്നേണ്ടത് നമ്മുടെ മനസ്സിലാണ്. അതിനായി ഉറങ്ങുന്നതിന് മുൻപ് മനസ്സിനെ എങ്ങനെ തയ്യാറാക്കാം എന്നതാണ് ഇവിടെ വിശദമാക്കുന്നത്. ഉറങ്ങാൻ കിടക്കുന്നതിന് മുൻപായി ചെയ്യേണ്ട ഏറ്റവും പ്രധാന കാര്യം കുറച്ചുനേരം നീണ്ട് നിവർന്ന് ശവാസനം കണക്കെ കിടക്കുക എന്നതാണ്. […]

ഇതൊന്നു കണ്ടാൽ ഇനിയാരും ഒരു Plastic കുപ്പി പോലും വെറുതെ കളയില്ല.. വീട്ടിലെ പൊടി പിടിച്ച ഫാൻ വൃത്തിയാക്കാൻ പ്ലാസ്റ്റിക് ബോട്ടിൽ മാത്രം മതി.!! | Easy Fan Cleaning Tips

Easy Fan Cleaning Tips : മിക്ക വീടുകളിലും എപ്പോഴും പൊടി പിടിച്ചു കിടക്കുന്ന ഒരിടമായിരിക്കും ഫാനുകൾ. ഫാൻ വൃത്തിയാക്കുന്നതിന് പലരീതികൾ പരീക്ഷിച്ചിട്ടും അവയെല്ലാം പരാജയമായിട്ട് മാറിയവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ ട്രിക്കാണ് ഇവിടെ പറയുന്നത്. അതിനായി ആവശ്യമായിട്ടുള്ളത് ഒരു ലിറ്റർ വലിപ്പത്തിലുള്ള പ്ലാസ്റ്റിക് കുപ്പി, അത്യാവശ്യം കനം ഉള്ളത് നോക്കി തന്നെ തിരഞ്ഞെടുക്കാനായി ശ്രദ്ധിക്കുക. അതിനുശേഷം ഒരു സ്കെയിൽ എടുത്ത് കുപ്പിയിൽ അതിന്റെ അളവ് മാർക്ക് ചെയ്ത് നൽകുക. ഒരു സ്കെയിലിന്റെ അളവിലാണ് […]

മാങ്ങാ ഉപ്പിലിടാൻ കിടിലൻ കിഴി സൂത്രം.!! പാടകെട്ടാതെ പൂപ്പൽ വരാതെ ഉപ്പുമാങ്ങ വർഷങ്ങളോളം സൂക്ഷിക്കാൻ ഇത് ചെയ്യാൻ മറക്കല്ലേ.!! | Perfect Uppu Manga Recipe

Perfect Uppu Manga Recipe : പച്ചമാങ്ങയുടെ സീസണായാൽ അത് ഉപയോഗിച്ച് കടുമാങ്ങയും, വെട്ടുമാങ്ങയും, ഉപ്പുമാങ്ങയുമല്ലാം ഉണ്ടാക്കിവയ്ക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ പണ്ടുകാലം തൊട്ട് തന്നെ ഉള്ളതായിരിക്കും. ഇന്നും മിക്ക വീടുകളിലും ഇതേ പതിവുകൾ തുടർന്നു വരുന്നുണ്ടെങ്കിലും പലരും പറഞ്ഞു കേൾക്കാറുള്ള ഒരു പരാതിയാണ് ഉപ്പുമാങ്ങ തയ്യാറാക്കുമ്പോൾ പെട്ടെന്ന് പൂപ്പൽ വന്ന് കേടായി പോകുന്നു എന്നത്. ഉപ്പുമാങ്ങ കൂടുതൽ നാൾ കേടാകാതെ സൂക്ഷിക്കാനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. സാധാരണയായി അത്യാവിശ്യം വലിപ്പമുള്ള മാങ്ങകളാണ് ഉപ്പുമാങ്ങ […]

തൊണ്ട് ഈ രീതിയിൽ ഒന്ന് ഗ്രോബാഗ് നിറക്കൂ.!! ഇനി കുറച്ച് വെള്ളം മതി കൂടുതൽ വിളവ് നേടാം.. ഈ സൂത്രം നിങ്ങളെ ശെരിക്കും ഞെട്ടിക്കും.. | Easy Grow Bag Filling Tricks

Easy Grow Bag Filling Tricks : വലിയ രീതിയിൽ പച്ചക്കറി കൃഷി വീടുകളിൽ നടത്തുന്നവർ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് അവയ്ക്കെല്ലാം വേണ്ടി ഒരുപാട് ഗ്രോബാഗുകൾ തയ്യാറാക്കുക എന്നുള്ളത്. പോർട്ടിംഗ് മിക്സ്കൾ കുറച്ചു കൊണ്ട് വളരെ ഭംഗിയായി എങ്ങനെ കൃഷി ചെയ്തെടുക്കാം എന്നുള്ളതിനെ കുറിച്ച് പരിചയപ്പെടാം. വീട്ടിൽ തന്നെയുള്ള സാധനങ്ങൾ ഉപയോഗിച്ച് നമുക്ക് ഗ്രോ ബാഗ് നിറക്കാൻ പറ്റിയാൽ അതാണ് ഏറ്റവും നല്ലത്. കാരണം നമ്മുടെ കൃഷിയുടെ കോസ്റ്റ് കുറയ്ക്കാൻ ആയിട്ടാണ് നമ്മൾ നോക്കുന്നത്. അതുകൊണ്ടു […]

എലി വീട്ടിലല്ല നിങ്ങളുടെ നാട്ടില്‍ പോലും വരില്ല.!! ഇത് ഒരു തവണ ചെയ്താൽ.. എലി, പെരുച്ചാഴി ഇവയെ കൂട്ടത്തോടെ തുരത്താൻ ഇതു മാത്രം മതി.!! | Easy Trick To Get Rid of Rats From Home

Easy Trick To Get Rid of Rats From Home : കൃഷിയിടങ്ങളിൽ ഉണ്ടാകുന്ന എലിശല്യം പാടെ ഒഴിവാക്കാനായി ഈ വഴികൾ പരീക്ഷിച്ചു നോക്കൂ! വീടുകളിൽ ജൈവകൃഷി നടത്തുന്ന മിക്ക ആളുകൾക്കും നേരിടേണ്ടി വരുന്ന ഒരു പ്രശ്നമാണ് എലി ശല്യം. പച്ചക്കറി കൃഷിയോട് ചേർന്ന് ഇത്തരത്തിലുള്ള ഒരു പ്രശ്നം ഉണ്ടാകുമ്പോൾ എലിവിഷം ഉപയോഗിക്കുന്നതും സുരക്ഷിതമല്ല. അത്തരം സാഹചര്യങ്ങളിൽ നാച്ചുറലായി തന്നെ എലിയുടെ ശല്യം ഇല്ലാതാക്കാനായി പരീക്ഷിക്കാവുന്ന ചില മാർഗങ്ങൾ മനസ്സിലാക്കാം. എല്ലാവരും പരാതി പറയുന്ന ഒരു […]

അണപ്പല്ല് വേദന അസഹനീയമാണോ? ഈ പ്രതിവിധികൾ വേദന കുറയ്ക്കും.!! | Natural Remedy For Tooth Pain

Natural Remedy For Tooth Pain : പല്ലുവേദന വന്നു കഴിഞ്ഞാൽ മറ്റ് അസുഖങ്ങളെക്കാളും ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യം ഭക്ഷണം കഴിക്കാൻ പോലും സാധിക്കില്ല എന്നതാണ്. മാത്രമല്ല ചെറിയ രീതിയിൽ തുടങ്ങുന്ന പല്ലുവേദന കൃത്യമായ ട്രീറ്റ്മെന്റ് എടുത്തിട്ടില്ല എങ്കിൽ വലിയ രീതിയിൽ വേദനയിലേക്ക് മാറുകയും അത് മറ്റു പല്ലുകളിലേക്ക് കൂടി പടരുകയും ചെയ്യുന്നത് ഒരു സാധാരണ കാര്യമാണ്. ഇത്തരത്തിൽ പല്ലുവേദന കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് തീർച്ചയായും വീട്ടിൽ ചെയ്തു നോക്കാവുന്ന ഒരു മരുന്നു കൂട്ടിനെ പറ്റി വിശദമായി […]

കല്യാണ വീട്ടിലെ കൊതിയൂറും മീൻകറിയുടെ രുചി രഹസ്യം.!! കാറ്ററിംഗ് സ്പെഷ്യൽ കല്യാണ മീൻ കറി; കുറുകിയ ചാറുള്ള സൂപ്പർ ഹിറ്റ് മീൻകറി.. | Kerala Style Perfect Meen Curry Recipe

Kerala Style Perfect Meen Curry Recipe : ഇതാണ് മക്കളെ കല്ല്യാണ വീട്ടിലെ കാറ്ററിംഗ് സ്പെഷ്യൽ മീൻകറിയുടെ രഹസ്യം! നല്ല കുറുകിയ ചാറോടു കൂടിയ സൂപ്പർ ഹിറ്റ് മീൻകറി. സദ്യകൾക്കും മറ്റു സൽക്കാരങ്ങൾക്കും എല്ലാം പോകുമ്പോൾ ലഭിക്കുന്ന മീൻ കറിയുടെ രുചി എത്ര ഉണ്ടാക്കിയാലും നമ്മുടെ വീട്ടിൽ ഉണ്ടാക്കുന്ന കറിക്ക് ലഭിക്കുന്നില്ല എന്ന് പരാതി പറയുന്നവരായിരിക്കും മിക്ക ആളുകളും. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ മീൻകറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു […]