ചക്ക വെട്ടാൻ ഇത്ര എളുപ്പമായിരുന്നോ.? കയ്യിൽ പശയോ കറയോ ആകാതെ സിമ്പിൾ ആയി ചക്ക വൃത്തിയാക്കാം.. ഇനി ഒരു ചുള തിന്നാൻ ആരും കൊതിക്കും.!! | Jackfruit Cutting Quick Easy Trick

Jackfruit Cutting Quick Easy Trick : ചക്ക ഉപയോഗിച്ചുള്ള വിഭവങ്ങൾ കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മൾ മലയാളികൾ. അതു മാത്രമല്ല പഴുത്ത ചക്കചുള കഴിക്കാനും ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാകില്ല. എന്നാൽ ചക്ക വൃത്തിയാക്കുക എന്നതിനോട് പലർക്കും വലിയ താല്പര്യം ഇല്ല. കാരണം ചക്ക വൃത്തിയാക്കി കഴിയുമ്പോഴേക്കും കൈ മുഴുവൻ നാശമായിട്ടുണ്ടാകും. എന്നാൽ വളരെ എളുപ്പത്തിൽ യാതൊരു ബുദ്ധിമുട്ടുകളും ഇല്ലാതെ ചക്ക എങ്ങനെ എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാമെന്ന് വിശദമായി മനസ്സിലാക്കാം. അതിനായി ആദ്യം തന്നെ ചക്ക എടുത്ത് […]

അസാധ്യ രുചിയിൽ ഒരു ഹെൽത്തി പായസം.!! ഒരു തവണയെങ്കിലും ഇങ്ങനെ ഒന്നുണ്ടാക്കി നോക്കൂ.. | Healthy Tasty Payasam Recipe

Healthy Tasty Payasam Recipe : വിശേഷ അവസരങ്ങളിലും അല്ലാതെയും നമ്മുടെയെല്ലാം വീടുകളിൽ ഉണ്ടാക്കാറുള്ള ഒരു വിഭവമായിരിക്കും പായസം. സാധാരണയായി പായസത്തിൽ കൂടുതലായി മധുരവും മറ്റും ചേർക്കുന്നത് കൊണ്ട് തന്നെ ആരും അതിനെ ഹെൽത്തിയായി കരുതാറില്ല. എന്നാൽ, വളരെ ഹെൽത്തിയായ രീതിയിൽ തയ്യാറാക്കാവുന്ന ഒരു പായസത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ പായസം തയ്യാറാക്കാനായി ആദ്യം തന്നെ ഒരു കപ്പ് അളവിൽ ചൊവ്വരി 3 മണിക്കൂർ നേരം വെള്ളത്തിൽ കുതിരാനായി ഇട്ടുവയ്ക്കണം. അതുപോലെ കാൽ കപ്പ് […]

ഗോതമ്പ് പൊടിയും മുട്ടയും മാത്രം മതി.!! അപാര രുചിയാ.. ഒരേ ഒരു തവണ ഇതു പോലൊന്ന് ഉണ്ടാക്കി നോക്കൂ; പിന്നെ എന്നും ഇതാവും ചായക്കടി.!! | Special Tasty Wheatflour Egg Snack Recipe

Special Tasty Wheatflour Egg Snack Recipe : എല്ലാ ദിവസവും രാവിലെ വ്യത്യസ്തമായ ബ്രേക്ക് ഫാസ്റ്റ് തയ്യാറാക്കണമെന്ന് ആഗ്രഹിക്കുന്നവർ ആയിരിക്കും മിക്ക വീട്ടമ്മമാരും. അതേസമയം തന്നെ ഹെൽത്തി ആയ പലഹാരങ്ങൾ തന്നെ വേണമെന്ന നിർബന്ധവും മിക്ക ആളുകൾക്കും ഉണ്ടായിരിക്കും. അത്തരം സാഹചര്യങ്ങളിൽ പരീക്ഷിച്ച് നോക്കാവുന്ന ഒരു കിടിലൻ പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പലഹാരം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവകൾ ഉള്ളി ചെറുതായി അരിഞ്ഞെടുത്തത്, ഇഞ്ചി, വെളുത്തുള്ളി, മഞ്ഞൾപൊടി, മുളകുപൊടി, മല്ലിപ്പൊടി, ഉപ്പ്, കുരുമുളകുപൊടി […]

ഒരു കുക്കർ മതി കട്ട കറയും ചെളിയും കരിമ്പനും പോകാൻ.!! കല്ലിൽ അടിക്കേണ്ട.. മെഷീനും വേണ്ട.!! | Karimbhan Kalayan Easy Cooker Tips

Karimbhan Kalayan Easy Cooker Tips : വെളുത്ത തുണികളിൽ കരിമ്പന, കറകൾ എന്നിവയെല്ലാം പിടിക്കുന്നത് വളരെയധികം ബുദ്ധിമുട്ടേറിയ കാര്യമാണ്. കാരണം അവയിൽ എത്ര സോപ്പ് പൊടി ഉപയോഗിച്ചാലും വൃത്തിയാകാറില്ല എന്നതാണ് സത്യം. എന്നാൽ വളരെ എളുപ്പത്തിൽ അത്തരം തുണികൾ ഒരു കുക്കർ ഉപയോഗിച്ച് എങ്ങനെ വൃത്തിയാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. അതിനായി ആദ്യം തന്നെ വീട്ടിൽ ഉപയോഗിക്കാത്ത കുക്കർ ഉണ്ടെങ്കിൽ അത് എടുക്കുക. ശേഷം അതിലേക്ക് ഒരു വിമ്മിന്റെ ബാർ കത്തി ഉപയോഗിച്ച് ചെറിയ […]

ഇനി പുല്ല് പറിച്ചു ബുദ്ധിമുട്ടേണ്ട! കെമിക്കൽ ഇല്ലാതെ മുറ്റത്തെ പുല്ല് ഇനി ഈസിയായി കളയാം.. ഇത് കണ്ടാൽ നിങ്ങൾ ഞെട്ടും.!! | Pullunakkan Easy Tricks

Pullunakkan Easy Tricks : ഇനി പുല്ല് പറിച്ചു ബുദ്ധിമുട്ടേണ്ട! ഇങ്ങനെ ചെയ്യൂ.. മുറ്റത്തെ പുല്ല് ഉണക്കാൻ ഒരു അടിപൊളി സൂത്രപണി; മുറ്റത്തെ പുല്ല് ഇനി എളുപ്പത്തിൽ കളയാം.!! ഇന്ന് നമ്മൾ ഇവിടെ കാണിക്കാൻ പോകുന്നത് വളരെ ഈസിയായിട്ടു മുറ്റത്തുള്ള പുല്ലുകൾ ഉണക്കി കളയാനുള്ള ഒരു മാർഗവുമായിട്ടാണ്. വീട്ടുമുറ്റത്തെ പുല്ലുകൾ ഉണക്കി കളയാനുള്ള 3 രീതികളാണ് ഇവിടെ പറഞ്ഞു തരുന്നത്. മഴയൊക്കെ പെയ്തു കഴിഞ്ഞാൽ പുല്ലുകൾ മുറ്റത്തും മറ്റും ധാരാളമുണ്ടാകും. മുറ്റമെല്ലാം കാടുപിടിച്ച അവസ്ഥയായിരിക്കും പല വീടുകളിലും. […]

ഈ ഒരു സൂത്രം ചെയ്താൽ ഇനി ചക്ക പറിച്ചു മടുക്കും.!! പ്ലാവിൽ ചക്ക വേരു മുതൽ നിറയെ കായ്ക്കാൻ കിടിലൻ സൂത്രങ്ങൾ.. | Jackfruit Cultivation Easy Tips

Jackfruit Cultivation Easy Tips : കേരളത്തിന്റെ ഫല വൃക്ഷങ്ങളിൽ പ്രധാനിയാണ് പ്ലാവ്. പ്ലാവിൽ ചക്ക കായ്ച്ച് തുടങ്ങുന്ന സമയ മാണ് ഇപ്പോൾ. സാധാരണ താഴ്ഭാഗം മുതൽ മുകൾ ഭാഗം വരെ കായ്ക്കുന്ന ചക്ക ഇപ്പോൾ മുകൾ ഭാഗത്ത് മാത്രമാണു കായ്ക്കുന്നത്. ഇതിനാൽ മുറിച്ച് ഇടാനോ വെട്ടി എടുക്കാനോ പറ്റില്ല.  അങ്ങനെ വരുമ്പോൾ ചക്ക ആർക്കും ഉപയോഗിക്കാൻ പറ്റാത്ത രീതിയിൽ നശിച്ചു പോകാറാണ് പതിവ്. പ്ലാവിലെ ചക്ക നിറയെ കായ്ക്കാൻ ഈ ഒരു സൂത്രം ചെയ്താൽ മതി. […]

വീട്ടിൽ റബ്ബർ ബാൻഡ് ഉണ്ടോ.? തേങ്ങയിൽ ഇങ്ങനെ ചെയ്താൽ നിങ്ങൾ ഞെട്ടും.. ഈ രഹസ്യം ഇത്രയും കാലം അറിയാതെ പോയല്ലോ!! | Rubber Bands Using Kitchen Tips

Rubber Bands Using Kitchen Tips : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി റബ്ബർബാൻഡ് വാങ്ങി സൂക്ഷിക്കുന്ന പതിവ് ഉള്ളതായിരിക്കും. എന്നാൽ അത് എങ്ങനെയെല്ലാം ഉപയോഗപ്പെടുത്താൻ സാധിക്കും എന്നത് പലർക്കും അറിയുന്നുണ്ടാവില്ല. റബ്ബർ ബാൻഡ് ഉപയോഗപ്പെടുത്തി ചെയ്യാവുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ റബ്ബർ ബാൻഡ് കൂടുതലായി വാങ്ങി സൂക്ഷിക്കുമ്പോൾ അത് കേടായി പോകാനുള്ള സാധ്യത കൂടുതലാണ്. അത് ഒഴിവാക്കാനായി റബ്ബർ ബാൻഡ് ഒരു പ്ലാസ്റ്റിക് ബോക്സിലേക്ക് ഇട്ട് അതിലേക്ക് അല്പം പൗഡർ, അല്ലെങ്കിൽ […]

ഇതാണ് മക്കളെ കിടിലൻ മീൻ മുളകിട്ടത്.!! വായിൽ കപ്പലോടും രുചിയിൽ മീൻ മുളകിട്ടത് ഇങ്ങനെ തയ്യാറാക്കി നോക്കൂ! | Tasty Ayala Fish Mulakittathu Recipe

Tasty Ayala Fish Mulakittathu Recipe : വ്യത്യസ്തതരം ആയിട്ടുള്ള ഒരു മീൻ മുളകിട്ടതാണ് ഇന്നത്തെ റെസിപ്പി. സാധാരണ ഇഞ്ചി വെളുത്തുള്ളി ഇടുന്നത് പോലെ ഈ കറിക്ക് ആവശ്യമില്ല. നല്ല കട്ടിയുള്ള ആയിട്ടുള്ള കറിയായതിനാൽ തന്നെ ദോശക്കും ഒരേ പോലെ കഴിക്കാം. വളരെ കുറഞ്ഞ ഇൻഗ്രീഡിയൻസ് ആയതുകൊണ്ട് പെട്ടെന്ന് തന്നെ ഉണ്ടാക്കിയെടുക്കാം. തുടക്കക്കാർക്ക് മുതൽ എളുപ്പമായി ഉണ്ടാക്കാവുന്നതാണ്. ഇതിനായിട്ട് ആദ്യം മിക്സിയിൽ ചുവന്നുള്ളി, തക്കാളി അരിഞ്ഞത്, ഒരു ടീസ്പൂൺ മുളകുപൊടി, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് നല്ലപോലെ അരച്ചെടുക്കുക. […]

റാഗി കൊണ്ട് പുട്ട് ഉണ്ടാക്കുമ്പോൾ സോഫ്റ്റ് ആകുവാനും രുചി കൂടാനും ഈ പൊടിക്കൈ ചെയ്യൂ.!! പഞ്ഞിക്കെട്ട് പോലെ റാഗി പുട്ട്.. | Special Healthy Ragi Puttu Recipe

Special Healthy Ragi Puttu Recipe : റാഗി നമ്മുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ചെറിയ കുട്ടികൾക്ക് എപ്പോഴും കൊടുക്കുന്ന ഒന്നാണ് റാഗി. ഇത് കുറുക്കി ആണ് കൊടുക്കാറുളളത്. എന്നാൽ മുതിർന്നവർക്കും റാഗി കഴിക്കാം. റാഗി പുട്ട്, ദോശ ഇതൊക്കെ ഉണ്ടാക്കി റാഗി ഭക്ഷണത്തിൽ ഉൾപ്പെടുത്താം. പുട്ട് പലതരത്തിൽ ഉണ്ടാക്കാറുണ്ട്. എന്നാൽ റാഗി വെച്ച് ഉണ്ടാക്കിയാൽ വളരെ നല്ലതാണ്. വിശപ്പ് പെട്ടന്ന് മാറും. കാരണം റാഗിയിൽ ഒരുപാട് ഫൈബർ അടങ്ങിയിട്ടുണ്ട്. റാഗി ഷുഗർ ഉള്ളവർക്ക് വളരെ നല്ലതാണ്. […]

കറ്റാർവാഴ വളർന്നുകൊണ്ടേയിരിക്കുന്നു ഈ വെള്ളം ഒഴിച്ചപ്പോൾ.!! കറ്റാർവാഴ കുറേ തൈകളോട് കൂടി തഴച്ചു വളരാൻ ഇതൊന്ന് മതി.. | Aloe Vera Fertilizer Making Tip

Aloe Vera Fertilizer Making Tip : നിരവധി പ്രയോജനങ്ങളുള്ള ഒരു അദ്ഭുത സസ്യമാണ് കറ്റാര്‍വാഴ. വിറ്റാമിനുകളുടെയും കാത്സ്യം, ഇരുമ്പ്, സിങ്ക് തുടങ്ങിയ മൂലകങ്ങളുടെയും കലവറയാണ്. ആയുർവേദത്തിലും ഹോമിയോപ്പതിയിലും കറ്റാർ വാഴ ഔഷധമായി ഉപയോഗിക്കുന്നുണ്ട്. അലോവേര എന്ന ശാസ്ത്രനാമത്തിലാണ് ഇത് അറിയപ്പെടുന്നത്. ചർമ്മത്തിലെ ചുളിവുകൾ നീക്കാനായും ചർമ്മത്തിനു പുറത്തെ ചൊറിച്ചിലിനും മുടിയുടെ വളർച്ചയ്ക്കും സൂര്യതാപത്തിനുമെല്ലാം വളരെ ഗുണമുള്ളതാണ്. ഇത്രയേറെ ഗുണങ്ങൾ ഉള്ളത് കൊണ്ടു തന്നെ ചെറിയൊരു കറ്റാർവാഴ ചെടിയെങ്കിലും നമ്മുടെ വീടുകളിൽ കാണാതിരിക്കില്ല. ചെറിയ ചെടികൾ തഴച്ചു […]