ഈ ഒരു വെള്ളം മാത്രം മതി.!! ഏതു കരിപിടിച്ച നിലവിളക്കും ഇനി വെട്ടിത്തിളങ്ങും.. ഇതിലും എളുപ്പ മാർഗം വേറെയില്ല.!! | Nilavilakku Cleaning Easy Tips

Nilavilakku Cleaning Easy Tips : മിക്കവരുടെയും വീട്ടിൽ കാണും ചിലതെങ്കിലും ഓട്ടു പാത്രങ്ങൾ. ഒരു വിളക്കെങ്കിലും ഇല്ലാത്ത വീടുകളുണ്ടാവില്ല. എന്നാൽ കാണാനുള്ള ഭംഗിപോലെ തന്നെ ഇവ സൂക്ഷിക്കാനും ബുദ്ധിമുട്ടാണ്. വളരെ പെട്ടെന്ന് തന്നെ പഴക്കമുള്ളതായി തോന്നുകയും കരിപിടിക്കുകയും ചെയ്യും. എന്നാൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഇനി ഉണ്ടാവില്ല.. വീട്ടിൽ എപ്പോഴും ഉള്ള ഈ സാധനങ്ങൾ മാത്രം മതി. വിളക്ക് എന്നും പുതിയതുപോലെ വെട്ടിത്തിളങ്ങി തന്നെ ഇരിക്കും. ഇനി ഉരച്ചു കഴുകി ബുദ്ധിമുട്ടേണ്ട ആവശ്യം ഇല്ല. എങ്ങനയാണ് ചെയ്യുന്നതെന്ന് […]

ഒരു വലിയ വരിക്ക ചക്ക വളരെ സിമ്പിൾ ആയി നമുക്ക് കട്ട് ചെയ്യാം.!! പിന്നെ കുറെ ചക്ക ടിപ്സും.!! | Easy Chakka Cutting Tips

Easy Chakka Cutting Tips : ചക്ക മലയാളികൾക്ക് ഒഴിച്ച് കൂടാനാവാത്ത ഒരു ഫലം ആണ്. ചെറുതിലെ മുതൽ തന്നെ ഉപ്പേരിയോ തോരനോ.. എല്ലാം വെച്ച് കഴിക്കാറുണ്ട്. ചക്കവറവും പ്രിയം തന്നെ. അല്ലെ.. പഴുത്തു കഴിഞ്ഞാൽ ഇതിനേക്കാൾ ഗുണമുള്ള വേറെ ഒന്നും തന്നെയില്ല എന്ന് പറയാം. ധാരാളം ഫൈബറുകൾ അടങ്ങിയിട്ടുള്ളതിനാൽ ആരോഗ്യത്തിന് വളരെ നല്ലതാണ് ചക്ക. ചക്ക കഴിക്കാൻ ഇഷ്ടമുള്ളവരാണ് പലരും. എന്നാൽ മുറിച്ചെടുക്കാൻ അൽപ്പം ബുദ്ധിമുട്ടാണ്. കറയും പശയും കാരണം കൈകളിൽ ഒട്ടിപിടിക്കാനും സാധ്യത ഉണ്ട്. […]

വെള്ള തുണിയിൽ മുക്കാൻ മാത്രമല്ല.!! ഉജാലയുടെ ഈ ഞെട്ടിക്കും സൂത്രങ്ങൾ ഇത്രകാലം അറിയാതെ പോയത് കഷ്ടായിപ്പോയി.!! | Useful Ujala Tips

Useful Ujala Tips : വെള്ള വസ്ത്രങ്ങൾ എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാനായി നമ്മുടെയെല്ലാം വീടുകളിൽ ഉജാല ഉപയോഗിക്കുന്ന പതിവ് ഉള്ളതായിരിക്കും. എന്നാൽ എല്ലാവരും കരുതുന്നത് ഉജാല ഉപയോഗിച്ച് വസ്ത്രങ്ങൾ മാത്രമേ വൃത്തിയാക്കി എടുക്കാൻ സാധിക്കുകയുള്ളൂ എന്നതായിരിക്കും. ഉജാല ഉപയോഗിച്ച് ചെയ്യാവുന്ന മറ്റു ചില കിടിലൻ ട്രിക്കുകൾ വിശദമായി മനസ്സിലാക്കാം. കാലങ്ങളായി തുരുമ്പ് പിടിച്ചു കിടക്കുന്ന അടുക്കളയിലെ പാത്രങ്ങൾ എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാനായി ഉജാല ഉപയോഗപ്പെടുത്താവുന്നതാണ്. അതിനായി തുരുമ്പ് പിടിച്ച പാത്രത്തിനു മുകളിലേക്ക് ഒരു തുള്ളി ഉജാല ഒറ്റിച്ചു […]

എന്തെളുപ്പം.!! പുത്തൻ ലുക്കിൽ കിടിലൻ രുചിയിൽ സൂപ്പർ നാരങ്ങ വെള്ളം.. ഒരു തവണ നാരങ്ങാ വെള്ളം ഇങ്ങനെ ഉണ്ടാക്കൂ.!! | Tasty Special Yellow Lemon Juice Recipe

Tasty Special Yellow Lemon Juice Recipe : നാരങ്ങാ വെള്ളം പണ്ട് മുതലേ മലയാളികളുടെ പ്രിയപ്പെട്ട ഒരു പാനീയമാണ്. എത്ര പാവപ്പെട്ടവനും പണക്കാരനും ഒരു പോലെ ഇഷ്ടപ്പെടുന്ന ഇതിന് ഉന്മേഷവും ഉണർവും തരാനുള്ള കഴിവ് വളരെ കൂടുതൽ ഉണ്ടെന്നുള്ളത് തന്നെയാണ് ഇത്രയേറെ പ്രാധാന്യം ലഭിക്കാൻ കാരണവും. എന്നാൽ സാധാരണത്തേതിൽ നിന്നും വ്യത്യസ്തമായി കൂടുതൽ രുചിയിൽ ഒറ്റ തവണ ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കൂ.. ഈ ഹെൽത്തി നാരങ്ങാ വെള്ളം തയ്യാറാക്കുന്നതിനായി ഒരു നാരങ്ങാ പിഴിഞ്ഞ് നീരെടുക്കുക. […]

ആരാധകരുടെ മനം കവർന്ന് സാന്ത്വനം കുടുംബം; പുതുവർഷത്തിൽ ആശംസകളുമായി പ്രിയ താരങ്ങൾ.!! | Santhwanam Family Newyear Wishes

Santhwanam Family Newyear Wishes : ഏഷ്യാനെറ്റ് സീരിയൽ ആരാധകരുടെ ഇഷ്ട പരമ്പരയാണ് സാന്ത്വനം. കുടുംബ ബന്ധങ്ങളുടെ ആഴത്തിലുള്ള സ്നേഹബന്ധങ്ങളുടെ കഥ പറയുന്ന വ്യത്യസ്ത പരമ്പരയാണ്. തമിഴ് സീരിയലായ പാണ്ഡിയൻ സ്റ്റോറിൻ്റെ മലയാള റീമേക്കാണ് മലയാളത്തിൽ സംപ്രേക്ഷണം ചെയ്തു വരുന്ന സാന്ത്വനം. മലയാളത്തിൽ വന്നതോടെ നിരവധി ആരാധകരാണ് ഉണ്ടായിരുന്നത്. മൂന്നു വർഷങ്ങൾ പിന്നിട്ടിട്ടും റേറ്റിങ്ങിൽ ഒട്ടും പിറകോട്ട് പോകാതെ പ്രേക്ഷക പ്രീതി നേടി മുന്നോട്ട് പോകുകയാണ് ഇപ്പോഴും. എന്നാൽ സംവിധായകൻ ആദിത്യൻ്റ മരണത്തോടെ സീരിയൽ 5 വർഷം […]

മാവും പ്ലാവും കൊമ്പൊടിയും വിധം പൂത്തുലയാൻ ഇനിയെന്തെളുപ്പം.!! പഴത്തൊലിയും ഉപ്പും മാത്രം മതി.. മാവും പ്ലാവും കുല കുത്തി കായ്ക്കാൻ.!! | Banana Peel And Salt To Get More Mangoes

Banana Peel And Salt To Get More Mangoes : മാങ്ങയുടെയും, ചക്കയുടെയും സീസണിൽ പരമാവധി അത് ഉപയോഗിച്ച് വിഭവങ്ങൾ ഉണ്ടാക്കാൻ ഇഷ്ടപ്പെടുന്നവർ ആയിരിക്കും മിക്ക ആളുകളും. മാത്രമല്ല ആ ഒരു സമയം കഴിഞ്ഞാലും ചക്കയും മാങ്ങയും പല രീതിയിൽ സൂക്ഷിച്ചുവയ്ക്കാനുള്ള വഴികളും എല്ലാവരും നോക്കാറുണ്ട്. എന്നാൽ ഇങ്ങനെ സൂക്ഷിച്ചു വെക്കണമെങ്കിൽ ആവശ്യത്തിനു കായ്ഫലങ്ങൾ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. മാങ്ങയും ചക്കയും ആവശ്യത്തിന് ഉണ്ടാകാനായി മരത്തിൽ പ്രയോഗിക്കാവുന്ന ഒരു കാര്യമാണ് ഇവിടെ വിശദമാക്കുന്നത്. എത്ര കായ്ക്കാത്ത ചെടികളും […]

ഇതാണ് സാമ്പാർ പൊടിയുടെ യഥാർത്ഥ രുചിക്കൂട്ട്.!! ഈ ചേരുവ കൂടെ ചേർത്താൽ സാമ്പാർ പൊടി വേറെ ലെവൽ.. | Easy Tasty Sambar Powder Recipe

Easy Tasty Sambar Powder Recipe : ദോശ, ഇഡ്ഡലി, ചോറ് എന്നിങ്ങനെ വ്യത്യസ്ത വിഭവങ്ങളോടൊപ്പം സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നാണല്ലോ സാമ്പാർ. വ്യത്യസ്ത ഇടങ്ങളിൽ വ്യത്യസ്ത രീതികളിലാണ് സാമ്പാർ തയ്യാറാക്കുന്നത് എങ്കിലും മിക്ക ആളുകൾക്കും കഴിക്കാൻ ഇഷ്ടമുള്ള ഒരു രുചിയാണ് സാമ്പാറിന്റേത്. സാമ്പാറിന്റെ രുചി കൂട്ടാനായി വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒരു സാമ്പാർ പൊടിയുടെ കൂട്ട് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ സാമ്പാർ പൊടി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ ഒരു പിടി അളവിൽ കാശ്മീരി ചില്ലി, […]

തേങ്ങാ ചേർക്കാത്ത ഒരു കിടിലൻ ചട്ടണീ.!! ഈ സീക്രെട്ട് ചേരുവ കൂടി ചേർത്താൽ രുചി ഇരട്ടിയാകും.. അതും മിനിറ്റുകൾക്കുള്ളിൽ.!! | Special Chatni Recipe Without Coconut

Special Chatni Recipe Without Coconut : ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് ഒരു അടിപൊളി ചട്ണിയുടെ റെസിപ്പിയാണ്. കണ്ടുകഴിഞ്ഞാൽ തേങ്ങാചട്ണി പോലെ ആണെങ്കിലും തേങ്ങ ചേർക്കാതെയാണ് നമ്മൾ ഈ ടേസ്റ്റിയായ ചട്ണി ഉണ്ടാക്കിയെടുക്കുന്നത്. അതിനായി ആദ്യം ഒരു ചൂടായ പാനിലേക്ക് 2 tbsp ഓയിൽ ഒഴിച്ച് ചൂടാക്കുക. എണ്ണ ചൂടായി വരുമ്പോൾ ഇതിലേക്ക് 1 സവാള നീളത്തിൽ അരിഞ്ഞത് ചേർത്ത് 1 മിനിറ്റ് വഴറ്റിയെടുക്കുക. അതിനുശേഷം ഇതിലേക്ക് 3 അല്ലി വെളുത്തുള്ളി, 1 ചെറിയ […]

ആർക്കും അറിയാത്ത സൂത്രം.!! ഇഡ്ഡലി പൊന്തിവരും.. പഞ്ഞിക്കെട്ട് പോലെ സോഫ്റ്റ്‌ ഇഡ്ഡലി മിനിറ്റുകൾക്കുള്ളിൽ.!! | Easy Spongy Idli Recipe

Easy Spongy Idli Recipe : നല്ല അടിപൊളി സോഫ്റ്റ് ആൻഡ് ടേസ്റ്റി ഇഡ്ഡലി ആർക്കാണ് ഇഷ്ടപ്പെടാത്തത്. ചെറിയ കുട്ടികൾ മുതൽ മുതിർന്ന ആളുകൾക്ക് വരെ കഴിക്കാൻ പറ്റുന്ന നമ്മുടെ സ്ഥിരം ബ്രേക്ഫാസ്റ്റുകളിൽ ഒന്നാണ് ഇഡ്ഡലി. മാവ് തയ്യാറാക്കുമ്പോൾ ഈ ഒരു ചേരുവ കൂടി ചേർത്ത് ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കൂ.. സൂപർ സോഫ്റ്റ് ഇഡ്ഡലി നിങ്ങൾക്കും ഉണ്ടാക്കാം. അരിയും ഉഴുന്നും ആവശ്യത്തിന് എടുത്ത ശേഷം നന്നായി കഴുകിഅടച്ചുവെച്ച് രണ്ടര മണിക്കൂർ ഫ്രിജിൽ കുതിർക്കാൻ വെക്കണം. വെക്കാം. […]

രാത്രി ഉറങ്ങുന്നതിന് മുൻപ് വീട്ടമ്മമാർ തീർച്ചയായും ചെയ്യേണ്ട 5 കാര്യങ്ങൾ.!! അറിയാതിരുന്നാൽ നഷ്ടം തന്നെ.. | Kitchen Cleaning Easy Tips

Kitchen Cleaning Easy Tips : ഓരോ വീട്ടമ്മമാരുടെയും തലവേദനയായ അടുക്കളയിൽ നേരിടുന്ന പല പ്രശ്ങ്ങൾക്കുമുള്ള പരിഹാരമാണ് നിങ്ങളുമായി പങ്കുവയ്ക്കാൻ പോകുന്നത്. ഏതൊരു വീട്ടമ്മയും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും. എന്തൊക്കെയാണെന്ന് നോക്കാം. പാത്രങ്ങൾ എല്ലാം കഴുകി കഴിഞ്ഞ ശേഷം അടുക്കള സിങ്കിൽ അല്പം ബേക്കിങ് സോഡ വിതറുക. അതിലേക്ക് അൽപ്പം വിനാഗിരി തെളിച്ചു കൊടുക്കാം. അതിനു ശേഷം ഡിഷ് വാഷ് ഉപയോഗിച്ചു കഴുകിയെടുത്താൽ വൃത്തിയായി ഇരിക്കും. സിങ്കിലെ ദുർഗന്ധം മാറാൻ ഇത് നിങ്ങളെ […]