ഇത് രാവിലെ കഴിക്കൂ; അമിതവണ്ണം കുറയും ക്ഷീണം മാറും.!! നടുവേദന മാറാനും നിറം വെക്കാനും ഇതിലും നല്ലത് വേറെ ഇല്ല.!! | Heathy Ulli Dates Recipe

Heathy Ulli Dates Recipe : ചെറിയ ഉള്ളി ഉപയോഗിച്ച് ലേഹ്യം ഉണ്ടാക്കി കഴിക്കുന്നത് പലവിധ അസുഖങ്ങൾക്കും ഒരു നല്ല പ്രതിവിധിയാണ്. പ്രത്യേകിച്ച് ചെറിയ കുട്ടികളിൽ ഉണ്ടാകുന്ന ചുമ, കഫക്കെട്ട് വലിയവരിൽ ഉണ്ടാകുന്ന വിളർച്ച, അലർജി പോലുള്ള രോഗങ്ങൾ എന്നിവക്കെല്ലാം നല്ല രീതിയിൽ പ്രതിരോധം സൃഷ്ടിക്കാൻ ചെറിയഉള്ളി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വഴി സാധിക്കുന്നതാണ്. അത്തരത്തിൽ ധാരാളം ഔഷധ ഗുണങ്ങളുള്ള ചെറിയ ഉള്ളി ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒരു ലേഹ്യത്തിന്റെ കൂട്ട് വിശദമായി മനസ്സിലാക്കാം. ഈയൊരു ലേഹ്യം തയ്യാറാക്കാനായി ആദ്യം […]

റേഷൻ അരി പുട്ടു കുറ്റിയിൽ ആവിയിൽ ഒന്ന് വേവിച്ചു നോക്കു. | Tasty Ration Rice Putt Recipe malayalam

Tasty Ration Rice Putt Recipe malayalam : എത്ര പുതു പുത്തൻ പലഹാരങ്ങൾ വന്നു തുടങ്ങിയാലും പുട്ട് എന്നത് നമ്മുടെ നടൻ പലഹാരം തന്നെയാണ്. പുട്ടും കടലക്കറിയും ചേർന്നുള്ള കിടിലൻ കോമ്പിനേഷൻ നൽകാൻ മറ്റൊന്നിനും കഴിയില്ല. ഇപ്പോഴും ബ്രേക്ഫാസ്റ്റുകളിൽ ഒന്നാമൻ പുട്ടും കടലയും തന്നെ. സാധരണ പുട്ടു പൊടി ഉപയോഗിച്ചു പുട്ട് ഉണ്ടാക്കുന്നതിൽ നിന്നും വ്യത്യസ്തമായി റേഷൻ അരി ഉപയോഗിച്ചു രാവിലെ വളരെ എളുപ്പത്തിൽ നല്ല സോഫ്റ്റ് ആയ പുട്ട് ഉണ്ടാക്കിയെടുക്കാവുന്നതാണ്. കഴുകിയെടുത്ത ഒരു ഗ്ലാസ് […]

ഇങ്ങനെ മാവരച്ചാൽ ഒരു കലം നിറയെ കിട്ടും.!! മിനിറ്റുകൾക്കുള്ളിൽ ദോശ മാവ് രണ്ടിരട്ടി പൊങ്ങിവരാനും ഇഡ്ഡലി സോഫ്റ്റ് ആകാനും കിടിലൻ സൂത്രം.. | Perfect Dosa Batter Recipe Trick

Perfect Dosa Batter Recipe Trick : നമ്മുടെയെല്ലാം വീടുകളിൽ പ്രഭാതഭക്ഷണത്തിൽ ഒഴിച്ചുകൂടാനാവാത്ത പലഹാരങ്ങൾ ആണല്ലോ ദോശയും ഇഡ്ഡലിയും. എന്നാൽ സ്ഥിരമായി ഉണ്ടാക്കി കൊണ്ടിരിക്കുന്ന പലഹാരങ്ങളാണ് ഇവയെങ്കിലും അതിനായി മാവ് അരച്ചാൽ പലപ്പോഴും ശരിയായി കിട്ടാത്ത അവസ്ഥ മിക്കവരും അനുഭവിക്കുന്നതായിരിക്കും. മാവ് നല്ലതുപോലെ പുളിച്ച് പൊന്തി നല്ല സോഫ്റ്റ് ആയ ദോശയും ഇഡലിയും കിട്ടാനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ മാവ് അരയ്ക്കാനായി തിരഞ്ഞെടുക്കുന്ന അരി, ഉഴുന്ന് എന്നിവയുടെ കാര്യത്തിൽ ശ്രദ്ധ നൽകണം. […]

യീസ്റ്റ് ഇല്ലാതെ കുമിളകൾ നിറഞ്ഞ അപ്പം ഞൊടിയിടയിൽ തയ്യാറാക്കാം.!! അപ്പം തേനീച്ചക്കൂട് പോലെ ആവാൻ ഈ ട്രിക്ക് ചെയ്ത് നോക്കൂ.. | Perfect Appam Recipe Trick

Perfect Appam Recipe Trick : മിക്ക വീടുകളിലും പ്രഭാതഭക്ഷണമായി തയ്യാറാക്കുന്ന ഒരു വിഭവമാണ് അപ്പം. എന്നാൽ മിക്കപ്പോഴും ഇത്തരത്തിൽ തയ്യാറാക്കി എടുക്കുന്ന അപ്പം ഉദ്ദേശിച്ച രീതിയിൽ പൊന്തി വരികയോ, രുചി ലഭിക്കുകയോ ചെയ്യാറില്ല. അതിനായി പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ ട്രിക്ക് മനസ്സിലാക്കാം. അപ്പം തയ്യാറാക്കുന്നതിന് ആവശ്യമായ ഒരു കപ്പ് പച്ചരി വെള്ളമൊഴിച്ച് നല്ലതു പോലെ കഴുകിയെടുക്കുക. അതിനു ശേഷം അതിലേക്ക് നല്ല വെള്ളം ചേർത്ത് മൂന്ന് മണിക്കൂറെങ്കിലും കുറഞ്ഞത് കുതിരാനായി ഇടണം. അപ്പത്തിനുള്ള മാവ് […]

1000 സ്ക്വയർഫീറ്റിൽ ആരെയും ആകർഷിക്കുന്ന വിധത്തിൽ അതിമനോഹരമായി പണിതെടുത്ത ഒരു കൊച്ചു വീട്..! | 1000 Sq.ft Budget Home

1000 Sq.ft Budget Home : വീട് നിർമ്മാണത്തിൽ പ്ലാനിനോടൊപ്പം തന്നെ ഏറെ പങ്കു വഹിക്കുന്ന ഒന്നാണ് പ്ലോട്ടിന്റെ വിസ്തൃതിയും. കൃത്യമായ പ്ലാനും, പ്ലോട്ടും ഉണ്ടെങ്കിൽ ഉദ്ദേശിച്ച രീതിയിൽ മനസ്സിൽ ആഗ്രഹിച്ച ബഡ്ജറ്റിൽ ഒരു വീട് പണിയാമെന്ന് കാണിച്ചു തരുകയാണ് ഈ ഒരു മനോഹര വീടിന്റെ കാഴ്ചകൾ. പഴമയും പുതുമയും കോർത്തിണക്കി നിർമ്മിച്ചിട്ടുള്ള ഈ വീടിന്റെ മുറ്റം മുഴുവൻ മണ്ണിട്ട് മനോഹരമാക്കി ഇട്ടിരിക്കുന്നു. അവിടെനിന്നും ഒരു ചെറിയ സിറ്റൗട്ട് കഴിഞ്ഞ് പ്രധാന വാതിലിലേക്കാണ് പ്രവേശിക്കുക. പ്രധാന വാതിലിനപ്പുറം […]

സൗകര്യങ്ങൾക്ക് ഏറെ പ്രാധാന്യം നൽകി നിർമ്മിച്ചിട്ടുള്ള അതിമനോഹരമായ ഒരു സ്വപ്‌ന വീട്! | 3bhk Budget Home

3bhk Budget Home : ചെറുതാണെങ്കിലും സ്വന്തമായി ഒരു വീട് നിർമ്മിക്കുമ്പോൾ അതിൽ എല്ലാവിധ സൗകര്യങ്ങളും വേണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളിൽ കൂടുതൽ പേരും. എന്നാൽ ഉദ്ദേശിച്ച രീതിയിൽ ഒരു വീട് പണിത് വരുമ്പോഴേക്കും അത് മനസ്സിൽ ഉദ്ദേശിച്ച ബഡ്ജറ്റിൽ ഒതുക്കി നിർത്തുക എന്നത് എല്ലാവർക്കും സാധിക്കുന്ന കാര്യമല്ല. അത്തരം ആളുകൾക്ക് തീർച്ചയായും മാതൃകയാക്കാവുന്ന ഒരു മനോഹരമായ വീടിന്റെ കൂടുതൽ കാഴ്ചകളിലേക്ക് കടക്കാം. ഈയൊരു മനോഹര വീടിന്റെ ഉടമസ്ഥൻ ഷറഫുദ്ദീൻ എന്ന വ്യക്തിയാണ്. വെറും 970 സ്ക്വയർ ഫീറ്റിൽ […]

അമ്പോ… കണ്ണിനു കുളിർമയേകുന്ന ഭംഗിയോടെ ഹൃദ്യം, മനോഹരം ഈ കൊച്ചു വീട്!! | Modern Traditional Home

Modern Traditional Home: ഒരു വീട് നിർമ്മിക്കുമ്പോൾ അത് കണ്ണിനു കുളിർമയേകുന്ന ഒരു കാഴ്ച കൂടിയായി മാറുന്നത് വളരെ അപൂർവമായി മാത്രം സംഭവിക്കുന്ന ഒരു കാര്യമാണ്. അത്തരത്തിൽ വളരെ മനോഹരമായി പണിതീർത്തിയിട്ടുള്ള ഒരു വീടിന്റെ കൂടുതൽ കാഴ്ചകളിലേക്ക് കടക്കാം. പകുതിഭാഗം മെറ്റലും,ബാക്കി ഭാഗം മണ്ണുമിട്ട് മനോഹരമാക്കിയിരിക്കുന്ന മുറ്റത്ത് നിന്നും എത്തിച്ചേരുന്നത് വിശാലമായ ഒരു സിറ്റൗട്ടിലേക്ക് ആണ്. ചെറിയ ഒരു പാർട്ടീഷൻ നൽകി കൊണ്ടാണ് ഈ വീടിന്റെ സിറ്റൗട്ട് ഡിസൈൻ ചെയ്തിട്ടുള്ളത്. അവിടെനിന്നും പ്രധാന വാതിൽ തുറന്ന് അകത്തേക്ക് […]

1560 സ്ക്വയർ ഫീറ്റിൽ പണിത 22 ലക്ഷം രൂപയുടെ ആരും കൊതിക്കുന്ന വീട്.!! | 1560 Sq ft 22 Lakhs House

1560 Sq ft 22 Lakhs House: തൃശൂർ ജില്ലയിലെ ചൂണ്ടൽ എന്ന സ്ഥലത്തെ മിസ്റ്റർ നിഖിലിന്റെ വീട്ടിലെ വിശേഷങ്ങൾ കണ്ടു നോക്കാം. പതിമൂന്നര സെന്റിൽ പണിത അതിമനോഹരമായ വീടാണെന്ന് പറയാം. ഏകദേശം 22 ലക്ഷം രൂപ ചിലവിട്ട് 2022 ഓഗസ്റ്റിനാണ് വീടിന്റെ പണി പൂർത്തികരിച്ചത്. 1560 ചതുരശ്ര അടിയിലാണ് വീട് സ്ഥിതി ചെയ്യുന്നത്. സിറ്റ്ഔട്ട്‌, ലിവിങ് ഹാൾ, ഡൈനിങ് ഹാൾ, രണ്ട് കിടപ്പ് മുറി അതിനോടപ്പം തന്നെ ബാത്‌റൂം, അടുക്കള, സ്റ്റോർ റൂം, കോമൺ ബാത്രൂം, […]

ഏത് പാവപ്പെട്ടവനും പണിയാം .!! 16 ലക്ഷം രൂപയ്ക്ക് 1100 സ്‌ക്വയർ ഫീറ്റിൽ പണിത മനോഹരമായ വീട്.!! | 16 Lakhs Budget House

16 Lakhs Budget House : 1100 സ്‌ക്വയർ വിസ്തീർണ്ണത്തിൽ ലോ ബഡ്ജറ്റിൽ വരുന്ന സുന്ദരമായ ഒരു വീടിന്റെ വിശേഷങ്ങൾ അടുത്തറിയാം. ആർക്കും ഇഷ്ടപ്പെടുന്ന ഡിസൈൻ നിർമ്മാണ രീതിയുമാണ് ഈ വീടിന്റെ ആകർഷകമായ കാര്യം. ഇന്റർലോക്ക് കട്ടകൾ ഉരുപയോഗിച്ചാണ് വീട് നിർമ്മിച്ചിട്ടുള്ളത്. മറ്റ് വീടുകളിൽ നിന്ന് വ്യത്യസ്ത തന്നെ ഇതാണ്. 1100 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണം ഈയൊരു ഒറ്റ വീട്ടിൽ രണ്ട് കിടപ്പ് മുറികളുണ്ട്. ഒരു സാധാരണ കുടുബകാർക്ക് മാതൃകയാക്കാൻ സാധിക്കുന്ന നിർമ്മാണ രീതിയാണ് വീടിനുള്ളത്. മിനിമൽ […]

വ്യത്യസ്തതകൾ ഏറെ നിറഞ്ഞുനിൽക്കുന്ന ഒരു പ്രകൃതിയോട് ഇണങ്ങിയ വീട്! | Simple & Smart Home

Simple & Smart Home : വീട് നിർമ്മാണത്തിൽ വായു സഞ്ചാരവും വെളിച്ചവും കൃത്യമായി നൽകുക എന്നത് വളരെയധികം പ്രാധാന്യമേറിയ കാര്യമാണ്. കൃത്യമായ അളവു കോലുകൾ ഉപയോഗപ്പെടുത്തി അതിമനോഹരമായി പണിതെടുത്തിട്ടുള്ള പ്രകൃതി രമണീയമായ ജിഷാദ് മാഷിന്റെ ആകാശം എന്ന മനോഹരമായ വീടിന്റെ കൂടുതൽ കാഴ്ചകളിലേക്ക് കടക്കാം. പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന ഒരു വീട് ആയതുകൊണ്ട് തന്നെ മരം, കല്ല്,വെള്ളം എന്നിവയെല്ലാം ഏത് സ്ഥാനങ്ങളിൽ ഉപയോഗിക്കണമെന്ന് ഈ വീടിന്റെ നിർമ്മാണത്തിൽ നിന്നും കൃത്യമായി മനസ്സിലാക്കാൻ സാധിക്കും. മെറ്റൽ പാകി […]