Browsing author

Creator An

എന്റെ പേര് അഞ്ജലി. കൊല്ലം സ്വദേശിയായ എനിക്ക് ഏറ്റവും അധികം സന്തോഷം തരുന്ന കാര്യമാണ് പാചകം. പുത്തൻ റെസിപ്പികൾ പരീക്ഷിക്കുകയും അത് മറ്റുള്ളവരുമായി പങ്കുവെക്കുകയും ചെയ്യാറുണ്ട്. അതുപോലെ തന്നെ ജോലികൾ എളുപ്പമാക്കാൻ എല്ലാവര്ക്കും ഉപകാരപ്രദമായ ടെക്‌നിക്കുകളും പൊടി നമ്പറുകളും അവയിൽ ഉൾപെടുത്താറുണ്ട്. കൂടാതെ സിനിമകളെയും വളരെ അധികം ഇഷ്ടപ്പെടുന്ന ഒരാൾ കൂടിയാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് കരുതുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.

ഈന്തപ്പഴം ചെറുനാരങ്ങാ അച്ചാർ ഇങ്ങനെ ഉണ്ടാക്കി നോക്കൂ; ഒരു തവണ ഉണ്ടാക്കിയാൽ പാത്രം തുടച്ചു കഴിക്കും.!! | Kerala Style Dates Lemon Pickle Recipe

Kerala Style Dates Lemon Pickle Recipe : ചെറുനാരങ്ങ അച്ചാർ എന്ന് കേൾക്കുമ്പോൾ തന്നെ വായിൽ കപ്പൽ ഓടിക്കാനുള്ള വെള്ളം വരും. എന്നാൽ നാരങ്ങയുടെ പുളി ബാലൻസ് ചെയ്യാൻ മധുരത്തിന് കുറച്ച് ഈന്തപ്പഴം കൂടി ആയാലോ. ഈന്തപ്പഴവും ചെറുനാരങ്ങയും ചേർത്ത് തയ്യാറാക്കുന്ന രുചികരമായ ഒരു അച്ചാറിന്റെ റെസിപ്പിയാണ് നമ്മളിവിടെ പരിചയപ്പെടുന്നത്. ഈ അച്ചാർ തയ്യാറാക്കി രണ്ട് ആഴ്ചയോളം വച്ചിരുന്ന ശേഷം ഉപയോഗിക്കുമ്പോഴാണ് ഇതിന് നല്ല പെർഫെക്റ്റ് ടേസ്റ്റ് ആയി കിട്ടുന്നത്. വളരെ രുചികരമായ നല്ല പെർഫെക്റ്റ് […]

ഫെ വിക്കോൾ ഉണ്ടോ.? പല്ലി, പാറ്റ, ഈച്ച, ഉറുമ്പ് ഇവയുടെ ശല്യം ഇനി ഇല്ലേ ഇല്ല.!! ഫെ വിക്കോൾ കൊണ്ട് ഒരു കിടിലൻ മാജിക്.. | To Get Rid Of Pests Using Fevicole

To Get Rid Of Pests Using Fevicole : അടുക്കളയിലെ ജോലികളോടൊപ്പം തന്നെ സാധനങ്ങൾ അടുക്കി പെറുക്കി വയ്ക്കുക എന്നതും ഒരു വലിയ ജോലി തന്നെയാണ്. മിക്കപ്പോഴും പച്ചക്കറികളും മറ്റും കൃത്യമായി സൂക്ഷിച്ചു വെച്ചില്ലെങ്കിൽ അവ പെട്ടെന്ന് കേടായി പോകാനുള്ള സാധ്യത കൂടുതലാണ്. അത്തരം സന്ദർഭങ്ങളിൽ തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ചില ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. സാധാരണയായി കടകളിൽ നിന്നും പച്ചമുളക് വാങ്ങിക്കൊണ്ടു വരുമ്പോൾ ഒരു വലിയ അളവിൽ ബാക്കിവരുന്ന മുളക് കേടായി പോകുന്ന അവസ്ഥയാണ് […]

അമ്പോ.!! ഒരു പിടി ഉപ്പ് രാത്രി കിടക്കും മുമ്പ് ക്ലോസറ്റിലിട്ടാൽ.. രാവിലെ കാണാം അത്ഭുതം.!! | Useful Toilet Tips Using Salt

Useful Toilet Tips Using Salt : വീട്ടമ്മമാർക്ക് അവരുടെ ദൈനംദിന ജീവിതത്തിലെ ജോലികൾ എളുപ്പത്തിലാക്കാൻ ചില ടിപ്പുകൾ ആയാലോ. ആദ്യമായി ഒരു കപ്പോ അല്ലെങ്കിൽ ഗ്ലാസോ എടുക്കുക. ശേഷം അതിലേക്ക് കുറച്ച് ഉപ്പിട്ട് കൊടുക്കുക, കല്ലുപ്പ് ആയാലും മതി. ഗ്ലാസിന് താഴെ വിതറി ഇട്ട് കൊടുക്കണം. അടുത്തതായി നമ്മൾ എടുക്കുന്നത് കംഫേർട്ട് ആണ്. ഏകദേശം ഒരു സ്പൂണോളം കംഫേർട്ട് ഉപ്പിന് മുകളിലേക്ക് ഒഴിച്ച്‌ കൊടുക്കുക. ശേഷം ഒഴിച്ച കംഫേർട്ടിന് മുകളിലായി കുറച്ച് കൂടെ ഉപ്പിട്ട് കൊടുക്കുക. […]

ഈ സ്പെഷ്യൽ ചേരുവ ചേർത്ത് നെല്ലിക്ക ഉപ്പിലിട്ടു നോക്കൂ.!! പിന്നെ ഉപ്പിലിട്ട പാത്രം കാലിയാക്കുന്നത് അറിയില്ല.. | Special Nellikka Uppilittathu Recipe

Special Nellikka Uppilittathu Recipe : ഈ സ്പെഷ്യൽ ചേരുവ ചേർത്ത് നെല്ലിക്ക ഉപ്പിലിട്ടു നോക്കൂ! പിന്നെ ഉപ്പിലിട്ട പാത്രം കാലിയാക്കുന്നത് അറിയില്ല! നെല്ലിക്ക ഉപ്പിലിടുമ്പോൾ മുകളിൽ വെള്ള പൊടി പാട കെട്ടാതിരിക്കാനും ഉപ്പിലിട്ടത് വർഷങ്ങളോളം കേടാകാതെ ഇരിക്കാനും ഈ കാര്യങ്ങൾ ചെയ്യാൻ മറക്കല്ലേ! നെല്ലിക്ക ഉപ്പിലിട്ടത് ഇഷ്ടമില്ലാത്തവർ ആരും ഉണ്ടാകില്ല. പക്ഷേ പലപ്പോഴും നമ്മൾ വീടുകളിൽ നെല്ലിക്ക ഉപ്പിൽ ഇട്ടാൽ കടയിൽനിന്ന് ഉപ്പിലിട്ട നെല്ലിക്ക കഴിക്കുന്ന രുചിയോടെ കഴിക്കാൻ സാധിക്കാറില്ല എന്ന് പലരും പരാതി പറയാറുണ്ട്. […]

മ രിക്കുവോളം മടുക്കൂലാ മക്കളെ.. ഈ മീൻ എപ്പോ കിട്ടിയാലും വിടരുത്.!! ഒരേയൊരു തവണ മാന്തൾ കിട്ടുമ്പോൾ ഇങ്ങനെ ചെയ്തു നോക്കൂ | Special Tasty Manthal Recipe

Special Tasty Manthal Recipe : മീൻ കറി ഇഷ്ടപെടുന്നവരാണോ നിങ്ങൾ. എങ്കിൽ രാവിലെ ഈ കറി ഉണ്ടാക്കിയാൽ ഉച്ചക്ക് ചോറിനും ഇത് തന്നെ മതി. തിരക്കുള്ള ദിവസങ്ങളിൽ ഇങ്ങനെ ചെയ്യുന്നതായിരിക്കും എളുപ്പം. നമുക്ക് സാധാരണയായി ലഭിക്കുന്ന മത്സ്യമാണ് മാന്തൾ. മാന്തൾ കൊണ്ട് താഴെ വിവരിക്കുന്ന രൂപത്തിൽ കറി ഉണ്ടാക്കിയാൽ നിങ്ങൾക്ക് ഉച്ചക്ക് വേറെ ഒരു കറിയുടെ ആവശ്യം ഉണ്ടാവില്ല. സമയമില്ലാത്തപ്പോഴും തിരക്കുള്ള ദിവസങ്ങളിലും ഇങ്ങനെ എളുപ്പത്തിൽ മാന്തൾ കറി ഉണ്ടാക്കാം. അടുപ്പത്ത് ചട്ടി വെച്ച് എണ്ണ […]

മെഷീനിൽ അലക്കുമ്പോൾ ഒരു പ്ലാസ്റ്റിക് കവർ ഇതുപോലെ ഇട്ടു നോക്കൂ.. ഇത് നിങ്ങളെ ശെരിക്കും ഞെട്ടിക്കും.. ഇതുവരെ ചെയ്തു നോക്കാത്ത കാര്യങ്ങൾ.!! | Washing Machine Easy Tricks

Washing Machine Easy Tricks : വീട്ടിലെ ജോലികൾ എളുപ്പത്തിൽ തീർക്കാനായി പലവിധ ടിപ്പുകളും പരീക്ഷിച്ച് നോക്കുന്നവരായിരിക്കും നമ്മളിൽ കൂടുതൽ പേരും. എന്നാൽ ഇത്തരത്തിൽ അപ്ലൈ ചെയ്യുന്ന ടിപ്പുകളിൽ കൂടുതലും ഫലം കാണാറില്ല എന്നതാണ് സത്യം. അത്തരം അവസരങ്ങളിൽ 100% ഉറപ്പോടുകൂടി റിസൾട്ട് കിട്ടുന്ന കുറച്ച് കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. വാഷിംഗ് മെഷീനിൽ തുണികൾ അലക്കാനായി ഇട്ടു കഴിഞ്ഞാൽ അവ പുറത്തെടുക്കുമ്പോൾ കെട്ടുകൂടി കിടക്കുന്നത് ഒരു വലിയ പ്രശ്നം തന്നെയാണ്. കൂടുതൽ തുണികൾ ഇത്തരത്തിൽ കെട്ടുകൂടി […]

കാറ്ററിങ് കാരൻ പറഞ്ഞപ്പോൾ ഇത്രക്ക് പ്രതീക്ഷിച്ചില്ല.!! ദോശ മാവ് ഇതുപോലെ അരച്ച് വെച്ചാൽ ഒരുമാസം കഴിഞ്ഞാലും പുളിക്കാത്ത നല്ല സോഫ്റ്റ് ദോശ,ഇഡ്ഡലി ഉണ്ടാക്കാം!! | To Store Perfect Idli Dosa Batter For Long Time

To Store Perfect Idli Dosa Batter For Long Time : കടയിലെ സോഫ്റ്റ് ദോശ മാവിൻറെ രഹസ്യം ഇതാണ്! ദോശമാവ് പുളിയ്ക്കാതെ ഇരിക്കാൻ ഇങ്ങനെ ചെയ്താൽ മതി! ദോശ മാവ് ഇങ്ങനെ അരച്ചു വെച്ചാൽ രണ്ടാഴ്ച്ച വരെ ഇരിക്കും; രണ്ടാഴ്ച്ച കഴിഞ്ഞാലും പുളിക്കാത്ത നല്ല സോഫ്റ്റ് ദോശ ഉണ്ടാക്കാം. കിടിലൻ 3 ടിപ്പുകൾ. രാവിലെ ബ്രേക്ക്ഫാസ്റ്റ് നു അതുപോലെ 4മണിക്ക് പലഹാരം ആയിട്ടും ദോശ ഉണ്ടാകാത്തവർ ആരും തന്നെ ഉണ്ടാകില്ല. ദോശ മാവ് രണ്ടാഴ്ച […]

ഈ പാട്ട മാത്രം മതി.!! ഇനി ഉള്ളി പറിച്ച് കൈ കുഴയും.. ഒരു ചെറിയ കഷണത്തിൽ നിന്നും കിലോ കണക്കിന് ഉള്ളി പറിക്കാം; ഇങ്ങനെ നട്ടാൽ വിളവ് കലക്കും.!! | Ulli krishi Easy Tips

Ulli krishi Easy Tips : കടകളിൽ നിന്നും സ്ഥിരമായി വാങ്ങേണ്ടി വരാറുള്ള ചില പച്ചക്കറികൾ ഉണ്ടാവും. പ്രത്യേകിച്ച് ചെറിയ ഉള്ളി, സവാള, ഉരുളക്കിഴങ്ങ് പോലുള്ളവ എത്ര നട്ടുപിടിപ്പിച്ചാലും വീട്ടിൽ വളർത്തിയെടുക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. എന്നാൽ ചെറിയ ചില കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ അടുക്കള ആവശ്യത്തിന് ഉള്ള ചെറിയ ഉള്ളി വീട്ടിൽ നിന്ന് തന്നെ ലഭിക്കുന്നതാണ്. അതിന് ആവശ്യമായ കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. ചെറിയ ഉള്ളി മുളപ്പിച്ചെടുക്കാനായി ആദ്യം തന്നെ ഒരു വലിയ ബക്കറ്റ് ആവശ്യമാണ്. […]

ഒരു പീസ് തെർമോകോൾ മാത്രം മതി.!! എത്ര പൊട്ടിയ കപ്പും ഒറ്റ സെക്കന്റിൽ ഒട്ടിക്കാം.. ഒരു തുള്ളി വെള്ളം പോലും ലീക്ക് ഇനി ആവില്ല!! | Tip To Repair Broken Plastic Mug

Tip To Repair Broken Plastic Mug : നമ്മുടെയെല്ലാം വീടുകളിൽ പാത്രങ്ങൾ വാങ്ങി കുറച്ചു ദിവസം ഉപയോഗിച്ചു കഴിഞ്ഞാൽ തന്നെ അവ പെട്ടെന്ന് കേടായി പോകാറുണ്ട്. പ്രത്യേകിച്ച് പ്ലാസ്റ്റിക് മഗ്ഗുകൾ എല്ലാം വെള്ളത്തോടുകൂടി നിലത്ത് വീണാൽ പെട്ടെന്ന് പൊട്ടി പോവുകയാണ് ചെയ്യുന്നത്. ഇത്തരം കപ്പുകൾ ഉപയോഗിക്കാൻ സാധിക്കാതെ കളയുന്ന പതിവായിരിക്കും മിക്ക വീടുകളിലും ഉള്ളത്. എന്നാൽ ചെറിയ രീതിയിലുള്ള പൊട്ടലുകളും വിള്ളലുകളുമെല്ലാം എളുപ്പത്തിൽ ശരിയാക്കി എടുക്കാനായി ചെയ്തു നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. […]

ഡെറ്റോൾ ഉണ്ടോ.? പല്ലി, പാറ്റ, ഈച്ച, ഉറുമ്പ് ഇവയുടെ ശല്യം ഇനി ഇല്ലേ ഇല്ല.!! ഡെറ്റോൾ കൊണ്ട് ഒരു കിടിലൻ മാജിക്.. | To Get Rid Of Pests Using Dettol

To Get Rid Of Pests Using Dettol : മിക്ക വീടുകളിലും ഉള്ള ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്ന് പാറ്റയുടെയും പല്ലിയുടെയും ഈച്ചയുടെയും ഒക്കെ ശല്യം ആയിരിക്കും. വളരെ എളുപ്പത്തിൽ ഇവയുടെ ശല്യം ഒഴിവാക്കാവുന്ന ഒരു രീതിയെപ്പറ്റി ആണ് ഇന്ന് പരിചയപ്പെടാൻ പോകുന്നത്. വീട്ടിൽ തന്നെയുള്ള ഏറ്റവും ചുരുങ്ങിയ സാധനങ്ങൾ ഉപയോഗിച്ച് എങ്ങനെ ഇഴജന്തുക്കളുടെ ശല്യം കുറയ്ക്കാം എന്ന് നോക്കാം. അതിനായി ആദ്യം തന്നെ വേണ്ടത് ഡെറ്റോൾ ആണ്. സോഡാപ്പൊടി അല്ലെങ്കിൽ ബേക്കിംഗ് സോഡ, ചൂടുവെള്ളം, […]