Browsing author

Creator An

എന്റെ പേര് അഞ്ജലി. കൊല്ലം സ്വദേശിയായ എനിക്ക് ഏറ്റവും അധികം സന്തോഷം തരുന്ന കാര്യമാണ് പാചകം. പുത്തൻ റെസിപ്പികൾ പരീക്ഷിക്കുകയും അത് മറ്റുള്ളവരുമായി പങ്കുവെക്കുകയും ചെയ്യാറുണ്ട്. അതുപോലെ തന്നെ ജോലികൾ എളുപ്പമാക്കാൻ എല്ലാവര്ക്കും ഉപകാരപ്രദമായ ടെക്‌നിക്കുകളും പൊടി നമ്പറുകളും അവയിൽ ഉൾപെടുത്താറുണ്ട്. കൂടാതെ സിനിമകളെയും വളരെ അധികം ഇഷ്ടപ്പെടുന്ന ഒരാൾ കൂടിയാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് കരുതുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.

പഴകിയ മലം കെട്ടികിടക്കുന്നതിന്റെ ലക്ഷണങ്ങൾ ഇവയാണ്; ഇങ്ങനെ ചെയ്താൽ വയർ ക്ലീൻ ആകും.!! | Vayattil Ninnum Pokan Tip

Vayattil Ninnum Pokan Tip : കുട്ടികളിൽ മുതൽ പ്രായമായവരിൽ വരെ ഒരേ രീതിയിൽ കണ്ടുവരുന്ന പ്രധാന ആരോഗ്യപ്രശ്നങ്ങളിൽ ഒന്നാണല്ലോ മലബന്ധം. തുടക്കത്തിൽ ഒന്നോ രണ്ടോ ദിവസത്തിന്റെ വ്യത്യാസത്തിൽ മാത്രം കാണപ്പെടുന്ന ഈ ഒരു രോഗാവസ്ഥ പതിയെ കൂടുതൽ നാളത്തേക്ക് നീണ്ടുനിൽക്കുകയും അത് വലിയ പ്രശ്നങ്ങളിലേക്ക് വഴി വയ്ക്കുകയും ചെയ്യാറുണ്ട്. മലബന്ധത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തി അത് ട്രീറ്റ് ചെയ്യേണ്ട രീതികളെ പറ്റിയും ഭക്ഷണത്തിൽ വരുത്തേണ്ട മാറ്റങ്ങളെ പറ്റിയുമൊക്കെ വിശദമായി മനസ്സിലാക്കാം. മനുഷ്യശരീരം 90% ജലം കൊണ്ടാണ് […]

പഴയ കുപ്പി വലിച്ചെറിയേണ്ട; ഉണങ്ങിയ കറിവേപ്പില വരെ ഭ്രാന്തു പിടിച്ചതുപോലെ തഴച്ച് വളരാൻ ഇതൊന്ന് ചെയ്തുനോക്കൂ..!! | Curry Leaves Cultivation Tip Using Bottle

Curry Leaves Cultivation Tip Using Bottle : നമ്മുടെയെല്ലാം വീടുകളിലെ അടുക്കളകളിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണല്ലോ കറിവേപ്പില. സാധാരണയായി വീട്ടാവശ്യങ്ങൾക്കുള്ള കറിവേപ്പില കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും മിക്ക വീടുകളിലും ഉള്ളത്. എന്നാൽ ഇത്തരത്തിൽ ലഭിക്കുന്ന കറിവേപ്പിലയിൽ കീടനാശിനിയുടെ അളവ് വളരെ കൂടുതലായിരിക്കാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടു തന്നെ വീട്ടിൽ ഒരു ചെറിയ കറിവേപ്പില തൈ എങ്കിലും വച്ചു പിടിപ്പിക്കാൻ സാധിക്കുകയാണെങ്കിൽ അത് വളരെ നല്ലതായിരിക്കും. കറിവേപ്പില ചെടിയുടെ കൂടുതൽ പരിചരണ രീതികളെ പറ്റി വിശദമായി […]

16 ലക്ഷത്തിന് 950 സ്ക്വയർ ഫീറ്റിൽ അതിമനോഹരമായ ഒരു കൊച്ചു വീട്! | 950 Sq ft Home

950 Sq ft Home: വീട് നിർമ്മാണത്തിൽ വളരെയധികം പങ്കുവഹിക്കുന്ന ഘടകങ്ങളിൽ ഒന്നാണല്ലോ വീട് വയ്ക്കാനായി തിരഞ്ഞെടുക്കുന്ന സ്ഥലം. മിക്കപ്പോഴും പാരമ്പര്യമായി ലഭിക്കുന്ന ഭൂമിയിൽ ഒരു വീട് വയ്ക്കുമ്പോൾ അവിടെ സ്ഥലപരിമിതി ഒരു വലിയ വില്ലനായി മാറുന്നത് സ്ഥിരം കാഴ്ചയാണ്. അത്തരം സാഹചര്യങ്ങളിൽ സ്ഥലപരിമിതിയെ മറികടന്ന് ഉള്ളയിടം കൂടുതൽ സൗകര്യങ്ങളോടുകൂടി എങ്ങനെ മനോഹരമാക്കാമെന്ന് ചിന്തിക്കുന്നവർക്ക് തീർച്ചയായും മാതൃകയാക്കാവുന്ന തടത്തിൽ വീടിന്റെ കൂടുതൽ കാഴ്ചകളിലേക്ക് കടക്കാം. സാധാരണ വീടുകളിൽ നിന്നും കുറച്ച് വ്യത്യസ്തമായ രീതിയിലാണ് ഇവിടെ ചുറ്റുമതിലും അതിനോട് […]

ഈ മൂന്ന് ദിവ്യ പക്ഷികളിൽ ഒന്നിനെ തെരഞ്ഞെടുക്കൂ.!! ദൈവാനുഗ്രഹത്താൽ ഉടനെ ഈ ശുഭവാർത്ത കേൾക്കാം..| Lucky Birds Thodukuri Shastram

Lucky Birds Thodukuri Shastram : ഈ മൂന്ന് പക്ഷികളിൽ ഒന്നിനെ തെരഞ്ഞെടുക്കൂ.!! ദൈവാനുഗ്രഹത്താൽ ഉടനെ ഈ ശുഭവാർത്ത കേൾക്കാം. ഒരു വ്യക്‌തിയുടെ ജീവിതത്തിൽ ശുഭകരമായതും അശുഭകരമായതുമായ കാര്യങ്ങൾ സംഭവിക്കാറുണ്ട്. എന്നാൽ എന്ത് തരത്തിലുള്ള കാര്യങ്ങൾ ജീവിതത്തിൽ സംഭവിച്ചാലും അതിനർത്ഥം അത് ജീവിതത്തിൽ ഭഗവാൻ തരുന്ന അനുഗ്രഹമോ അല്ലെങ്കിൽ പരീക്ഷണമോ ആയി നാം എടുക്കേണ്ടതാണ്. ജീവിതത്തിൽ വളരെയേറെ ദുരിതങ്ങൾ അനുഭവിക്കുകയാണെങ്കിൽ പോലും ഒരിക്കലും നാം വിശ്വസിക്കുന്ന ഈശ്വരനെ തള്ളിപ്പറയാൻ പാടില്ല. ഒരുപക്ഷെ അത് ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന […]

മുടങ്ങാതെ ഈ ഒരു വഴിപാട് മൂന്നു തവണ ചെയ്യൂ.!! ശ്രീകൃഷ്ണ ഭഗവാൻ നിങ്ങളുടെ ഏത് ആഗ്രഹവും നടത്തിത്തരും.!! | Do This Offer To Lord Krishna Wish Will Come True

Do This Offer To Lord Krishna Wish Will Come True : മഹാവിഷ്ണുവിന്റെ അവതാരം ആണ് ശ്രീകൃഷ്ണ ഭഗവാൻ. ലോകജനപാലകൻ ആണ് ശ്രീകൃഷ്ണ ഭഗവാൻ. സർവ്വ ജനങ്ങളുടെയും ദുഃഖനിവാരണം അദ്ദേഹം നടത്തി തരും. അതു പോലെ തന്നെ ഇഷ്ടജനങ്ങൾക്ക് സർവ്വ ഐശ്വര്യങ്ങളും വാരിക്കോരി നൽകും. ഭക്തരുടെ ദുഃഖങ്ങൾ അകറ്റി, ഇഷ്ടങ്ങൾ വാരിക്കോരി നൽകുന്ന ഭഗവാന്റെ ലീലാവിലാസങ്ങൾ എണ്ണിയാൽ ഒടുങ്ങാത്ത അത്രയും തന്നെ ഉണ്ട്. ഭക്തരെ സ്വന്തം കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിക്കുന്ന ദേവൻ ആണ് […]

ചൂടു വെള്ളം ഉണ്ടോ.? അര മണിക്കൂറിൽ പഞ്ഞി പോലുള്ള പാലപ്പം റെഡി.!! ഇത് നിങ്ങളെ ഞെട്ടിക്കും..| Instant Easy Palappam Recipe

Instant Easy Palappam Recipe : ചൂടു വെള്ളം ഉണ്ടോ എന്നാൽ തേങ്ങാ പാൽ വേണ്ട.. നാവിൽ കപ്പലോടും പാലപ്പം ഉണ്ടാക്കാം.. അപ്പത്തിനു വേണ്ട മാവ് തയ്യാറാക്കി എടുക്കാൻ വേണ്ടി വറുത്ത് എടുത്ത ഒരു കപ്പ് അരി പൊടി ജാറിലേക്ക് എടുത്തതിനു ശേഷം അര കപ്പ് ചൂട് ചോറ് അതിലേക്ക്‌ ചേർത്ത് കൊടുക്കുക. അരി പൊടി നല്ല നൈസ് ആയ അരി പൊടി ആവണം. ഇനി ഒരു വലിയ സ്പൂൺ പഞ്ചസാരയും ആവശ്യത്തിന് അനുസരിച്ച് ഉപ്പും ചേർത്തതിന് […]

ന്റമ്മോ.. എന്തൊക്കെ ഐഡിയാസ് ആണ് .!! ഇത്ര നല്ല സൂത്രപണികൾ എല്ലാ വീട്ടമ്മമാരും കണ്ടിരിക്കണേ.. | Easy Lemon Paste Cleaning Tricks

Easy Lemon Paste Cleaning Tricks : വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമായ ചില ടെക്‌നിക്കുകളും പൊടി നമ്പറുകളുമാണ് പരിചയപ്പെടുത്താൻ പോകുന്നത്. തിരക്ക് പിടിച്ച ജീവിത രീതിക്കിടയിൽ എളുപ്പം പണികൾ തീർക്കാൻ വീട്ടമ്മമാർക്ക് ചില നല്ല പുതിയ അറിവുകൾ കൂടിയേ തീരൂ. അത്തരത്തിൽ നല്ല ടിപ്പുകൾ മുതിർന്നവരിൽ നിന്നും മറ്റുള്ളവരിൽ നിന്നുമെല്ലാം ലഭിക്കുന്നു. എല്ലാവർക്കും ഉപകാരപ്രദമാകുന്ന ഒരു പിടി ടിപ്പ്സ് ആണ് ഇവിടെ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. ന്റമ്മോ.. എന്തൊക്കെ ഐഡിയാസ് ആണ് 😍😍 ഇത്ര നല്ല സൂത്രപണികൾ […]

എത്ര കഴിച്ചാലും മതിവരാത്ത കിടിലൻ പലഹാരം.. ചോറ് ബാക്കി വന്നാൽ ഒരു തവണ ഇങ്ങനെ ഉണ്ടാക്കി നോക്കൂ..!! | Tasty Left Over Rice Breakfast Recipe

Tasty Left Over Rice Breakfast Recipe : ബാക്കി വന്ന ചോറ് നമ്മുടെയൊക്കെ വീടുകളിൽ പലപ്പോഴും ചോറ് ബാക്കിവരാറുണ്ട്. ബാക്കി വന്ന ചോറ് എന്തു ചെയ്യുമെന്നോർത്ത് വിഷമിക്കുന്ന ഒരുപാട് വീട്ടമ്മമാരുണ്ടാകും. ബാക്കിയാവുന്ന ഭക്ഷണം പാഴാക്കാതെ ഉപയോഗിക്കാൻ ശ്രദ്ധിക്കണം എന്നുണ്ടോ? ഇനി ഇക്കാര്യത്തിൽ വിഷമം വേണ്ട. മിച്ചം വരുന്ന ചോറ് മികച്ച പ്രഭാത ഭക്ഷണമാക്കി മിനുക്കി എടുക്കാം. ചോറിനെ രുചികരമായ വിഭവമാക്കുന്ന ഒരു രുചിക്കൂട്ട് ഇതാ. കുറച്ചു ചോറും പിന്നെ നമ്മുടെ അടുക്കളയിൽ ലഭ്യമായ രണ്ടോ മൂന്നോ […]

എത്ര വിട്ടുമാറാത്ത കഫക്കെട്ടും പമ്പ കടക്കും!! ഒരൊറ്റ വെളുത്തുള്ളി ഇതുപോലെ കഴിച്ചാൽ മതി.. കഫം ഉരുക്കി കളയും വെളുത്തുള്ളി ടോണിക്.!! | Homemade Natural Garlic Cough Syrup

Homemade Natural Garlic Cough Syrup : കഴിഞ്ഞ കുറച്ചു മാസങ്ങളായി എല്ലാ അമ്മമാരെയും അലട്ടുന്ന ഒരു പ്രശ്നമാണ് കുട്ടികളിൽ ഉള്ള കഫംക്കെട്ടും ചുമയും. മരുന്നുകൾ കൊടുത്ത് മടുത്തിരിക്കുകയാണ് എല്ലാവരും. കുട്ടികളിൽ മാത്രമല്ല മുതിർന്നവരിലും ഈ ഒരു ബുദ്ധിമുട്ട് ഉണ്ട്. എന്നാലും കുട്ടികൾക്ക് വരുമ്പോൾ ആണല്ലോ ഇത് കൂടുതൽ ബുദ്ധിമുട്ടിക്കുന്നത്. ഹോമിയോയും ആയുർവേദവും അലോപ്പതിയും എല്ലാം തന്നെ പരാജയപ്പെട്ട കാര്യത്തിൽ നമ്മളെ സഹായിക്കാൻ ഉള്ളത് ഈ ഇത്തിരി കുഞ്ഞൻ ആണ്. ചെറുതാണ് എങ്കിലും ആള് നിസ്സാരക്കാരൻ അല്ല. […]

800 സ്ക്വയർ ഫീറ്റിൽ അതിമനോഹരമായി പണിതീർത്ത ഒരു സ്വർഗ്ഗ തുല്യമായ വീട്! | 800 Sq ft Home

800 Sq ft Home : ഒരു വീട് വയ്ക്കുമ്പോൾ അതിന്റെ വലിപ്പത്തിലല്ല കാര്യം,മറിച്ച് സൗകര്യങ്ങളിലായിരിക്കണമെന്ന് കാണിച്ചു തരുന്ന നിരവധി വീടുകൾ നമ്മുടെയെല്ലാം ചുറ്റുപാടുകളിൽ ഉണ്ടായിരിക്കും. പലപ്പോഴും ആർഭാടം നിറച്ച് അതിഗംഭീരമായി വീടു പണിതിട്ട ശേഷം പിന്നീട് അത് വൃത്തിയായി സൂക്ഷിക്കുന്നതിനുള്ള ബുദ്ധിമുട്ടും അതിനു പുറകിലെ കടബാധ്യതയും പറഞ്ഞു നടക്കുന്ന നിരവധിപേരെ നമ്മളെല്ലാവരും പലപ്പോഴും കണ്ടുമുട്ടിയിട്ടുണ്ടാകും. വീടിനെക്കുറിച്ച് കൃത്യമായ പ്ലാനിങ്ങോ ധാരണയോ ഇല്ലാതെ ഒരു യമണ്ടൻ വീട് പണിഞ്ഞ് പിന്നീട് എന്ത് ചെയ്യുമെന്ന് ആലോചിച്ച് തല പുകക്കുന്നതിനേക്കാൾ […]