Browsing author

Creator An

എന്റെ പേര് അഞ്ജലി. കൊല്ലം സ്വദേശിയായ എനിക്ക് ഏറ്റവും അധികം സന്തോഷം തരുന്ന കാര്യമാണ് പാചകം. പുത്തൻ റെസിപ്പികൾ പരീക്ഷിക്കുകയും അത് മറ്റുള്ളവരുമായി പങ്കുവെക്കുകയും ചെയ്യാറുണ്ട്. അതുപോലെ തന്നെ ജോലികൾ എളുപ്പമാക്കാൻ എല്ലാവര്ക്കും ഉപകാരപ്രദമായ ടെക്‌നിക്കുകളും പൊടി നമ്പറുകളും അവയിൽ ഉൾപെടുത്താറുണ്ട്. കൂടാതെ സിനിമകളെയും വളരെ അധികം ഇഷ്ടപ്പെടുന്ന ഒരാൾ കൂടിയാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് കരുതുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.

ഈ ഒരു തുള്ളി ജൈവവളം മാത്രം മതി കായ്ക്കാത്ത ചെടിപോലും കായ്ക്കും; ഇനി ചെടികൾ തഴച്ചു വളരും..!! | Vegetable Cultivation Tip Using Fertilizer

Vegetable Cultivation Tip Using Fertilizer : ഇന്നത്തെ കാലത്ത് കടകളിൽ നിന്നും വാങ്ങുന്ന മിക്ക പച്ചക്കറികളിലും പഴങ്ങളിലുമെല്ലാം ധാരാളം വിഷാംശം അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ വീടിനോട് ചേർന്ന് കുറച്ച് സ്ഥലമെങ്കിലും ഉള്ളവർ വീട്ടാവശ്യങ്ങൾക്കുള്ള പച്ചക്കറികളും പഴങ്ങളും വീട്ടിൽ തന്നെ കൃഷി ചെയ്തെടുത്ത് ഉപയോഗിക്കുന്നതാണ് കൂടുതൽ അനുയോജ്യം. എന്നാൽ ഇത്തരത്തിൽ കൃഷി ചെയ്യുമ്പോൾ പലരും പറഞ്ഞു കേൾക്കുന്ന ഒരു പരാതിയാണ് ചെടികൾക്ക് ആവശ്യത്തിന് വളം ലഭിക്കാത്തതിനാൽ അവയിൽ നിന്ന് ആവശ്യത്തിന് കായ്ഫലങ്ങൾ ലഭിക്കുന്നില്ല എന്നത്. അത്തരം അവസരങ്ങളിൽ […]

ഏതു മുരടിച്ച ചെടിയിലും ഇനി പൂവിടും; വീട്ടിലെ ഈ ഒരു സാധനം മാത്രം മതി വീട്ടുമുറ്റം പൂന്തോട്ടമാക്കൻ..!! | Rose Plant Care Tip Using Curd

Rose Plant Care Tip Using Curd : ഗാർഡനിങ് ഇഷ്ടമുള്ളവർക്ക് പ്രിയപ്പെട്ട ചെടിയായിരിക്കും റോസാ. എന്നാൽ വെച്ചുപിടിപ്പിക്കുന്ന ഭൂരിഭാഗം ആളുകൾക്കും അറിയാം ഇവ നട്ട് പിടിച്ചു വരാൻ എടുക്കുന്ന ബുദ്ധിമുട്ടു. ആദ്യമേ പൂപിടിച്ചു വരുമെങ്കിലും കുറച്ചുകാലത്തിനുശേഷം മുരടിച്ചു പോവുക ചെടിയിൽ ഇലകൾ തളിർക്കാതിരിക്കുക അങ്ങനെയുള്ള പ്രശ്നങ്ങൾ ആയിരിക്കും ഭൂരിഭാഗം ആളുകളും നേരിടുന്നത്. എന്നാൽ ഇവയെല്ലാം മാറ്റാൻ സാധിക്കുന്ന നാച്ചുറൽ ഫേർട്ടിലൈസരനെ കുറിച്ച് പചയപ്പെടാം. പൂവില്ലാത്ത റോസാച്ചെടികൾക്കും മുട്ടുകൾ ഉണ്ടാകാത്ത റോസാച്ചെടികൾക്കും ഒക്കെ ഒരുപോലെ ഫലപ്രദമാണ് ഈ […]

അമ്പോ.!! ഇത്രയും കുറച്ച് സ്ഥലത്ത് ഇതുപോലെ ഒരു വീട് സാധ്യമോ ? 7 ലക്ഷം രൂപയുടെ സദാനന്ദന്റെ വീട് | 7 Lakh home video

7 Lakh home video: മറ്റുള്ളവരുടെ വീടുകളിൽ നിന്നും ഏറെ വ്യത്യസ്തപ്പെട്ടിരിക്കുന്ന ഒരു വീടാണ് ആലപ്പുഴ ജില്ലയിലെ സദാനന്ദന്റെ വീട്. ഏകദേശം ഒരു സെന്റിലാണ് ഇവർ വീട് നിർമ്മിച്ചിരിക്കുന്നത്. കൺസ്ട്രക്ഷൻ മുഴുവൻ ചെയ്തിരിക്കുന്നത് സദാനന്ദൻ തന്നെയാണ്. ഇവരുടെ ദീർഘകാലത്തെ സ്വപ്നമായിരുന്നു ഈയൊരു സെന്റിൽ നമ്മൾക്ക് കാണാൻ സാധിക്കുന്നത്. വെറും 7 ലക്ഷം രൂപയ്ക്ക് വീട് പണിയാൻ സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് സദാനന്ദൻ. ഇപ്പോൾ സോഷ്യൽ മീഡിയയിലും ഇവരുടെ വീടിന്റെ ചിത്രങ്ങൾ വൈറലാണ്. റക്റ്റാങ്കൽ ആകൃതിയിലാണ് വീട് പണിതിരിക്കുന്നത്. പ്ലോട്ട് […]

മൂന്നേമുക്കാൽ ലക്ഷത്തിന് ഒരു സ്വപ്ന ഭവനം.!! അടിപൊളി വീടിൻറെ വീഡിയോ കാണാം | Low Budget Beautiful Home Tour

Low Budget Beautiful Home Tour: വീട് എന്ന സ്വപ്നം ഭൂരിഭാഗം പേരുടെയും ജീവിതത്തിൽ ഒരിക്കൽ മാത്രം സാക്ഷാത്കരിക്കാൻ സാധിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ നമ്മുടെ കൈവശമുള്ള ബഡ്ജറ്റിൽ ഒതുങ്ങുന്ന രീതിയിൽ വളരെ മനോഹരമായി തന്നെ വീട് നിർമ്മിക്കാൻ എല്ലാവരും ആഗ്രഹിക്കുന്നു. ഇന്ന് ഞങ്ങൾ നിങ്ങൾക്ക് പരിചയപ്പെടുത്താൻ പോകുന്നത് വളരെ മനോഹരമായി ഇന്റീരിയർ എക്സ്റ്റീരിയർ വർക്കുകൾ ചെയ്ത ഭംഗിയുള്ള കാഴ്ചകൾ സമ്മാനിക്കുന്ന ഒരു വീടിന്റെ കാഴ്ചകളാണ്. 350 സ്ക്വയർ ഫീറ്റിൽ ആണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. പരിമിതമായ സ്ഥലത്ത് […]

രണ്ടര ലക്ഷത്തിന്റെ വീട്.!!പാവപ്പെട്ടവരുടെ സ്വപ്ന ഭവനം.!!| 2 Lakh Low-Budget Home

2 Lakh Low-Budget Home: എന്തൊക്കെ പുതിയ ട്രെൻഡ് വന്നാലും നാട്ടിൻപുറത്തിന്റെ നന്മയും സൗന്ദര്യവും ഉള്ള വീടുകളോട് എല്ലാ മലയാളികൾക്കും ഒരു പ്രത്യേക ഇഷ്ടമുണ്ട്. ഒരുപാട് കോടികൾ കൊണ്ട് പണിതുയർത്തിയാൽ കിട്ടാത്ത ഒരു പ്രത്യേക ഐശ്വര്യം അത്തരം വീടുകളിൽ കാണാൻ കഴിയും. വീട് പണിയുക എന്നത് എല്ലാവർക്കും ഒരു സ്വപ്നമാണ്. എന്നാൽ നിർമ്മാണ ചിലവ് ആലോചിച്ചിട്ടാണ് പലരും ഇതിന് തയ്യാറാവാത്തത്. എന്നിട്ടോവീട് പണിയുന്നതിനും ഇരട്ടി പണം വാടക കൊടുത്ത് കളയുകയും ചെയ്യും. പുതുതായി വീട് പണിയുന്ന എല്ലാവരെയും […]

ചോറ് ബാക്കി വന്നോ.!! ഇനി പൊടി വാട്ടി കുഴക്കണ്ടാ.. മഞ്ഞുപോലെ സോഫ്റ്റ് ഇടിയപ്പം മിനിറ്റുകൾക്കുള്ളിൽ.!! | Kerala Soft Idiyappam Recipe

Kerala Soft Idiyappam Recipe : മിക്ക വീടുകളിലും പ്രഭാത ഭക്ഷണങ്ങളിൽ സ്ഥിരമായി ഉണ്ടാക്കുന്ന ഒന്നായിരിക്കും ഇടിയപ്പം. എന്നാൽ മാവ് കുഴച്ച് പീച്ചി എടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതേസമയം ബാക്കി വന്ന ചോറ് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ഇടിയപ്പം തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ഇടിയപ്പം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ രണ്ട് കപ്പ് അളവിൽ വെള്ള അരിയുടെ ചോറ്, ഒന്നേകാൽ കപ്പ് അളവിൽ അരിപ്പൊടി, ആവശ്യത്തിന് ഉപ്പ്, […]

ചമ്മന്തി ഉണ്ടാക്കുമ്പോൾ ആർക്കുമറിയാത്ത ഈ സാധനം ചേർത്താൽ.!! ഇഡലിയും ദോശയും കാലിയാവുന്നത് അറിയില്ല.. |Special Coconut Chatni Recipe

Special Coconut Chatni Recipe : തേങ്ങ ചമ്മന്തി ഉണ്ടാക്കാത്തവരും ഇഷ്ടം അല്ലാത്തവരും ആയി ആരും തന്നെ കാണില്ല. വളരെ എളുപ്പത്തിൽ എങ്ങനെ തേങ്ങാ ചമ്മന്തി ഉണ്ടാക്കുന്നത് എന്നു നോക്കാം. അതിനായി എന്തൊക്കെ സാധനങ്ങൾ ആണ് വേണ്ടത് എന്നു നോക്കാം. ആവശ്യത്തിന് തേങ്ങ, മൂന്ന് പച്ചമുളക്, ഒരു കഷണം ഇഞ്ചി, കറിവേപ്പില എന്നിവയാണ് ഈ തേങ്ങാ ചമ്മന്തി ഉണ്ടാക്കാനായി നമുക്ക് ആവശ്യമുള്ളത്. ഇനി ഇത് നന്നായി ഒന്ന് അരച്ചെടുക്കുകയാണ് ചെയ്യേണ്ടത്. അതിനായി മിക്സിയുടെ ഏറ്റവും ചെറിയ ജാർ […]

ഈ കറിയെ വെല്ലാൻ വേറെ കറി ഇല്ല.!! അപാര രുചി ഉള്ള ഈ കറി നിങ്ങൾ കഴിച്ചിട്ടുണ്ടോ.? ‘ചേന വൻപയർ കറി’..| Special Chena Vanpayar Curry Recipe

ചേരുവകൾ എല്ലാം വേവിച്ചെടുത്താൽ പിന്നെ എളുപ്പം നമുക്കിത് തയ്യാറാക്കാവുന്നതേ ഉള്ളു. തേങ്ങാ അരച്ചൊരു കിടിലൻ അരപ്പു കൂടി തയ്യാറാക്കിയാൽ ചോറിനൊരു ടേസ്റ്റി കറി റെഡി. എല്ലാവര്ക്കും ഇഷ്ടപ്പെടും. തീർച്ചയായും ട്രൈ ചെയ്തു നോക്കണം.തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Prathap’s Food T V ചാനല്‍ Subscribe ചെയ്യാനും ബെൽ […]

സാരിയിൽ പ്ലീറ്റ് എടുത്ത് കഷ്ടപ്പെടേണ്ട; ഈയൊരു ട്രിക്ക് പരീക്ഷിച്ചു നോക്കൂ! അനഗ്നെ ആണെങ്കിൽ സമയം ലാഭിക്കാം..!! | Saree Pre Pleating Tips

Saree Pre Pleating Tips: സാരി ഉടുക്കാൻ ഇഷ്ടപ്പെടാത്ത സ്ത്രീകൾ വളരെ കുറവായിരിക്കും. പലപ്പോഴും സാരിയുടക്കാൻ ഇഷ്ടമുണ്ടായിട്ടും സാരിയിൽ പ്ലീറ്റ് എടുക്കാൻ അറിയാത്തതുകൊണ്ട് കൂടുതൽ സമയം ആവശ്യമായി വരുമെന്ന് കരുതി അത്തരം ആഗ്രഹം ഉപേക്ഷിക്കുന്നവരായിരിക്കും കൂടുതൽ പേരും. അത്തരം ആളുകൾക്ക് തീർച്ചയായും ട്രൈ ചെയ്തു നോക്കാവുന്ന സാരിയുടെ പ്ലീറ്റ് ശരിയായി എടുക്കുന്നതിന് ട്രൈ ചെയ്തു നോക്കാവുന്ന ഒരു കിടിലൻ ട്രിക്ക് വിശദമായി മനസ്സിലാക്കാം. സാരിയുടെ പ്ലീറ്റ് കൃത്യമായി കിട്ടാനും നല്ല ഭംഗിയിൽ നിൽക്കുന്നതിനും വേണ്ടി ആദ്യം ചെയ്യേണ്ടത് […]