Browsing author

Creator An

എന്റെ പേര് അഞ്ജലി. കൊല്ലം സ്വദേശിയായ എനിക്ക് ഏറ്റവും അധികം സന്തോഷം തരുന്ന കാര്യമാണ് പാചകം. പുത്തൻ റെസിപ്പികൾ പരീക്ഷിക്കുകയും അത് മറ്റുള്ളവരുമായി പങ്കുവെക്കുകയും ചെയ്യാറുണ്ട്. അതുപോലെ തന്നെ ജോലികൾ എളുപ്പമാക്കാൻ എല്ലാവര്ക്കും ഉപകാരപ്രദമായ ടെക്‌നിക്കുകളും പൊടി നമ്പറുകളും അവയിൽ ഉൾപെടുത്താറുണ്ട്. കൂടാതെ സിനിമകളെയും വളരെ അധികം ഇഷ്ടപ്പെടുന്ന ഒരാൾ കൂടിയാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് കരുതുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.

പല്ലിയെ ഓടിക്കാൻ ഒരു അത്‌ഭുത മരുന്ന്.!! ഈ ഒരു സാധനം മതി.. ഇനി ഒരു പല്ലി പോലും വീട്ടിൽ ഉണ്ടാവില്ല.!! | Tip To Get Rid of Lizards

Tip To Get Rid of Lizards : പല്ലിശല്യം മാറാൻ ഈ സാധനം മതി!!! നമുക്കറിയാം പ്രാണിശല്യം നമ്മുടെ വീടുകളിലൊക്കെ ഉള്ള ഒരു വലിയ പ്രശ്നം തന്നെയാണ്. പാറ്റകളെയും ഉറുമ്പുകളെയുമൊക്കെ പോലെ തന്നെ പല്ലിയും ഒരു വില്ലൻ തന്നെ. എങ്കിൽ ഇനി മുതൽ പല്ലിശല്യം മാറാൻ ഈയൊരു കുരുമതി. ഈ കുരു പള്ളിയുടെ ദേഹത്ത് തട്ടിയാൽ മതി പല്ലി ചത്തു പോവാൻ. മിക്ക വീടുകളിലും പകൽ ഉള്ളതിനേക്കാൾ രാത്രി പല്ലിശല്യം കൂടുതലായിരിക്കും. വീട്ടിലാകെ പല്ലിക്കാഷ്ഠവും ചുമരെല്ലാം […]

പലരും അറിയാതെ ചെയ്യുന്ന തെറ്റ്.!! വലിയ ദോഷമാണ്..വീട്ടിൽ വിളക്ക് കത്തിക്കുമ്പോൾ ഈ 5 തെറ്റുകൾ ചെയ്യല്ലേ.!! | lighting a lamp Astrology Malayalam

lighting a lamp Astrology Malayalam : നിലവിളക്ക് എന്ന് പറയുന്നത് ലക്ഷ്മിദേവിയാണ്. നമ്മളുടെ വീട്ടിൽ വിളക്ക് തെളിയിച്ചു പ്രാർത്ഥിക്കുന്ന സമയത്ത് ലക്ഷ്മി സാന്നിധ്യം വീട്ടിൽ ഉറപ്പുവരുത്തുന്നു എന്നാണ് നമ്മളുടെ ഹൈന്ദവ ശാസ്ത്ര പ്രകാരം പറയുന്നത്. ലക്ഷ്മിദേവി ഏത് വീട്ടിൽ വസിക്കുന്നു അവിടെയാണ് ഐശ്വര്യവും സമ്പത്തും സമൃദ്ധിയും എല്ലാം തന്നെ വരുന്നത്. കരിന്തിരി എരിയുന്ന വീട്ടിൽ വിളക്ക് കത്തിക്കാത്ത വീട്ടിൽ ലക്ഷ്മി സാന്നിധ്യം ഉണ്ടാകുന്നില്ല. അവിടെ മുടിയും എന്നാണ് പറയപ്പെടുന്നത്. അതുകൊണ്ടു തന്നെയാണ് നമ്മളുടെ വീടുകളിൽ നിർബന്ധമായും […]

ശംഖുപുഷ്പ്പവും കറ്റാർവാഴയും മാത്രം മതി.!! ഇതു ഒന്ന് തൊട്ടാൽ മിനിറ്റുകൾ കൊണ്ട് മുഖം പട്ടുപോലെ തിളങ്ങും.. | Home Made Natural Skin Brightening Cream

Home Made Natural Skin Brightening Cream : മുഖസൗന്ദര്യം വർദ്ധിപ്പിക്കാനായി പലവിധ ക്രീമുകളും കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. അതേസമയം വീട്ടിലുള്ള തൊടിയിൽ നിന്ന് തന്നെ ഇത്തരത്തിൽ ക്രീം തയ്യാറാക്കാനുള്ള സാധനങ്ങൾ കണ്ടെത്താനായി സാധിക്കുന്നതാണ്. അത്തരത്തിൽ ഉപയോഗിക്കാവുന്ന രണ്ട് ചെടികളാണ് ശംഖ്പുഷ്പവും കറ്റാർവാഴയും. ഈ രണ്ട് ചെടികളും ഉപയോഗപ്പെടുത്തി എങ്ങിനെ ഒരു ക്രീം തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ശംഖ്‌പുഷ്പം സൗന്ദര്യം വർദ്ധനവിന്റെ കാര്യത്തിൽ വലിയ രീതിയിൽ പങ്കുവഹിക്കുന്നുണ്ട്. ധാരാളം […]

ആരും കൊതിച്ചുപോവും ഇങ്ങനെ ഒരു വീട് വെക്കാൻ.!! മനോഹരമല്ല അതി മനോഹരം.!! | 8 Cent Kerala-Style Home

8 Cent Kerala-Style Home: വെറും എട്ട് സെന്റിൽ 1200 സ്‌ക്വയർ ഫീറ്റിൽ നാല് ബെഡ്റൂം അടങ്ങിയ ഗ്രൗണ്ട് ഫ്ലോർ മാത്രമുള്ള ഒരു അടിപൊളി വീടിന്റെ വിശേഷങ്ങളാണ് നമ്മൾ നോക്കാൻ പോകുന്നത്. കേരള തനിമയിൽ കൊച്ചു വീടാണ് ഇവിടെ നമ്മൾക്ക് കാണാൻ സാധിക്കുന്നത്. വീടിന്റെ പ്രധാന ആകർഷണങ്ങൾ ഇന്റീരിയർ, ലാൻഡ്സ്‌കേപ്പ് തുടങ്ങിയവയാണ്. മലപ്പുറം മഞ്ചേരിയിൽ പയ്യനാട് സ്ഥിതി ചെയ്യുന്ന ചെറിയ ഒരു വീടാണ് നമ്മൾ ഇവിടെ പരിചയപ്പെടാൻ പോകുന്നത്. ഒരു വീടിനു വില നിർണ്ണയിക്കുമ്പോൾ ആ വില […]

വാസ്തുവിനും മനോഹാരിതക്കും ഏറെ പ്രാധാന്യം നൽകി നിർമ്മിച്ചിട്ടുള്ള ഒരു കുഞ്ഞു വീട്! | Low Budget Home

Low Budget Home Low Budget Home : ഒരു വീട് നിർമ്മിക്കുമ്പോൾ അതിൽ വാസ്തു നോക്കണമെന്ന് നിർബന്ധമുള്ളവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. അത്തരത്തിൽ വാസ്തുവിനും, ലാളിത്യത്തിനും മനോഹാരിതയ്ക്കും ഏറെ പ്രാധാന്യം നൽകി നിർമ്മിച്ചിട്ടുള്ള ഒരു മനോഹര വീടിന്റെ കൂടുതൽ കാഴ്ചകളിലേക്ക് കടക്കാം. വിശാലമായ മുറ്റം കടന്ന് പടിക്കെട്ടുകളിലേക്ക് എത്തിച്ചേരുമ്പോൾ രണ്ട് ഓപ്പൺ സ്റ്റൈലിൽ ഉള്ള കോറിഡോറുകൾ നൽകിയിട്ടുള്ളത് ഈ വീടിന്റെ എടുത്തു പറയേണ്ട പ്രത്യേകതയാണ് . അതുപോലെ പഴമയും പുതുമയും ഒത്തിണക്കി നിർമ്മിച്ചിട്ടുള്ള ഈ വീടിന്റെ […]

വായിൽ വെള്ളമൂറും രുചിയിൽ ലൂബിക്ക ഇതുപോലെ ഉപ്പിലിട്ട് നോക്കൂ.!! ഈ ചേരുവ കൂടി ചേർത്താൽ ഇരട്ടി രുചി.. കേടുകൂടാതെ കാലങ്ങളോളം ഇരിക്കാൻ കിടിലൻ ടിപ്പ്.!! | Loobikka Uppilidan Easy Tips

Loobikka Uppilidan Easy Tips : നാവിൽ രുചിയൂറും അച്ചാറുകൾ കഴിക്കാൻ ഇഷ്ടപ്പെടുന്നവർ ആയിരിക്കും നമ്മളിൽ മിക്ക ആളുകളും. അവയിൽ തന്നെ ഉപ്പിലിട്ട അച്ചാറുകളോട് ആളുകൾക്ക് പ്രിയം കൂടുതലാണ്. മാങ്ങ,നാരങ്ങ, നെല്ലിക്ക എന്നിവയെല്ലാം അച്ചാറിട്ട് സൂക്ഷിക്കുന്ന പതിവ് മിക്ക വീടുകളിലും ഉണ്ടായിരിക്കും. എന്നാൽ പലർക്കും ലൂബിക്ക എങ്ങിനെ ഉപ്പിലിട്ട അച്ചാറാക്കി ഉപയോഗിക്കാമെന്ന് അറിയുന്നുണ്ടാവില്ല. അത് എങ്ങിനെയാണെന്ന് വിശദമായി മനസ്സിലാക്കാം. അച്ചാർ ഇടുന്നതിനു മുൻപ് ലൂബിക്ക ഡാർക്ക് റെഡ് നിറത്തിൽ ആയിരിക്കും കാണാൻ സാധിക്കുക. എന്നാൽ ഉപ്പിലിട്ട ശേഷം […]

കുറഞ്ഞ ബഡ്ജറ്റിൽ കൂടുതൽ സൗകര്യങ്ങളോടു കൂടിയ ഒരു മനോഹര വീട്..!! | 13 Lakhs Budget Home

13 Lakhs Budget Home : ചെറുതാണെങ്കിലും എല്ലാവിധ സൗകര്യങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു മനോഹരമായ വീട് വേണമെന്നത് എല്ലാവരും ആഗ്രഹിക്കുന്ന കാര്യമായിരിക്കും. എന്നാൽ മിക്കപ്പോഴും ഉദ്ദേശിച്ച ബഡ്ജറ്റിൽ അത്തരത്തിൽ ഒരു വീട് പണിയുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഈ പ്രശ്നങ്ങളെല്ലാം മറികടന്ന് അതിമനോഹരമായി പണിതീർത്തിയിട്ടുള്ള ഒരു കൊച്ചു വീടിന്റെ കൂടുതൽ കാഴ്ചകളിലേക്ക് കടക്കാം. ബഡ്ജറ്റിൽ ഒതുക്കിയാണ് വീട് നിർമ്മിച്ചിട്ടുള്ളത് എങ്കിലും എക്സ്റ്റീരിയറിലും, ഇന്റീരിയറിലും മനോഹാരിതയ്ക്ക് ഒട്ടും കുറവ് വരുത്താത്ത രീതിയിലാണ് വീടിന്റെ ഡിസൈൻ. വീടിന്റെ പുറം […]

കരിംജീരകവും ചെമ്പരത്തിപ്പൂവും മാത്രം മതി.!! കെമിക്കൽ ഇല്ലാതെ ഒരു മിനിറ്റിൽ കറുപ്പിക്കാം; ഇനി മാസങ്ങളോളം മങ്ങുകയേയില്ല.. | Natural Long Lasting Hair Dye

Natural Long Lasting Hair Dye Using Black Seeds : മുടികൊഴിച്ചിൽ, താരൻ, അകാലനര പോലുള്ള പ്രശ്നങ്ങൾ അനുഭവിക്കുന്ന നിരവധി പേർ ഉണ്ടാകും. ഇത്തരം പ്രശ്നങ്ങൾ കണ്ടു തുടങ്ങുമ്പോൾ കടകളിൽ നിന്നും കെമിക്കൽ അടങ്ങിയ ഷാംപൂ, അല്ലെങ്കിൽ ഹെയർപാക്കുകൾ വാങ്ങി ഉപയോഗിക്കുന്നവരായിരിക്കും കൂടുതൽ ആളുകളും. തുടക്കത്തിൽ ചെറിയ രീതിയിലുള്ള മാറ്റം മുടിയിൽ കാണാൻ സാധിക്കുമെങ്കിലും പിന്നീട് ഇവ മുടിയുടെ ആരോഗ്യത്തെ വലിയ രീതിയിൽ ബാധിക്കാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ യാതൊരു കെമിക്കലും ഇല്ലാതെ വളരെ എളുപ്പത്തിൽ വീട്ടിൽ […]

വെറും 400 സ്ക്വയർ ഫീറ്റിൽ മോഡേൺ ശൈലിയിൽ നിർമ്മിച്ചെടുത്ത ഒരു കൊച്ചു വീട്! | 400 Sq ft Low Budget Home

400 Sq ft Low Budget Home : ഇന്നത്തെ കാലത്ത് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന വൈറൽ വീടുകൾ നിരവധിയുണ്ടാകും. അവയിൽ ചിലതെങ്കിലും ഒരു അത്ഭുതമെന്ന് നമുക്ക് പലപ്പോഴും ശരി വക്കേണ്ടി വരികയും ചെയ്യാറുണ്ട്. കാലങ്ങളായി വാടക വീടുകളിൽ താമസിച്ച് ബുദ്ധിമുട്ടുന്നവർക്ക് കുറച്ച് പൈസ സ്വരു കൂട്ടി വെച്ചാൽ സ്വന്തമായി ഒരു വീട് നിർമ്മിക്കാമെന്ന് കാണിച്ചു തരുകയാണ് ആലപ്പുഴ കഞ്ഞിക്കുഴിയിൽ നിർമ്മിച്ചിട്ടുള്ള ഈ ഒരു മനോഹര വീടിന്റെ കാഴ്ചകൾ. ഒരു കുഞ്ഞു വീട് സ്വന്തമായി നിർമ്മിക്കാൻ […]