Browsing author

Creator An

എന്റെ പേര് അഞ്ജലി. കൊല്ലം സ്വദേശിയായ എനിക്ക് ഏറ്റവും അധികം സന്തോഷം തരുന്ന കാര്യമാണ് പാചകം. പുത്തൻ റെസിപ്പികൾ പരീക്ഷിക്കുകയും അത് മറ്റുള്ളവരുമായി പങ്കുവെക്കുകയും ചെയ്യാറുണ്ട്. അതുപോലെ തന്നെ ജോലികൾ എളുപ്പമാക്കാൻ എല്ലാവര്ക്കും ഉപകാരപ്രദമായ ടെക്‌നിക്കുകളും പൊടി നമ്പറുകളും അവയിൽ ഉൾപെടുത്താറുണ്ട്. കൂടാതെ സിനിമകളെയും വളരെ അധികം ഇഷ്ടപ്പെടുന്ന ഒരാൾ കൂടിയാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് കരുതുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.

ഇങ്ങനെ ചെയ്താൽ ചീര പെട്ടെന്ന് വളർന്നു കിട്ടും.!! മുറ്റം നിറയെ ചീര ഉണ്ടാകാൻ ഇത് ചെയ്തു നോക്കൂ.. ചീര കൃഷി വിജയിക്കാൻ പ്രധാനപ്പെട്ട സൂത്രങ്ങൾ.!! | Easy Spinach Krishi Tips

Easy Spinach Krishi Tips : നമ്മുടെ തൊടിയിലോ ടെറസ്സിലെ ഗ്രോ ബാഗിലോ നിറച്ച് ചീര വളർന്നു നിൽക്കുന്നത് കാണാൻ തന്നെ എന്തു ഭംഗിയാണ് അല്ലേ. നല്ല പോഷകഗുണമുള്ള ചീര നമ്മുടെ ആരോഗ്യത്തിന് അത്യുത്തമമാണ്. കേരളീയർക്ക് ഏറെ ഇഷ്ടമുള്ള, പോഷകഗുണങ്ങൾ ഏറെ ഉള്ള അടുക്കളത്തോട്ടത്തിനെ സുന്ദരി ആക്കുന്ന ചീര നല്ലത് പോലെ വളരാൻ എന്തൊക്കെ ആണ് ചെയ്യേണ്ടത് എന്ന് മനസിലാക്കാൻ ഇതോടൊപ്പം കൊടുത്തിരിക്കുന്ന വീഡിയോ മുഴുവനായും കാണുക. തുടർച്ചയായി മഴ പെയ്യുന്ന സമയത്ത് ഒഴികെ ഏതൊരു കാലാവസ്ഥയിലും […]

മീൻ രുചിയിൽ ഒരു അടിപൊളി വഴുതനങ്ങ ഫ്രൈ.!! ഒരു പ്ലേറ്റ് ചോറുണ്ണാൻ ഈ മസാല ഫ്രൈ മാത്രം മതി.. | Special Tasty Brinjal Fry Recipe

Special Tasty Brinjal Fry Recipe : സ്ഥിരമായി നോൺവെജ് വിഭവങ്ങൾ ഉച്ചയ്ക്ക് വേണമെന്ന് നിർബന്ധമുള്ള വീടുകളിൽ പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ വെജിറ്റേറിയൻ വിഭവമാണ് വഴുതനങ്ങ ഫ്രൈ. വഴുതനങ്ങ നേരിട്ട് കഴിക്കുമ്പോൾ പലർക്കും ടേസ്റ്റ് ഇഷ്ടപ്പെടാറില്ല. എന്നാൽ ഈയൊരു രീതിയിൽ ഉണ്ടാക്കി നോക്കുകയാണെങ്കിൽ തീർച്ചയായും എല്ലാവർക്കും ഇഷ്ടപ്പെടുമെന്ന് കാര്യത്തിൽ സംശയമില്ല. വഴുതനങ്ങ ഫ്രൈ തയ്യാറാക്കേണ്ടത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം.വയലറ്റ് നിറത്തിൽ വട്ടത്തിലുള്ള വഴുതനങ്ങയാണ് ഈ ഒരു റെസിപ്പി ചെയ്യാനായി ഉപയോഗിക്കേണ്ടത്. ഇതിലേക്ക് ഇടത്തരം കട്ടിയിൽ വട്ടത്തിൽ […]

മനസ്സിലെ ദുഃഖം പറഞ്ഞ് ഒരു ദീപം തൊടൂ.. കൃത്യമായ കാരണവും പരിഹാരവും നിങ്ങൾക്ക് കാട്ടിത്തരും.!! | Select A Lamp

Select A Lamp : പ്രശ്നങ്ങളില്ലാത്ത മനുഷ്യരില്ല. എന്നാൽ ഓരോ മനുഷ്യനും തന്റെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനായി പല മാർഗങ്ങളായിരിക്കും സ്വീകരിക്കുന്നത്. പലപ്പോഴും നമ്മുടെ മനസ്സിന്റെ പല പ്രശ്നങ്ങൾക്കും ഒരു അടിസ്ഥാനം തന്നെ ഉണ്ടായിരിക്കണമെന്നില്ല. തൊടുകുറി ശാസ്ത്രപ്രകാരം ഇപ്പോൾ നിങ്ങളുടെ മനസ്സിലുള്ള പ്രശ്നങ്ങൾ എന്താണെന്നും, അതിനുള്ള പരിഹാര മാർഗങ്ങൾ എന്താണെന്നും വിശദമായി മനസ്സിലാക്കാം. അതിനായി 2 ചിരാതുകളാണ് തൊടുകുറി ശാസ്ത്രത്തിൽ ഇവിടെ ഉപയോഗപ്പെടുത്തുന്നത്. ഇതിൽ ഒന്നാമത്തെ ചിരാത് അത്യാവശ്യം അലങ്കരിച്ച് കത്തിച്ചു വച്ചതും, രണ്ടാമത്തേത് ഒരു മൺ […]

ഷുഗർ, ബി പി, കൊളസ്ട്രോൾ നോർമൽ ആക്കാൻ അര ടീസ്പൂൺ വീതം രാവിലെയും വൈകിട്ടും ഇത് കഴിക്കൂ.. | Natural Remedies to Normalize Sugar and BP

Natural Remedies to Normalize Sugar and BP: പണ്ടുകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് വളരെ ചെറിയ പ്രായത്തിൽ തന്നെ എല്ലാവരിലും കണ്ടുവരുന്ന ജീവിതശൈലീ രോഗങ്ങളാണ് ബ്ലഡ് പ്രഷർ, ഷൂഗർ കൊളസ്ട്രോൾ പോലുള്ള പ്രശ്നങ്ങൾ. ഒരിക്കൽ ഇത്തരം രോഗങ്ങൾ വന്നു കഴിഞ്ഞാൽ സ്ഥിരമായി മരുന്നു കഴിക്കേണ്ടി വരും എന്നതാണ് എല്ലാവരും കരുതുന്നത്. എന്നാൽ ഭക്ഷണരീതിയിലെ മാറ്റങ്ങൾ കൊണ്ടും കൃത്യമായ വ്യായാമ ശൈലിയിലൂടെയും ഇത്തരം രോഗങ്ങളെ ഒരു പരിധിവരെ ചെറുത്തുനിർത്താനായി സാധിക്കുന്നതാണ്. അതിനായി വീട്ടിലുള്ള കുറച്ച് സാധനങ്ങൾ ഉപയോഗപ്പെടുത്തി […]

തുണികൾ മടക്കി വെക്കാൻ മടിയാണോ.? ഇതുകണ്ടാൽ ഓടിപ്പോയി മടക്കി വെക്കും.. എളുപ്പം അടുക്കി ഒതുക്കിവെക്കാൻ കിടിലൻ സൂത്രപ്പണികൾ ഇതാ.!! | Easy Clothes Folding Tips

Easy Clothes Folding Tips : തുണികൾ മടക്കിവെക്കുക എന്നത് പല വീട്ടമ്മമാർക്കും മടിയുള്ള ഒരു കാര്യമാണ്. അലക്കിയെടുക്കാനോ വിരിച്ചിടാനോ അല്ല. ഉണങ്ങി കഴിഞ്ഞാൽ കാറ്റഗറി തിരിച്ച് തുണികൾ എല്ലാം ഒതുക്കി അടക്കി വെക്കാൻ അൽപ്പം ബുദ്ധിമുട്ടു തന്നെയാണ്. ജോലി ചെയ്യുന്ന വീട്ടമ്മമാരാണെങ്കിൽ പിന്നെ പറയേം വേണ്ടാ അല്ലെ.. അത് കൊണ്ട് സാധരണ പല വീടുകളിലും എങ്ങനെയെങ്കിലുമൊക്കെ മടക്കി നമ്മളെല്ലാവരും അലമാരയിൽ കുത്തി നിറയ്ക്കും.. എന്നിട്ടോ ഒന്നെടുക്കുമ്പോൾ പത്തെണ്ണം നിലത്തു വീഴും..ചുരിദാറിന്റെ ടോപ്പും പാന്റും എല്ലാം പലയിടത്ത് […]

നശിച്ചു പോയ ഞരമ്പുകളുടെ ബലം തിരിച്ചുപിടിക്കാൻ ദിവസവും വീട്ടിൽ ഇങ്ങനെ ചെയ്യൂ.. | Nerve Pain Treatment

Nerve Pain Treatment : ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും ശരിയായ രക്തചക്രമണം നടത്തുന്നതിൽ ഞരമ്പുകളുടെ പങ്ക് വളരെ വലുതാണ്. അതുകൊണ്ടുതന്നെ ഇവയിൽ ഉണ്ടാകുന്ന ചെറിയ രീതിയിലുള്ള ഡാമേജുകൾ പോലും വലിയ ആരോഗ്യപ്രശ്നങ്ങളിലേക്ക് വഴിവച്ചേക്കാം. ഹൃദയത്തിന്റെ പ്രവർത്തനം ശരിയായ രീതിയിൽ അല്ല എങ്കിൽ ശരീരത്തിലേക്ക് ആവശ്യമായ ഓക്സിജൻ ലഭിക്കാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. തല മുതൽ പാദം വരെയുള്ള എല്ലാ ഞരമ്പുകളുടെയും ശരിയായ പ്രവർത്തനം ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിലും വലിയ പങ്കുവഹിക്കുന്നുണ്ട്. ഞരമ്പുകൾക്കുണ്ടാകുന്ന ബലക്ഷയം കാരണം കാലുകളിലും മറ്റും കോച്ചിപിടുത്തം […]

1 മിനിറ്റ് മാത്രം മതി.!! ഇതുപോലെ ഒരു ബോട്ടിൽ ഉണ്ടേൽ എത്ര കിലോ തേങ്ങ വേണമെങ്കിലും എളുപ്പം ചിരകാം; ഇനി തേങ്ങ ചിരകാൻ ചിരവ വേണ്ടേ വേണ്ടാ.!! | Coconut Scraping Easy Tricks

Coconut Scraping Easy Tricks : അടുക്കള ജോലികൾ എളുപ്പത്തിൽ തീർക്കാനായി പലവിധ ടിപ്പുകളും പരീക്ഷിച്ചു നോക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ ഇത്തരത്തിൽ ചെയ്യുന്ന പല ടിപ്പുകളും ഉദ്ദേശിച്ച രീതിയിൽ വർക്ക് ചെയ്യണം എന്നില്ല. ബുദ്ധിമുട്ടേറിയ അടുക്കള ജോലികളിൽ തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള പലഹാരങ്ങളിൽ ഒന്നായിരിക്കും ചപ്പാത്തി. ചപ്പാത്തി ഉണ്ടാക്കാൻ എളുപ്പമാണെങ്കിലും അതിനുള്ള മാവ് കുഴയ്ക്കുക എന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. വളരെ […]

ഉണങ്ങിയ റോസാ കമ്പിൽ വരെ പൂക്കളും മുട്ടുകളും നിറയാൻ ഒരു കറ്റാർവാഴ മതി; റോസിൽ നൂറ് പൂക്കൾ നിറയാൻ!! | Easy Tip For Growing Rose

Easy Tip For Growing Rose : പൂന്തോട്ടങ്ങളെ കൂടുതൽ ഭംഗിയാക്കി വയ്ക്കാൻ കൂടുതൽ പേരും തിരഞ്ഞെടുക്കുന്ന ഒരു ചെടിയാണ് റോസ്. നഴ്സറികളിൽ നിന്നും വാങ്ങിക്കൊണ്ടു വന്നാൽ കുറച്ച് ദിവസങ്ങളിൽ ചെടി നിറച്ച പൂക്കൾ ഉണ്ടായി കാണാറുണ്ടെങ്കിലും പിന്നീട് പൂക്കൾ ഉണ്ടാകാത്ത അവസ്ഥ റോസാച്ചെടിയിൽ മിക്കപ്പോഴും കണ്ടു വരാറുണ്ട്. എന്നാൽ ചെറിയ ഒരു വളപ്രയോഗത്തിലൂടെ റോസാച്ചെടി നിറച്ച് പൂക്കൾ വളർത്തിയെടുക്കാം. അതിനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. ചെടി നിറച്ച് റോസാപ്പൂക്കൾ ഉണ്ടാവാനായി ഉപയോഗിക്കാവുന്ന ഒരു […]

രാത്രി തുളസിയില വെള്ളത്തിലിട്ട് രാവിലെ കുടിക്കു.!! വെറും വയറ്റിൽ തുളസിവെള്ളം കുടിച്ചാലുള്ള ഗുണങ്ങൾ അറിഞ്ഞാൽ..| Thusali Vellam Verum Kudichal Benifits

Thusali Vellam Verum Kudichal : ഇന്ത്യയിൽ എല്ലായിടങ്ങളിലും കണ്ടുവരുന്ന തുളസി ഔഷധസസ്യമായും പുണ്യസസ്യമായും വീട്ടുമുറ്റത്ത് നട്ടുവളർത്താറുണ്ട്. നമ്മുടെ നാട്ടിൽ തുളസി ചെടി ഇല്ലാത്ത വീടുകൾ വളരെ അപൂർവ്വമായിരിക്കും. ആന്റി ഓക്സിഡന്റ്, ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങൾ ധാരാളം അടങ്ങിയ തുളസി പലവിധ ആരോഗ്യ പ്രശനങ്ങൾക്കുമുള്ള ഉത്തമ പ്രതിവിധിയാണ്. പനി,ചുമ ജലദോഷം എന്നിവക്ക് തുളസിനീര് പെട്ടെന്നു ആശ്വാസം തരുന്ന ഒന്നാണ്. എന്നാൽ തുളസിയില ഇട്ട വെള്ളം വെറും വയറ്റിൽ കുടിച്ചു നോക്കൂ.. അത്ഭുതങ്ങൾ സംഭവിക്കും. രാത്രി ഒരു ഗ്ലാസ് […]