Browsing author

Creator An

എന്റെ പേര് അഞ്ജലി. കൊല്ലം സ്വദേശിയായ എനിക്ക് ഏറ്റവും അധികം സന്തോഷം തരുന്ന കാര്യമാണ് പാചകം. പുത്തൻ റെസിപ്പികൾ പരീക്ഷിക്കുകയും അത് മറ്റുള്ളവരുമായി പങ്കുവെക്കുകയും ചെയ്യാറുണ്ട്. അതുപോലെ തന്നെ ജോലികൾ എളുപ്പമാക്കാൻ എല്ലാവര്ക്കും ഉപകാരപ്രദമായ ടെക്‌നിക്കുകളും പൊടി നമ്പറുകളും അവയിൽ ഉൾപെടുത്താറുണ്ട്. കൂടാതെ സിനിമകളെയും വളരെ അധികം ഇഷ്ടപ്പെടുന്ന ഒരാൾ കൂടിയാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് കരുതുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.

തക്കാളി പ്രാന്ത് പിടിച്ചപോലെ നിറയെ കായ്ക്കാൻ കിടിലൻ വള പ്രയോഗം.!! ഇത് മാത്രം മതി ഏത് തക്കാളിയും കുലകുത്തി പിടിക്കാൻ.. | Thakkali Krishi Tips

Thakkali Krishi Tips malayalam : തക്കാളി, പച്ചമുളക് തുടങ്ങിയവ എല്ലാവരും തന്നെ വീടുകളിൽ വെച്ചു പിടിപ്പിക്കു ന്നവയാണ്. പുറത്തു നിന്ന് വാങ്ങുന്ന വളങ്ങൾ മാത്രം അല്ലാതെ വീടുകളിൽ തന്നെ വരുന്ന വേസ്റ്റുകൾ കൊണ്ടു കൃഷി ചെയ്യാമെന്നുള്ളത് എത്രപേർക്ക് അറിയാം. വീടുകളിൽ വരുന്ന വേസ്റ്റുകൾ കൊണ്ടുതന്നെ നല്ല രീതിയിൽ എങ്ങനെ കൃഷി ചെയ്യാം എന്നുള്ളതിനെ കുറിച്ച് നോക്കാം. ആട്ടിൻ കാഷ്ഠവും ചാണകപ്പൊടിയും ചാരവും മിക്‌സ് ചെയ്തു കൊടുക്കുന്നത് വളരെ നല്ലതാണ്. ചെറിയ രീതിയിൽ വളർന്നു വരുന്ന ചെടികൾക്ക് […]

ഇതൊന്ന് മാത്രം മതി പേരക്ക നിറയെ കായ്ക്കാൻ.!! പേര ചുവട്ടിലെ കായ്ക്കാൻ ഇങ്ങനെ ചെയ്യൂ.. ഇനി ആറാം മാസം മുതൽ പേരക്ക കഴിക്കാം.!! | Guava Cultivation Tips

വളരെ അധികം പോഷകഗുണമുള്ളതും സ്വാദുള്ളതുമായ ഒരു ഫലമാണ് പേരക്ക. വിറ്റാമിന്‍ സി,വിറ്റാമിന്‍ എ എന്നിവയാൽ സമ്പുഷ്ടമാണ്. ദിവസവും ഒരു പേരക്ക കഴിക്കുന്നത് രോഗപ്രതിരോധശേഷി കൂടാനും കൊളെസ്ട്രോൾ നിയന്ദ്രിക്കാനും നല്ലതാണ്. രക്തസമ്മര്‍ദ്ദം സാധാരണ നിലയിലാക്കാനുള്ള പൊട്ടാസ്യവും, തൊലിക്ക് ആവശ്യമായ ആന്റി ഓക്‌സിഡന്റുകളും പേരക്കയിലുണ്ട്. ഇപ്പോൾ കൂടുതലായും മാർക്കറ്റിൽ നിന്നും വാങ്ങിയാണ് പേരക്ക കഴിക്കുന്നത്. പേര മരം ഒരെണ്ണമെങ്കിലും വീട്ടിൽ ഉള്ളവരും വെച്ചുപിടിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നവരും ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. എത്ര ശ്രമിച്ചിട്ടും കായ്ക്കാത്ത വിഷമിക്കുന്നവർക്കും ഈ അറിവ് ഉപകാരപ്പെടും. […]

ഇനി തെർമോ കോൾ എറിഞ്ഞ് കളയണ്ട.!! ഇങ്ങനെ ഇഞ്ചി നട്ടാൽ പറിച്ച് പറിച്ച് മടുക്കും.. ഇനി ഒരിക്കലും കടയിൽ നിന്നും വാങ്ങേണ്ടി വരില്ല.!! | Ginger Cultivation tips Using Thermacol

പലർക്കും വളരെ ഇഷ്ടമുള്ള കാര്യമാണ് ചെടികൾ നടുന്നത്. അതും ചെറുതെങ്കിലും ഒരു പച്ചക്കറി തോട്ടം എന്നത് ഏതൊരു വീട്ടമ്മയുടെയും സ്വപ്നമാണ്. എന്നാൽ സിറ്റിയിൽ ഒക്കെ താമസിക്കുന്നവർക്ക് സ്ഥലപരിമിതികൾ ധാരാളമായി ഉണ്ട്. അതു പോലെ തന്നെ ചട്ടികൾ വാങ്ങാൻ ഉളള ചിലവും മറ്റും ഓർക്കുമ്പോൾ തന്നെ പലരും പിന്മാറും. ഇതിന് ഒരു പരിഹാരമാണ് തെർമോകോൾ ഉപയോഗിക്കുന്നത്. നമ്മൾ പലപ്പോഴും സാധനം വാങ്ങുമ്പോൾ ഏറിഞ്ഞു കളയുന്ന സാധനമാണ് തെർമോകോൾ. ചെടിച്ചട്ടിക്ക് പകരം ഈ തെർമോക്കോൾ ഉപയോഗിച്ചാൽ ചിലവിന്റെയും ഭാരത്തിന്റെയും പ്രശ്നമില്ല. […]

തെങ്ങിൽ നിന്നും മച്ചിങ്ങ കൊഴിച്ചിൽ നിൽക്കാനും കുലകുത്തി കായ്ക്കാനും ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ.!! | Coconut Cultivation Tips

Coconut Tree Increase Tips Malayalam : ഇപ്പോൾ പലയിടത്തും കണ്ടു വരുന്ന പ്രശ്നമാണ് തെങ്ങിൽ നിന്നും മച്ചിങ്ങ കൊഴിഞ്ഞു വീഴുന്നത്. നന്നായി കുലച്ചു വരുന്ന തെങ്ങുകളിൽ പോലും തേങ്ങ ഇല്ലാത്ത അവസ്ഥയാണ്. അതു കൊണ്ട് തന്നെ തെങ്ങിൽ ഒന്നോ രണ്ടോ കായ്കളിൽ കൂടുതൽ കിട്ടാറില്ല. തെങ്ങു കയറ്റക്കാരന് കൂലി കൊടുക്കാൻ പോലും തേങ്ങ ഇല്ലാത്ത അവസ്ഥയാണ് തെങ്ങുകളിൽ. ഇതിനുള്ള പരിഹാരമാണ് താഴെ കാണുന്ന വീഡിയോ. ഒരു രൂപ പോലും ചിലവില്ലാതെ എങ്ങനെ മച്ചിങ്ങ കൊഴിച്ചിൽ തടയാം […]

ഉപ്പ് എന്തോരം ഉണ്ടായിട്ടും ഇതാരും അറിഞ്ഞില്ലല്ലോ.!! ഇനി ഇത് മതി.. എത്ര അഴുക്കു പിടിച്ച ക്ലോസറ്റും വാഷ്‌ ബേസിനും വെട്ടിത്തിളങ്ങാൻ.!! ബ്രഷും വേണ്ട;ക്ലോറിനും വേണ്ടാ.. ടോയ്ലറ്റ് കൊല്ലങ്ങളോളം കഴുകേണ്ട; | Toilet Closet Cleaning Tips

Toilet Closet Cleaning Tips : നമ്മുടെയെല്ലാം വീടുകളിൽ വളരെ സുലഭമായി ഉപയോഗിക്കാറുള്ള വസ്തുക്കളിൽ ഒന്നായിരിക്കും ഉപ്പ്. ഇവയിൽ തന്നെ കല്ലുപ്പും, പൊടിയുപ്പും വാങ്ങി സൂക്ഷിക്കുന്ന പതിവ് മിക്ക വീടുകളിലും ഉള്ളതായിരിക്കും. സാധാരണയായി കറികളിൽ ഇടുന്നതിനു വേണ്ടിയായിരിക്കും ഉപ്പ് ഉപയോഗിക്കുന്നത്. എന്നാൽ അതേ ഉപ്പ് ഉപയോഗിച്ച് ചെയ്തെടുക്കാവുന്ന മറ്റ് ചില കിടിലൻ ടിപ്പുകൾ കൂടി വിശദമായി മനസ്സിലാക്കാം. വീട്ടിൽ സ്ഥിരമായി ഉപയോഗിക്കുന്ന കത്തി, കത്രിക പോലുള്ള സാധനങ്ങളെല്ലാം കുറച്ചു കഴിയുമ്പോൾ മൂർച്ച നഷ്ടപ്പെടാറുണ്ട്. അത് ഒഴിവാക്കാനായി ഒരു […]

അമ്പോ.. പാത്രം കഴുകുന്ന സോപ്പ് കുക്കറിൽ ഒരൊറ്റ വിസിൽ.!! ഇത് കണ്ടാൽ നിങ്ങൾ ശെരിക്കും ഞെട്ടും.!! | Soap on Cooker Useful Tip

Soap on Cooker Useful Tip : വീട് വൃത്തിയാക്കി വെക്കാൻ പല വഴികളും പരീക്ഷിച്ചു നോക്കുന്നവർ ആയിരിക്കും നമ്മളിൽ മിക്ക ആളുകളും. അത്തരം സാഹചര്യങ്ങളിൽ പരീക്ഷിച്ച് നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. നഖം വെട്ടാനായി നെയിൽ കട്ടർ ഉപയോഗിക്കുമ്പോൾ നഖം പുറത്തേക്ക് ചിതറി പോകുന്നത് മിക്കപ്പോഴും സംഭവിക്കുന്ന കാര്യമാണ്. എന്നാൽ അത് ഒഴിവാക്കാനായി നെയിൽ കട്ടറിന്റെ ഇരുവശത്തും ഒരു സെല്ലോ ടേപ്പ് എടുത്ത് ഒട്ടിച്ചു കൊടുത്ത ശേഷം നഖം കട്ട് ചെയ്താൽ മതി. […]

ഇറച്ചിയോ മിനോ ഫ്രിഡ്ജിൽ വക്കുമ്പോൾ ഈ തെറ്റ് ഒരിക്കലും ചെയ്യല്ലേ.!! ഇറച്ചി വാങ്ങിക്കാറുണ്ടെങ്കിൽ ഇതൊന്ന് കണ്ടുനോക്കൂ.. ആർക്കും അറിയാത്ത പുതിയ സൂത്രം; | Tip To Store Meat In Fridge

Tip To Store Meat In Fridge : അടുക്കളയിലെ ജോലികൾ എളുപ്പത്തിൽ തീർക്കാനായി പലവിധ ടിപ്പുകളും മിക്ക ആളുകളും പരീക്ഷിച്ചു നോക്കാറുണ്ടായിരിക്കും. എന്നിരുന്നാലും ഇത്തരത്തിൽ ചെയ്തെടുക്കുന്ന പല ടിപ്പുകളും ഉദ്ദേശിച്ച രീതിയിൽ ആയിരിക്കില്ല വർക്ക് ചെയ്യുന്നത്. അത്തരം സാഹചര്യങ്ങളിൽ തീർച്ചയായും ഉപകാരപ്പെടുന്ന കുറച്ച് കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. മീൻ വറുക്കുമ്പോൾ ഉപ്പ് കൂടുതലായി പോവുകയാണെങ്കിൽ അല്പം നെയ്യ് കൂടി മീൻ വറുക്കുന്നതിന്റെ മുകളിലായി തൂവി കൊടുത്താൽ മതിയാകും. മീൻ കറി വയ്ക്കുമ്പോൾ ഉപ്പു കൂടി […]

ഈ ഒരു വെള്ളം മാത്രം മതി.!! ഏതു കരിപിടിച്ച നിലവിളക്കും ഇനി വെട്ടിത്തിളങ്ങും 👌👌 ഇതിലും എളുപ്പ മാർഗം വേറെയില്ല..|nilavilakku-cleaning-tips-malayalam

nilavilakku-cleaning-tips-malayalam: മിക്കവരുടെയും വീട്ടിൽ കാണും ചിലതെങ്കിലും ഓട്ടു പാത്രങ്ങൾ. ഒരു വിളക്കെങ്കിലും ഇല്ലാത്ത വീടുകളുണ്ടാവില്ല. എന്നാൽ കാണാനുള്ള ഭംഗിപോലെ തന്നെ ഇവ സൂക്ഷിക്കാനും ബുദ്ധിമുട്ടാണ്. വളരെ പെട്ടെന്ന് തന്നെ പഴക്കമുള്ളതായി തോന്നുകയും കരിപിടിക്കുകയും ചെയ്യും. എന്നാൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഇനി ഉണ്ടാവില്ല.. വീട്ടിൽ എപ്പോഴും ഉള്ള ഈ സാധനങ്ങൾ മാത്രം മതി. വിളക്ക് എന്നും പുതിയതുപോലെ വെട്ടിത്തിളങ്ങി തന്നെ ഇരിക്കും. ഇനി ഉരച്ചു കഴുകി ബുദ്ധിമുട്ടേണ്ട ആവശ്യം ഇല്ല. എങ്ങനയാണ് ചെയ്യുന്നതെന്ന് നോക്കാം. ഈ അറിവ് തീർച്ചയായും […]

മിക്സിയുടെയും കുക്കറിന്റെയും വാഷർ ഇങ്ങനെ ഉപയോഗിക്കാം.!! വീട്ടമ്മമാരുടെ സ്ഥിരം പ്രശ്‌നത്തിന് പരിഹാരമായി.👌👌

അടുക്കളയും അതിനോട് ബന്ധപ്പെട്ടു കിടക്കുന്നവയും കൈകാര്യം ചെയ്യുന്ന വീട്ടമ്മമാർക്ക്‌ ഏറ്റവും അത്യാവശ്യമുള്ളതും വളരെ അധികം ഉപകാരമുള്ളതുമായയ ഒന്നാണ് മിക്സി. മിക്സിയുണ്ടങ്കിൽ പകുതി പണിയും എളുപ്പത്തിൽ ചെയ്യനും സാധിക്കും. ഇന്നിപ്പോ എല്ലാവരുടെ വീടുകളിലും ചെറുതാണെങ്കിലും ഒരു മിക്സി കാണാതിരിക്കില്ല. അതുപോലെ പ്രധാനിയാണ് കുക്കറും. എന്നാൽ സൂക്ഷിച്ചു ഉപയോഗിച്ചില്ലെങ്കിൽ ഏറെ അപകട സാധ്യത ഉള്ള മറ്റൊന്നില്ല അടുക്കളയിൽ എന്ന് തന്നെ പറയാം. പല വിധ പ്രശനങ്ങൾ സ്ഥിരമായി കുക്കറിനെ ചുറ്റിപ്പറ്റി വീട്ടമ്മമാർ നേരിടേണ്ടി വരുന്നുണ്ട്. വിസിൽ വരാതിരിക്കുക, പുറത്തുകൂടി എയർ […]

ഈ ഞെട്ടുന്ന സൂത്രം അറിഞ്ഞാൽ അരി ചാക്കോടെ ഫ്രീസറിൽ വയ്ക്കുo എല്ലാവരും.!! | Ari Freezeril Useful Tip

Ari Freezeril Useful Tip : വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമായ ചില ടെക്‌നിക്കുകളും പൊടി നമ്പറുകളുമാണ് പരിചയപ്പെടുത്താൻ പോകുന്നത്. തിരക്ക് പിടിച്ച ജീവിത രീതിക്കിടയിൽ എളുപ്പം പണികൾ തീർക്കാൻ വീട്ടമ്മമാർക്ക് ചില നല്ല പുതിയ അറിവുകൾ കൂടിയേ തീരൂ. അത്തരത്തിൽ നല്ല ടിപ്പുകൾ മുതിർന്നവരിൽ നിന്നും മറ്റുള്ളവരിൽ നിന്നുമെല്ലാം ലഭിക്കുന്നു. എല്ലാവർക്കും ഉപകാരപ്രദമാകുന്ന ഒരു ടിപ്പ് ആണ് ഇവിടെ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. ഈ ഞെട്ടുന്ന സൂത്രം അറിഞ്ഞാൽ അരി ചാക്കോടെ ഫ്രീസറിൽ വയ്ക്കുo എല്ലാവരും.. എന്താണെന്നു […]