Browsing author

Creator An

എന്റെ പേര് അഞ്ജലി. കൊല്ലം സ്വദേശിയായ എനിക്ക് ഏറ്റവും അധികം സന്തോഷം തരുന്ന കാര്യമാണ് പാചകം. പുത്തൻ റെസിപ്പികൾ പരീക്ഷിക്കുകയും അത് മറ്റുള്ളവരുമായി പങ്കുവെക്കുകയും ചെയ്യാറുണ്ട്. അതുപോലെ തന്നെ ജോലികൾ എളുപ്പമാക്കാൻ എല്ലാവര്ക്കും ഉപകാരപ്രദമായ ടെക്‌നിക്കുകളും പൊടി നമ്പറുകളും അവയിൽ ഉൾപെടുത്താറുണ്ട്. കൂടാതെ സിനിമകളെയും വളരെ അധികം ഇഷ്ടപ്പെടുന്ന ഒരാൾ കൂടിയാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് കരുതുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.

കിടിലൻ ടേസ്റ്റിൽ ഉണക്ക ചെമ്മീൻ പൊടി തയ്യാറാക്കാം; 6 മാസം വരെ കേടുകൂടാതെ ഇരിക്കാൻ ഇങ്ങനെ ചെയ്യൂ…. | Tasty Chemmeen Chammanthi Podi

Tasty Chemmeen Chammanthi Podi: ഉണക്ക ചെമ്മീൻ ഉപയോഗപ്പെടുത്തി പല വിഭവങ്ങളും തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. എന്നാൽ ഉണക്കച്ചെമ്മീൻ ഉപയോഗിച്ച് തയ്യാറാക്കുന്ന ചമ്മന്തി പൊടിക്ക് മറ്റുള്ളവയിൽ നിന്നെല്ലാം ഒരു വേറിട്ട രുചി തന്നെയാണ്. പലഭാഗങ്ങളിലും വ്യത്യസ്ത രീതികളിലായിരിക്കും ഉണക്കച്ചെമ്മീൻ പൊടിച്ചത് തയ്യാറാക്കുന്നത്. നല്ല രുചിയോടുകൂടി ഉണക്ക ചെമ്മീൻ പൊടിച്ചത് തയ്യാറാക്കേണ്ട രീതി എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. Ingredients How To Make Tasty Chemmeen Chammanthi Podi ആദ്യം തന്നെ ഉണക്കച്ചെമ്മീനിന്റെ തലയും വാലും […]

ചൂടു വെള്ളം ഉണ്ടോ.? അര മണിക്കൂറിൽ പഞ്ഞി പോലുള്ള പാലപ്പം റെഡി.!! ഇത് നിങ്ങളെ ഞെട്ടിക്കും..| Instant Easy Palappam Recipe

Instant Easy Palappam Recipe : ചൂടു വെള്ളം ഉണ്ടോ എന്നാൽ തേങ്ങാ പാൽ വേണ്ട.. നാവിൽ കപ്പലോടും പാലപ്പം ഉണ്ടാക്കാം.. അപ്പത്തിനു വേണ്ട മാവ് തയ്യാറാക്കി എടുക്കാൻ വേണ്ടി വറുത്ത് എടുത്ത ഒരു കപ്പ് അരി പൊടി ജാറിലേക്ക് എടുത്തതിനു ശേഷം അര കപ്പ് ചൂട് ചോറ് അതിലേക്ക്‌ ചേർത്ത് കൊടുക്കുക. അരി പൊടി നല്ല നൈസ് ആയ അരി പൊടി ആവണം. ഇനി ഒരു വലിയ സ്പൂൺ പഞ്ചസാരയും ആവശ്യത്തിന് അനുസരിച്ച് ഉപ്പും ചേർത്തതിന് […]

ഒറ്റ നിലയിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ സാധാരണക്കാരന്റെ ഒരു കൊച്ചു വീട്! | Minimal Interior Home

Minimal Interior Home : ഒരു വീട് നിർമ്മിക്കുമ്പോൾ അത് ഒരു നില വേണമോ അതോ ഇരുനില ആക്കണോ എന്ന കാര്യത്തിൽ സംശയമുള്ളവരായിരിക്കും നമ്മളിൽ പലരും. മനസ്സിൽ ഉദ്ദേശിക്കുന്ന രീതിയിലുള്ള എല്ലാവിധ സൗകര്യങ്ങളും ഉൾക്കൊള്ളിച്ചു കൊണ്ട് ഒറ്റ നിലയിൽ ഒരു വീട് വയ്ക്കാൻ സാധിക്കില്ല എന്ന് കരുതുന്നവരാണ് അത് രണ്ടു നിലയിലേക്ക് മാറ്റുകയും പിന്നീട് പണി പൂർത്തിയാക്കാനായി പലപ്പോഴും കഷ്ടപ്പെടുകയും ചെയ്യുന്നത്. ഒരു നല്ല പ്ലോട്ടും കൃത്യമായ പ്ലാനിങ്ങും ഉണ്ടെങ്കിൽ ഒറ്റ നിലയിൽ തന്നെ എല്ലാവിധ സൗകര്യങ്ങളും […]

മരങ്ങൾക്കിടയിൽ സ്വപ്ന വീട്!! സ്വർഗ്ഗതുല്യം, പച്ചപ്പ് മൂടിയ ഈ തനി മലയാളി വീട് !! | Traditional Dream House

Traditional Dream House : വീട് നിർമ്മിക്കാനായി ഒരു പ്ലോട്ട് തിരഞ്ഞെടുക്കുമ്പോൾ ആ ഭാഗങ്ങളിലുള്ള മരങ്ങളെല്ലാം വെട്ടിക്കളയുന്നവരാണ് ഇന്ന് മിക്ക ആളുകളും. എന്നാൽ പ്ലോട്ടിലുള്ള മരങ്ങളെല്ലാം അതേപടി നിലനിർത്തിക്കൊണ്ട് ചുറ്റും പച്ചപ്പ് നിറച്ച് ഒരു മനോഹരമായ വീട് പണിതെടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. മാത്രമല്ല പച്ചപ്പ് നിറയുമ്പോൾ അത് മെയിൻന്റൈൻ ചെയ്യാൻ പാടാണെന്ന കരുതുന്നവരാണ് ഏറെ പേരും. എന്നാൽ ഒരുപാട് നാൾ ഫ്ലാറ്റിലും മറ്റും ജീവിച്ചവർക്ക് നല്ല രീതിയിൽ വായു സഞ്ചാരവും,വെളിച്ചവും, പച്ചപ്പും നിറഞ്ഞ വീടുകളോടായിരിക്കും […]

25 ലക്ഷത്തിന് പ്രകൃതിയോട് ഇണങ്ങി പഴമ നിറച്ചു പണിത് എടുത്ത അതിമനോഹര ഭവനം! | Kerala Traditional Home

Kerala Traditional Home : പഴമ നിറഞ്ഞു നിൽക്കുന്ന വീടുകളോടുള്ള പ്രിയം ഇന്ന് ആളുകൾക്ക് കൂടി വരികയാണ്. അത്തരത്തിലുള്ള വീടുകൾ നിർമ്മിക്കുമ്പോൾ അതിൽ ആധുനിക സൗകര്യങ്ങൾ കൂടി ഇഷ്ടാനുസരണം ഉൾപ്പെടുത്തുകയും ചെയ്യാം എന്നതാണ് പലരെയും ആകർഷിക്കുന്ന ഘടകം. ആർക്കിടെക്ചറിൽ പഴമയുടെ ടച്ചും സൗകര്യങ്ങളുടെ കാര്യത്തിൽ പുതുമയുടെ സൗകര്യങ്ങളും കോർത്തിണക്കിക്കൊണ്ട് നിർമ്മിച്ചിട്ടുള്ള ഒരു അതിമനോഹര ഭവനത്തിന്റെ കാഴ്ചകളാണ് ഇവിടെ വിശദമാക്കുന്നത്. തൃശ്ശൂർ ജില്ലയിലെ ഉള്ളൂരിൽ വെറും 7 സെന്റ് പ്ലോട്ടിൽ 1700 സ്ക്വയർ ഫീറ്റിൽ 3 ബെഡ്റൂമുകളോട് കൂടി […]

മിനിമൽ ലുക്കിൽ കണ്ടപററി സ്റ്റൈലിൽ അതിഗംഭീരമായി ചെയ്തെടുത്ത ഒരു വീടിന്റെ കാഴ്ചകൾ! | Stylish House Design

Stylish House Design : മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് ഒരു വീട് നിർമ്മിക്കാനായി ഉദ്ദേശിക്കുമ്പോൾ അത്യാഡംബരങ്ങൾ ഒഴിവാക്കി മിനിമലിസ്റ്റിക് ശൈലയിൽ വീട് നിർമ്മിക്കാനാണ് പലർക്കും താൽപര്യം. പുറമേ നിന്ന് നോക്കുമ്പോൾ സ്റ്റൈലിഷ് ലുക്കും എന്നാൽ സൗകര്യങ്ങൾക്ക് ഒട്ടും കുറവില്ലാത്തതുമായ ഇത്തരം മിനിമലിസ്റ്റിക് വീടുകൾ മെയിൻറ്റൈൻ ചെയ്യാനും വളരെയധികം എളുപ്പമാണ്. അതേസമയം പ്രൗഢിയുടെ കാര്യത്തിൽ ഒട്ടും പുറകിലല്ല താനും. പണ്ടുകാലങ്ങളിൽ ഇത്തരം വീടുകൾ നമ്മുടെ നാട്ടിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമാണോ എന്ന ചിന്തയാണ് പലരെയും പുറകിലേക്ക് വലിച്ചിരുന്ന […]

പൂമ്പാറ്റയെ പോൽ അതി മനോഹരമായി ഒരുക്കിയ ഒരു സ്വപ്ന ഭവനം .!! | Trending Butterfly Home

Trending Butterfly Home : സ്വന്തമായി ഒരു വീട് സ്വപ്നം കാണാത്ത മലയാളികൾ വളരെ കുറവാണ് എന്നു തന്നെ പറയേണ്ടി വരും. ജീവിതത്തിൽ ഒരു വീട് സ്വന്തമാക്കണമെന്ന ആഗ്രഹവുമായി നടക്കുന്നവർക്ക് അത് എങ്ങിനെ പ്രാവർത്തികമാക്കാൻ സാധിക്കും എന്നതിനെ പറ്റിയായിരിക്കും എപ്പോഴും ചിന്ത. വീട് നിർമ്മിക്കുമ്പോൾ അതിന് ബാധ്യതകൾ ഒന്നും ഉണ്ടാകരുതെന്ന നിർബന്ധവും ഏറെ പേർക്കും ഉള്ളതാണ്. എന്നാൽ അത്തരത്തിലുള്ള ഒരു വീട് നിർമ്മിക്കുമ്പോൾ അതിൽ സൗകര്യങ്ങൾക്കും ചെറിയ രീതിയിലുള്ള ആഡംബരങ്ങൾക്കും കുറവ് വരരുതെന്ന ആഗ്രഹവും പലർക്കും ഉള്ളതാണ്. […]

വെറും മൂന്ന് സെന്റ് പ്ലോട്ടിൽ മോഡേൺ ഫ്യൂഷൻ ശൈലിയിൽ പണിതെടുത്ത ഒരു മനോഹര ഭവനം! | Contemporary 3 BHK House

Contemporary 3 BHK House :ഒരു വീട് വയ്ക്കുമ്പോൾ അതിനായി ഒരു നല്ല പ്ലോട്ട് കണ്ടെത്തുക എന്നത് വളരെയധികം ബുദ്ധിമുട്ടേറിയ കാര്യമാണ്. ഇനി അതല്ല കുടുംബപരമായി കൈമാറി വന്ന സ്വത്തിൽ നിന്നും ലഭിക്കുന്ന പ്ലോട്ടിലാണ് വീട് വയ്ക്കുന്നത് എങ്കിൽ പ്ലോട്ടിന്റെ ഷേയ്പ്പ് പലപ്പോഴും ഒരു വില്ലനായി മാറാറുണ്ട്. അതേസമയം ഒരു നല്ല ആർക്കിടെക്റ്റിന്റെ സഹായത്തോടെ കൃത്യമായ പ്ലാനോടു കൂടി ഏതൊരു പ്ലോട്ടിലും ഉദ്ദേശിച്ച രീതിയിൽ തന്നെ വീട് പണിയാമെന്ന് കാണിച്ചുതരുന്ന നിരവധി മാതൃകകളും നമുക്ക് ചുറ്റുമുള്ള പല […]

ഒരു കുഞ്ഞു വീടിന്റെ ഡിസൈൻ നോക്കി നടക്കുകയാണോ നിങ്ങൾ; ആരും കൊതിക്കും ഈ വീടിനെ !! | Small Budget Home

Small Budget Home : സ്വന്തമായി അധ്വാനിച്ച് വീട് വെക്കുക എന്നത് ഇന്ന് പലരുടെയും സ്വപ്നമാണ്. ഈ സ്വപ്നം പലരുടെയും ജീവിതത്തിൽ നടക്കുന്നില്ലെങ്കിലും മറ്റു ചിലരുടെ ജീവിതത്തിൽ നടക്കാറുണ്ട്. ഒരു ദിവസമെങ്കിലൊരു ദിവസം സ്വന്തം വീട്ടിൽ കിടന്ന് ഉറങ്ങുക എന്നത് ആരാണ് ആഗ്രെഹിക്കാത്തത്. അതുകൊണ്ട് തന്നെ പലരും ഇന്ന് അധ്വാനിക്കുന്നത് ഇത്തമൊരു സ്വപ്നത്തിനു വേണ്ടി കൂടിയാണ്. തിരുവന്തപുരം ജില്ലയിലെ കഴക്കൂട്ടം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന രണ്ട് കിടപ്പ് മുറികൾ അടങ്ങിയ വീടാണ് നമ്മൾ പരിചയപ്പെടുന്നത്. സാധാരണകാർക്ക് […]

ആവശ്യങ്ങൾക്ക് പ്രാധാന്യം നൽകി മിതമായ ചിലവിൽ പണിതെടുത്ത ഒരു മനോഹര ഭവനം! | 3 Bedroom Home

3 Bedroom Home 3 Bedroom Home : കൃത്യമായ ഒരു പ്ലാനും ബഡ്ജറ്റും കയ്യിലുണ്ടെങ്കിൽ ഉദ്ദേശിച്ച രീതിയിൽ തന്നെ മനോഹരമായി ഒരു വീട് പണിയുക എന്നത് അത്ര ബുദ്ധിമുട്ടേറിയ ഒരു കാര്യമല്ല. എന്നാൽ വീട് പണിയുന്നതിന് മുൻപായി തന്നെ ഇത്തരം കാര്യങ്ങളെല്ലാം റെഡിയാക്കി വയ്ക്കുക എന്നത് ഒരു വലിയ കാര്യം തന്നെയാണ്. അത്തരത്തിൽ കൃത്യമായ പ്ലാനിങ്ങോടുകൂടി എല്ലാവിധ സൗകര്യങ്ങളും നൽകിക്കൊണ്ട് മിതമായ ചിലവിൽ നിർമ്മിച്ചിട്ടുള്ള ഒരു മനോഹര വീടിന്റെ കൂടുതൽ കാഴ്ചകളിലേക്ക് കടക്കാം. ഇന്റീരിയറിലും എക്സ്റ്റീരിയറിലും […]