Browsing author

Creator An

എന്റെ പേര് അഞ്ജലി. കൊല്ലം സ്വദേശിയായ എനിക്ക് ഏറ്റവും അധികം സന്തോഷം തരുന്ന കാര്യമാണ് പാചകം. പുത്തൻ റെസിപ്പികൾ പരീക്ഷിക്കുകയും അത് മറ്റുള്ളവരുമായി പങ്കുവെക്കുകയും ചെയ്യാറുണ്ട്. അതുപോലെ തന്നെ ജോലികൾ എളുപ്പമാക്കാൻ എല്ലാവര്ക്കും ഉപകാരപ്രദമായ ടെക്‌നിക്കുകളും പൊടി നമ്പറുകളും അവയിൽ ഉൾപെടുത്താറുണ്ട്. കൂടാതെ സിനിമകളെയും വളരെ അധികം ഇഷ്ടപ്പെടുന്ന ഒരാൾ കൂടിയാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് കരുതുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.

മുടി തഴച്ചുവളരാൻ എണ്ണ കാച്ചുന്ന വിധം..!! നല്ല കറുത്ത ഇടതൂർന്ന മുടി വളരാൻ ഒരു നാടൻ ടിപ്പ്.. | Herbal Hair Oil For Hair Growth

Herbal Hair Oil For Hair Growth : ഇന്ന് എല്ലാവരും നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് മുടികൊഴിച്ചിൽ. കാലാവസ്ഥയും പോഷകാഹാരക്കുറവും സമ്മർദവുമൊക്കെ മുടികൊഴിച്ചിൽ കൂട്ടുന്ന ഘടകങ്ങളാണ്. എന്നാൽ ഇതോർത്ത് വിഷമിക്കേണ്ടതില്ല. ആവശ്യാനുസരണം ശ്രദ്ധയും സംരക്ഷണവും നല്കി മുടിയുടെ അവസ്ഥ നന്നാക്കുവാന്‍ നമുക്കു സാധിക്കും. നിത്യവും എണ്ണ തേച്ച് കുളിക്കുന്നവര്‍ക്ക് അകാലനരയും മുടികൊഴിച്ചലും അധികം ബാധിക്കില്ല എന്നത് സത്യമാണ്. അതോടൊപ്പം മറവി, ഊര്‍ജക്കുറവ്, ശിരോരോഗങ്ങള്‍ എന്നിവയെയും ഒരു പരിധി വരെ അകറ്റി നിർത്താo. തുളസിയില, കറിവേപ്പില, മൈലാഞ്ചിയില, ചെറിയ […]

കപ്പലണ്ടിയും മുട്ടയും ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ.!! അടിപൊളി രുചിയിൽ ഞൊടിയിടയിൽ ഒരു കിടിലൻ ഐറ്റം.!! | Peanut And Egg Snack

Peanut And Egg Snack : ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് ഒരു അടിപൊളി മധുര പലഹാരത്തിന്റെ റെസിപ്പിയാണ്. കപ്പലണ്ടിയും ശർക്കരയും കൊണ്ട് വളരെ എളുപ്പത്തിൽ നമുക്കിത് ഉണ്ടാക്കാം. അതിനായി ആദ്യം ഒരു ബൗളിലേക്ക് നിലക്കടല അല്ലെങ്കിൽ കപ്പലണ്ടി എടുക്കുക. എന്നിട്ട് ഇതിലേക്ക് 1 മുട്ട പൊട്ടിച്ച് ഒഴിക്കുക. അടുത്തതായി ഇതിലേക്ക് Ingredients How To Make Peanut And Egg Snack 1 നുള്ള് ഉപ്പ്, 1/4 കപ്പ് + 3 tbsp കോൺഫ്ലോർ […]

കിടിലൻ രുചിയിൽ ഒരു ഹെൽത്തിയായ പലഹാരം തയ്യാറാക്കാം; വീട്ടിലുള്ള വളരെ കുറഞ്ഞ ചേരുവകൾ മാത്രം മതി… ഇതാണെങ്കിൽ പാത്രം കാലിയാകുന്ന വഴി അറിയുകയേയില്ല..!! | Homemade Kunjikalathappam Recipe

Homemade Kunjikalathappam Recipe : എല്ലാ ദിവസവും നാലുമണി പലഹാരത്തിനായി വ്യത്യസ്ത രീതിയിൽ ഉള്ള പലഹാരങ്ങൾ വീട്ടിലുണ്ടാക്കുകയോ അല്ലെങ്കിൽ പുറത്തുനിന്ന് വാങ്ങുകയോ ചെയ്യുന്നവരായിരിക്കും നമ്മളിൽ കൂടുതൽ ആളുകളും. എന്നാൽ അതിൽ ഹെൽത്തി ആയ പലഹാരങ്ങൾ വളരെ കുറവായിരിക്കും. അതേസമയം വീട്ടിലുള്ള ചേരുവകൾ ഉപയോഗപ്പെടുത്തി വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കി എടുക്കാവുന്ന ഒരു പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Ingredients ഈയൊരു പലഹാരം തയ്യാറാക്കാനായി ആദ്യം തന്നെ ഒരു കപ്പ് അളവിൽ അരിയെടുത്ത് അത് നല്ലതുപോലെ കഴുകി രണ്ടു […]

പപ്പായ കൊണ്ടൊരു കൊതിയൂറും വിഭവം… ഇനി പച്ച പപ്പായ കിട്ടുമ്പോൾ മാങ്ങ അച്ചാറിന്റെ രുചിയിൽ ഒരു കിടിലൻ പപ്പായ അച്ചാർ തയ്യാറാക്കി നോക്കൂ… | Pacha Papaya Pickle Recipe

Pacha Papaya Pickle Recipe: നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും സുലഭമായി ലഭിക്കാറുള്ള കായ്ഫലങ്ങളിൽ ഒന്നാണ് പപ്പായ. പച്ച പപ്പായ ഉപയോഗിച്ച് തോരനും കറികളുമെല്ലാം തയ്യാറാക്കുന്ന പതിവ് മിക്ക വീടുകളിലും ഉള്ളതായിരിക്കും. അതുപോലെ പപ്പായ പഴുപ്പിച്ചു കഴിക്കാനും എല്ലാവർക്കും വളരെയധികം ഇഷ്ടമാണ്. എന്നാൽ അധികമാരും തയ്യാറാക്കി നോക്കാത്ത പച്ചപ്പപ്പായ ഉപയോഗിച്ചുള്ള ഒരു അച്ചാറിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Ingrediants How To Make Pacha Papaya Pickle ഈയൊരു അച്ചാർ തയ്യാറാക്കാനായി ആദ്യം തന്നെ പച്ച പപ്പായ […]

ഇനി ഇരുമ്പൻപുളി കിട്ടുമ്പോൾ വെറുതെ കളയരുതേ… ഇങ്ങനെ ഒരു കിടിലൻ റെസിപ്പി ട്രൈ ചെയ്യൂ…! | Tasty Bilimbi Achar

Tasty Bilimbi Achar: ഇരുമ്പൻ പുളി വെച്ച് ഒരു അടിപൊളി റെസിപ്പി ചെയ്ത് നോക്കൂ. നല്ല മൂപ്പായ 30 ഇരുമ്പൻ പുളി എടുക്കുക. ഇത് നന്നായി വൃത്തിയാക്കുക. ഇനി ഇതെല്ലാം നീളത്തിൽ കഷണങ്ങളാക്കി മാറ്റി വെക്കുക. ഇനി 4 ക്യൂബ് ശർക്കര ഒന്ന് ക്രഷ് ചെയ്ത് എടുക്കുക. ഇനി ഒരു കുക്കർ എടുത്ത് അതിലേക്ക് അരിഞ്ഞു വച്ച ഇരുമ്പൻ പുളി, ശർക്കര എന്നിവ ചേർത്ത് കൊടുക്കുക. ഒരു ഗ്ലാസ്‌ വെള്ളവും കൂടി ചേർത്ത് കുക്കർ അടച്ച് 2 […]

പഴുത്ത മാങ്ങ ഇനി വെറുതെ കളയല്ലേ… അസാധ്യ രുചിയിൽ ഒരു മാമ്പഴ പുളിശ്ശേരി തയ്യാറാക്കാം!! രുചി ഇരട്ടിയാക്കാൻ ഈ ചേരുവ കൂടെ ചേർത്ത് നോക്കൂ… | Kerala Style Ripe Mango Curry

Kerala Style Ripe Mango Curry: പഴുത്ത മാങ്ങയുടെ സീസണായി കഴിഞ്ഞാൽ അത് ഉപയോഗിച്ച് പലതരം വിഭവങ്ങളും തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. കൂടുതലായും പഴുത്ത മാങ്ങ ഉപയോഗപ്പെടുത്തി ജ്യൂസും, ഐസ്ക്രീമുമെല്ലാം തയ്യാറാക്കാനാണ് ഇന്ന് കൂടുതൽ പേർക്കും താൽപര്യം. അതേസമയം പണ്ടുകാലങ്ങളിൽ ചെറിയ മധുരമുള്ള മാമ്പഴം ലഭിച്ചു കഴിഞ്ഞാൽ അത് ഉപയോഗിച്ച് മാമ്പഴ പുളിശ്ശേരി തയ്യാറാക്കുന്ന പതിവ് മിക്ക വീടുകളിലും ഉണ്ടായിരുന്നു. ഇന്ന് പലർക്കും അത് ഉണ്ടാക്കേണ്ട രീതി എങ്ങനെയാണെന്ന് അറിയുന്നുണ്ടാവില്ല. അത്തരം ആളുകൾക്ക് തീർച്ചയായും […]

തട്ടുകട സ്റ്റൈലിൽ രുചികരമായ പഴംപൊരി ഇനി എളുപ്പം വീട്ടിലുണ്ടാക്കാം.!! | Kerala Pazhampori Recipe

Kerala Pazhampori Recipe : നാലുമണി പലഹാരങ്ങൾക്കായി മിക്ക വീടുകളിലും തയ്യാറാക്കാറുള്ള ഒരു പലഹാരമായിരിക്കും പഴംപൊരി. പണ്ടുകാലം തൊട്ടുതന്നെ നമ്മുടെ നാട്ടിലെ വീടുകളിൽ നേന്ത്രപ്പഴം സുലഭമായി ലഭിക്കാറുണ്ട്. അത്തരത്തിൽ കൂടുതൽ അളവിൽ നേന്ത്രപ്പഴം ലഭിക്കുമ്പോൾ അത് കേടാകാതെ ഉപയോഗിക്കാനുള്ള ഒരു വഴിയായാണ് പലരും പഴംപൊരി തയ്യാറാക്കിയിരുന്നത്. കാരണം കുട്ടികൾക്കെല്ലാം പഴം നേരിട്ട് കൊടുക്കുമ്പോൾ കഴിക്കാൻ മടിയായിരിക്കും. അതേസമയം പഴംപൊരി രൂപത്തിൽ തയ്യാറാക്കി കൊടുക്കുമ്പോൾ എല്ലാവർക്കും കഴിക്കാൻ വളരെ ഇഷ്ടമാണ്. മാത്രമല്ല പഴംപൊരിയോടൊപ്പം ബീഫ് ഉൾപ്പെടെ പലതരം കോമ്പിനേഷനുകളും […]

ബാക്കി വന്ന ഇഡ്ഡലി വെറുതെ കളയാതെ സേവനാഴിയിൽ ഇട്ടു നോക്കൂ.. ഈ സൂത്രപ്പണി കണ്ടാൽ നിങ്ങൾ ഞെട്ടും ഉറപ്പാ.!! | Cripsy Snack Using Leftover Idli

Crispy Snack Using Leftover Idli : മിക്ക വീടുകളിലും സ്ഥിരമായി ഉണ്ടാക്കുന്ന ഒരു പലഹാരമാണ് ഇഡ്ഡലി. എന്നാൽ മിക്കപ്പോഴും ഒരു നേരം ഇഡ്ഡലി കഴിക്കുമ്പോഴേക്കും എല്ലാവർക്കും മടുപ്പ് തോന്നി തുടങ്ങും. അതുകൊണ്ട് ബാക്കി വരുന്ന ഇഡ്ഡലി കളയുകയാണ് പലരും ചെയ്യാറുള്ളത്. എന്നാൽ ബാക്കി വന്ന ഇഡ്ഡലി കൊണ്ട് നല്ല ക്രിസ്പായ മുറുക്ക് എങ്ങനെ തയ്യാറാക്കി എടുക്കാമെന്ന് മനസ്സിലാക്കാം. ബാക്കി വന്ന ഇഡ്ഡലിയിൽ നിന്നും ഒന്നോ അല്ലെങ്കിൽ Ingrdients രണ്ടോ ഇഡ്ഡലി ഒരു പാത്രത്തിലേക്ക് ഇട്ട് കൈ […]

പച്ചമാങ്ങ വെച്ചൊരു വ്യത്യസ്തമായ രുചിക്കൂട്ട് തയ്യാറാക്കി എടുക്കാം; ഇതാണെങ്കിൽ ചോറിന് വേറെ കറികളൊന്നും വേണ്ട..! | Pacha Manga Chammanthi

Pacha Manga Chammanthi: പച്ചമാങ്ങയുടെ സീസൺ ആയി കഴിയുമ്പോൾ അത് ഉപയോഗിച്ച് കറിയും, അച്ചാറും, ചമ്മന്തിയുമെല്ലാം തയ്യാറാക്കുന്ന പതിവ് മിക്ക വീടുകളിലും ഉള്ളതായിരിക്കും. എന്നാൽ പച്ചമാങ്ങ ഉപയോഗപ്പെടുത്തി കൂടുതൽ ദിവസം കേടാകാതെ സൂക്ഷിക്കാവുന്ന ഒരു പ്രത്യേക രുചിക്കൂട്ടിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Ingrediants How To Make Pacha Manga Chammanthi ആദ്യം തന്നെ തോലെല്ലാം കളഞ്ഞു വൃത്തിയാക്കി മുറിച്ചെടുത്ത പച്ചമാങ്ങയുടെ കഷണവും തേങ്ങയും മിക്സിയുടെ ജാറിലേക്ക് ഇട്ട് പൾസ് മോഡിൽ ഒന്ന് കറക്കി എടുക്കുക. ഒരു […]

“ഏത്തക്കായ” കുരുമുളകിട്ടത്!! രുചിയുടെ കാര്യം ഒരു രക്ഷയില്ല; അടിപൊളി ടേസ്റ്റിൽ ഇങ്ങനെ തയ്യാറാക്കി നോക്കൂ..!! | Special Tasty Pepper Fry

Special Tasty Pepper Fry : പുതുമയുള്ള രുചിക്കൂട്ടുകൾ തിരയുന്നവർക്കും പുത്തൻ റെസിപ്പിക്കൾ പരീക്ഷിക്കുന്നവർക്കും ഇതാ ഒരു കിടിലൻ റെസിപ്പി. ഏത്തക്ക കൊണ്ടുള്ള ഈ കറി തീർച്ചയായും ഒന്ന് രുചിച്ചറിയണം. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു. ഇതൊന്നു മാത്രം മതി ഒരു കിണ്ണം ചോറുണ്ണാൻ… Ingredients How To Make Special Tasty Pepper Fry ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ പിന്നെ എളുപ്പത്തിൽ തന്നെ നമുക്കിത് ഉണ്ടാക്കിയെടുക്കാം. കിടിയലൻ ടേസ്റ്റിലുള്ള ഈ ഏത്തക്ക ഡിഷ് ഇതുവരെ കഴിച്ചു […]