Browsing author

Creator An

എന്റെ പേര് അഞ്ജലി. കൊല്ലം സ്വദേശിയായ എനിക്ക് ഏറ്റവും അധികം സന്തോഷം തരുന്ന കാര്യമാണ് പാചകം. പുത്തൻ റെസിപ്പികൾ പരീക്ഷിക്കുകയും അത് മറ്റുള്ളവരുമായി പങ്കുവെക്കുകയും ചെയ്യാറുണ്ട്. അതുപോലെ തന്നെ ജോലികൾ എളുപ്പമാക്കാൻ എല്ലാവര്ക്കും ഉപകാരപ്രദമായ ടെക്‌നിക്കുകളും പൊടി നമ്പറുകളും അവയിൽ ഉൾപെടുത്താറുണ്ട്. കൂടാതെ സിനിമകളെയും വളരെ അധികം ഇഷ്ടപ്പെടുന്ന ഒരാൾ കൂടിയാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് കരുതുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.

വ്യത്യസ്ഥമായ രുചിയിൽ ഒരു ഇഫ്‌താർ വിഭവം; നോമ്പ് തുറക്ക് ഇതുപോലൊരു പലഹാരം മാത്രം മതിയാകും..!! | Iftaar Special Bread Dates Pola

Iftaar Special Bread Dates Pola: കുട്ടികളുള്ള വീടുകളിൽ നോമ്പുതുറയുടെ സമയത്ത് അവർക്ക് കഴിക്കാൻ കൂടുതൽ താല്പര്യം മധുരമുള്ള പലഹാരങ്ങളോടായിരിക്കും. അധികം ചേരുവകളൊന്നും ഉപയോഗിക്കാതെ തന്നെ രുചികരമായി അത്തരത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു മധുരമുള്ള പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Ingrediants How To Make Iftaar Special Bread Dates Pola ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ നെയ്യൊഴിച്ച് ചൂടായി തുടങ്ങുമ്പോൾ തേങ്ങയിട്ട് നല്ലതുപോലെ മൂപ്പിച്ചെടുക്കുക. അതിലേക്ക് […]

നേന്ത്രപ്പഴവും റവയും ഉണ്ടോ…? എങ്കിൽ വീട്ടിൽ തയ്യാറാക്കാം അടിപൊളി രുചിയിൽ ഒരു കേക്ക്..! | Rava And Banana Cake Recipe

Rava And Banana Cake Recipe: കുട്ടികളുള്ള വീടുകളിൽ എല്ലാ ദിവസവും സ്കൂൾ വിട്ടു വരുമ്പോൾ എന്തെങ്കിലുമൊക്കെ കഴിക്കാനായി ഉണ്ടാക്കിവയ്ക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. ഇത്തരത്തിൽ ഉണ്ടാക്കിക്കൊടുക്കുന്ന സ്നാക്കുകൾ ഹെൽത്തി കൂടി ആവണമെന്ന് മിക്ക അമ്മമാരും ആഗ്രഹിക്കാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള ചേരുവകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു ഹെൽത്തിയായ കേക്കിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Ingrediants How To Make Rava And Banana Cake ഈയൊരു കേക്ക് തയ്യാറാക്കാനായി […]

കിടിലൻ രുചിയിൽ ചക്ക വറവ് വീട്ടിൽ തന്നെ ഉണ്ടാക്കാം… ചക്ക പൊരിക്കുമ്പോൾ ഇതും കൂടി ചേർത്താൽ മിനുറ്റുകൾക്കുള്ളിൽ മൊരിഞ്ഞു കിട്ടും..!! | Homemade Jackfruit Crispy Fry

Homemade Jackfruit Crispy Fry: ചക്കയുടെ കാലമായാൽ അത് ഉപയോഗിച്ച് പലവിധ വിഭവങ്ങളും തയ്യാറാക്കുന്ന പതിവ് നമ്മൾ മലയാളികൾക്ക് പണ്ടുകാലം തൊട്ടു തന്നെയുള്ളതാണ്. അതിപ്പോൾ പച്ച ചക്കയുടെ കാലമായാലും പഴുത്ത ചക്കയുടെ കാലമായാലും വ്യത്യാസമൊന്നുമില്ല. പച്ച ചക്ക ഉപയോഗിച്ച് കൂടുതൽ പേരും ഉണ്ടാക്കുന്ന വിഭവങ്ങളിൽ ഒന്നായിരിക്കും ചക്കച്ചുള വറുത്തത്. വളരെയധികം രുചികരമായ ചക്കച്ചുള വറുത്തത് കൂടുതൽ ക്രിസ്പോടു കൂടി കിട്ടാനായി എങ്ങനെ വറുത്തെടുക്കണമെന്ന് വിശദമായി മനസ്സിലാക്കാം. Ingredients How To Make Homemade Jackfruit Crispy Fry […]

ചായക്കടയിലെ അതേ രുചിയിൽ സ്പെഷ്യൽ പഴംപൊരി; പഴം പൊരി ഉണ്ടാക്കേണ്ടത് പോലെ ഉണ്ടാക്കണം; എങ്കിലേ പഴംപൊരിയാവൂ..!!!!!!! | Kerala Style Crispy Pazhampori

Kerala Style Crispy Pazhampori: ഒട്ടും തന്നെ എണ്ണ കുടിക്കാതെ നല്ല ക്രിസ്പി ആയിട്ടുള്ള പഴംപൊരി ഉണ്ടാകുന്നത് എങ്ങനെ എന്ന് നോക്കാം.ഒട്ടും തന്നെ എണ്ണ കുടിക്കാതെ നല്ലതുപോലെ പൊങ്ങി വരുന്നത്തിനുള്ള ഒരു സീക്രട്ട് ഈ റെസിപ്പിയിൽ ഉണ്ട്. അതിനായി നല്ല പാകം ആയിട്ടുള്ള ഏത്തപ്പഴം എടുക്കുക. എത്തപഴത്തിന്റെ തൊലി കളഞ്ഞ് നേർ പകുതി ആക്കി മുറിക്കുക.ഇനി പഴംപൊരിക്കുള്ള മാവ് തയാറാക്കാം. അതിനായി ഒരു പാത്രത്തിലേക്ക് ഒന്നര കപ്പ് മൈദ മാവ് ഇട്ടു കൊടുക്കുക. Ingredients How To […]

പഴയകാല ഓർമ്മകളിലേക്ക് ഒരു മടക്കം… ബേക്കറികളിൽ നിന്നും കിട്ടുന്ന മുട്ട ബിസ്ക്കറ്റ് വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാം! | Bakery Special Egg Biscuit

Bakery Special Egg Biscuit: പണ്ടുകാലങ്ങളായി തന്നെ നമ്മുടെ നാട്ടിലെ മിക്ക ബേക്കറികളിലും സ്ഥിരമായി സ്ഥാനം പിടിച്ചിട്ടുള്ള ഒന്നാണ് മുട്ട ബിസ്ക്കറ്റ്. പഴയ തലമുറയ്ക്ക് മാത്രമല്ല ഇന്നത്തെ തലമുറയ്ക്കും ഈയൊരു ബിസ്ക്കറ്റ് കഴിക്കാൻ വളരെയധികം ഇഷ്ടമാണ്. എന്നാൽ ഈ മുട്ട ബിസ്ക്കറ്റ് വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്നതാണ്. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. മുട്ട ബിസ്ക്കറ്റ് തയ്യാറാക്കാനായി ആദ്യം തന്നെ ഒരു ബൗളിലേക്ക് റൂം ടെമ്പറേച്ചറിലുള്ള ഒരു മുട്ട പൊട്ടിച്ചൊഴിക്കുക. അതിലേക്ക് അല്പം വാനില […]

കുഴക്കണ്ട, പരത്തണ്ട ഇനി വീട്ടിൽ ഉണ്ടാകാം കറുമുറെ കുഴലപ്പം! 10 മിനിറ്റിൽ കുഴലപ്പം റെഡി!! | Easy Homemade Kuzhalappam

Easy Homemade Kuzhalappam: അരിപ്പൊടി ഉപയോഗിച്ച് വ്യത്യസ്ത രീതിയിലുള്ള പലഹാരങ്ങളെല്ലാം തയ്യാറാക്കുന്ന പതിവ് മിക്ക വീടുകളിലും ഉള്ളതായിരിക്കും. എന്നാൽ നാലുമണി പലഹാരത്തിനായി കഴിക്കാവുന്ന ഈയൊരു രുചികരമായ പലഹാരത്തെപ്പറ്റി അധികമാർക്കും അറിയുന്നുണ്ടാവില്ല. അത് എങ്ങനെ ഉണ്ടാക്കാമെന്ന് വിശദമായി മനസ്സിലാക്കാം. Ingredients How To Make Easy Homemade Kuzhalappam ആദ്യം തന്നെ തേങ്ങ, ജീരകം, ചെറിയ ഉള്ളി ,വെളുത്തുള്ളി എന്നിവ മിക്സിയുടെ ജാറിൽ ഇട്ട് ഒന്ന് ക്രഷ് ചെയ്ത് എടുക്കുക. അരിപ്പൊടി മിക്സ് ചെയ്യാൻ ആവശ്യമായ വെള്ളം അടി […]

കറി ഒന്നും വേണ്ട, ചപ്പാത്തി ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കൂ.!! ചപ്പാത്തിയും പൊറോട്ടയും മാറി നിൽക്കും രുചി.. | Tasty Wheat Chapati Recipe

About Tasty Wheat Chapati Recipe Tasty Wheat Chapati Recipe: അതിനായി ആദ്യം ഒരു പാത്രത്തിലേക്ക് 3 കപ്പ്‌ ഗോതമ്പു പൊടി ¾ ടീസ്പൂൺ അളവിൽ ഉപ്പ്,ഒരു ടീസ്പൂൺ വെളിച്ചെണ്ണ ഇവ ചേർത്ത് ഗോതമ്പു പൊടിയുടെ എല്ലാ ഭാഗത്തേക്കും എത്തുന്ന വിധം കൈ കൊണ്ട് നന്നായി യോജിപ്പിക്കുക.ശേഷം വെള്ളം കുറേശ്ശേ ആയി ചേർത്ത് കൊടുത്ത് നന്നായി കുഴക്കുക. നന്നായി കുഴച്ചു വെച്ച മാവ് മൂടി വെച്ച് പതിനഞ്ച് മുതൽ മുപ്പതു മിനിറ്റ് വരെ വെക്കുക. ഈ […]

പഴമയുടെ പുതുമ.!! പച്ചരിയും തേങ്ങയും അരച്ച് ആവിയിൽ വേവിച്ച ഒരു പഴയകാല പലഹാര; പലരും മറന്നു പോയ കിടിലൻ റെസിപ്പി… | Malabar Special Kinnathil Orotti

Malabar Special Kinnathil Orotti : പച്ചരിയും തേങ്ങയും കൊണ്ട് ഒരു സൂപ്പർ പലഹാരം. ദോശയും ഇഡ്ഡലിയുമെല്ലാം കഴിച്ചു മടുത്തെങ്കിൽ ആവിയിൽ വേവിച്ചെടുത്ത ഈ പഴയകാല പലഹാരം ഒന്നു പരീക്ഷിച്ചു നോക്കൂ.. ഈ പലഹാരം തയ്യാറാക്കാനായി ഒന്നേ മുക്കാൽ ഗ്ലാസ് പച്ചരി 2 മണിക്കൂർ നേരം വെള്ളത്തിലിട്ട് കുതിർത്തു വെക്കുക. ശേഷം ഈ അരി നന്നായി കഴുകി വൃത്തിയാക്കി എടുക്കുക. Ingredients How To Make Malabar Special Kinnathil Orotti പലഹാരക്കൂട്ട് തയ്യാറാക്കിയെടുക്കാൻ ഒരു മിക്സിയുടെ […]

ഉരുളക്കിഴങ്ങ് കൊണ്ട് എളുപ്പത്തിൽ ഒരു പുതു പുത്തൻ പലഹാരം; ചായക്കൊപ്പം ഇതൊരെണ്ണം അടിപൊളിയാ..! | Chicken And Potato Crispy Balls

Chicken And Potato Crispy Balls : നാലുമണിക്ക് മറ്റുമായി കഴിക്കാവുന്ന വളരെ വ്യത്യസ്തമായ ഒരു സ്നാക്സ് ഉണ്ടാക്കുന്നത് എങ്ങനെ എന്ന് പരിചയപ്പെടാം. ഇതിനായി പ്രധാനമായും വേണ്ട ഇന്ഗ്രെഡിയന്റ് എന്ന് പറയുന്നത് ചിക്കനും ഉരുളക്കിഴങ്ങും ആണ്. ആദ്യം തന്നെ രണ്ടു ഉരുളക്കിഴങ്ങ് എടുത്ത് കട്ട് ചെയ്ത് കുക്കറിലേക്ക് ഇട്ടു ആവശ്യത്തിന് വെള്ളവും കുറച്ച് ഉപ്പും ഇട്ട് ഒരു വിസിൽ വരുന്നതുവരെ വേവിക്കുക. വെന്ത കിഴങ്ങു നല്ലതുപോലെ തൊലി Ingredients How To Make Chicken And Potato […]

സേമിയയും പുഴുങ്ങിയ മുട്ടയും ഇങ്ങനെ ചെയ്‌തു നോക്കൂ.. ഇതുവരെ രുചിച്ചിട്ടില്ലാത്ത ഒരടിപൊളി പലഹാരം.!! | Tasty Vermicelli Egg Snack

Tasty Vermicelli Egg Snack : സേമിയയും പുഴുങ്ങിയ മുട്ടയും ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒരു അടിപൊളി എരിയൻ പലഹാരം പരിചയപ്പെടാം. ആവിയിൽ വേവിക്കുന്ന ഈ ഒരു പലഹാരം നമുക്ക് ഏതു സമയത്തും ഉണ്ടാക്കി കഴിക്കാം. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം സേമിയ വേവിച്ചെടുക്കണം. ഇതിനായി മൂന്നു ഗ്ലാസ് വെള്ളം തിളപ്പിക്കാൻ വെക്കുക. വെള്ളം തിളച്ചു വരുമ്പോഴേക്കും ആവശ്യത്തിന് ഉപ്പു ചേർക്കുക. ശേഷം ഒരു കപ്പ് സേമിയ Ingredients How To Make Tasty […]