Browsing author

Creator An

എന്റെ പേര് അഞ്ജലി. കൊല്ലം സ്വദേശിയായ എനിക്ക് ഏറ്റവും അധികം സന്തോഷം തരുന്ന കാര്യമാണ് പാചകം. പുത്തൻ റെസിപ്പികൾ പരീക്ഷിക്കുകയും അത് മറ്റുള്ളവരുമായി പങ്കുവെക്കുകയും ചെയ്യാറുണ്ട്. അതുപോലെ തന്നെ ജോലികൾ എളുപ്പമാക്കാൻ എല്ലാവര്ക്കും ഉപകാരപ്രദമായ ടെക്‌നിക്കുകളും പൊടി നമ്പറുകളും അവയിൽ ഉൾപെടുത്താറുണ്ട്. കൂടാതെ സിനിമകളെയും വളരെ അധികം ഇഷ്ടപ്പെടുന്ന ഒരാൾ കൂടിയാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് കരുതുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.

കിടിലൻ മസാലയിൽ മീൻ പൊരിച്ചാലോ…?? നാവിൽ കപ്പലോടും ടേസ്റ്റിൽ ഇത് ഉണ്ടാക്കിയെടുക്കാം..!! | Ayala Meen Porichath

Ayala Meen Porichath : ഏത് മീൻ വച്ചും ഇത് ചെയ്തെടുക്കാം. എന്നാൽ ഈ കിടിലൻ ഫിഷ്ഫ്രൈ എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കിയാലോ..??!! അതിനായി ആദ്യം അരക്കിലോ അയലയെടുക്കുക. ഇത് കഴുകിവൃത്തിയാക്കിയ ശേഷം വരഞ്ഞുവെക്കുക. ഇനി ഇതിലേക്കാവശ്യമായ മസാലയുണ്ടാക്കാം. അതിനായി 10 പിരിയൻമുളക് എടുക്കുക. ഇത് ചൂടു വെള്ളത്തിൽ 10 മിനിറ്റോളം കുതിരാൻ വെക്കുക. Ingredients How To Make Ayala Meen Porichath മുളകിലെ വെള്ളം കളഞ്ഞതിനു ശേഷം ഇതൊരു മിക്സിയുടെ ജാറിലേക്കിടുക. ഒപ്പം തന്നെ ഒരു […]

ഇതുപോലൊരു നെയ്യപ്പം നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല..! പെർഫെക്റ്റ് നെയ്യപ്പം കിട്ടാൻ ഇതും കൂടെ ചേർക്കൂ… | Soft And Perfect Neyyappam

Soft And Perfect Neyyappam : നല്ല രുചിയുള്ള തനി നാടൻ നെയ്യപ്പം എങ്ങനെ ആണ് ഉണ്ടാക്കുക? സംശയിച്ചു നിൽക്കേണ്ട. വേഗം തന്നെ ഉണ്ടാക്കാൻ റെഡി ആയിക്കോളൂ.. അതിനായി ഒരു കപ്പ് പച്ചരി എടുക്കുക. ഇത് നന്നായി കഴുകി വൃത്തിയാക്കി വെള്ളത്തിൽ 4 – 5 മണിക്കൂർ കുതിർക്കാൻ ആയി രാത്രി വെക്കുക. ഇനി ഈ അരി അതിലെ വെള്ളം വാരാനായി ഒരു അരിപ്പയിലേക് മാറ്റുക. ഇനി ശർക്കര പാനി തയ്യാറാക്കി എടുക്കാം. അതിനായി 4 ക്യൂബ് […]

ചക്ക ഇതുപോലെ മിക്സിയിൽ ഇട്ടു നോക്കൂ… 5 മിനുട്ടിൽ പഴുത്ത ചക്ക വച്ച് രുചികരമായ ഉണ്ണിയപ്പം തയ്യാറാക്കാം! | Special Chakka Unniyappam

Special Chakka Unniyappam: ഉണ്ണിയപ്പം കഴിക്കാൻ ഇഷ്ടമില്ലാത്ത മലയാളികൾ വളരെ കുറവാണ് എന്ന് തന്നെ പറയേണ്ടിവരും. എന്നാൽ സാധാരണയായി ഉണ്ണിയപ്പം തയ്യാറാക്കുമ്പോൾ അരിയും പഴവും ശർക്കരയുമാണ് കൂടുതൽ അളവിൽ ഉപയോഗിക്കാറുള്ളത്. അതിൽ നിന്നും കുറച്ച് വ്യത്യസ്തമായി നല്ല രുചികരമായ പഴുത്ത ചക്ക ഉപയോഗിച്ചുള്ള ഉണ്ണിയപ്പം എങ്ങനെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. Ingredients How To Make Special Chakka Unniyappam ആദ്യം തന്നെ പച്ചരി നല്ലതുപോലെ കഴുകി വൃത്തിയാക്കി കുറഞ്ഞത് നാലു മണിക്കൂറെങ്കിലും വെള്ളത്തിൽ […]

ഇതാ മക്കളെ ഒരു കിടു ഐറ്റം.!! ഇത് കഴക്കാൻ വേറെ കറികളൊന്നും വേണ്ട ; രാവിലെയും ഉച്ചക്കും എളുപ്പത്തിൽ തയ്യാറാക്കാം ആലൂ പറാത്ത.. | Special And Perfect Aloo Paratha

Special And Perfect Aloo Paratha: ബ്രേക്ക് ഫാസ്റ്റിനും ഡിന്നറിനും ഒരേ രീതിയിൽ തയ്യാറാക്കാവുന്ന രുചികരമായ ആലൂ പറാത്തയുടെ റെസിപി നോക്കിയാലോ. ഒരു പാത്രത്തിൽ പറാത്ത തയ്യാറക്കാൻ ആവശ്യമായ ഗോതമ്പ് പൊടി, വെള്ളവും, ഉപ്പും ചേർത്ത് നന്നായി കുഴച്ചെടുക്കുക. മാവ് സോഫ്റ്റ്‌ ആയി തുടങ്ങുമ്പോൾ അതിലേക്ക് എടുത്ത വച്ച ഓയിൽ കൂടി ചേർത്ത് നന്നായി കുഴച്ചെടുത്ത് മാറ്റി വക്കുക.ശേഷം ഫില്ലിംഗ്സ് തയ്യാറക്കാൻ ഉരുള കിഴങ്ങ് ആവിയിൽ Ingredients How To Make Special And Perfect Aloo […]

വൈകുംന്നേരം ചായക്ക് ഇതുപോലൊരു പലഹാരം ഉണ്ടെങ്കിൽ പിന്നെ വേറെ ഒന്നും വേണ്ട; വ്യത്യസ്ത രുചിയിൽ വീട്ടിൽ തന്നെ ഉണ്ടാക്കാം കിടിലൻ നാലുമണി പലഹാരം..! | Quick And Easy Evening Snack

Quick And Easy Evening Snack : എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ ചായയോടൊപ്പം എന്തെങ്കിലുമൊരു നാലുമണി പലഹാരം വേണമെന്ന് നിർബന്ധമുള്ളവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ അതിനായി സ്ഥിരം കടകളിൽ നിന്നും വാങ്ങുന്ന എണ്ണപ്പലഹാരങ്ങൾ ഉപയോഗിക്കുകയോ അതല്ലെങ്കിൽ വീട്ടിൽ തന്നെ വറുത്തെടുക്കുന്ന പലഹാരങ്ങൾ കഴിക്കുകയോ ചെയ്യുന്നത് ആരോഗ്യത്തിന് അത്ര ഗുണകരമല്ല. അത്തരം അവസരങ്ങളിൽ വീട്ടിലുള്ള ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി ഹെൽത്തിയായി തയ്യാറാക്കാവുന്ന ഒരു രുചികരമായ പലഹാരത്തിന്റെ റെസിപ്പിയാണ് ഇവിടെ വിശദമാക്കുന്നത്. Ingredients ഈയൊരു പലഹാരം തയ്യാറാക്കാനായി ആദ്യം […]

ഇതാണെങ്കിൽ വേറെ കറിയൊന്നും വേണ്ടി വരുകയേയില്ല.. ദോശമാവ് കൊണ്ട് ഒരു വ്യത്യസ്തമായ പലഹാരം തയ്യാറാക്കാം..!! | Easy Breakfast Using Idli Batter

Easy Breakfast Using Idli Batter: നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ദോശയും, ഇഡലിയുമൊക്കെ ഉണ്ടാക്കി കഴിഞ്ഞാൽ കുറച്ചുമാവെങ്കിലും ബാക്കി വരാറുണ്ടാകും. എന്നാൽ ഈയൊരു മാവ് ഉപയോഗപ്പെടുത്തി കുറച്ച് വ്യത്യസ്തവും എന്നാൽ രുചികരവുമായി തയ്യാറാക്കാവുന്ന ഒരു പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Ingrediants How To Make Easy Breakfast Using Idli Batter ഈയൊരു പലഹാരം തയ്യാറാക്കാനായി ആദ്യം തന്നെ ഒരു മസാലക്കൂട്ട് ഉണ്ടാക്കിയെടുക്കണം. അതിനായി എടുത്തുവച്ച ഉരുളക്കിഴങ്ങ് പുഴുങ്ങി പൊടിച്ചെടുത്ത് വയ്ക്കുക. ഒരു പാൻ അടുപ്പത്ത് […]

പഴവും ഇച്ചിരി തേങ്ങാ കൊത്തും മിക്സിയിൽ ഇതുപോലേ ഒന്നടിച്ചെടുക്കൂ; പാത്രം കാലിയാകുന്നതേ അറിയില്ല, വേറെ ലെവൽ ടേസ്റ്റാ.. | Coconut And Banana Tasty Snack

Coconut And Banana Tasty Snack : പഴവും തേങ്ങാ കൊത്തും മിക്സിയിൽ ഒന്ന് അടിച്ചെടുത്ത് ഇങ്ങനെ തയ്യാറാക്കി നോക്കൂ.. അറിയാതെ പോകരുതേ. ഇന്ന് നമ്മൾ ഇവിടെ ചെയ്യാൻ പോകുന്നത് ഒരു അടിപൊളി സ്നാക്ക് റെസിപ്പിയാണ്. പഴവും തേങ്ങയും ഗോതമ്പുപൊടിയും ഉപയോഗിച്ച് നിമിഷനേരം കൊണ്ട് ഉണ്ടാക്കിയെടുക്കാവുന്ന സൂപ്പർ നാലുമണി പലഹാരം. അപ്പോൾ അത് എങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കിയാലോ.? Ingredients How To Make Coconut And Banana Tasty Snack അതിനായി ആദ്യം 2 പഴം […]

വായിലിട്ടാൽ അലിയുന്ന നല്ല സോഫ്റ്റ് ഇലയട; ഇലയട ഉണ്ടാക്കുമ്പോൾ ഇതുപോലെ ചെയ്‌താൽ ഇരട്ടി രുചി ലഭിക്കും..! | Special Soft Ilayada Recipe

Special Soft Ilayada Recipe: പണ്ടു കാലങ്ങൾ തൊട്ടു തന്നെ നമ്മുടെ നാട്ടിലെ വീടുകളിലെല്ലാം സ്ഥിരമായി ഉണ്ടാക്കാറുള്ള ഒരു പലഹാരമാണ് ഇലയട. രാവിലെ പ്രഭാതഭക്ഷണമായും ഈവനിംഗ് സ്നാക്കായുമെല്ലാം ഇലയട തയ്യാറാക്കുന്ന പതിവ് ഉള്ളതാണ്. എന്നാൽ വ്യത്യസ്ത ഇടങ്ങളിൽ വ്യത്യസ്ത രീതികളിലാണ് ഇലയട തയ്യാറാക്കാറുള്ളത്. നല്ല സോഫ്റ്റ് ആയ രുചിയേറിയ ഇലയട എങ്ങനെ തയ്യാറാക്കാമെന്ന് വിശദമായി മനസ്സിലാക്കാം. Ingrediants How To Make Special Soft Ilayada ഇലയട തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് മധുരത്തിന് ആവശ്യമായ […]

പപ്പായ ഉണ്ടെങ്കിൽ ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ.. കപ്ലങ്ങ ഇഷ്ടമില്ലാത്തവരും ഇങ്ങനെ വച്ചാൽ കൊതിയോടെ കഴിക്കും.!! വായിൽ വെള്ളമൂറും പപ്പായ തോരൻ.. | Thani Nadan Papaya Thoran

Thani Nadan Papaya Thoran : നിരവധി ആരോഗ്യ ഗുണങ്ങൾ നിറഞ്ഞതാണ് പപ്പായ. കരോട്ടിൻ, ഫ്ലേവനോയ്ഡുകൾ, വിറ്റാമിൻ സി, വിറ്റാമിൻ ബി തുടങ്ങിയ ആന്റിഓക്‌സിഡന്റ് പോഷകങ്ങളും ഫൈറ്റോ ന്യൂട്രിയന്റുകളും എല്ലാം അടങ്ങിയ പപ്പായ ആരോ​ഗ്യത്തിന് വളരെ നല്ലതാണ്. പപ്പായ കൊണ്ട് രുചികരമായ നിരവധി വിഭവങ്ങൾ ഉണ്ടാക്കാൻ കഴിയും. പപ്പായ കൊണ്ട് വളരെ എളുപ്പത്തില്‍ തയ്യാറാക്കാന്‍ പറ്റുന്ന വിഭവമാണ് പപ്പായ തോരന്‍. Ingredients സാധാരണത്തേതിൽ നിന്നും വ്യത്യസ്തമായി ഇതുപോലെ ഒരു തവണ ഒന്ന് തയ്യാറാക്കി നോക്കൂ.. വളരെ പെട്ടന്ന് […]

ചായകടയിലെ ഗ്രീൻപീസ് കറി കഴിച്ചിട്ടുണ്ടോ.!! അടിപൊളി സ്വാദിൽ എളുപ്പത്തിൽ ഒരു ഗ്രീൻപീസ് കറി.. | Kerala GreenPeas Curry Recipe

About Kerala GreenPeas Curry Recipe ചപ്പാത്തി, പുട്ട്, ദോശ, ഇടിയപ്പം എന്നിവയോടൊപ്പമെല്ലാം ഒരേ രീതിയിൽ കഴിക്കാൻ തിരഞ്ഞെടുക്കാവുന്ന ഒരു കറിയാണ് ഗ്രീൻപീസ് ഉപയോഗിച്ച് തയ്യാറാക്കുന്ന കറി. കഴിക്കാൻ വളരെയധികം രുചികരമാണെങ്കിലും പലർക്കും ഗ്രീൻപീസ് കറി എങ്ങനെ തയ്യാറാക്കണം എന്നത് കൃത്യമായി അറിയുന്നുണ്ടാവില്ല. ശരിയായ രീതിയിൽ അല്ല കറി തയ്യാറാക്കുന്നത് എങ്കിൽ മിക്കപ്പോഴും കറിക്ക് നല്ല രുചി ലഭിക്കണമെന്നും ഇല്ല. മാത്രമല്ല ഗ്രീൻപീസ് തനിയെ ഉപയോഗിക്കുന്നതിന് പകരമായി അതോടൊപ്പം കുറച്ച് ഉരുളക്കിഴങ്ങും ക്യാരറ്റും ഉപയോഗിക്കുകയാണെങ്കിൽ കൂടുതൽ രുചികരവും […]