Browsing author

Creator An

എന്റെ പേര് അഞ്ജലി. കൊല്ലം സ്വദേശിയായ എനിക്ക് ഏറ്റവും അധികം സന്തോഷം തരുന്ന കാര്യമാണ് പാചകം. പുത്തൻ റെസിപ്പികൾ പരീക്ഷിക്കുകയും അത് മറ്റുള്ളവരുമായി പങ്കുവെക്കുകയും ചെയ്യാറുണ്ട്. അതുപോലെ തന്നെ ജോലികൾ എളുപ്പമാക്കാൻ എല്ലാവര്ക്കും ഉപകാരപ്രദമായ ടെക്‌നിക്കുകളും പൊടി നമ്പറുകളും അവയിൽ ഉൾപെടുത്താറുണ്ട്. കൂടാതെ സിനിമകളെയും വളരെ അധികം ഇഷ്ടപ്പെടുന്ന ഒരാൾ കൂടിയാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് കരുതുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.

ഇനി ചക്കകുരു വെറുതെ കളയരുതേ… ചക്ക വറുത്തത് മാറി നിൽക്കും ചക്ക കുരു ഇങ്ങനെ ചെയ്‌താ!! | Kerala Style Jackfruit Seeds Fry

Kerala Style Jackfruit Seeds Fry: പച്ച ചക്കയുടെ സീസൺ ആയി കഴിഞ്ഞാൽ അത് ഉപയോഗിച്ച് തോരനും കറിയും പുഴുക്കുമെല്ലാം തയ്യാറാക്കുന്ന പതിവ് മിക്ക വീടുകളിലും ഉള്ളതായിരിക്കും. മാത്രമല്ല ഒരു ചക്ക കയ്യിൽ കിട്ടിക്കഴിഞ്ഞാൽ അതിന്റെ മിക്ക ഭാഗങ്ങളും വ്യത്യസ്ത രീതിയിൽ പാചക ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്താറുമുണ്ട്. എന്നാൽ ചക്കക്കുരു സാധാരണയായി കറി ഉണ്ടാക്കുന്നതിന് മാത്രമായിരിക്കും എല്ലാവരും ഉപയോഗപ്പെടുത്തുന്നത്. അതിൽനിന്നും കുറച്ചു വ്യത്യസ്തമായി ചക്കക്കുരു ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒരു വെറൈറ്റി വിഭവത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Ingredients How […]

എണ്ണ പലഹാരം കഴിച്ചു മടുത്തെങ്കിൽ ഇനി ഇതൊന്ന് ഉണ്ടാക്കിനോക്കു; രുചികരമായ മോമോസ് ഇനി കടയിൽ നിന്നും വാങ്ങേണ്ട വീട്ടിൽ തന്നെ തയ്യാറാക്കാം!! | Homemade Special Steamed Momos

Homemade Special Steamed Momos: കുട്ടികളുള്ള വീടുകളിൽ മിക്കവർക്കും ഇഷ്ടമുള്ള ഇഷ്ടമുള്ള വിഭവങ്ങളിൽ ഒന്നായിരിക്കും മോമോസ്. കഴിക്കുമ്പോൾ വളരെയധികം വ്യത്യസ്ത രുചിയുള്ള ഈയൊരു മോമോസ് തയ്യാറാക്കാൻ വളരെയധികം ബുദ്ധിമുട്ടാണെന്നായിരിക്കും നമ്മളിൽ മിക്ക ആളുകളും കരുതിയിരിക്കുന്നത്. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന രുചികരമായ ഒരു മോമോസിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Ingredients How To Make Homemade Special Steamed Momos ആദ്യം തന്നെ കഴുകി വൃത്തിയാക്കി വെച്ച ചിക്കനിലേക്ക് അല്പം മഞ്ഞൾപൊടിയും ഉപ്പും ചേർത്ത് കുക്കറിലിട്ട് […]

വീട്ടിൽ ബാക്കി വരുന്ന കഞ്ഞിവെള്ളം ഇനി വെറുതെ കളയേണ്ട; രുചികരമായ ഹൽവ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം! | Special Halwa Using Kanjivellam

Special Halwa Using Kanjivellam : നമ്മുടെയെല്ലാം വീടുകളിൽ ദിവസവും ചോറ് വെച്ച് കഴിഞ്ഞാൽ ബാക്കി വരുന്ന കഞ്ഞിവെള്ളം വെറുതെ കളയുന്ന പതിവായിരിക്കും ഉണ്ടാവുക. എന്നാൽ ഈയൊരു കഞ്ഞിവെള്ളം ഉപയോഗപ്പെടുത്തി കടകളിൽ നിന്നും വാങ്ങുന്നതിനേക്കാൾ രുചികരമായ ഹൽവ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാനായി സാധിക്കും. അത് എങ്ങനെയാണെന്നും ആവശ്യമായ ചേരുവകൾ എന്തെല്ലാമാണെന്നും വിശദമായി മനസ്സിലാക്കാം. Ingredients കഞ്ഞിവെള്ളം ഉപയോഗിച്ച് തയ്യാറാക്കുന്ന ഈ ഹൽവയുടെ പ്രധാന ചേരുവകൾ കഞ്ഞിവെള്ളവും, അരിപ്പൊടിയും തന്നെയാണ്. അതോടൊപ്പം ആവശ്യമായിട്ടുള്ള മറ്റു ചേരുവകൾ മധുരത്തിന് ആവശ്യമായ […]

വെണ്ടക്കയും കോഴിമുട്ടയും ഉണ്ടെങ്കിൽ ഇങ്ങനെ ചെയ്യാതെ ഇരിക്കല്ലേ..!! ഇത്രയും രുചി പ്രതീക്ഷിച്ചേയില്ല.. കിടിലൻ ടേസ്റ്റാ..!! | Ladies Finger And Egg Thoran

Ladies Finger And Egg Thoran: ഓരോ വീട്ടമ്മയെയും എപ്പോഴും അലട്ടുന്ന ഒരു ചോദ്യമാണ് ഓരോ നേരവും എന്ത് ഭക്ഷണം ഉണ്ടാക്കും എന്നത്. എന്നും ഒരേ പോലെ ഉള്ള സാധനങ്ങൾ ഉണ്ടാകുമ്പോൾ പിന്നെ ഭർത്താവിന്റെയും മക്കളുടെയും ഒക്കെ മുഖം ചുളിയുന്നത് കാണാം. അതിനൊരു പരിഹാരമാണ് താഴെ കാണുന്ന വീഡിയോ. കുറച്ചു വെണ്ടയ്ക്കയും രണ്ട് മുട്ടയും ഉണ്ടെങ്കിൽ നല്ല വെറൈറ്റി ആയിട്ടുള്ള ഒരു തോരൻ നമുക്ക് തയ്യാറാക്കാം. Ingredients How To Make Ladies Finger And Egg […]

ഗോതമ്പ് പൊടിയിലേക്ക് പെപ്സി ഒഴിച്ച് നോക്കൂ.. ഈ പുതിയ സൂത്രം കണ്ടാൽ നിങ്ങൾ ഞെട്ടും തീർച്ച.!! | Pepsi And Wheat Flour Soft Bread

Pepsi And Wheat Flour Soft Bread: ഇന്ന് നമുക്ക് വളരെ വെത്യസ്തമായ ഒരു റെസിപ്പി ആയാലോ.? കുറച്ചു ഗോതമ്പ് പൊടിയും കുറച്ചു പെപ്‌സിയും ഉണ്ടെങ്കിൽ ഈ അടിപൊളി റെസിപ്പി നമുക്ക് ചെയ്യാവുന്നതേ ഉള്ളൂ.. ആരാണ് ഒരു വെറൈറ്റി ആഹ്രഹിക്കാത്തത്. വളരെ കുറഞ്ഞ ചേരുവകൾ കൊണ്ടാണ് ഈ റെസിപ്പി നമ്മൾ ചെയ്തെടുക്കാം പോകുന്നത്. അപ്പോൾ എങ്ങിനെയാണ് ഈ വെറൈറ്റി ആയിട്ടുള്ള റെസിപ്പി ചെയ്യുന്നത് എന്ന് നോക്കിയാലോ.? Ingredients How To Make Pepsi And Wheat Flour […]

അമ്പോ.. ഇതാ ഒരടിപൊളി ചിക്കൻ കുറുമ..!! ഇത്ര രുചിയിൽ നിങ്ങൾ എപ്പോഴെങ്കിലും കഴിച്ചിട്ടുണ്ടോ..?റസ്റ്റോറന്റിലേതിനേക്കാൾ രുചിയിൽ ഇനി വീട്ടിലും ഉണ്ടാക്കാം… | Kerala Chicken Korma Recipe

Kerala Chicken Korma Recipe: ചിക്കൻ ഉപയോഗപ്പെടുത്തി വ്യത്യസ്ത രുചിയിലുള്ള വിഭവങ്ങളെല്ലാം തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. എന്നിരുന്നാലും ഓരോ തരം പലഹാരങ്ങളോടൊപ്പവും വ്യത്യസ്ത രുചിയിലുള്ള ചിക്കൻ കറികൾ കഴിക്കുമ്പോഴായിരിക്കും പ്രത്യേക രുചി ലഭിക്കുക. എടുത്തു പറയുകയാണെങ്കിൽ ബ്രെഡിനോടൊപ്പം ചിക്കൻ കുറുമ കഴിക്കുകയാണെങ്കിൽ അതിന് ഒരു പ്രത്യേക രുചി തന്നെയാണ്. എന്നാൽ പലർക്കും ചിക്കൻ ഉപയോഗിച്ച് എങ്ങിനെ കുറുമ തയ്യാറാക്കണമെന്ന് അറിയുന്നുണ്ടാവില്ല. Ingredients അത്തരം ആളുകൾക്ക് തീർച്ചയായും ഉപകാരപ്പെടുന്ന ഒരു റെസിപ്പിയാണ് ഇവിടെ വിശദമാക്കുന്നത്. ഈയൊരു […]

കറി ഒന്നും വേണ്ട; മാവ് അരച്ചയുടൻ കുറഞ്ഞ സമയംകൊണ്ട് എളുപ്പത്തിൽ പലഹാരം റെഡി… ഇതിന്റെ രുചി ഗംഭീരം തന്നെ..! | Easy Special Snack Recipe

Easy Special Snack Recipe: ദോശ, ഇഡലി, പുട്ട് എന്നിങ്ങനെ സ്ഥിരമായി നമ്മുടെയെല്ലാം വീടുകളിൽ ഉണ്ടാക്കുന്ന ചില പ്രഭാത ഭക്ഷണങ്ങൾ ഉണ്ടായിരിക്കും. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി എന്തെങ്കിലും ഒരു പലഹാരം തയ്യാറാക്കണമെന്ന് ചിന്തിക്കുമ്പോൾ അതിനായി കൂടുതൽ പണിപ്പെടാൻ അധികമാർക്കും താല്പര്യമുണ്ടായിരിക്കില്ല. അത്തരം സാഹചര്യങ്ങളിലെല്ലാം ചെയ്തു നോക്കാവുന്ന രുചികരമായ എന്നാൽ വ്യത്യസ്തമായ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പലഹാരം തയ്യാറാക്കാനായി ആദ്യം തന്നെ ഒരു കപ്പ് അളവിൽ പച്ചരി നല്ലതുപോലെ കഴുകി […]

ബാക്കി വന്ന ചോറ് ഇനി വെറുതെ കളയേണ്ട; രുചികരമായ പലഹാരം എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം! | Super Tasty Layer Roti

Super Tasty Layer Roti: നമ്മുടെയെല്ലാം വീടുകളിൽ ഉച്ചക്കോ രാത്രിയോ ബാക്കി വരുന്ന ചോറ് വെറുതെ കളയുന്ന പതിവായിരിക്കും ഉള്ളത്. പണ്ടുകാലങ്ങളിൽ എല്ലാവരും ചോറ് ബാക്കി വന്നാൽ അത് പിറ്റേദിവസം പഴഞ്ചോറാക്കി കഴിക്കുന്ന പതിവ് ഉണ്ടായിരുന്നു. എന്നാൽ ഇന്ന് ആർക്കും അത്തരം രീതികളൊന്നും പതിവുണ്ടായിരിക്കില്ല. അതുകൊണ്ടുതന്നെ ചോറ് വെറുതെ കളയുക എന്ന ഒരൊറ്റ ഓപ്ഷൻ മാത്രമേ എല്ലാവരും ചിന്തിക്കുകയും ഉള്ളൂ. അത്തരം സാഹചര്യങ്ങളിൽ ആ ചോറ് വെറുതെ കളയാതെ രുചികരമായ ഒരു പലഹാരം എങ്ങനെ തയ്യാറാക്കി എടുക്കാൻ […]

രക്തക്കുറവും മുടികൊഴിച്ചലും നടുവേദനയും ക്ഷീണവും മാറാൻ എള്ളും അവലും ഇങ്ങനെ കഴിക്കൂ.!! | Healthy Aval Ellu Recipe

Healthy Aval Ellu Recipe : പലവിധ ആരോഗ്യപ്രശ്നങ്ങൾ കൊണ്ടും ബുദ്ധിമുട്ടുന്നവരാണ് ഇന്ന് കൂടുതൽ ആളുകളും. ജീവിത ശൈലിയിൽ വന്ന മാറ്റങ്ങൾ കൊണ്ട് പ്രായഭേദമന്യേ ഇപ്പോൾ മിക്ക ആളുകൾക്കും രക്തക്കുറവ്, ഉയർന്ന ബ്ലഡ് പ്രഷർ, മുടികൊഴിച്ചിൽ പോലുള്ള പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നു. അതിനായി സ്ഥിരമായി അലോപ്പതി മരുന്നുകൾ കഴിക്കുക എന്നത് പ്രായോഗികമായ കാര്യമല്ല. അത്തരം സാഹചര്യങ്ങളിൽ മുകളിൽ പറഞ്ഞ ആരോഗ്യ പ്രശ്നങ്ങളെല്ലാം ഉള്ളവർക്ക് അത് മാറ്റാനായി വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒരു ഹെൽത്ത് മിക്സിന്റെ കൂട്ട് […]

സമൂസ ഇനി എളുപ്പത്തിൽ തയ്യാറാക്കാം; കുറഞ്ഞ സമയത്തിൽ കിടിലൻ രുചിയിൽ പെർഫെക്റ്റ് സമൂസ..!! | Tasty Special Samosa

Tasty Special Samosa: സമൂസ എല്ലാവര്ക്കും ഒരുപാട് ഇഷ്ടമുള്ള വിഭവമാണല്ലോ.. സമൂസ വളരെ എളുപ്പത്തിൽ നമുക് വീട്ടിൽ തന്നെ തയ്യാറാക്കാവുന്നതാണ്. ഇത് നമ്മുടെ രുചിക്കനുസരിച്ചു തയ്യാറാക്കാമെന്ന് മാത്രമല്ല കുട്ടികൾക്കും മുതിർന്നവർക്കും ഏറെ ഇഷ്ടമാകുമെന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. സമൂസ തയ്യാറാക്കുവാൻ ആവശ്യമായ സാധനങ്ങൾ എന്തെല്ലാമെന്ന് താഴെ വിശദമായി പറയുന്നുണ്ട്. തീർച്ചയായും ട്രൈ ചയ്തു നോക്കൂ.. Ingredients How To Make Tasty Special Samosa തയ്യാറാക്കുന്നവിധം കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ […]