Browsing author

Creator An

എന്റെ പേര് അഞ്ജലി. കൊല്ലം സ്വദേശിയായ എനിക്ക് ഏറ്റവും അധികം സന്തോഷം തരുന്ന കാര്യമാണ് പാചകം. പുത്തൻ റെസിപ്പികൾ പരീക്ഷിക്കുകയും അത് മറ്റുള്ളവരുമായി പങ്കുവെക്കുകയും ചെയ്യാറുണ്ട്. അതുപോലെ തന്നെ ജോലികൾ എളുപ്പമാക്കാൻ എല്ലാവര്ക്കും ഉപകാരപ്രദമായ ടെക്‌നിക്കുകളും പൊടി നമ്പറുകളും അവയിൽ ഉൾപെടുത്താറുണ്ട്. കൂടാതെ സിനിമകളെയും വളരെ അധികം ഇഷ്ടപ്പെടുന്ന ഒരാൾ കൂടിയാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് കരുതുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.

മല്ലി വിത്ത് മുളക്കുവാൻ സിംപിൾ ഐഡിയ.!! ഇനി ഫ്രഷ് മല്ലിയില്ല ദിവസവും നമ്മുടെ വീട്ടുമുറ്റത്ത്. കണ്ടു നോക്കൂ.. | Easy Tip To Grow Coriander At Home

Easy Tip To Grow Coriander At Home : യൂട്യൂബിൽ നോക്കിയാൽ മല്ലി മുളപ്പിക്കാൻ ധാരാളം വീഡിയോ കാണാറുണ്ട്. അതൊക്കെ പരീക്ഷിച്ചു നോക്കിയാലും പലപ്പോഴും ഫലം കാണാറില്ല. അതിനൊരു പരിഹാരമാണ് ഇതോടൊപ്പം കൊടുത്തിരിക്കുന്ന വീഡിയോ. ആദ്യം തന്നെ നല്ല ഇനം മല്ലി വിത്ത് വാങ്ങിക്കുക. പലചരക്ക് സാധനങ്ങൾ വാങ്ങുന്ന കടയിൽ പോയി കുറച്ചു മല്ലി വാങ്ങിയാൽ മതിയാവും. ഇതിനെ നല്ല ഒരു തുണിയിൽ കിഴി കെട്ടണം. ഇതിനെ മൂന്നു ദിവസം രാത്രിയിൽ വെള്ളത്തിൽ വയ്ക്കുകയും അതാത് […]

ഈ ഇല മാത്രം മതി.!! ഇനി ഇഞ്ചി പറിച്ച് കൈ കുഴയും.. ഒരു ചെറിയ കഷണത്തിൽ നിന്നും 5 കിലോ കണക്കിന് ഇഞ്ചി പറിക്കാം; ഇങ്ങനെ നട്ടാൽ വിളവ് കലക്കും.!! | Inchi Krishi Easy Tips

Inchi Krishi Easy Tips : വീട്ടാവശ്യങ്ങൾക്കുള്ള ഇഞ്ചി കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും മിക്ക വീടുകളിലും ഉള്ളത്. മുൻകാലങ്ങളിൽ വീടിനോട് ചേർന്നുള്ള തൊടിയിലോ മറ്റോ കുറച്ച് ഇഞ്ചി നട്ടുപിടിപ്പിക്കുന്നത് ഒരു പതിവായിരുന്നു. എന്നാൽ ഇന്ന് ഫ്ലാറ്റുകളിലും മറ്റും ജീവിക്കുന്നവർക്ക് ഈ ഒരു രീതിയിൽ ഇഞ്ചി കൃഷി ചെയ്ത് എടുക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. അത്തരം സാഹചര്യങ്ങളിൽ ഗ്രോ ബാഗ് ഉപയോഗപ്പെടുത്തി നല്ല രീതിയിൽ എങ്ങനെ ഇഞ്ചി കൃഷി ചെയ്തെടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു […]

തെങ്ങിന് കായ്ഫലം കൂടാൻ വളമിടുമ്പോൾ ഇത്രയും കാര്യങ്ങൾ ചെയ്താൽ മതി! ഇനി തെങ്ങിന് ഇരട്ടി വിളവ്.!! | Coconut Cultivation Easy Tips

Coconut Cultivation Easy Tips : തെങ്ങിന് കായ്ഫലം കൂടാൻ വളമിടുമ്പോൾ ഇത്രയും കാര്യങ്ങൾ ചെയ്താൽ മതി.!! വില കൂടുമ്പോള്‍ വിളവു കുറയുകയെന്നതാണ് കേരകര്‍ഷകര്‍ നേരിടുന്ന പ്രധാന പ്രശ്നം. തേങ്ങയ്ക്ക് വില കൂടിയപ്പോള്‍ കേരളത്തിലെ പുരയിടങ്ങളില്‍ നാളികേരത്തിന് ക്ഷാമമാണ്. തെങ്ങു നമ്മുടെ എല്ലാം ഒരു കൽപ്പ വൃക്ഷമാണ്. മുൻപ് ധാരാളം തെങ്ങിൻതോപ്പുകളും ഉണ്ടായിരുന്നിടത്തു ഇന്ന് വളരെ തുച്ഛമായ മാത്രമേ തെങ്ങിൻ തോപ്പുകൾ കാണാനുള്ളൂ. പ്രധാനമയും തെങ്ങു കൃഷിയിൽ നിന്നും ആളുകൾ പിന്മാറുന്നത് കായ്‌ഫലം കുറയുന്നത് കൊണ്ടാണ്. തെങ്ങു […]

ചട്ടിയിലെ കാന്താരി മുളക്‌ കൃഷി.!! ചട്ടി മുഴുവൻ തിങ്ങി നിറഞ്ഞ് കാന്താരി മുളക്‌ കായ്ക്കാൻ ഈ കാര്യങ്ങൾ ചെയ്താൽ മതി.!! | Kanthari Mulaku Krishi Tricks

Kanthari Mulaku Krishi Tricks :ചട്ടിക്കു അകത്ത് ചെയ്തെടുക്കാവുന്ന കാന്താരി കൃഷിയെ കുറിച്ച് നോക്കാം. വീട്ടു വളപ്പിൽ കാന്താരിമുളക് കൃഷി ചെയ്യുന്നവർ ആണല്ലോ അധികവും. ഇതിന് കാരണം കാന്താരിമുളക് കൊണ്ടുള്ള ഗുണങ്ങൾ ആണെന്ന് പറയാം. അച്ചാർ ഉണ്ടാക്കുവാനും കപ്പ ഉള്ള ചമ്മന്തി ആയിട്ട് അരയ്ക്കാനും കാന്താരിമുളക് ഏറെ നല്ലതാണ്. മാത്രമല്ല വേറെ പല ആവശ്യങ്ങൾക്കും കാന്താരിമുളക് ഉപയോഗിക്കുന്നുണ്ട്. കാന്താരിമുളക് കൃഷിയിൽ നേരിടുന്ന ഏറ്റവും വലിയൊരു പ്രശ്നമാണ് വെള്ളീച്ച ശല്യം. 15 ദിവസം കൂടുമ്പോൾ വേപ്പെണ്ണ മിശ്രിതം സ്പ്രേ […]

വീട്ടിൽ ചിരട്ട ഉണ്ടോ.!! ഇനി കുരുമുളക് പറിച്ച് മടുക്കും.. ഒരു ചെറിയ കുരുമുളകിൽ നിന്നും കിലോ കണക്കിന് പറിക്കാം ഈ സൂത്രം അറിഞ്ഞാൽ.!! | Kurumulaku Krishi Tips Using Coconut Shell

Kurumulaku Krishi Tips Using Coconut Shell : മലയാളികളുടെ ഭക്ഷണ വിഭവങ്ങളിൽ ഉപയോഗിക്കാറുള്ള ഒരു സുഗന്ധ വ്യഞ്ജനമാണല്ലോ കുരുമുളക്. സാധാരണയായി ഉണക്കിയ കുരുമുളകാണ് കൂടുതലായും ഉപയോഗിക്കുന്നത് എങ്കിലും മീൻ കറിയെല്ലാം വയ്ക്കുമ്പോൾ പച്ചക്കുരുമുളക് ഉപയോഗിക്കുമ്പോൾ കൂടുതൽ രുചി ലഭിക്കും. അത്തരം അവസരങ്ങളിൽ വീട്ടാവശ്യങ്ങൾക്കുള്ള കുരുമുളക് വീട്ടിൽ തന്നെ വളർത്തിയെടുക്കാൻ സാധിക്കുകയാണെങ്കിൽ വളരെ നല്ലതല്ലേ. കുരുമുളക് ചെടി തഴച്ച് വളരാനും, നിറയെ കായ ലഭിക്കാനുമായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. ചെടി നടാനായി തിരഞ്ഞെടുക്കുന്ന തണ്ട് […]

ഒരു രൂപ ചിലവില്ല.!! ഈ ട്രിക്ക് ചെയ്‌താൽ ടാങ്കിൽ ഇറങ്ങാതെ കൈ നനക്കാതെ എളുപ്പം ക്‌ളീൻ ചെയ്യാം.!! | Water Tank Cleaning Easy Tricks

Water Tank Cleaning Easy Tricks : നമ്മളിൽ പലരുടെയും വീടുകളിൽ കാണുന്ന ഒന്നാണ് വാട്ടർ ടാങ്ക്. ഒരുപാട് കാലത്തേക്കുള്ളതായതു കൊണ്ട് തന്നെ കൂടുതൽ പണം ചിലവാക്കി ഏറ്റവും നല്ലത് തന്നെ നോക്കി തിരഞ്ഞെടുത്തായിരിക്കും നമ്മളെല്ലാവരും ഇത് വാങ്ങി വെക്കുക. സ്ഥിരമായി വെള്ളം നിറച്ചു വെക്കുന്നതായതു കൊണ്ട് തന്നെ വാട്ടർ ടാങ്കിന്റെ ഉൾവശം പെട്ടെന്ന് തന്നെ വൃത്തികേടാകും. മഞ്ഞ നിറമുള്ള കലങ്ങിയ വെള്ളമാണെങ്കിൽ പ്രത്യേകിച്ചും. വാട്ടർ ടാങ്കിൻറെ ഉൾവശം വൃത്തിയാക്കുക ഏതൊരാളെയും സംബന്ധിച്ചു വലിയൊരു തലവേദനയാണ്. വാട്ടർ […]

കുഴൽ വെള്ളം മൂലം കറ പിടിച്ച ക്ലോസറ്റ് തൂവെള്ളയാക്കാം.!! വെറും 2 മിനിറ്റിൽ ഫൈവ് സ്റ്റാർ ഹോട്ടലിലെ ക്ലോസറ്റ് പോലെ വെട്ടി തിളങ്ങും.. | Toilet Cleaning Easy Tricks

Toilet Cleaning Easy Tricks : വീട് വൃത്തിയാക്കുമ്പോൾ ഏറ്റവും കൂടുതൽ സമയമെടുത്ത് ചെയ്യേണ്ട ഭാഗങ്ങളിൽ ഒന്നാണ് ബാത്റൂം. കാരണം ബാത്റൂമുകളിലെ ക്ലോസറ്റിലും വാഷ്ബേസിനിലും പറ്റിപ്പിടിച്ചിരിക്കുന്ന കടുത്ത വെള്ളക്കറകളും മറ്റും കളയുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതിനായി കടകളിൽ നിന്നും ഉയർന്ന വില കൊടുത്ത് കെമിക്കൽ അടങ്ങിയ ലിക്വിഡുകൾ വാങ്ങി ഉപയോഗിച്ചാലും മിക്കപ്പോഴും ഉദ്ദേശിച്ച ഫലം ലഭിക്കാറില്ല. എന്നാൽ വളരെ കുറഞ്ഞ ചിലവിൽ എത്ര കറപിടിച്ച ബാത്റൂമും എളുപ്പത്തിൽ ക്ലീൻ ചെയ്ത് എടുക്കാനായി ചെയ്തു നോക്കാവുന്ന […]

2 മിനുട്ടെ അധികം.. കിടിലൻ രുചിയുള്ള സൂപ്പർ നാരങ്ങ വെള്ളം.!! ഒരു തവണ നാരങ്ങാ വെള്ളം ഇങ്ങനെ ഉണ്ടാക്കൂ.. | Super Special Naranga Vellam Recipe

Super Special Naranga Vellam Recipe : നാരങ്ങാ വെള്ളം പണ്ട് മുതലേ മലയാളികളുടെ പ്രിയപ്പെട്ട ഒരു പാനീയമാണ്. എത്ര പാവപ്പെട്ടവനും പണക്കാരനും ഒരു പോലെ ഇഷ്ടപ്പെടുന്ന ഇതിന് ഉന്മേഷവും ഉണർവും തരാനുള്ള കഴിവ് വളരെ കൂടുതൽ ഉണ്ടെന്നുള്ളത് തന്നെയാണ് ഇത്രയേറെ പ്രാധാന്യം ലഭിക്കാൻ കാരണവും. എന്നാൽ സാധാരണത്തേതിൽ നിന്നും വ്യത്യസ്തമായി കൂടുതൽ രുചിയിൽ ഒറ്റ തവണ ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കൂ.. നാരങ്ങാ വെള്ളം തയ്യാറാക്കുന്നതിനായി ഒരു നാരങ്ങാ പിഴിഞ്ഞ് നീരെടുക്കുക. കുരു കളഞ്ഞ ശേഷം […]