Browsing author

Creator An

എന്റെ പേര് അഞ്ജലി. കൊല്ലം സ്വദേശിയായ എനിക്ക് ഏറ്റവും അധികം സന്തോഷം തരുന്ന കാര്യമാണ് പാചകം. പുത്തൻ റെസിപ്പികൾ പരീക്ഷിക്കുകയും അത് മറ്റുള്ളവരുമായി പങ്കുവെക്കുകയും ചെയ്യാറുണ്ട്. അതുപോലെ തന്നെ ജോലികൾ എളുപ്പമാക്കാൻ എല്ലാവര്ക്കും ഉപകാരപ്രദമായ ടെക്‌നിക്കുകളും പൊടി നമ്പറുകളും അവയിൽ ഉൾപെടുത്താറുണ്ട്. കൂടാതെ സിനിമകളെയും വളരെ അധികം ഇഷ്ടപ്പെടുന്ന ഒരാൾ കൂടിയാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് കരുതുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.

സാധാരണക്കാരന്റെ സ്വപ്‍ന ഭവനം .!! 9.15 ലക്ഷം രൂപയിൽ 660 സക്വയർ ഫീറിൽ പണിത മനോഹരമായ വീട് | 9 lakhs low Budget Home

9 lakhs low Budget Home : സ്വന്തമായ ഒരു വീട്ടിൽ കിടക്കാൻ ആഗ്രെഹിക്കുന്ന ഒരുപാട് പേർ നമ്മളുടെ ഇടയിലുണ്ട്. അങ്ങനെയുള്ളവർക്ക് ഉപകാരപ്രേദമായ വീടിനെ കുറിച്ചാണ് നമ്മൾ വിശദമായി നോക്കാൻ പോകുന്നത്. 9.15 ലക്ഷം രൂപയ്ക്ക് 660 സക്വയർ ഫീറ്റിൽ പണി കഴിപ്പിച്ച മനോഹരമായ ഭവനത്തെ കുറിച്ചാണ് നമ്മൾ പരിചയപ്പെടുന്നത്. നല്ലൊരു ഡിസൈനാണ് വീടിനു നൽകിരിക്കുന്നത്. മുൻവശത്ത് തന്നെ പർഗോള വർക്ക് ഒക്കെ നൽകി അതിമനോഹരമാക്കിട്ടുണ്ട്. സ്ഥലത്തിന്റെ പരിമിതിയുള്ളത് കൊണ്ട് ചെറിയയൊരു സിറ്റ്ഔട്ടാണ് നൽകിരിക്കുന്നത്. പ്ലാവിലാണ് വീടിന്റെ […]

10 ലക്ഷത്തിന് താഴെ മാത്രം ചെലവ് വരുന്ന സാധാരണകാർക്ക് പറ്റിയ ഒരു മനോഹര ഭവനം.! വീട് പരിചയപ്പെടാം | Below 10 Lakhs Amazing Home

Below 10 Lakhs Amazing Home : നാട്ടിൻപുറങ്ങളെ ലാളിത്യവും എല്ലാ നന്മകളും നിറഞ്ഞ ഒരു വീട്. പെട്രോൾ പമ്പിലെ ജീവനക്കാരിയായ ഷീബ എന്ന വീട്ടമ്മ സ്വരൂപിച്ചു വെച്ച ഏഴ് ലക്ഷം രൂപ കൊണ്ട് നിർമ്മിച്ച വീടാണ് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. 450 ചതുരശ്ര അടിയാണ് മിനി കണ്ടംബ്രി സ്റ്റൈലിലുള്ള ഈ വീട്. കൂലി പണി ചെയ്തുണ്ടാക്കിയ പണവും ബാക്കി കുറച്ചു സർക്കാർ സഹായത്തോടെയാണ് ഷീബ വീട് നിർമിക്കാനുള്ള പണം ഒരുക്കിയത്. രണ്ട് കിടപ്പ് മുറി, വിശാലമായ […]

15 ലക്ഷത്തിന് 7 സെന്റിൽ 2 ബെഡ്‌റൂം വീട് സ്വർഗ്ഗ ഭവനം.!! ആരും കണ്ടാൽ കൊതിക്കുന്ന ഒരു അടിപൊളി വീടിന്റെ വിശേഷങ്ങൾ;| 872 sqft 15 lakhs cost home

872 sqft 15 lakhs cost home : ഒരു സ്റ്റൈലിഷ് വീടാണോ നിങ്ങൾ നോക്കുന്നത്. എന്നാൽ അതിനൊത്ത വീടാണ് നമ്മൾ ഇന്ന് പരിചയപ്പെടാൻ പോകുന്നത്. കേരള തനിമയിൽ 872 ചതുരശ്ര അടിയിലാണ് വീട് നിർമ്മിച്ചിരിക്കുന്നത്. ബ്രൗൺ, ജലി നിറങ്ങൾ വീടിനെ കൂടുതൽ ആകർഷിനീയമാക്കി മാറ്റുന്നുക്. പൂന്തോട്ടത്തിനു അത്യാവശ്യം സ്ഥലം മാറ്റിവെച്ചതായി ഇവിടെ കാണാം. മുൻവശത്തെ എലിവേഷൻ കൂടുതൽ മനോഹാരിതമാക്കിട്ടുണ്ട്. നിഖിലാണ് ഈ വീടിന്റെ ഡിസൈൻ മേഖല കൈകാര്യം ചെയ്തിരിക്കുന്നത്. ഏകദേശം പതിനഞ്ച് ലക്ഷയോളം രൂപ വരുന്ന […]

എട്ട് ലക്ഷം രൂപയ്ക്ക് 2 ബെഡ്‌റൂം അടിപൊളി വീട് .!! സാധാരണക്കാരന്റെ സ്വപന ഭവനം ; ആരും കൊതിക്കും ഇങ്ങനെ ഒരു മനോഹര ഭവനം; | 8 Lakhs 550 SQFT 2 BHK Home

8 Lakh 550 SQFT 2 BHK Home : നാല് സെന്റിൽ വെറും എട്ട് ലക്ഷം രൂപയ്ക്ക് 550 ചതുരശ്ര അടിയിൽ നിർമ്മിച്ച മനോഹരമായ വീടാണ് നോക്കാൻ പോകുന്നത്. മലപ്പുറം ജില്ലയിലെ എടവണ്ണപാറ എന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. കുറഞ്ഞ ചിലവിൽ മനോഹരമായ വീട് നിർമ്മിക്കാൻ പറ്റോ എന്നായിരിക്കും പലരുടെയും ചോദ്യം. ചെങ്കല്ല് കൊണ്ടുള്ള ചുമര്, സാധാരണ കോൺക്രീറ്റ് തുടങ്ങിയ മെറ്റീരിയലുകളാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. വീടിന്റെ മുന്നിൽ തന്നെ ചെറിയ സിറ്റ്ഔട്ടാണ് കൊടുത്തിരിക്കുന്നത്. രണ്ട് ജനൽ, […]

ഒരു സാധാരണക്കാരന് ഇണങ്ങിയ ചുരുങ്ങിയ ചിലവിൽ ഒരുക്കാൻ കഴിയുന്ന ഒരു വീട്..! | 500 Sqft Simple Home Design

500 Sqft Simple Home Design : ചുരുങ്ങിയ ചിലവിൽ അധികം പണം മുടക്കി ആധുനിക വർക്കുകൾ ഇല്ലാത്ത ഒരു സാധാരണ വീട് അടുത്തറിയാം. വെള്ള ടൈൽസ് ഇട്ട അതിമനോഹരമായ സിറ്റ് ഔട്ട്‌ കാണാം. വെറും 500 ചതുരശ്ര അടിയിൽ നിർമ്മിച്ച വീട്ടിൽ ആകെ രണ്ട് കിടപ്പ് മുറികളാണ് ഉള്ളത്. വീടിന്റെ ഉള്ളിലേക്ക് കയറുമ്പോൾ തന്നെ ഡൈനിങ് അതിനോടപ്പം തന്നെ ഒരു ഹാളും കാണാൻ കഴിയും. രണ്ട് ജനാലുകളാണ് ഈ ഹാളിൽ ഒരുക്കിട്ടുള്ളത്. ജനാലയുടെ അരികെ തന്നെ […]

വീടെന്നത് എല്ലാവരുടെയും സ്വപ്നം ആണ് അത് ചെറുതായാലും വലുതായാലും.!! 6 സെന്റ്റിൽ ഒരടിപൊളി വീട് ; | 6 cent Low Budget Home

6 cent Low Budget Home : പുതിയ ബ്രാൻഡ് വീടിനെ കുറിച്ചാണ് നമ്മൾ നോക്കാൻ പോകുന്നത്. ഈ വീട്ടിൽ മൂന്ന് മുറികളാണ് ഉള്ളത്. കൂടാതെ ലിവിങ് അതിനോടപ്പം തന്നെ ഹാളും, കോമൺ ബാത്രൂം, അടുക്കള, വർക്ക്‌ ഏരിയ എന്നിവയാണ് ഉള്ളത്. മലപ്പുറം ജില്ലയിലെ തിരൂറിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. 1011 ആണ് കിടപ്പ് മുറിയുടെ സൈസ് വരുന്നത്. 1026 ലിവിങ് അതിനോടപ്പം തന്നെ ഹാളും, 10*10 അടുക്കള എന്നിവയാണ് ആകെ സൈസ് വരുന്നത്. 900 […]

മൂന്നേമുക്കാൽ ലക്ഷത്തിന് ഒരു സ്വപ്ന ഭവനം.!! അടിപൊളി വീടിൻറെ വീഡിയോ കാണാം | Low Budget Beautiful Home Design

Low Budget Beautiful Home Design : വീട് എന്ന സ്വപ്നം ഭൂരിഭാഗം പേരുടെയും ജീവിതത്തിൽ ഒരിക്കൽ മാത്രം സാക്ഷാത്കരിക്കാൻ സാധിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ നമ്മുടെ കൈവശമുള്ള ബഡ്ജറ്റിൽ ഒതുങ്ങുന്ന രീതിയിൽ വളരെ മനോഹരമായി തന്നെ വീട് നിർമ്മിക്കാൻ എല്ലാവരും ആഗ്രഹിക്കുന്നു. ഇന്ന് ഞങ്ങൾ നിങ്ങൾക്ക് പരിചയപ്പെടുത്താൻ പോകുന്നത് വളരെ മനോഹരമായി ഇന്റീരിയർ എക്സ്റ്റീരിയർ വർക്കുകൾ ചെയ്ത ഭംഗിയുള്ള കാഴ്ചകൾ സമ്മാനിക്കുന്ന ഒരു വീടിന്റെ കാഴ്ചകളാണ്. 350 സ്ക്വയർ ഫീറ്റിൽ ആണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. പരിമിതമായ […]

3 ബെഡ്‌റൂം വീട് അതും 20 ലക്ഷം രൂപക്ക്.!! വ്യത്യസ്തമായ രൂപ ഭംഗിയോട് കൂടെ നിർമ്മിച്ച ഒരു സൂപ്പർ വീട് !! | 20 Lakhs 3 Bedroom Home

20 Lakhs 3 Bedroom Home : വിശാലമായ മുറ്റം കടന്ന് വീട്ടിലേക്ക് പ്രവേശിക്കുമ്പോൾ അത്യാവശ്യം വലിപ്പത്തിൽ ഒരു സിറ്റൗട്ട് ഒരുക്കിയിരിക്കുന്നു. പ്രധാന വാതിൽ മരത്തിലാണ് നിർമ്മിച്ചിട്ടുള്ളത്. അവിടെ നിന്നും വീടിന് അകത്തേക്ക് പ്രവേശിക്കുമ്പോൾ ഏറ്റവും ശ്രദ്ധ ആകർഷിക്കുന്നത് സീലിങ്ങിൽ ചെയ്തിട്ടുള്ള ജിപ്സം വർക്കും,സ്പോട്ട് ലൈറ്റുകളും തന്നെയാണ്.വിശാലമായ ഒരു ലിവിങ് ഏരിയ കടന്ന് ഡൈനിങ് ഏരിയയിൽ എത്തുമ്പോൾ ആറു പേർക്ക് ഇരിക്കാവുന്ന രീതിയിൽ ഡൈനിങ്‌ ടേബിൾ,ചെയറുകൾ എന്നിവ സജ്ജീകരിച്ചിരിക്കുന്നു. ഇവിടെ നിന്നും കോർണർ സൈഡിലായി ഒരു വാഷ് […]

ആർക്കും സ്വന്തമാക്കാം ചുരുങ്ങിയ ബഡ്ജറ്റിൽ ഒരു വീട്.!! മനോഹരമായ വീടിന്റെ വീഡിയോ കാണാം | Low Budget Beautiful Home Design

Low Budget Beautiful Home Design: ഓരോ വ്യക്തിക്കും അവരുടെ ആവശ്യാനുസരണമുള്ള വീട് നിർമ്മിച്ചെടുക്കാൻ ഇന്നത്തെ സാഹചര്യത്തിൽ യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാകുന്നില്ല. ഓരോ വ്യക്തിയുടെയും ബഡ്ജറ്റ് എത്രയാണ് എന്ന് കൃത്യമായി പറഞ്ഞാൽ അതിനനുസരിച്ചുള്ള വീട് മനോഹരമായി തന്നെ ഉണ്ടാക്കാൻ സാധിക്കുന്നു. അതിന് തർക്കമുള്ള ടെക്നോളജിയും, പ്രഗൽഭരായ എൻജിനിയർമാരും നമുക്ക് ഇന്ന് ലഭ്യമാണ്. വളരെ കുറഞ്ഞ ബഡ്ജറ്റിൽ വളരെ മനോഹരമായ ഒരു വീട് ഏതൊരു വ്യക്തിയുടെയും ആഗ്രഹമാണ്. അത്തരത്തിൽ വളരെ ചുരുങ്ങിയ സ്ഥലത്ത് നിർമ്മിച്ചിരിക്കുന്ന ഒരു വീടാണ് ഇവിടെ […]

പുറംമേനിയേക്കാൾ ഭംഗിയുള്ള ഇന്റീരിയർ കാഴ്ച്ചകൾ ; 12 സെന്റിലെ 48 ലക്ഷം രൂപയുടെ മനോഹരമായ വീട് | 48 Lakhs Home In 15 Cent Plot

48 Lakhs Home In 15 Cent Plot : വീടിന്റെ പുറംമേനി മോഡി പിടിപ്പിക്കുന്നതിനേക്കാൾ ഇന്റീരിയർ ഭാഗം ആവശ്യാനുസരണമുള്ള സുഖ സൗകര്യങ്ങളാൽ മനോഹരമാക്കാൻ ഒരുപാട് ഇഷ്ടപ്പെടുന്നു. അങ്ങനെയുള്ള ആളുകൾ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു വീടാണിത്. 12 സെന്റ് സ്ഥലത്ത് 48 ലക്ഷം രൂപ ചെലവഴിച്ച് 2400 sqft വിസ്തീർണ്ണത്തിലാണ് വീട് നിർമ്മിച്ചിരിക്കുന്നത്. പുറകിലോട്ട് ഇറക്കി അത്യാവശ്യം മുറ്റം ലഭിക്കുന്ന രീതിയിലാണ് വീട് പണികഴിപ്പിച്ചിരിക്കുന്നത്. വീടിനകത്തേക്ക് പ്രവേശിക്കുമ്പോൾ തന്നെ, സിറ്റ്ഔട്ടിൽ കാണാൻ കഴിയുന്ന സിംഗിൾ വിൻഡോകൾ മനോഹരമായ […]