Browsing author

Creator An

എന്റെ പേര് അഞ്ജലി. കൊല്ലം സ്വദേശിയായ എനിക്ക് ഏറ്റവും അധികം സന്തോഷം തരുന്ന കാര്യമാണ് പാചകം. പുത്തൻ റെസിപ്പികൾ പരീക്ഷിക്കുകയും അത് മറ്റുള്ളവരുമായി പങ്കുവെക്കുകയും ചെയ്യാറുണ്ട്. അതുപോലെ തന്നെ ജോലികൾ എളുപ്പമാക്കാൻ എല്ലാവര്ക്കും ഉപകാരപ്രദമായ ടെക്‌നിക്കുകളും പൊടി നമ്പറുകളും അവയിൽ ഉൾപെടുത്താറുണ്ട്. കൂടാതെ സിനിമകളെയും വളരെ അധികം ഇഷ്ടപ്പെടുന്ന ഒരാൾ കൂടിയാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് കരുതുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.

മുറ്റം അടിക്കാൻ ഇനി കുനിയണ്ടാ; ചൂൽ വേണ്ടാ.. ഒരു കുപ്പി മാത്രം മതി.!! കരിയില നിറഞ്ഞ പറമ്പ് ഇനി ക്ലീൻ ആക്കാൻ എന്തെളുപ്പം.. | Dried Leaves Cleaning Easy Tip

Dried Leaves Cleaning Easy Tip : കാറ്റുള്ള സമയത്ത് ധാരാളം ഇലകൾ വീണ് മുറ്റം അടിക്കുക എന്നത് വളരെയധികം ബുദ്ധിമുട്ടേറിയ കാര്യമാണ്. സാധാരണ ചൂൽ ഉപയോഗിച്ച് ഇത്തരം ഭാഗങ്ങൾ വൃത്തിയാക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. അത്തരം സാഹചര്യങ്ങളിൽ പരീക്ഷിച്ചു നോക്കാവുന്ന ഒരു ട്രിക്ക് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ചൂൽ നിർമ്മിക്കാനായി സാധാരണ രീതിയിലുള്ള ചൂലിന്റെ ഈർക്കിലകൾ തന്നെയാണ് ഉപയോഗിക്കേണ്ടത്. എന്നാൽ ആദ്യം ചെയ്യേണ്ടത് ഒരു പ്ലാസ്റ്റിക് കുപ്പിയെടുത്ത് അതിന്റെ രണ്ട് വശവും നടു ഭാഗങ്ങളിലെല്ലാം […]

ഒരു പിടി ഉപ്പ് മതി.!! എത്ര അഴുക്കു പിടിച്ച ടൈലും ക്ലോസറ്റും വാഷ്‌ ബേസിനും വെട്ടിത്തിളങ്ങാൻ.. വെറും 5 മിനിറ്റിൽ ഒരു രൂപ ചിലവില്ലാതെ.!! | Toilet Cleaning Easy Tips Using Salt

Toilet Cleaning Easy Tips Using Salt : എല്ലാ വീടുകളിലും ക്ലീനിങ് നടത്തുമ്പോൾ ഏറ്റവും തലവേദന പിടിച്ച ഭാഗമാണ് ബാത്റൂം. കാരണം സ്ഥിരമായി വെള്ളം ഉപയോഗിക്കുന്നതു കൊണ്ടുതന്നെ അത്തരം ഭാഗങ്ങളിൽ കറകളും മറ്റും പിടിച്ച് അത് കഴുകി കളയാൻ വളരെയധികം ബുദ്ധിമുട്ടാണ്. എന്നാൽ വീട്ടിലുള്ള ചില സാധനങ്ങൾ മാത്രം ഉപയോഗപ്പെടുത്തി ബാത്റൂം എങ്ങനെ വൃത്തിയാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ബാത്ത്റൂം ക്ലീനിങ് നടത്താൻ ആവശ്യമായിട്ടുള്ള സാധനങ്ങൾ ഉപ്പ്, സോപ്പ് പൊടി, കംഫർട്ട്, […]

രാത്രി ഉറങ്ങുന്നതിനു മുൻപ് ഇരുമ്പൻ പുളി ബാത്റൂം ക്ലോസറ്റിൽ ഇങ്ങനെ ഇട്ടു നോക്കൂ.!! രാവിലെ ഉണരുമ്പോൾ നിങ്ങൾ ശെരിക്കും ഞെട്ടും!! | Useful Irumbanpuli Tips In Toilet

Useful Irumbanpuli Tips In Toilet : അടുക്കളയിൽ സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന പാത്രങ്ങളിൽ കരി പിടിച്ചാൽ അത് വൃത്തിയാക്കി എടുക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. മാത്രമല്ല ബാത്റൂമുകളിലെ ഫ്ളോറുകളിലും മറ്റും പിടിച്ചിരിക്കുന്ന കറകളും വൃത്തിയാക്കാൻ ഇതേ രീതിയിൽ പാട് തന്നെയാണ്. എന്നാൽ എത്ര കടുത്ത കറകളും ക്ലീൻ ചെയ്ത് എടുക്കാനായി വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒരു ഇരുമ്പൻപുളി മിശ്രിതത്തിന്റെ കൂട്ട് വിശദമായി മനസ്സിലാക്കാം. ഈയൊരു ലിക്വിഡ് തയ്യാറാക്കാനായി ഒരു പാത്രത്തിലേക്ക് മുക്കാൽ ഭാഗത്തോളം ഇരുമ്പൻപുളിയും വെള്ളവും […]

ചമ്മന്തി ഉണ്ടാക്കുമ്പോൾ ആർക്കുമറിയാത്ത ഈ സാധനം ചേർത്താൽ.!! ഇഡലിയും ദോശയും കാലിയാവുന്നത് അറിയില്ല.. |Special Coconut Chatni Recipe

Special Coconut Chatni Recipe : തേങ്ങ ചമ്മന്തി ഉണ്ടാക്കാത്തവരും ഇഷ്ടം അല്ലാത്തവരും ആയി ആരും തന്നെ കാണില്ല. വളരെ എളുപ്പത്തിൽ എങ്ങനെ തേങ്ങാ ചമ്മന്തി ഉണ്ടാക്കുന്നത് എന്നു നോക്കാം. അതിനായി എന്തൊക്കെ സാധനങ്ങൾ ആണ് വേണ്ടത് എന്നു നോക്കാം. ആവശ്യത്തിന് തേങ്ങ, മൂന്ന് പച്ചമുളക്, ഒരു കഷണം ഇഞ്ചി, കറിവേപ്പില എന്നിവയാണ് ഈ തേങ്ങാ ചമ്മന്തി ഉണ്ടാക്കാനായി നമുക്ക് ആവശ്യമുള്ളത്. ഇനി ഇത് നന്നായി ഒന്ന് അരച്ചെടുക്കുകയാണ് ചെയ്യേണ്ടത്. അതിനായി മിക്സിയുടെ ഏറ്റവും ചെറിയ ജാർ […]

റേഷൻ അരി കൊണ്ട് പൊരി ഉണ്ടാക്കാം 2 സെക്കന്റിൽ..😋 അതേ രുചിയിൽ.!!!

പൊരി എല്ലാവര്ക്കും ഇഷ്ടമുള്ള ഒന്നാണ്. വെറുതെ ഇരിക്കുമ്പോൾ വായിലിട്ടു കൊറിക്കാൻ കുഞ്ഞുങ്ങളെന്ന പോലെ മുതിർന്നവർക്കും ഇഷ്ടമാണ്. പൂരപ്പറമ്പുകളിലെ ഒഴിച്ച് കൂടാനാവാത്ത ഒരു പലഹാരം കൂടിയാണിത്. ബേക്കറികളിൽ നിന്നും മറ്റുമായി നമ്മൾ വാങ്ങി കഴിക്കാറുണ്ട്. റേഷൻ അരി മിക്കവരുടെ വീട്ടിലും കാണും. ചിലർ ചോറു വെച്ച് കഴിക്കും. എന്നാൽ മറ്റു ചിലരാകട്ടെ പലഹാരങ്ങൾ ഉണ്ടാക്കാനും ഉപയോഗിക്കുന്നത് കണ്ടു വരുന്നുണ്ട്. ഇത്തരത്തിൽ റേഷൻ അരി ഉപയോഗിച്ചു തയ്യാറാക്കാവുന്ന അടിപൊളി പൊരി പരിചയപ്പെടാം.. അതെ രുചിയിൽ എളുപ്പത്തിൽ നമുക്കിത് തയ്യാറാക്കാവുന്നതേ ഉള്ളു. […]

ചെറുപയർ കൊണ്ടൊരു കിടിലൻ ചമ്മന്തിപൊടി.!! ഊണിനും അപ്പത്തിനും ഇനി വേറെ കറി വേണ്ട.. അത്രയ്ക്ക് ടേസ്റ്റാ.!! | Tasty Cherupayar Chammanthi Podi Recipe

Tasty Cherupayar Chammanthi Podi Recipe : എല്ലാ ദിവസവും ചോറിനോടൊപ്പം വ്യത്യസ്ത രുചിയിലുള്ള കറികൾ വിളമ്പണമെന്ന് ആഗ്രഹിക്കുന്നവർ ആയിരിക്കും മിക്ക വീട്ടമ്മമാരും.എന്നാൽ എങ്ങനെയൊക്കെ ചെയ്താലും അവസാനം ഒരേ ടേസ്റ്റിൽ ഉള്ള കറികളിൽ തന്നെ ചെന്ന് അവസാനിക്കുന്നത് ആവും പതിവ്. എന്നാൽ ചോറ്, കഞ്ഞി എന്നിവയോടൊപ്പമെല്ലാം കൂട്ടി കഴിക്കാവുന്ന രുചികരമായ ഒരു ചെറുപയർ ചമ്മന്തി പൊടിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു ചമ്മന്തിപ്പൊടി തയ്യാറാക്കാനായി ആദ്യം കാൽ കപ്പ് അളവിൽ ചെറുപയർ എടുക്കണം. അത് വെള്ളമൊഴിച്ച് നല്ലതു […]

ഇന്നേവരെ കുടിച്ചു നോക്കാത്ത കിടിലൻ ചായ.!! ഈ രഹസ്യ ചേരുവ ചേർത്താൽ വേറെ ലെവൽ ടേസ്റ്റാ.. ഇനി പുതിയ ചായ.!! | Easy Special Tea Recipe

Easy Special Tea Recipe : എല്ലാവരുടെയും ഇഷ്ട പാനീയം കൂടിയാണ് ചായ. പലരും പല രീതിയിലാണ് തയ്യറാക്കുന്നത്. മലയാളികളുടെയെല്ലാം ഒരു ദിവസം തുടങ്ങുന്നതും ചായയിൽ നിന്നും തന്നെ. വളരെ അധികം ഉൻമേഷം പ്രധാനം ചെയ്യാനും കഴിയുന്നത് കൊണ്ട് തന്നെയാണ് ഇത്രയേറെ പ്രാധാന്യം ചായക്ക്‌ ലഭിച്ചതും. ചായയിലെ പല വെറൈറ്റികളും നമ്മൾ കണ്ടിട്ടുണ്ട്. നല്ല കടുപ്പത്തിലൊരു ചായ ആയാലോ.? ഈ രീതിയിൽ ചായ ഒന്ന് തയ്യാറാക്കി നോക്കിക്കേ. നല്ല സ്വാദാണ് കേട്ടോ. തയ്യാറക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി […]

മായമൊന്നും ചേർക്കാതെ മിക്സിയിലരച്ചയുടൻ മൊരിഞ്ഞ ഉഴുന്നുവട.!! ഈ സൂത്രം ചെയ്‌താൽ ഉഴുന്നുവട നന്നായില്ലെന്ന് ഇനിയാരും പറയില്ല.. | Perfect Uzhunnu Vada Recipe

Perfect Uzhunnu Vada Recipe : ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കേറുമ്പോൾ ഇഡലിയുടെ ഒപ്പം മിക്കവാറും ഉള്ള ഒന്നാണ് ഉഴുന്നു വട. ഈ ഉഴുന്നു വട സാമ്പാറും ചമ്മന്തിയും ഒക്കെ കൂട്ടി കഴിക്കാൻ എന്തു രസമാണ് അല്ലേ ? ഇനി ഇപ്പോൾ ഇഡലിയുടെ ഒപ്പം വട ഇല്ലെങ്കിൽ പോലും ആരെങ്കിലും കഴിക്കുന്നത് കാണുമ്പോൾ നമ്മളും ഓർഡർ ചെയ്തു പോവും. അത്രയ്ക്ക് ഉണ്ട് ഇവയുടെ രുചി. എന്നാൽ പലർക്കും ഉഴുന്ന് വട എങ്ങനെ ആണ് ഉണ്ടാക്കുന്നത് എന്നറിയില്ല. പരിപ്പ് […]

ഇത് ഒരെണ്ണം കഴിക്കൂ; പൊണ്ണത്തടി, വിളർച്ച, മുട്ടു വേദന, പി സി ഓ ഡി, നടു വേദന, കൊളെസ്ട്രോൾ ഒക്കെ പമ്പ കടക്കും.!! | Special Ragi Unda Recipe

Special Ragi Unda Recipe : റാഗി ഉപയോഗിച്ചുള്ള വിഭവങ്ങൾ കഴിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. രക്തക്കുറവിനും എല്ല് തേയ്മാനത്തിനും ഒക്കെ ഏറെ ഗുണകരമാണ് റാഗി. റാഗി ഉപയോഗിച്ച് ഉണ്ടാക്കാവുന്ന ഒരു സ്വീറ്റ് ആണ് താഴെ കാണുന്ന വീഡിയോയിൽ ഉണ്ടാക്കി കാണിക്കുന്നത്. ഇത് ഉണ്ടാക്കാൻ വളരെ എളുപ്പമാണ്. നമ്മുടെ ഒക്കെ വീടുകളിൽ ഉള്ള കുറച്ച് സാധനങ്ങൾ കൊണ്ട് തന്നെ നമുക്ക് ഇത് ഉണ്ടാക്കാൻ സാധിക്കും. ഈ വിഭവം ഉണ്ടാക്കാനായി ആദ്യം തന്നെ ഒരു പാത്രത്തിൽ അര […]

ഇത്രയും രുചിയോടെ സേമിയ ഉപ്പുമാവ് നിങ്ങൾ കഴിച്ചിട്ടുണ്ടോ.!! കട്ടകെട്ടാതെ കുഴഞ്ഞുപോകാതെ ഉപ്പുമാവ് ഇങ്ങനെയൊന്ന് ഉണ്ടാക്കി നോക്കൂ.. | Tasty Special Semiya Upma Recipe

Tasty Special Semiya Upma Recipe : സേമിയ കൊണ്ടുള്ള പായസത്തോളം തന്നെ ഉപ്പുമാവും പ്രിയമുള്ള ധാരാളം പേരുണ്ട്. സേമിയ കൊണ്ട് തയ്യറാക്കിയെടുക്കുന്ന ഉപ്പുമാവ് മികച്ച ഒരു പ്രഭാത ഭക്ഷണം തന്നെയാണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കിയെടുക്കാവുന്ന ഇത് ഒരു നല്ല പലഹാരമായും ഉപയോഗിക്കാം. അധികം മിനക്കെടാതെ തയ്യാറാക്കിയെടുക്കാവുന്നതും അതേസമയം രുചികരവുമാണ് എന്നതാണ് സേമിയ ഉപ്പുമാവിനെ പ്രിയങ്കരമാക്കുന്നത്. ഇനി പ്രാതലിനും പലഹാരത്തിനും മാത്രമല്ല ഉച്ചഭക്ഷണമുണ്ടാക്കാൻ നേരമില്ലെങ്കിൽ പെട്ടെന്ന് പരീക്ഷിക്കാവുന്ന ഒരു റെസിപി കൂടിയാണിത്. സേമിയ ഒട്ടും തന്നെ ഒട്ടിപ്പിടിക്കാത്ത […]