Browsing author

Creator An

എന്റെ പേര് അഞ്ജലി. കൊല്ലം സ്വദേശിയായ എനിക്ക് ഏറ്റവും അധികം സന്തോഷം തരുന്ന കാര്യമാണ് പാചകം. പുത്തൻ റെസിപ്പികൾ പരീക്ഷിക്കുകയും അത് മറ്റുള്ളവരുമായി പങ്കുവെക്കുകയും ചെയ്യാറുണ്ട്. അതുപോലെ തന്നെ ജോലികൾ എളുപ്പമാക്കാൻ എല്ലാവര്ക്കും ഉപകാരപ്രദമായ ടെക്‌നിക്കുകളും പൊടി നമ്പറുകളും അവയിൽ ഉൾപെടുത്താറുണ്ട്. കൂടാതെ സിനിമകളെയും വളരെ അധികം ഇഷ്ടപ്പെടുന്ന ഒരാൾ കൂടിയാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് കരുതുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.

ചായ തിളക്കുന്ന നേരം മാത്രം മതി.!! ഒരാഴ്‌ച കഴിഞ്ഞാലും കേടു വരില്ല.. നാവിൽ കൊതിയൂറും സ്വാദിൽ തനിനാടൻ ഉണ്ണിയപ്പം ആർക്കും എളുപ്പത്തിൽ ഉണ്ടാക്കാം.!! | Perfect Soft Unniyappam Recipe

Perfect Soft Unniyappam Recipe : നമ്മുടെയെല്ലാം വീടുകളിൽ നാലുമണി പലഹാരത്തിന് സ്ഥിരമായി ഉണ്ടാക്കുന്ന പലഹാരങ്ങളിൽ ഒന്നായിരിക്കും ഉണ്ണിയപ്പം. എന്നാൽ പല സ്ഥലങ്ങളിലും പലരീതിയിൽ ആയിരിക്കും ഉണ്ണിയപ്പം ഉണ്ടാക്കുന്നത്. എത്ര ദിവസം വെച്ചാലും കേടാകാത്ത രീതിയിൽ ഉണ്ണിയപ്പം ഉണ്ടാക്കിയെടുക്കുന്ന രീതി എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ഉണ്ണിയപ്പം തയ്യാറാക്കാനായി ആദ്യം തന്നെ രണ്ട് ഗ്ലാസ് അളവിൽ പച്ചരിയെടുത്ത് അത് നന്നായി കഴുകി കുതിർത്തി എടുക്കുക. ശേഷം വെയിലത്ത് വെച്ച് നല്ലതുപോലെ ഉണക്കി മിക്സിയുടെ ജാറിൽ ഇട്ട് […]

വെറും 2 സെക്കൻഡിൽ പല്ലി, പാറ്റയെ തുരുത്തി ഓടിക്കാൻ ഇതു മാത്രം മതി.!! ഇനി മഷിയിട്ടു നോക്കിയാൽ പോലും വീട്ടിൽ പല്ലിയെ കാണില്ല.. | To Get Rid Of Lizards Nuisance

To Get Rid Of Lizards Nuisance : പല്ലി,പാറ്റ പോലുള്ള ജീവികളുടെ ശല്യം കാരണം അടുക്കള പോലുള്ള ഭാഗങ്ങൾ എപ്പോഴും വൃത്തിയാക്കി വയ്ക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല.അതിനായി പല രീതിയിലുള്ള കെമിക്കൽ അടങ്ങിയ മരുന്നുകൾ തളിച്ചിട്ടും ഉദ്ദേശിച്ച ഫലം ലഭിക്കാത്തവർക്ക് തീർച്ചയായും വീട്ടിൽ തന്നെ പരീക്ഷിച്ചു നോക്കാവുന്ന ഒരു പ്രത്യേക മിശ്രിതത്തിന്റെ കൂട്ട് വിശദമായി മനസ്സിലാക്കാം. ഈയൊരു മിശ്രിതം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ വെള്ളം, പട്ട പൊടിച്ചെടുത്തത്, ഒരു പിടി അളവിൽ പനിക്കൂർക്കയുടെ ഇല ഇത്രയും […]

ബ്രെഡും ഇച്ചിരി തേങ്ങയും മിക്സിയിൽ ഇങ്ങനെ അടിച്ച് നോക്കൂ.!! മിനിറ്റുകൾക്കുള്ളിൽ കഴിച്ചാലും മതിവരാത്ത കിടിലൻ പലഹാരം.. | Tasty Bread Coconut Recipe

Tasty Bread Coconut Recipe : എല്ലാ ദിവസവും ഈവനിംഗ് സ്നാക്കിനായി വ്യത്യസ്ത വിഭവങ്ങൾ എങ്ങനെ ഉണ്ടാക്കുമെന്ന് ചിന്തിക്കുന്നവർ ആയിരിക്കും മിക്ക വീട്ടമ്മമാരും. പ്രത്യേകിച്ച് കുട്ടികൾക്കെല്ലാം മധുരമുള്ള സാധനങ്ങളോട് ആയിരിക്കും കൂടുതൽ പ്രിയം അത്തരം സാഹചര്യങ്ങളിൽ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ബ്രെഡ് ഉപയോഗിച്ചുള്ള ഒരു പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പലഹാരം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ ബ്രഡ് നാലു മുതൽ അഞ്ചെണ്ണം വരെ, തേങ്ങ കാൽ കപ്പ്, പഞ്ചസാര കാൽ കപ്പ്, […]

പുട്ടു കുറ്റി ഇല്ലാതെ അതേ ഷേപ്പിൽ പുട്ട് ഉണ്ടാക്കാം.!! ഒറ്റയടിക്ക് കുറേ കുറ്റി പുട്ട്.. വീട്ടമ്മമാർ കാണാതെ പോയാൽ നഷ്ട്ടം തന്നെ.!! | Special Puttu Recipe Without Puttu Maker

Special Puttu Recipe Without Puttu Maker : മലയാളികളുടെ പ്രഭാത ഭക്ഷണങ്ങളിൽ ഒഴിവാക്കാനാവാത്ത ഒന്നാണ് പുട്ട്. എന്നാൽ വിദേശ രാജ്യങ്ങളിലും മറ്റും പോകുന്നവർക്ക് പുട്ടുകുറ്റി കൊണ്ടുപോകാൻ സാധിക്കണമെന്നില്ല. അത്തരം സാഹചര്യങ്ങളിൽ പുട്ടുകുറ്റി ഇല്ലാതെ എങ്ങനെ നല്ല സോഫ്റ്റ് പുട്ട് തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. സാധാരണയായി എല്ലാവരും പുട്ടുപൊടി പൊടിച്ച് വച്ചതായിരിക്കും പുട്ട് ഉണ്ടാക്കാനായി ഉപയോഗിക്കുന്നത്. എന്നാൽ പുട്ടുപൊടി ഇല്ലെങ്കിലും വളരെ എളുപ്പത്തിൽ അത് ഉണ്ടാക്കിയെടുക്കാവുന്നതാണ്. അതിനായി ഒരു കപ്പ് അളവിൽ തരിയില്ലാത്ത അരിപ്പൊടിയും, […]

പൗഡർ കൊണ്ട് ഈ ഒരു സൂത്രം ചെയ്താൽ മതി.!! എത്ര കത്താത്ത ഗ്യാസ് സ്റ്റൗവും ഇനി ആളി കത്തും; ഇത് നിങ്ങളെ ഞെട്ടിക്കും.!! | Easy Gas Saving Tips Using Powder

Easy Gas Saving Tips Using Powder : ഗ്യാസ് സ്റ്റൗ ഉപയോഗിക്കാത്ത വീടുകൾ ഇന്ന് വളരെ കുറവാണ് എന്ന് തന്നെ പറയേണ്ടിവരും. എന്നാൽ സ്ഥിരമായി ഗ്യാസ് സ്റ്റൗ ഉപയോഗപ്പെടുത്തുമ്പോൾ അതിൽ പൊടികളും മറ്റും അടിഞ്ഞ് നല്ല രീതിയിൽ തീ കത്താതെ വരുന്ന അവസ്ഥ മിക്ക വീടുകളിലും സംഭവിക്കുന്നതാണ്. ഇത്തരത്തിൽ ബർണറിൽ നിന്നും ആവശ്യത്തിന് തീ വരാത്ത അവസ്ഥ ഉണ്ടാകുമ്പോൾ എല്ലാവരും സർവീസ് ചെയ്യുന്നവരെ വിളിച്ച് ക്ലീൻ ചെയ്യുന്ന രീതിയായിരിക്കും ഉള്ളത്. എന്നാൽ നിങ്ങൾക്ക് തന്നെ വളരെ […]

ചിരട്ട കൊണ്ട് ഈ സൂത്ര വിദ്യ ചെയ്താൽ മതി.!! ഇനി ഫ്രിഡ്ജ് തുറന്നിട്ടാലും കറന്റ് ബില്ല് കൂടില്ല; ഇതുവരെ ആരും പറഞ്ഞു തരാത്ത ട്രിക്ക്.. ഇതറിഞ്ഞാൽ നിങ്ങൾ ഞെട്ടും ഉറപ്പ്.!! | To Reduce Electricity Bill Using Coconut Shell

To Reduce Electricity Bill Using Coconut Shell : അടുക്കളയിലെ ജോലികൾ എളുപ്പത്തിൽ തീർക്കാനായി പലവിധ ടിപ്പുകളും പരീക്ഷിക്കുന്നതായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ അവയിൽ എത്രത്തോളം ടിപ്പുകൾ ഫലപ്രദമായ രീതിയിൽ വർക്ക് ചെയ്യാറുണ്ട് എന്നത് പറയാനായി സാധിക്കുകയില്ല. അത്തരം അവസരങ്ങളിൽ തീർച്ചയായും അടുക്കളയിൽ പരീക്ഷിച്ച് നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. ഒരുപാട് അളവിൽ ചിക്കൻ വാങ്ങി കൊണ്ടു വരുമ്പോൾ അത് ഫ്രീസറിൽ സൂക്ഷിച്ചു വയ്ക്കുന്നത് എല്ലാ വീടുകളിലെയും പതിവായിരിക്കും. പിന്നീട് ചിക്കൻ […]

എത്ര കിലോ കൂർക്കയും 5 മിനിറ്റിൽ നന്നാക്കാം.!! കുക്കറിൽ ഇങ്ങനെ ചെയ്ത മതി; ഇനി കത്തി വേണ്ടാ.. കയ്യിൽ ഒരു തരി കറയാവില്ല.!! | Koorkka Cleaning Easy Trick

Koorkka Cleaning Easy Trick : കൂർക്കയുടെ കാലമായാൽ അത് ഉപയോഗിച്ച് പലവിധ വിഭവങ്ങളും തയ്യാറാക്കുന്നവർ ആയിരിക്കും നമ്മളിൽ മിക്ക ആളുകളും. കഴിക്കാൻ വളരെയധികം രുചിയും ആരോഗ്യ ഗുണങ്ങളുമുള്ള കൂർക്ക വൃത്തിയാക്കി എടുക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. സാധാരണയായി കൂർക്കയുടെ തോല് വൃത്തിയാക്കാനായി ചാക്കിൽ ഇട്ട് അടിച്ചെടുക്കുന്ന രീതിയാണ് ഉണ്ടായിരുന്നത്. ഇങ്ങനെ ചെയ്യുമ്പോൾ കൂടുതൽ സമയമെടുത്ത് മാത്രമേ കൂർക്ക വൃത്തിയാക്കാനായി സാധിക്കുകയുള്ളൂ. എന്നാൽ എത്ര കിലോ കൂർക്ക വേണമെങ്കിലും വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്ത് എടുക്കാനായി ചെയ്യേണ്ട […]

ഒരു നേന്ത്രപ്പഴം ഉണ്ടോ? പഴുത്ത നേന്ത്രപ്പഴം കൊണ്ട് രുചിയൂറും വിഭവം.!! കിടിലൻ രുചിയിൽ എണ്ണയില്ലാ പലഹാരം ഇങ്ങനെ ഉണ്ടാക്കി നോക്കൂ.. | Pazham Kalathappam Easy Recipe

Pazham Kalathappam Easy Recipe : പണ്ടുകാലം തൊട്ടുതന്നെ നമ്മുടെ നാട്ടിൽ ഉണ്ടാകാറുള്ള നാടൻ വിഭവങ്ങളിൽ ഉൾപ്പെടുന്ന ഒരു പലഹാരമാണ് കലത്തപ്പം. പല സ്ഥലങ്ങളിലും പല രീതിയിലാണ് കലത്തപ്പം തയ്യാറാക്കുന്നത് എങ്കിലും രുചിയുടെ കാര്യത്തിൽ കലത്തപ്പം മുൻപന്തിയിൽ തന്നെ സ്ഥാനം പിടിച്ചിരിക്കുന്നു. വളരെ രുചികരമായി എന്നാൽ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന കുഞ്ഞൻ കലത്തപ്പത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ കലത്തപ്പം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ പച്ചരി കഴുകി വൃത്തിയാക്കി മൂന്ന് മുതൽ നാലു മണിക്കൂർ നേരം […]

വെറും 10 രൂപ ചിലവിൽ.!! ഒരു വർഷത്തേക്ക് തുണി അലക്കാനുള്ള ലിക്വിഡ് വീട്ടിൽ ഉണ്ടാക്കാം; വെറും 5 മിനിറ്റിൽ.. ഇതറിയാതെ എത്ര പൈസ വെറുതെ കളഞ്ഞു.!! | To Make Cloth Washing Liquid

To Make Cloth Washing Liquid : സാധാരണയായി തുണികൾ അലക്കിയെടുക്കാനുള്ള സോപ്പുപൊടി, ബാർ സോപ്പ് എന്നിവയെല്ലാം കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും നമ്മുടെയെല്ലാം വീടുകളിൽ ഉള്ളത്. തുണികൾ വൃത്തിയാക്കാനായി ഇവ വാങ്ങാതെ ഇരിക്കാനും സാധിക്കാറില്ല. എന്നാൽ തുണികൾ അലക്കാനുള്ള ലിക്വിഡ് സോപ്പ് കിറ്റ് വാങ്ങി വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ നിർമ്മിച്ച് എടുക്കാനായി സാധിക്കും. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. സോപ്പ് ലിക്വിഡ് തയ്യാറാക്കാനുള്ള കിറ്റുകൾ കടകളിലെല്ലാം ഇപ്പോൾ സുലഭമായി ലഭിക്കുന്നുണ്ട്. അത്തരത്തിൽ ഒരു […]