Browsing author

Creator An

എന്റെ പേര് അഞ്ജലി. കൊല്ലം സ്വദേശിയായ എനിക്ക് ഏറ്റവും അധികം സന്തോഷം തരുന്ന കാര്യമാണ് പാചകം. പുത്തൻ റെസിപ്പികൾ പരീക്ഷിക്കുകയും അത് മറ്റുള്ളവരുമായി പങ്കുവെക്കുകയും ചെയ്യാറുണ്ട്. അതുപോലെ തന്നെ ജോലികൾ എളുപ്പമാക്കാൻ എല്ലാവര്ക്കും ഉപകാരപ്രദമായ ടെക്‌നിക്കുകളും പൊടി നമ്പറുകളും അവയിൽ ഉൾപെടുത്താറുണ്ട്. കൂടാതെ സിനിമകളെയും വളരെ അധികം ഇഷ്ടപ്പെടുന്ന ഒരാൾ കൂടിയാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് കരുതുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.

അസാധ്യ രുചിയിൽ ഒരു പാലട പായസം.!! ഈ ചേരുവ കൂടി ചേർത്താൽ 10 മിനിറ്റിൽ രുചിയൂറും പായസം.. ഇത്ര രുചിയിൽ നിങ്ങൾ കഴിച്ചു കാണില്ല.. | Pink Palada Payasam Recipe

Pink Palada Payasam Recipe : മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ് പായസം. പാലട ആയാലോ.. ബഹു രസം. ഒന്നര ലിറ്റർ പാൽ എടുക്കുക.100ഗ്രാം പാലടയാണ് ഇതിലേക്ക് എടുക്കുന്നത് മട്ടയുടെ പാലട ആയാൽ ഏറ്റവും നല്ലത്. ആദ്യം പാലും 200 ഗ്രാം പഞ്ചസാരയും കുറുക്കി എടുക്കണം. അതിനായി പാൽ അടുപ്പത്തു വെക്കുക. അതിലേക്ക് മുക്കാൽ കപ്പ് വെള്ളവും കൂടെ ചേർക്കുക. പാട കെട്ടാത്ത രീതിയിൽ പാൽ ഇടക്ക് ഇടക്ക് ഇളക്കി കൊടുക്കുക. പാൽ തിളച്ച് വരുമ്പോൾ അതിലേക്ക് 200 […]

വ്യത്യസ്ത രുചിയിൽ പച്ചമാങ്ങ അച്ചാർ.!! എണ്ണ മാങ്ങ അച്ചാർ ഒരു തവണ ഇതുപോലൊന്ന് ഉണ്ടാക്കൂ.. കൊല്ലങ്ങളോളം കേടാകില്ല.!! | Special Tasty Enna Manga Achar Recipe

Special Tasty Enna Manga Achar Recipe : പച്ചമാങ്ങയുടെ സീസണായാൽ അത് ഉപയോഗിച്ച് പലതരത്തിലുള്ള അച്ചാറുകളും, കറികളുമെല്ലാം ഉണ്ടാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി രുചികരമായി തയ്യാറാക്കാവുന്ന ഒരു കിടിലൻ പച്ചമാങ്ങ അച്ചാറിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ അച്ചാർ തയ്യാറാക്കാനായി ആദ്യം തന്നെ പച്ചമാങ്ങ നീളത്തിൽ ചെറിയ കഷണങ്ങളായി അരിഞ്ഞെടുക്കുക. ശേഷം അടി കട്ടിയുള്ള ഒരു പാത്രമെടുത്ത് അതിലേക്ക് വറുത്തെടുക്കാൻ ആവശ്യമായ എണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ […]

സദ്യ സ്പെഷ്യൽ നല്ല നാടൻ പുളിശ്ശേരി.!! ചോറിനൊപ്പം ഒഴിച്ച് കൂട്ടാൻ ഈ ഒരു കറി മാത്രം മതി.. | Kerala Pullissery Recipe

Kerala Pullissery Recipe : എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു അടിപൊളി ടേസ്റ്റിൽ വെള്ളരിക്ക പുളിശ്ശേരി ആണ് നമ്മൾ ഇന്ന് തയ്യാറാക്കാൻ പോകുന്നത്. ഇതിന് ആദ്യമായി ഒരു കപ്പ് തൈര്, 200 ഗ്രാം വെള്ളരിക്ക, രണ്ട് പച്ചമുളക്, ഉപ്പ് ആവശ്യത്തിന് വെള്ളം, അരക്കപ്പ് തേങ്ങ, ജീരകം എന്നിവ തയ്യാറാക്കി വെക്കുക. ഒരു മിക്സിയുടെ ജാറിലേക്ക് അരക്കപ്പ് തേങ്ങ ചിരകിയതും ജീരകവും ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഈ ചേരുവ അരയ്ക്കാനുള്ള ആവശ്യത്തിനു മാത്രമേ വെള്ളം ചേർക്കാവൂ. അതിനുശേഷം ഒരു […]

അടുക്കളയിലെ ഇതൊന്ന് മതി.!! എത്ര കരിപിടിച്ച നിലവിളക്കും നിമിഷ നേരം കൊണ്ട് തിളങ്ങും.. | Utensils Cleaning Easy Tips

Utensils Cleaning Easy Tips : മിക്കവരുടെയും വീട്ടിൽ കാണും ചിലതെങ്കിലും ഓട്ടു പാത്രങ്ങൾ. ഒരു വിളക്കെങ്കിലും ഇല്ലാത്ത വീടുകളുണ്ടാവില്ല. എന്നാൽ കാണാനുള്ള ഭംഗിപോലെതന്നെ ഇവ സൂക്ഷിക്കാനും ബുദ്ധിമുട്ടാണ്. വളരെ പെട്ടെന്ന് തന്നെ പഴക്കമുള്ളതായി തോന്നുകയും കരിപിടിക്കുകയും ചെയ്യും. എന്നാൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഇനി ഉണ്ടാവില്ല.. വീട്ടിൽ എപ്പോഴും ഉള്ള ഈ സാധനങ്ങൾ മാത്രം മതി. വിളക്കുകൾ എന്നും പുതിയതുപോലെ വെട്ടിത്തിളങ്ങി തന്നെ ഇരിക്കും. ഇനി ഉരച്ചു കഴുകി ബുദ്ധിമുട്ടേണ്ട ആവശ്യം ഇല്ല. അടുക്കളയിലെ ഇതൊന്ന് മതി […]

ഈശ്വരാ.!! ഈ ട്രിക് കണ്ടാൽ വീട്ടമ്മമാർ ഒന്ന് പകച്ചുപോകും.!! വേഗം ഇതൊന്നു കണ്ടില്ലെങ്കിൽ നഷ്ടം തന്നെ.. | Naranga Paste Cleaning Tips

Naranga Paste Cleaning Tips : ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് വീട്ടമ്മമാർക്ക് വളരെയേറെ സഹായകമാകുന്ന കുറച്ചു കിച്ചൻ ടിപ്പുകളെ കുറിച്ചാണ്. ഇതുപോലുള്ള സൂത്രങ്ങൾ ഇനിയും അറിഞ്ഞില്ലെങ്കിൽ അത് നിങ്ങൾ നഷ്ടം ആയിരിക്കും. നിത്യജീവിതത്തിൽ നിങ്ങൾക്ക് ഇത് തീർച്ചയായും സഹായകമാകുന്നതാണ്. നിങ്ങൾക്ക് അറിയാവുന്ന ചില ടിപ്പുകളൊക്കെ ഇതിൽ ഉണ്ടാകാം; എന്നാലും പലർക്കും ഇത്തരം ടിപ്പുകൾ പുതിയ അറിവുകളായിരിക്കും. അപ്പോൾ എന്തൊക്കെയാണ് ആ ടിപ്പുകൾ എന്ന് നോക്കിയാലോ.? നമ്മുടെ വീടുകളിൽ എപ്പോഴും ഉണ്ടാകുന്ന ഒന്നായിരിക്കും ചെറുനാരങ്ങ. ഈ […]

ഈച്ച വീട്ടിലല്ല നിങ്ങളുടെ നാട്ടില്‍ പോലും വരില്ല.!! ഇത് ഒരു തുള്ളി മതി.. ഇങ്ങനെ ചെയ്താൽ ഒറ്റ സെക്കൻഡിൽ സകല ഈച്ചയും പമ്പകടക്കും.!! | Easy Trick To Get Rid of Houseflies

Easy Trick To Get Rid of Houseflies : മഴക്കാലമായാൽ മിക്ക വീടുകളിലും കണ്ടുവരാറുള്ള പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് ഈച്ച ശല്യം. പ്രത്യേകിച്ച് ചക്ക, മാങ്ങ പോലുള്ള പഴങ്ങൾ ധാരാളമായി വീട്ടിനകത്ത് കൊണ്ടു വന്നു വയ്ക്കുമ്പോഴാണ് ഇത്തരത്തിൽ ഈച്ചകൾ കൂടുതലായി കണ്ടുവരുന്നത്. ഇത്തരത്തിൽ കയറിക്കൂടുന്ന ഈച്ചകൾ കഴിക്കാനുള്ള ഭക്ഷണത്തിലും മറ്റും വന്നിരുന്ന് രോഗങ്ങൾ പരത്താനുള്ള സാധ്യത കൂടുതലാണ്. എന്നാൽ അടുക്കള പോലുള്ള ഭാഗങ്ങളിൽ ഇവയെ നശിപ്പിക്കാനായി അണുനാശിനികൾ ഉപയോഗിക്കാനും സാധിക്കാറില്ല. അത്തരം സന്ദർഭങ്ങളിൽ അടുക്കളയിലുള്ള ചേരുവകൾ […]

പൊട്ടിയതെന്തും ഇനി ഒട്ടിക്കാം; പപ്പടം ഉണ്ടേൽ എത്ര പൊട്ടിയ കപ്പും ബക്കറ്റും ഒറ്റ സെക്കന്റിൽ ഒട്ടിക്കാം.!! | To Repair Broken Plastic Bowls

To Repair Broken Plastic Bowls : കുട്ടികൾ മുതൽ പ്രായമായവർക്ക് വരെ എല്ലാവർക്കും ഒരേ രീതിയിൽ കഴിക്കാൻ ഇഷ്ടമുള്ള സാധനങ്ങളിൽ ഒന്നായിരിക്കും പപ്പടം. പണ്ടുകാലങ്ങളിൽ ഉഴുന്ന് ഉപയോഗിച്ച് വീടുകളിൽ തന്നെ പപ്പടം ഉണ്ടാക്കി കടകളിലും മറ്റും വിൽക്കുന്ന ആളുകൾ നിരവധി ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ മായം ചേർക്കാത്ത പപ്പടം ലഭിക്കുമെന്ന തോന്നലും എല്ലാവർക്കും ഉണ്ടായിരുന്നു. എന്നാൽ കാലം ഒരുപാട് മുന്നോട്ടു പോയപ്പോൾ പപ്പടം ഉണ്ടാക്കൽ കമ്പനികൾ ഏറ്റെടുക്കുകയും പിന്നീട് അതിൽ പലരീതിയിലുള്ള മായങ്ങൾ ചേർക്കുകയും ചെയ്യുന്നത് പതിവായി […]

കിടിലൻ സൂത്രം.!! ഇനി പല്ലിയുടെയും പാറ്റയുടെയും ശല്യം ഉണ്ടാവില്ല.. അടുക്കളയിലെ ഒരു ടീസ്പൂൺ പഞ്ചസാര മാത്രം മതി.!! | Get Rid Of Lizard And Cockroach

Get Rid Of Lizard And Cockroach : മിക്ക വീടുകളിലും അടുക്കളയിൽ നേരിടേണ്ടി വരുന്ന ഒരു പ്രധാന പ്രശ്നമായിരിക്കും പാറ്റയെയും പല്ലിയെയും കൊണ്ടുള്ള ശല്യം. അതിനായി പല വഴികൾ പരീക്ഷിച്ച് മടുത്തവർക്ക് തീർച്ചയായും പരീക്ഷിച്ച് നോക്കാവുന്ന ഒരു മാർഗ്ഗമാണ് ഇവിടെ വിശദീകരിക്കുന്നത്. അതും വീട്ടിൽ തന്നെയുള്ള ചേരുവകൾ ഉപയോഗപ്പെടുത്തി പാറ്റയേയും പല്ലിയെയും തുരത്താം. കടയിൽ നിന്നും വാങ്ങുന്ന കെമിക്കലുകൾ ഉപയോഗിച്ച് ഇത്തരം ജീവികളെ തുരത്തുന്നത് പലപ്പോഴും സുരക്ഷിതമായ കാര്യമല്ല. അതിനാൽ വീട്ടിൽ തന്നെയുള്ള ചേരുവകളാണ് ഇവിടെ […]

അസാധ്യ രുചിൽ കിടു ഐറ്റം.!! ബ്രെഡും മുട്ടയും കൊണ്ട് മിനിറ്റുകൾക്കുള്ളിൽ കഴിച്ചാലും മതിവരാത്ത കിടിലൻ പലഹാരം.. കൊതിപ്പിക്കും ചായക്കടി.!! | Tasty Bread Egg Snack Recipe

Tasty Bread Egg Snack Recipe : എല്ലാദിവസവും നാലുമണി ചായയോടൊപ്പം വ്യത്യസ്ത പലഹാരങ്ങൾ തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. എന്നാൽ സ്ഥിരമായി എണ്ണയിൽ വറുത്തുകോരി എടുക്കുന്ന പലഹാരങ്ങൾ കഴിക്കാൻ ഇന്ന് മിക്ക ആളുകൾക്കും അധികം താല്പര്യമില്ല. അത്തരം സാഹചര്യങ്ങളിൽ വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി രുചികരമായി തയ്യാറാക്കി എടുക്കാവുന്ന എണ്ണ അധികം ഉപയോഗിക്കാത്ത ഒരു പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പലഹാരം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവ ബ്രഡ് ആണ്. ഏകദേശം […]