Browsing author

Creator An

എന്റെ പേര് അഞ്ജലി. കൊല്ലം സ്വദേശിയായ എനിക്ക് ഏറ്റവും അധികം സന്തോഷം തരുന്ന കാര്യമാണ് പാചകം. പുത്തൻ റെസിപ്പികൾ പരീക്ഷിക്കുകയും അത് മറ്റുള്ളവരുമായി പങ്കുവെക്കുകയും ചെയ്യാറുണ്ട്. അതുപോലെ തന്നെ ജോലികൾ എളുപ്പമാക്കാൻ എല്ലാവര്ക്കും ഉപകാരപ്രദമായ ടെക്‌നിക്കുകളും പൊടി നമ്പറുകളും അവയിൽ ഉൾപെടുത്താറുണ്ട്. കൂടാതെ സിനിമകളെയും വളരെ അധികം ഇഷ്ടപ്പെടുന്ന ഒരാൾ കൂടിയാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് കരുതുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.

അമ്പമ്പോ.!! എത്ര തിന്നാലും കൊതി തീരൂല.. ചിക്കൻ കുക്കറിൽ ഇട്ടു നോക്കൂ; എല്ലാം കൂടി ഇട്ടു ഒറ്റ വിസിൽ നിങ്ങൾ ശെരിക്കും ഞെട്ടും.!! | Special Chicken Recipe In cooker

Special Chicken Recipe In cooker : നമ്മുടെയെല്ലാം വീടുകളിൽ ഭക്ഷണമുണ്ടാക്കുമ്പോൾ അതിൽ നിന്നും ഒഴിവാക്കാനാവാത്ത ഒരു വിഭവമാണല്ലോ ചിക്കൻ കറി. പല രീതികളിൽ ചിക്കൻ കറി ഉണ്ടാക്കാറുണ്ടെങ്കിലും അതിൽ നിന്നെല്ലാം വ്യത്യസ്തമായി വളരെ കുറഞ്ഞ സമയം കൊണ്ട് എന്നാൽ രുചികരമായി തയ്യാറാക്കി എടുക്കാവുന്ന ഒരു ചിക്കൻ കറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ചിക്കൻ കറി ഉണ്ടാക്കുമ്പോൾ ആവശ്യമായിട്ടുള്ള സാധനങ്ങൾ ഒരു കിലോ അളവിൽ ചിക്കൻ നന്നായി കഴുകി വൃത്തിയാക്കി എടുത്തത്, എരുവിന് ആവശ്യമായ […]

അവിലും ഇച്ചിരി തേങ്ങയും മിക്സിയിൽ ഇങ്ങനെ അടിച്ച് നോക്കൂ.!! മിനിറ്റുകൾക്കുള്ളിൽ കഴിച്ചാലും മതിവരാത്ത കിടിലൻ പലഹാരം.. | Easy Aval Coconut Recipe

Easy Aval Coconut Recipe : രുചികരമായ അതേസമയം ഹെൽത്തിയായ സ്നാക്സ് കുട്ടികൾക്ക് നൽകാൻ താല്പര്യപ്പെടുന്നവരാണ് ഇന്ന് മിക്ക രക്ഷിതാക്കളും. എന്നാൽ വ്യത്യസ്തമായ അത്തരം പലഹാരങ്ങൾ ഉണ്ടാക്കിയെടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. വളരെ കുറഞ്ഞ സമയം കൊണ്ട് അവലും തേങ്ങയും ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒരു കിടിലൻ അവലുണ്ടയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പലഹാരം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവകൾ അവൽ, തേങ്ങ, ശർക്കര, കപ്പലണ്ടി ഇത്രയും സാധനങ്ങൾ മാത്രമാണ്. ആദ്യം തന്നെ ഒരു പാൻ […]

മത്തങ്ങയും പഴവും ചേർത്ത് ഒരു സൂപ്പർ “പുളിശ്ശേരി” 😋😋 ഒരു തവണ ഇതുപോലെ ഉണ്ടാക്കി നോക്കൂ 👌👌|mathanga-pazham-pulissery recipe

mathanga-pazham-pulissery recipe malayalam : വീട്ടിലെ വെറും രണ്ട് ഐറ്റംസ് കൊണ്ട് നല്ല സൂപ്പർ പുളിശ്ശേരി തയ്യാറാക്കാം. മത്തങ്ങയും നേന്ത്രപ്പഴവും ആണ് ഉപയോഗിക്കുന്നത്. എങ്ങനെയാണ് ഇതുകൊണ്ട് നല്ലൊരു കുറുകിയ പുളിശ്ശേരി തയ്യാറാക്കുന്നത് എന്ന് നോക്കാം. ഇത്രയും മധുരമുള്ള ഐറ്റംസ് വച്ചിട്ട് നല്ല എരിവുള്ള പുളിശ്ശേരി എങ്ങനെ തയ്യാറാക്കാം. അതിനായി ഒരു ചട്ടിയിലേക്ക് മത്തങ്ങ ചെറുതായി കട്ട് ചെയ്തു ചേർക്കുക. ഒപ്പം പഴം അരിഞ്ഞതും ചേർത്ത് കൊടുക്കുക, അതിലേക്ക് പച്ചമുളക് കീറിയതും, ആവശ്യത്തിനു മഞ്ഞൾപ്പൊടിയും, മുളകുപൊടിയും, ചേർത്തുകൊടുക്കാം. ഉപ്പും […]

വളരെ പെട്ടന്നൊരു കിടിലൻ റവ വട.!! ഒരു ചായക്ക് രണ്ട് വട മതി.. ഈ മൊരിഞ്ഞ വട നാലുമണി കട്ടനൊപ്പം പൊളിയാ.. | Tasty Specilal Rava Vada Recipe

വളരെ പെട്ടെന്ന് നല്ല മൊരിഞ്ഞ വട വീട്ടിൽ ഉണ്ടാക്കാം. ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ എളുപ്പം നമുക്കിത് റെഡി ആക്കിയെടുക്കാം. എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. അതിനായി ഒരു പാൻ അടുപ്പത്തു വെച്ച് ചൂടായി വരുമ്പോൾ തേങ്ങാ ചിരകിയത് ഇട്ടു കൊടുക്കാം. ചെറുതായി ചൂടായി വരുമ്പോൾ മറ്റൊരു പാത്രത്തിലേക്ക് മാറ്റി വെക്കാം. വേറൊരു പാനിൽ വെള്ളം എടുക്കാം.ആവശ്യത്തിന് ഉപ്പും മഞ്ഞൾപൊടിയും മിക്സ് ചെയ്ത ശേഷം അടുപ്പത്തു വെക്കാം. വെളളം തിളച്ചു വരുമ്പോൾ കുറഞ്ഞ തീയിൽ വെച്ച് അതിലേക്ക് റവ […]

ഗോതമ്പ് പൊടി കൊണ്ട് ഇഡ്ഡലിത്തട്ടിൽ ഉണ്ടാക്കാം 😍😍 ബേക്കറി രുചിയിൽ പഞ്ഞി പോലൊരു സോഫ്റ്റ് ബൺ 😋👌|Tasty Soft Homemade Bun Recipe

tasty soft Homemade bun recipe malayalam : ഇഡലി തട്ട് ഉപയോഗിച്ച് നല്ല സോഫ്റ്റ് ആയിട്ടുള്ള ബണ്ണു എങ്ങനെ ആണ് ഉണ്ടാക്കുന്നത് എന്നാണ് ഇന്ന് നോക്കുന്നത്. സാധാരണ ബേക്കറി ഷോപ്പിൽ നിന്നു വാങ്ങുന്ന ബണ്ണു മൈദ ഉപയോഗിച്ച് ഉള്ളതാണ്. എന്നാൽ ഗോതമ്പുപൊടി വെച്ച് വീട്ടിൽ തന്നെ വളരെ ഈസിയായി ബൺ ചെയ്തെടുക്കാം. അതിനായി ഒരു ബൗളിലേക്ക് അരക്കപ്പ് ചൂടുള്ള പാൽ എടുക്കുക. ഇതിലേക്ക് 2 ടേബിൾ സ്പൂണ് പഞ്ചസാര ചേർത്ത് കൊടുക്കാം. പഞ്ചസാര ചേർത്ത് ശേഷം […]

ഇത് ഒരടപ്പ് മാത്രം മതി; മുറ്റത്ത് കാടുപിടിച്ചു കിടക്കുന്ന പുല്ല് ഠപ്പേന്ന് ഉണക്കാൻ.. കണ്ടു നോക്കൂ നിങ്ങൾ ശെരിക്കും ഞെട്ടും!! | Easy Tip To Remove Weeds

Easy Tip To Remove Weeds : ഇനി കാട് പറിച്ചു ബുദ്ധിമുട്ടേണ്ട! കാട് ഉണക്കാൻ ഇത് ഒരടപ്പ് മതി! ഇതൊന്ന് തളിച്ചാൽ മുറ്റത്തെ പുല്ല് ഠപ്പേന്ന് ഉണങ്ങും; കണ്ടു നോക്കൂ നിങ്ങൾ ഞെട്ടും മഴക്കാലം ആയിക്കഴിഞ്ഞാൽ നമ്മൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് വീടിനു ചുറ്റും കാടായി ചെടികൾ വളരുന്നത്. എത്ര തവണ പറിച്ചു മാറ്റിയാലും ഇവ നശിക്കില്ല എന്നുമാത്രമല്ല വീണ്ടും വീണ്ടും ശക്തിയായി വളരുകയും ചെയ്യും. ഇതിനൊക്കെ അപ്പുറം ഇഴജന്തുക്കളുടെ വരവും കൂടും ഇത്തരത്തിൽ […]

ചകിരി ഉണ്ടോ.!! മുന്തിരിക്കുല പോലെ കോവക്ക നിറയും.. ഒരു കോവൽ കഷ്ണത്തിൽ നിന്നും കിലോ കണക്കിന് പറിക്കാം ഈ സൂത്രം അറിഞ്ഞാൽ.!! | Kovakka Krishi Tips Using Coconut Husk

Kovakka Krishi Tips Using Coconut Husk : കോവൽ കൃഷി തുടങ്ങാൻ ഇതിലും എളുപ്പമാർഗ്ഗം വേറെയില്ല! വളരെ കുറഞ്ഞ രീതിയിലുള്ള പരിചരണം കൊണ്ട് തന്നെ എളുപ്പത്തിൽ വളർത്തിയെടുക്കാവുന്ന ഒരു ചെടിയാണ് കോവൽ. ഒരിക്കൽ പടർത്തി വിട്ട് കഴിഞ്ഞാൽ വളരെ പെട്ടെന്നു തന്നെ അത് പടർന്നു പന്തലിക്കുകയും നല്ല രീതിയിൽ കായ് ഫലങ്ങൾ നൽകുകയും ചെയ്യാറുണ്ട്. എന്നിരുന്നാലും പലർക്കും കോവൽ കൃഷി ചെയ്യേണ്ട രീതിയെ പറ്റി അത്ര അറിവുണ്ടായിരിക്കില്ല. അത്തരം ആളുകൾക്ക് തീർച്ചയായും ചെയ്തു നോക്കാവുന്ന ഒരു […]

വീട്ടിൽ പഴയ കുപ്പി ഉണ്ടോ? ഒരാഴ്ച കൊണ്ട് കറിവേപ്പ് തിങ്ങി നിറയും.. ഈ കടുത്ത ചൂടിൽ നുള്ളിയാൽ തീരാത്ത കറിവേപ്പില വളർത്താം.!! | Curry Leaves Cultivation Tricks Using Bottle

Curry Leaves Cultivation Tricks Using Bottle : അടുക്കള ആവശ്യങ്ങൾക്കുള്ള കറിവേപ്പില വീട്ടിൽ തന്നെ കൃഷി ചെയ്തെടുക്കാൻ സാധിക്കുകയാണെങ്കിൽ അത് വളരെ നല്ല കാര്യമാണ്. കാരണം ഇന്നത്തെ കാലത്ത് കടകളിൽ നിന്നും വാങ്ങുന്ന മിക്ക പച്ചക്കറികളിലും കറിവേപ്പില ഉൾപ്പെടെയുള്ള ഇല വർഗങ്ങളിലും ധാരാളം കീടനാശിനികൾ ഉപയോഗപ്പെടുത്തുന്നുണ്ട്. എന്നാൽ കറിവേപ്പില ചെടി നട്ടുപിടിപ്പിച്ചാലും അത് നല്ല രീതിയിൽ വളരുന്നില്ല എന്ന് പരാതി പറയുന്നവർക്ക് തീർച്ചയായും ചെയ്തു നോക്കാവുന്ന ചില കാര്യങ്ങൾ വിശദമായി മനസ്സിലാക്കാം. കറിവേപ്പില ചെടി നട്ട് […]

വീട്ടിൽ ചിരട്ട ഉണ്ടോ.!! ഇനി കുരുമുളക് പറിച്ച് മടുക്കും.. ഒരു ചെറിയ കുരുമുളകിൽ നിന്നും കിലോ കണക്കിന് പറിക്കാം ഈ സൂത്രം അറിഞ്ഞാൽ.!! | Kurumulaku Krishi Tips Using Coconut Shell

Kurumulaku Krishi Tips Using Coconut Shell : മലയാളികളുടെ ഭക്ഷണ വിഭവങ്ങളിൽ ഉപയോഗിക്കാറുള്ള ഒരു സുഗന്ധ വ്യഞ്ജനമാണല്ലോ കുരുമുളക്. സാധാരണയായി ഉണക്കിയ കുരുമുളകാണ് കൂടുതലായും ഉപയോഗിക്കുന്നത് എങ്കിലും മീൻ കറിയെല്ലാം വയ്ക്കുമ്പോൾ പച്ചക്കുരുമുളക് ഉപയോഗിക്കുമ്പോൾ കൂടുതൽ രുചി ലഭിക്കും. അത്തരം അവസരങ്ങളിൽ വീട്ടാവശ്യങ്ങൾക്കുള്ള കുരുമുളക് വീട്ടിൽ തന്നെ വളർത്തിയെടുക്കാൻ സാധിക്കുകയാണെങ്കിൽ വളരെ നല്ലതല്ലേ. കുരുമുളക് ചെടി തഴച്ച് വളരാനും, നിറയെ കായ ലഭിക്കാനുമായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. ചെടി നടാനായി തിരഞ്ഞെടുക്കുന്ന തണ്ട് […]

ഒരു കഷ്ണം കറ്റാർവാഴ മതി.!! കാടു പോലെ മുളക് നിറയും.. എത്ര പൊട്ടിച്ചാലും തീരാത്തത്ര മുളക് കുല കുലയായി വീട്ടിൽ വളർത്താം ഈ സൂത്രം അറിഞ്ഞാൽ.!! | Pachamulaku Krishi Easy Tips Using Aloe vera

Pachamulaku Krishi Easy Tips Using Aloe vera : അടുക്കളയിലെ പച്ചക്കറികളിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് പച്ചമുളക്. പച്ചമുളക് വളരെ എളുപ്പത്തിൽ വീട്ടിൽ വളർത്തിയെടുക്കാൻ സാധിക്കുമെങ്കിലും മിക്ക ആളുകളും കടകളിൽ നിന്നും വാങ്ങുന്ന പതിവായിരിക്കും ഉണ്ടാവുക. മിക്കപ്പോഴും ഇത്തരത്തിൽ ലഭിക്കുന്ന മുളക് പല രീതിയിലുള്ള രാസവളങ്ങളും അടിച്ചതിനുശേഷമായിരിക്കും നമുക്ക് ലഭിക്കുന്നത്. അതുകൊണ്ടുതന്നെ വളരെ കുറഞ്ഞ പരിചരണം കൊണ്ട് വീട്ടിലേക്ക് ആവശ്യമായ പച്ചമുളക് എങ്ങനെ വളർത്തിയെടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. സാധാരണയായി ചെടികളിൽ കണ്ടു വരുന്ന പുഴുഷല്യം, […]