Browsing category

Architecture

7 സെന്റ് സ്ഥലത്ത് ഒരു കിടിലൻ വീട്.!! 10 ലക്ഷത്തിന് എല്ലാ സൗകര്യങ്ങളും ഉള്ള ഒരു ബഡ്‌ജറ്റ്‌ വീട്.!! | 10 Lakhs Budget Home Tour video Malayalam

10 Lakhs Budget Home Tour video Malayalam : വളരെ കുറഞ്ഞ സ്ഥലത്ത് വളരെ കുറഞ്ഞ ബഡ്ജറ്റിൽ ഒരു വീട്,പലരും ആഗ്രഹിക്കുന്ന ഒന്നാണിത്. വളരെ കുറഞ്ഞ സ്ഥലം മാത്രമേയുള്ളൂ എന്ന് പറഞ്ഞു പരിതപിക്കുന്നവർക്കും ബഡ്ജറ്റ് കുറഞ്ഞ ചെലവിൽ വീട് വയ്ക്കണമെന്ന് ആഗ്രഹം ഉള്ളവർക്കും ഇത് നല്ലൊരു പ്ലാൻ ആണ്. 7 സെന്റ് സ്ഥലത്ത് വെറും 824 സ്ക്വയർ ഫീറ്റിൽ രണ്ട് ബെഡ്റൂം, ഹാൾ,കിച്ചൺ എന്നിവ അടങ്ങുന്നതാണ് ഈ വീടിന്റെ പ്ലാൻ. 10 ലക്ഷം രൂപ മാത്രമാണ് […]

അമ്പോ.!! ഇത്രയും കുറച്ച് സ്ഥലത്ത് ഇതുപോലെ ഒരു വീട് സാധ്യമോ ? 7 ലക്ഷം രൂപയുടെ സദാനന്ദന്റെ വീട് | 7 Lakh home video

7 Lakh home video: മറ്റുള്ളവരുടെ വീടുകളിൽ നിന്നും ഏറെ വ്യത്യസ്തപ്പെട്ടിരിക്കുന്ന ഒരു വീടാണ് ആലപ്പുഴ ജില്ലയിലെ സദാനന്ദന്റെ വീട്. ഏകദേശം ഒരു സെന്റിലാണ് ഇവർ വീട് നിർമ്മിച്ചിരിക്കുന്നത്. കൺസ്ട്രക്ഷൻ മുഴുവൻ ചെയ്തിരിക്കുന്നത് സദാനന്ദൻ തന്നെയാണ്. ഇവരുടെ ദീർഘകാലത്തെ സ്വപ്നമായിരുന്നു ഈയൊരു സെന്റിൽ നമ്മൾക്ക് കാണാൻ സാധിക്കുന്നത്. വെറും 7 ലക്ഷം രൂപയ്ക്ക് വീട് പണിയാൻ സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് സദാനന്ദൻ. ഇപ്പോൾ സോഷ്യൽ മീഡിയയിലും ഇവരുടെ വീടിന്റെ ചിത്രങ്ങൾ വൈറലാണ്. റക്റ്റാങ്കൽ ആകൃതിയിലാണ് വീട് പണിതിരിക്കുന്നത്. പ്ലോട്ട് […]

മൂന്നേമുക്കാൽ ലക്ഷത്തിന് ഒരു സ്വപ്ന ഭവനം.!! അടിപൊളി വീടിൻറെ വീഡിയോ കാണാം |Low Budget Beautiful Home Tour

Low Budget Beautiful Home Tour: വീട് എന്ന സ്വപ്നം ഭൂരിഭാഗം പേരുടെയും ജീവിതത്തിൽ ഒരിക്കൽ മാത്രം സാക്ഷാത്കരിക്കാൻ സാധിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ നമ്മുടെ കൈവശമുള്ള ബഡ്ജറ്റിൽ ഒതുങ്ങുന്ന രീതിയിൽ വളരെ മനോഹരമായി തന്നെ വീട് നിർമ്മിക്കാൻ എല്ലാവരും ആഗ്രഹിക്കുന്നു. ഇന്ന് ഞങ്ങൾ നിങ്ങൾക്ക് പരിചയപ്പെടുത്താൻ പോകുന്നത് വളരെ മനോഹരമായി ഇന്റീരിയർ എക്സ്റ്റീരിയർ വർക്കുകൾ ചെയ്ത ഭംഗിയുള്ള കാഴ്ചകൾ സമ്മാനിക്കുന്ന ഒരു വീടിന്റെ കാഴ്ചകളാണ്. 350 സ്ക്വയർ ഫീറ്റിൽ ആണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. പരിമിതമായ സ്ഥലത്ത് […]

6 ലക്ഷം രൂപക്ക് 2.5 സെന്റിൽ.. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ കിടിലൻ വീട്.!! ചിലവ് ചുരുക്കി വീട് നിർമിക്കാം.👌👌

വളരെ അധികം ആഗ്രഹത്തോടെയാണ് നമ്മളിൽ പലരും ഒരു വലിയ സ്വപ്ന സാക്ക്ഷത്കാരം എന്ന നിലയിൽ ഒരു വീട് വെക്കുന്നത്. കൂടുതൽ പണം ഇറക്കിയും പലരോടും ചോദിച്ചും നമ്മുടെ ഭവനം കൂടുതൽ മനോഹരമാക്കാൻ ശ്രമിക്കാറുണ്ട് അല്ലെ..സ്വന്തമായി ഒരു വീടിനു വേണ്ടി ജീവിതത്തിലെ സമ്പത്തിന്റെ ഒരു വലിയ ഭാഗം തന്നെ ചിലവഴിക്കാറുമുണ്ട്. സാധാരണക്കാരുടെ കാര്യമെടുത്താൽ അവർക്കു സ്വപ്നം കാണാൻ മാത്രമേ പരിമിതികൾ ഇല്ലാത്തതുള്ളൂ..അവരെ സംബന്ധിച്ചു കുറഞ്ഞ ബാധ്യതകളുമായി ഒരു വീട് വെക്കുക എന്നത് ശ്രമകരമായ കാര്യമാണ്. അത്തരത്തിലുള്ളവരെ സഹായിക്കാനാണ് ഇ […]