Browsing category

Health

ഇത്‌ മാത്രം മതി മൂത്രത്തിൽക്കല്ലു പോകാൻ!! ഇളനീരിനൊപ്പം ഇതുകൂടി ചേർത്ത് 3 ദിവസം കഴിച്ചു നോക്ക! കിഡ്‌നി സ്റ്റോൺ പമ്പകടക്കും.. | Kidney Stone Relief with Ilaneer

Kidney Stone Relief with Ilaneer : ഇന്ന് ഏകദേശം അഞ്ചു മുതൽ പത്തു ശതമാനം വരെ ആളുകളിൽ സാധാരണയായി കണ്ടു വരുന്ന പ്രശ്നമായി മാറിയിരിക്കുന്നു മൂത്രപഥത്തിലെ കല്ല്. മൂത്രക്കല്ലുകൾ ഉണ്ടാവുന്നതിനുള്ള കാരണങ്ങൾ പലതാവാം. ജനിതകപരമായ കാരണങ്ങൾ, ശരീരത്തിലെ ജലാംശം കുറയുക, വൃക്കകളെ ബാധിക്കുന്ന ചില രോഗങ്ങൾ. ഇനി മൂത്രത്തിൽ കല്ല് പോയി കിട്ടാനുള്ള ഒരു ടിപ്പാണ് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. മൂന്ന് ദിവസത്തിനുള്ളിൽ മൂത്രത്തിൽക്കല്ലു പൊടിഞ്ഞു പോകാൻ ഇത് മാത്രം മതി. ഇതിനായി നമുക്ക് മുരിങ്ങയും […]

കിടിലൻ ഒറ്റമൂലി.!! കഫദോഷം മാറാനും രക്ത ഓട്ടം കൂടാനും ഷുഗർ കുറയ്ക്കാനും ഈ ഒരു ഡ്രിങ്ക് മാത്രം മതി.. | Mallikashayam Health Benefits

Mallikashayam Health Benefits : മല്ലി എന്ന് പറയുന്നത് അടുക്കളയിൽ ഒഴിച്ച് കൂട്ടാൻ കഴിയാത്ത ഒന്നാണ്. കറികളിൽ രുചി പകരാൻ മാത്രമല്ല മല്ലി ഉപയോഗിക്കുന്നത്. മറിച്ച് നമ്മുടെ ആരോഗ്യസംരക്ഷണത്തിനും കൂടിയാണ് മല്ലി ഉപയോഗിക്കുന്നത്. ഈ തലമുറയിൽ ഉള്ളവർക്ക് ഇതൊന്നും അറിയില്ലെങ്കിലും പണ്ടുള്ളവർ ഇതൊക്കെ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയിരുന്നത് ആരോഗ്യവശം കണക്കിലെടുത്തു കൊണ്ടും കൂടിയാണ്. നമ്മുടെ ഓർമ്മശക്തി കൂട്ടാനും രോഗപ്രതിരോധശേഷി വർധിപ്പിക്കാനും വളരെ നല്ലതാണ് മല്ലി. അത്‌ പോലെ തന്നെ കഫദോഷം മാറാനും രക്തഓട്ടം കൂട്ടാനും ഷുഗർ കുറയ്ക്കാനും മല്ലി […]

നടുവിൽ നിന്ന് കാലിലേക്ക് പടരുന്ന വേദന എളുപ്പം സുഖപ്പെടുത്താം.!! മരുന്നില്ലാതെ പൂർണമായി മാറ്റാൻ ഇത് ചെയ്യൂ.. | Sciatica Stretches to Ease Nerve Pain

Sciatica Stretches to Ease Nerve Pain : മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് മിക്ക ആളുകളും കൂടുതൽ നേരം ഇരുന്നുകൊണ്ട് ജോലി ചെയ്യുന്നവരാണ്. അതുകൊണ്ടുതന്നെ നടുവേദന, കാൽ വേദന പോലുള്ള പ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവരായിരിക്കും ഏറെ പേരും. തുടക്കത്തിൽ ചെറിയ രീതിയിൽ മാത്രം കണ്ടുവരുന്ന ഈ ഒരു വേദന കൃത്യമായ കാരണം കണ്ടെത്തി ട്രീറ്റ് ചെയ്തിട്ടില്ല എങ്കിൽ അത് വലിയ രീതിയിലുള്ള പ്രശ്നങ്ങളിലേക്ക് മാറുകയാണ് പതിവ്. സാധാരണയായി നടുവിൽ നിന്നും തുടങ്ങി കാലിലേക്ക് പടരുന്ന വേദനയ്ക്ക് […]

കാൽസ്യം കൂട്ടാം എല്ല് തേയ്മാനം ഇല്ലാതാക്കി എല്ലിന് ബലം കൂട്ടാൻ ഈ കൂട്ട് പാലിൽ ചേർത്ത് കുടിക്കൂ.. | Calcium Balance Foods

Calcium Balance Foods Calcium Balance Foods : മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് പ്രായഭേദമന്യേ എല്ലാവരിലും പലരീതിയിലുള്ള അസുഖങ്ങളും വളരെ പെട്ടെന്ന് തന്നെ വരുന്ന രീതിയാണ് കണ്ടുവരുന്നത്. ഇത്തരത്തിൽ ഒരു ചെറിയ പനി വന്നാൽ പോലും ശരീരത്തിന്റെ ശക്തി പൂർണമായും നഷ്ടപ്പെടുന്ന അവസ്ഥയാണ് പലർക്കും ഉള്ളത്. കൈകാൽ വേദന സന്ധിവേദന മരവിപ്പ് എന്നിങ്ങനെയുള്ള എല്ലാവിധ പ്രശ്നങ്ങൾക്കും ഒരു ഒറ്റമൂലിയായി വീട്ടിൽ തയ്യാറാക്കി ഉപയോഗിക്കാവുന്ന ഒരു കിടിലൻ ഹെൽത്ത് മിക്സിന്റെ കൂട്ട് വിശദമായി മനസ്സിലാക്കാം. കാൽസ്യം,ഫോസ്ഫറസ് മറ്റ് […]

വളരെയധികം രുചികരവും ഹെൽത്തിയുമായ ഒരു ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കി എടുത്താലോ..? ഈ രണ്ടു ചേരുവകൾ മാത്രം മതി; ഇതിന്റെ അത്ഭുത ഗുണങ്ങൾ നിങ്ങളെ ഞെട്ടിക്കും..!! | Healthy Cherupayar Ragi Breakfast

Healthy Cherupayar Ragi Breakfast : നമ്മുടെയെല്ലാം വീടുകളിൽ എല്ലാദിവസവും രാവിലെ പ്രഭാതഭക്ഷണത്തിനായി ദോശ,ഇഡ്ഡലി, പുട്ട് പോലുള്ള പലഹാരങ്ങളായിരിക്കും കൂടുതലായും തയ്യാറാക്കാറുള്ളത്. വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കി എടുക്കാം എന്നത് തന്നെയാണ് എല്ലാവരെയും ഇത്തരം പലഹാരങ്ങൾ ഉണ്ടാക്കുന്നതിന് കൂടുതലായും പ്രേരിപ്പിക്കുന്ന കാര്യം. അതേസമയം ബ്രേക്ക് ഫാസ്റ്റ് കുറച്ചുകൂടി ഹെൽത്തിയാക്കാൻ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും ചെയ്തു നോക്കാവുന്ന രുചികരവും അതേസമയം ഹെൽത്തിയുമായ ഒരു ബ്രേക്ക്ഫാസ്റ്റ് റെസിപ്പി വിശദമായി മനസ്സിലാക്കാം. Ingredients: ഈയൊരു ദോശ തയ്യാറാക്കാനായി അരക്കപ്പ് അളവിൽ റാഗിയും,അതേ അളവിൽ […]

ഉലുവയുണ്ടോ വീട്ടിൽ..? എങ്കിൽ ശരീരത്തിന്റെ ആരോഗ്യത്തിനും, മുടികൊഴിച്ചിൽ പോലുള്ള പ്രശ്നങ്ങൾക്കും പരിഹാരമായി ഒരു ഹെൽത്തി ലേഹ്യം വീട്ടിൽ തന്നെ തയ്യാറാക്കാം..!! | Health Benefits Of Uluva Lehyam

Health Benefits Of Uluva Lehyam : വളരെ ചെറിയ പ്രായത്തിൽ തന്നെ ഇന്ന് മിക്ക ആളുകൾക്കും കൈകാൽ വേദന,മുടി കൊഴിച്ചിൽ, നടുവേദന പോലുള്ള പല രീതിയിലുള്ള പ്രശ്നങ്ങളാണ് ഉള്ളത്. അതിനായി മരുന്നുകൾ വാങ്ങി സ്ഥിരമായി കഴിച്ചാലും ഒരു ചെറിയ ആശ്വാസം ലഭിക്കുമെന്നല്ലാതെ അത് പൂർണ്ണമായും മാറി കിട്ടാറില്ല. അതേസമയം നമ്മുടെയെല്ലാം വീടുകളിലെ അടുക്കളകളിൽ സുലഭമായി ലഭിക്കുന്ന ഉലുവ ഉപയോഗിച്ച് ഒരു ലേഹ്യം തയ്യാറാക്കി കഴിക്കുകയാണെങ്കിൽ ഇത്തരം പ്രശ്നങ്ങൾക്കെല്ലാം ഒരു പരിധിവരെ ആശ്വാസം ലഭിക്കുന്നതാണ്. കാലങ്ങളായി പല […]

പേരയില മിക്സിയിൽ കറക്കി എടുക്കൂ.!! ഒരു തവണ കഴിച്ചാൽ ഷുഗർ, കൊളെസ്ട്രോൾ പെട്ടെന്ന് കുറയും.!! | Perayila Health Benifits

Perayila Health Benifits : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി കാണുന്ന ചെടികളിൽ ഒന്നാണ് പേര. നിരവധി ഔഷധഗുണങ്ങളുള്ള ഈയൊരു ചെടിയുടെ ഇല കഴിക്കാനായി ഉപയോഗിക്കാൻ സാധിക്കും എന്നത് പലർക്കും അറിയാത്ത കാര്യമായിരിക്കും. പേരയില തിളപ്പിച്ച വെള്ളം കുടിക്കുന്നത് പൊണ്ണത്തടി പോലുള്ള അസുഖങ്ങൾ ഇല്ലാതാക്കാനും, ഷുഗർ കുറയ്ക്കാനുമെല്ലാം വളരെയധികം ഗുണം ചെയ്യുന്നതാണ്. പേരയില നേരിട്ട് കഴിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് അത് ചമ്മന്തിയുടെ രൂപത്തിൽ ഉണ്ടാക്കി നോക്കാവുന്നതാണ്. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ ഒരു പിടി അളവിൽ പേരയില […]

ഇത്തിരി കഴിച്ചാൽ ഒത്തിരി ഗുണം.!! ഇതൊരു സ്പൂൺ രാവിലെ കഴിച്ചാൽ; ആരോഗ്യവും സൗന്ദര്യവും ഉറപ്പ്.. ഇതിലും നല്ലത് വേറെ ഇല്ല.!! | Helathy Avil Ellu Recipe

Helathy Avil Ellu Recipe : എള്ള് ഉപയോഗിച്ച് വളരെ ആരോഗ്യപ്രദവും രുചികരവുമായ ഒരു റെസിപ്പിയാണ് നമ്മൾ ഇവിടെ പരിചയപ്പെടാൻ പോകുന്നത്. എള്ള് വളരെ ചെറുതാണെങ്കിലും അതിന്റെ ആരോഗ്യ ഗുണങ്ങൾ വളരെയധികമാണ്. ആരോഗ്യത്തിന് മാത്രമല്ല ബുദ്ധി വികാസത്തിനും സൗന്ദര്യത്തിനും എല്ലാം തന്നെ എള്ള് വളരെ നല്ലതാണ്. മാത്രമല്ല കണ്ണിന്റെ ആരോഗ്യത്തിനും എല്ലിന്റെ ആരോഗ്യത്തിനും രക്തമുണ്ടാവുന്നതിനും എല്ലാം തന്നെ എള്ള് വളരെ നല്ലതാണ്. ഇന്ന് എള്ള് വച്ച് ഒരു കിടിലൻ റെസിപ്പിയാണ് നമ്മൾ തയ്യാറാക്കുന്നത്‌. ആദ്യമായി രണ്ട് കപ്പ് […]

റാഗി പൊടി ഉണ്ടോ.!! ഇങ്ങനെ ഉണ്ടാക്കിയാൽ ഒറ്റ വലിക്ക് തീർക്കും.. ഈ ചൂടിലും നോമ്പിനും ഇതിനെ വെല്ലാൻ വേറെയില്ല; ലക്ഷങ്ങൾ ഏറ്റെടുത്ത ഡ്രിങ്ക് റെസിപ്പി.!! | Easy Healthy Ragi Drink Recipe

Easy Healthy Ragi Drink Recipe : ചൂട് സമയത്ത് ശരീരം തണുക്കാൻ ബെസ്റ്റായ ഒരു അടിപൊളി ഡ്രിങ്ക് പരിചയപ്പെട്ടാലോ. കൊടും ചൂട് സഹിക്കാൻ പറ്റാത്തത് കൊണ്ട് ജ്യൂസ്‌ കുടിക്കാനാണ് മിക്കവർക്കും ഇഷ്ടം. വേനൽ ചൂടിൽ ഉള്ളം തണുപ്പിക്കാനും ക്ഷീണം അകറ്റാനും ഇതാ ഒരു അടിപൊളി ഡ്രിങ്ക്. ഇഫ്താറിന് തീൻമേശയിൽ വിളമ്പാവുന്ന രുചികരമായ ഒരു ഡ്രിങ്ക് ആണിത്. നോമ്പ് തുറക്കുമ്പോൾ വയറും മനസ്സും നിറക്കുന്ന റാഗി പൊടി കൊണ്ടുള്ള ഒരു ഹെൽത്തി സ്മൂത്തി തയ്യാറാക്കാം. ആദ്യമായി ഒരു […]

വളരെ ഹെൽത്തിയും രുചികരവുമായ ഒരു ബ്രേക്ക് ഫാസ്റ്റ് ഐറ്റം തയ്യാറാക്കി എടുത്താലോ? വീട്ടിലുള്ള ചേരുവകൾ മതി; കുട്ടികൾക്ക് വരെ ഇഷ്ടപെടുന്ന രുചിയിൽ എളുപ്പത്തിൽ തയ്യാറാക്കാം..!! | Protein Rich Healthy Breakfast

Protein Rich Healthy Breakfast : പ്രഷർ, ഷുഗർ, കൊളസ്ട്രോൾ എന്നിങ്ങനെ പലവിധ രോഗങ്ങൾ കൊണ്ടും ബുദ്ധിമുട്ടുന്നവരായിരിക്കും ഇന്ന് മിക്ക ആളുകളും. പണ്ടുകാലങ്ങളിൽ പ്രായമായവരിൽ മാത്രം കണ്ടു വന്നിരുന്ന പല അസുഖങ്ങളും ഇന്ന് വളരെ ചെറിയ പ്രായത്തിൽ തന്നെ ആളുകളിൽ പിടിപെട്ട് തുടങ്ങിയിരിക്കുന്നു. ഒരിക്കൽ ഇത്തരം അസുഖങ്ങൾ വന്നു കഴിഞ്ഞാൽ സ്ഥിരമായി മരുന്നു കഴിക്കുക എന്നത് പ്രായോഗികമായ ഒരു കാര്യവുമില്ല. അതേസമയം നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ ചെറിയ രീതിയിലുള്ള ചില വ്യത്യാസങ്ങൾ കൊണ്ടു വരികയാണെങ്കിൽ തന്നെ ഇത്തരം […]