Browsing category

Home Tour

ചെറിയ കുടുംബത്തിന് താമസിക്കാവുന്ന ബഡ്ജറ്റ് ഫ്രണ്ട്ലി വീട്.!! നാലു ബെഡ്റൂം ഹാൾ കിച്ചൺ എന്നിവ അടങ്ങുന്ന മനോഹരമായ പ്ലാൻ | 900 Sqft Budget Friendly Home

900 Sqft Budget Friendly Home: നാല് സെന്റ് സ്ഥലത്ത് 900 സ്ക്വയർ ഫീറ്റിൽ ചെറിയൊരു കുടുംബത്തിന് താമസിക്കാൻ എല്ലാവിധ സൗകര്യങ്ങളോടുകൂടിയും ഒരു വീട്. ആരെയും ആകർഷിക്കുന്ന വളരെ സിമ്പിൾ ഡിസൈൻ ഓടുകൂടിയാണ് വീട് ചെയ്തിരിക്കുന്നത്. സിംഗിൾ ഫ്ലോറിലായി രണ്ട് ബെഡ്റൂം, ഹാൾ,കിച്ചൺ എന്നിവ അടങ്ങുന്നതാണ് മെയിൻ പ്ലാൻ. രണ്ട് ബെഡ്റൂമുകളും ബാത്ത് അറ്റാച്ച്ഡ് ആണ്. ബെഡ്റൂമുകളിൽ വലിയ കബോർഡുകൾ അറേഞ്ച് ചെയ്തിരിക്കുന്നു. വീടിന് ഒരു ചെറിയ സിറ്റൗട്ട്കൊടുത്തിരിക്കുന്നു. മെയിൻ ഡോർ ഡബിൾ ഡോർ ആയാണ് സെറ്റ് […]

വീട് ഒന്ന് പുതിക്കിയാലോ ? കണ്ടാൽ പറയുമോ 100 വർഷം പഴക്കം ഉണ്ടെന്ന്.!! വീടിന്റെ വീഡിയോ കാണാം | 100 years old home Design

100 years old home: നൂറുവർഷത്തിനു മുകളിൽ പഴക്കമുള്ള ഒരു വീട് റെന്നോവേറ്റ് ചെയ്തെടുത്താൽ നന്നാകുമോ? ആശങ്കപ്പെടേണ്ടതില്ല.അത്തരത്തിൽ ഒരു വീടിന്റെ മാതൃകയാണിത്. വളരെ സിമ്പിൾ ലുക്കോടുകൂടി വളരെ മനോഹരമായി, ആകർഷണീയമായി ഈ വീട് നിർമ്മിച്ചിരിക്കുന്നു.വരാന്തയും, അരപ്ലേശയും ചെറിയൊരു സിറ്റൗട്ടും വീടിനുണ്ട്. വരാന്തയിൽ നിലത്ത് വിരിച്ചിരിക്കുന്നത് വിട്രിഫൈഡ് ടൈൽ ആണ്.അരപ്ലെശയിൽ ഗ്രാനൈറ്റ്. വരാന്തയുടെ ഇരുവശങ്ങളിലുമായി രണ്ട് റൂമുകൾ കൊടുത്തിരിക്കുന്നു. അകത്തേക്ക് കടക്കാനുള്ള മെയിൻ ഡോർ 4 പാളികളാണ്. തേക്ക് ഈട്ടി ആഞ്ഞിലി എന്നീ തടികളിലാണ് ഉരിപ്പടികളെല്ലാം തീർത്തിരിക്കുന്നത്. വാതിൽ […]

അത്ഭുതങ്ങൾ ഒളിപ്പിച്ച വീട്.!! വീടിനുള്ളിൽ ഇങ്ങനെ ഒരു അത്ഭുതങ്ങൾ ഒരുക്കാമോ ? അതേ നമുക്ക് ഈ വീട് സ്വന്തമാക്കാം | 1450 Sqft Home For 19 Lakhs

1450 Sqft Home For 19 Lakhs : പഴയ ഒരു തറവാട് വീടിന്റെ മാതൃകയിൽ ഒരു വീട് നിർമ്മിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ. ഉണ്ടെങ്കിൽ ഇതാ നിങ്ങൾക്കായി ഒരു മാതൃക. വളരെ ചെലവ് കുറഞ്ഞ രീതിയിൽ ആണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. രണ്ടു നിലകളിലായാണ് വീട് ഒരുക്കിയിരിക്കുന്നത്. വീടിന്റെ മേൽക്കൂര ജി ഐ സ്ട്രസ്സ് വർക്ക് ചെയ്തു ഓട് ഇട്ടിരിക്കുന്നു. ഇത് വേനൽക്കാലത്തും വീടിനുള്ളിൽ തണുപ്പ് നിലനിർത്തുന്നതിന് കാരണമാകുന്നു. 1450 സ്ക്വയർ ഫീറ്റിൽ 19ലക്ഷത്തിനാണ് ഈ വീട് […]

മോഡേൺ ഹോം തന്നെ പക്ഷെ ഇത്ര മനോഹരമായ രൂപത്തിൽ അതും സാധാരണക്കാരന്റെ ബഡ്ജെറ്റിൽ.!! ആരും കൊതിക്കുന്ന വീടിനെ അറിയാം | 1350 Sqft Home For 25 Lakhs

1350 Sqft Home For 25 Lakhs : 25 ലക്ഷം രൂപയ്ക്ക് 1350 ചതുരശ്ര അടിയുള്ള അതിമനോഹരമായ വീടാണ് ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. മൂന്ന് കിടപ്പ് മുറികൾ, രണ്ട് ഹാളുകൾ, അടുക്കള തുടങ്ങി അതിമനോഹരമായ വീടാണ് നോക്കുന്നത്. വീടിന്റെ മുൻവശത്ത് തന്നെ തുറന്ന സിറ്റ്ഔട്ടാണ് കാണാൻ സാധിക്കുന്നത്. പടികളിൽ ഗ്രാനൈറ്റ്സും, ടൈൽസുമാണ് ഫ്ലോറിൽ ഉപയോഗിച്ചിരിക്കുന്നത്. ഡബിൽ വാതിലുകളാണ് പ്രധാന വാതിലിൽ കാണാൻ സാധിക്കുന്നത്. ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ മനോഹരമായ സീലിംഗ് വർക്സ് കാണാം. കൂടാതെ […]

ഒരു നാടൻ മോഡേൺ ഫ്യൂഷൻ വീട്. പഴമ നിറഞ്ഞ കേരള സൗന്ദര്യം. പഴമയ്ക് പുതുപുത്തൻ ഡിസൈൻ നൽകി ഒരു വീട് ..! | Kerala Style Modern Home

Kerala Style Modern Home : വളരെ നാടൻ രീതിയിൽ നിർമ്മിച്ച ഒരു മോഡേൺ വീടിന്റെ മനോഹാരിതയാണ് നമുക്കിവിടെ കാണാൻ സാധിക്കുന്നത്. പുത്തൻ ഡിസൈനുകൾക്ക് പിന്നാലെ പറയുമ്പോൾ തനിമയത്തും തുളുമ്പുന്ന ചിലതിനെ കാണുന്നില്ല. എന്നാൽ അവയെ ഉൾപ്പെടുത്തിയ ഒരു വീട് നിർമ്മിക്കുമ്പോൾ അത് സുന്ദരമായി തീരുന്നു. അതിനൊരുദാഹരണമാണ് ഈ വീട്. വീട്ടിലേക്ക് കയറുമ്പോൾ തന്നെ നാല് പാളികളായി തുറക്കുന്ന ഒരു പഴയ ഡോർ ആണ് ഉള്ളത്. അതുകഴിഞ്ഞ് നേരെ കയറി വരുമ്പോൾ ആദ്യം കാണുന്നത് ഒരു നടുമുറ്റം. […]

ഇങ്ങനെയൊരു വീട് ആരും കൊതിക്കും.!! 5 സെന്റ് സ്ഥലത്ത് നിർമ്മിച്ച മനോഹരമായ വീട് | 1200 Sqft Simple Home In 5 Cent

1200 squft home: 1200 സ്ക്വയർ ഫീറ്റിൽ 4.5 സെന്റില്‍ മനോഹരമായ ഒരു വീട് നിർമ്മിക്കാം. അത്തരത്തിൽ നിർമ്മിച്ച ഒരു വീടാണിത്. വീടിന്റെ ടോട്ടൽ ബഡ്ജറ്റ് വരുന്നത് 25 ലക്ഷം രൂപയാണ്.വീടിന് ഒരു ചെറിയ സിറ്റൗട്ട് കൊടുത്തിരിക്കുന്നു.ഡബിൾ ഡോർ ആണ്. തേക്ക് ഉപയോഗിച്ചാണ് മെയിൻ ഡോർ നിർമ്മിച്ചിരിക്കുന്നത്. ഡോർ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ വലതുവശത്തായി ലിവിങ് ഏരിയ കൊടുത്തിരിക്കുന്നു ഇവിടെ ഒരു സോഫ അറേഞ്ച് ചെയ്തിട്ടുണ്ട്. ലിവിങ് ഏരിയയും ഡൈനിങ് ഏരിയയും സെപ്പറേറ്റ് ചെയ്യുന്നതിനായി ഒരു സെപറേഷൻ […]

8 ലക്ഷം രൂപ ബഡ്ജറിൽ, കുറഞ്ഞ സ്ഥലത്ത് ഒരടിപൊളി വീടും പ്ലാനും. സാധാരണക്കാരന്റെ ആഗ്രഹത്തിന് ഒത്ത ഒരു അടിപൊളി വീട്.!! | Small Home For 8 Lakhs Rupees

Small Home For 8 Lakhs Rupees: വീട് നിർമാണം ഏതൊരു സാധാരണക്കാരനെ സംബന്ധിച്ചും ഒരു വലിയ തലവേദന തന്നെയാണ്. ആയുസിന്റെ ഏറിയ പങ്കും ഇതിനായി കഠിനാധ്വാനം ചെയ്യുന്ന നിരവധി ആളുകളെ നമുക്ക് ചുറ്റും കാണാം. കുറഞ്ഞ ചിലവിൽ കുറഞ്ഞ സ്ഥലത്ത് അത്യാവശ്യം സൗകര്യങ്ങളോട് കൂടിയ മനോഹരമായ ഒരു വീട് ആയിരിക്കും ഏവരുടെയും ആഗ്രഹം. അതിനനുസൃതമായ ഒരു വീട് നമുക്കിവിടെ പരിചയപ്പെടാം. ഏതൊരു സാധാരണക്കാരനും വളരെ എളുപ്പത്തിൽ പണി കഴിക്കാവുന്ന ഒരു വീട് ആണിത്. മീഡിയം സൈസിലുള്ള […]

1300 സ്‌ക്വയർ ഫീറ്റിൽ 3 ബെഡ് റൂമോട് കൂടിയ ഒറ്റ നിലയിലെ ഒരു മനോഹരമായ വീട്…! | 3 Bedroom Dream House In 1300 Sqft

3 Bedroom Dream House In 1300 Sqft : “ആരുടെയും മനം കവരും ഈ ഒറ്റനില വീട്. 1300 sqft ൽ 3 ബെഡ്‌റൂം വീടിൻറെ പ്ലാൻ” വീട് എന്നത് ഏതൊരാളുടെയും ജീവിതാഭിലാഷമാണ് എന്ന് തന്നെ പറയാം. സ്വന്തമായി അധ്വാനിച്ച പണത്തിൽ നിർമ്മിച്ച മനോഹരമായ ഒരു വീട് ആരാണ് ആഗ്രഹിക്കാത്തത് അല്ലെ.. പക്ഷെ സാധാരണക്കാരന് ഒരു വീട് എന്നത് സ്വപ്നം തന്നെയാണ്. നമ്മൾ ദിവസേന കാണുന്ന ഓരോ വീടുകളിൽ നിന്നും വ്യത്യസ്തമായ രൂപകല്പനയോട് കൂടിയ എന്നാൽ […]

ഒരു ന്യൂജെൻ കേരള സ്റ്റൈൽ വീട്..! ചാരുപടികൾ കൊണ്ട് മനോഹരമായ നാലുകെട്ട് വീട് | New Generation Nalukettu Home

New Generation Nalukettu Home: കേരള തനിമയുള്ള വീട്, അതേ നാലുകെട്ട് വീട്. കാലം എത്രയൊക്കെ കടന്നുപോയാലും സമൂഹം എത്രയൊക്കെ വളർന്നാലും, ആ പഴയ നാടൻ ഭംഗികളുടെ ആസ്വാധനം ഒന്നും മലയാളികളിൽ നിന്ന് ഒരിക്കലും വിട്ടുപോകില്ല. അത്തരത്തിൽ, ഇപ്പോഴും കേരള സ്റ്റൈൽ നാടൻ തനിമകളെ ഇഷ്ടപ്പെടുന്നവർക്ക് വേണ്ടിയാണ് ഈ വീട് പരിചയപ്പെടുത്തുന്നത്. എന്നാൽ, പഴയകാല പാരമ്പര്യങ്ങൾ വിളിച്ചുണർത്തുന്ന വീടാണെങ്കിലും, ഇതിന്റെ എക്സ്റ്റീരിയർ ഇന്റീരിയർ കാഴ്ച്ചകൾ പുത്തൻ വിസ്മയങ്ങൾ നൽകുന്നു. വീടിനെ കുറിച്ച് പറഞ്ഞാൽ, 7.3 സെന്റ് സ്ഥലത്തിനകത്ത് […]

40 ലക്ഷം രൂപക്ക് അതിമനോഹരമായ ഇന്റീരിയറോട് കൂടിയ ഒരു സ്വപ്‌ന ഭവനം..! | Dream House For 40 Lakhs Rupees

Dream House For 40 Lakhs Rupees : നമ്മുടെ കൈവശമുള്ള ബഡ്ജറ്റിൽ ഒതുങ്ങുന്ന രീതിയിൽ മനോഹരമായി തന്നെ വീട് നിർമ്മിക്കാൻ എല്ലാവരും ആഗ്രഹിക്കുന്നു.ഇന്ന് ഞങ്ങൾ ഒരു പുതിയ ഹോം ടൂറുമായി വരുന്നു. എക്സ്റ്റീരിയറും ഇന്റീരിയർ വർക്കുകളും ഉള്ള ഒരു അത്ഭുതകരമായ ഇരുനില ഹോം ടൂറാണിത്. വളരെ സിമ്പിൾ ആൻഡ് മനോഹരമായിട്ടാണ് വീടിന്റെ ഇന്റീരിയർ എക്സ്റ്റീരിയർ തീമുകൾ ചെയ്തിരിക്കുന്നത്. ഇനി നമ്മുക്കു സിറ്റൗട്ടിൽ നിന്ന് നേരെ പ്രവേശിക്കുന്നത് ലിവിങ് ഏരിയയിലേക്കാണ്. ലിവിങ് ഏരിയയിൽ ടിവി യൂണിറ്റും സെറ്റ് […]