Browsing category

Home Tour

ചെറിയ ചിലവിൽ ഇത്രയേറെ മനോഹര വീടോ? ഞെട്ടേണ്ട ഇത് നമ്മുക്കും പണിയാം; ആരും കൊതിച്ചു പോവും ഇങ്ങനെ ഒരു വീട് !! | Kerala style low budget home 902 Square feet Malayalam

Kerala style low budget home 902 Square feet Malayalam Kerala style low budget home 902 Square feet Malayalam: ശാന്തമായ അന്തരീക്ഷവും, നാട്ടിൻപുറത്തിന്റെ ഭംഗിയും ഇടകലർന്ന ഈ ഒരു വീടിന്റെ മുറ്റത്ത് ഒരു കിണർ നൽകിയിരിക്കുന്നു. അത്യാവശ്യം വലിപ്പത്തിൽ ഒരു സിറ്റൗട്ട് മുൻവശത്തായി നൽകിയിട്ടുണ്ട്. ഇവിടെ ചെറിയ രീതിയിൽ ക്ലാഡിങ് വർക്ക് ചെയ്തിരിക്കുന്ന തൂണുകളാണ് എടുത്തു പറയേണ്ട പ്രത്യേകത. ഫ്ലോറിങ്ങിനായി ബ്ലാക്ക് ആൻഡ് വൈറ്റ് കോമ്പിനേഷനിൽ വിട്രിഫൈഡ് ടൈൽ ആണ് ഉപയോഗിച്ചിട്ടുള്ളത്. […]

ഒറ്റ നിലയിൽ ചെറിയ ചിലവിൽ പണിത ആഡംബര വീട്.!! വെറും 15 ലക്ഷത്തിന് മനോഹരമായ ഭവനം ; |15 lakhs budget home Malayalam

15 lakhs budget home Malayalam 15 lakhs budget home Malayalam: ഒന്ന് നോക്കിയാൽ കണ്ണ് എടുക്കാൻ കഴിയാത്ത ഒരു വീടാണ് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. ഏകദേശം 15 ലക്ഷം രൂപയിൽ നിർമ്മിച്ച ഈ വീട് അതിമനോഹരമാക്കാൻ കഴിഞ്ഞു എന്ന് തന്നെ പറയാം. വീടിന്റെ ആകെ ഏരിയ എന്നത് 980 ചതുരശ്ര അടിയാണ്. ഈ വീടിന്റെ പ്രധാന ഘടകം എന്നത് ഫ്ലോർ ചെയ്‌തിരിക്കുന്നത് മാർബിൾ, ചുമരുകൾ കല്ലുകൾ ഉപയോഗിച്ചും, റൂഫ് കോൺക്രീറ്റ് ഉപയോഗിച്ചാണ്. വാതിലുകളും ജനാലുകളും […]

കുറഞ്ഞ സ്ഥലത്ത് ആരും കൊതിക്കും മനോഹര ഭവനം.!! ചെറിയ വീട് സ്വന്തമാക്കാൻ കൊതിക്കുന്നവർക്ക് വളരെ മികച്ച പ്ലാൻ | 3.5 cent home

3.5 cent home: വളരെ കുറഞ്ഞ സ്ഥലത്ത് വീട് വെക്കാൻ എന്താണ് വഴി എന്ന് ആലോചിക്കുന്നവർക്ക് ഇതൊരു നല്ല പ്ലാൻ ആണ്. മൂന്നര സെന്റ് സ്ഥലത്ത് ആണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. 1250 സ്ക്വയർ ഫീറ്റിൽ രണ്ടു നിലകളിലായി മൂന്ന് ബെഡ്റൂമുകളോടു കൂടിയ സുന്ദരമായ വീട്.മൂന്ന് ബെഡ്റൂമുകളുംഅറ്റാച്ച്ഡ് ബാത്റൂം സൗകര്യം വരുന്നവയാണ്. മൂന്ന് ബെഡ്റൂം ഹാൾ, കിച്ചൺ, എന്നിവ അടങ്ങുന്നതാണ് വീടിന്റെ മെയിൻ പ്ലാൻ. ബെഡ്റൂമുകൾ എല്ലാം തന്നെ അത്യാവശ്യം വിശാലതയോടും സൗകര്യത്തോടും തന്നെയാണ് നിർമ്മിച്ചിരിക്കുന്നത്. വീടിന് […]

629 സ്ക്വയർ ഫീറ്റ് സ്ഥലത്ത് ഒരു കുഞ്ഞൻ പദ്ധതി; ആർക്കും സ്വന്തമാക്കാം ഈ സുന്ദര ഭവനം..! | 629 Sqft Beautiful Home

629 Sqft Beautiful Home: വീട് എന്ന സ്വപ്നം മനസ്സിലേക്ക് കടന്നു വരുമ്പോൾ തന്നെ പോക്കറ്റ് കാലിയാകും എന്ന പേടിയാണ് ഓരോ മനുഷ്യനെയും ആ സ്വപ്നത്തിൽ നിന്ന് പിന്തിരിപ്പിക്കുന്നത്. ഓരോരുത്തരുടേയും ജീവിതകാലം മുഴുവനുള്ള അധ്വാനത്തിൽ നിന്നുമാണ് വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നത്. വളരെ ചുരുങ്ങിയ സ്ഥലത്ത് വളരെ കുറഞ്ഞ ബഡ്ജറ്റിൽ ഓരോ വ്യക്തികൾക്കും വീട് സ്വന്തമാക്കാം. അതും അവരുടെ ആവശ്യങ്ങൾക്ക് അനുസരിച്ച്. അത്തരത്തിൽ സെറ്റ് ചെയ്യാൻ പറ്റുന്ന ഒരു മനോഹരമായ പ്ലാൻ ആണിത്. വെറും 629 സ്ക്വയർഫീറ്റ് […]

പഴമ നിലനിർത്തുന്ന ഒരു നാല് കെട്ട് ശൈലിയിലുള്ള വീട് ; പരമ്പരാഗതവും ആധുനികവും ഒത്തു ചേർന്ന
ട്രഡീഷണൽ ഹോം.!! | 2200 sqft Traditional 3bhk home latest malayalam

2200 sqft Traditional 3bhk home latest malayalam : അത്യാധുനിക സൗകര്യങ്ങളോടുകൂടി പരമ്പരാഗതമായ ഒരു വീടാണിത്. 2200 സ്ക്വയർ ഫീറ്റിൽ 10 സെന്റ് സ്ഥലത്ത് 3 ബെഡ്റൂം ഹാൾ കിച്ചൺ എന്നിവ അടങ്ങുന്നതാണ് പ്ലാൻ. വീട്ടിലേക്ക് കയറുമ്പോൾ തന്നെ ആദ്യം ഉള്ളത് ഒരു പടിപ്പുരയാണ് ഇത് വീടിന്റെ പരമ്പരാഗത രീതി നിലനിർത്തുന്നതിന് സഹായിക്കുന്നു. അതിനുശേഷം മുറ്റം. മുറ്റം കടന്ന് എത്തുന്നത് വിശാലമായ സിറ്റൗട്ടിലേക്കാണ്. വീടിന്റെ മെയിൻ ഡോർ കൊടുത്തിരിക്കുന്നത് തേക്കിലാണ്. സാധാരണ വാതിലുകളെക്കാൾ വലുപ്പത്തിലാണ് ഈ […]

4 ബെഡ് റൂം വീട് അതും 15 ലക്ഷത്തിന് .!! കാഴ്ചയിലും അനുഭവത്തിലും അതിമനോഹരം ഈ ഭവനം… | 15 Lakhs 4 Bedroom Home Tour Viral Malayalam

15 Lakhs 4 Bedroom Home Tour Viral Malayalam : കുറഞ്ഞ ചിലവിലെ വലിയ വീട്.പുതിയ വീട് പണിയുന്നവർക്കും പഴയ വീട് റെന്നോവഷൻ ചെയ്യുന്നവർക്കും ഒരു നല്ല മാതൃകയാണ് മനോഹരമായ ഈ കുഞ്ഞു വീട്. എല്ലാ സൗകര്യങ്ങളോടും കൂടിയ സമകാലീന രീതിയിലുള്ള ഭവനം എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ പുതിയ ഒരു വീട് എല്ലാവർക്കും അത്ര എളുപ്പമല്ല. അതിനു ഒരു പരിഹാരമാണ് ഇവിടെ പറയുന്നത്. കൂടാതെ പുതിയ വീട് പണിയുവാൻ ആഗ്രഹിക്കുന്നവർക്കും ഈ വീട് ഒരുപുത്തൻ അറിവ് […]

524 സ്ക്വയർ ഫീറ്റ് വിസ്താരമുള്ള മനോഹരമായ വീട്; വെറും 7 ലക്ഷം രൂപയിൽ സൗകര്യങ്ങൾക്ക് വിട്ടു വീഴ്ചയില്ലാതെ പണിത വിസ്മയം!! | Low budget home Tour Malayalam

Low budget home Tour Malayalam Low budget home tour Malayalam: കാണുന്നവർക്ക് എല്ലാം ഒറ്റ നോട്ടത്തിൽ തന്നെ ഇഷ്ടപ്പെടുന്ന ഒരു കുഞ്ഞൻ വീടിന്റെ വിശേഷങ്ങളാണ് നോക്കാൻ പോകുന്നത്. ചേർത്തലയിലെ വ്യാപാരിയായ സജീർ 524 സ്ക്വയർ ഫീറ്റ് വിസ്താരമുള്ള മനോഹരമായ വീട്. നീല ഓട് മേഞ്ഞ് പുറംകാഴ്ച്ചയിൽ ഭംഗിയുള്ളതാക്കി മാറ്റിരിക്കുകയാണ്. ക്ലാഡിങ് ടൈലുകൾ ഇട്ട ചെറിയ സിറ്റ്ഔട്ട്‌ ഏവരെയും ആകർഷിക്കുന്നു. 7 ലക്ഷം രൂപയാണ് വീടിന്റെ നിർമ്മാണ ചിലവ്. വെള്ളയും കറുപ്പ് ഇടം കലർന്ന വെട്രിഫൈഡ് […]

ഒരു കുഞ്ഞു വീടിന്റെ ഡിസൈൻ നോക്കി നടക്കുകയാണോ നിങ്ങൾ; ആരും കൊതിക്കും ഈ വീടിനെ !! | Small budget 2 bhk Viral home

Small budget 2 bhk Viral home: സ്വന്തമായി അധ്വാനിച്ച് വീട് വെക്കുക എന്നത് ഇന്ന് പലരുടെയും സ്വപ്നമാണ്. ഈ സ്വപ്നം പലരുടെയും ജീവിതത്തിൽ നടക്കുന്നില്ലെങ്കിലും മറ്റു ചിലരുടെ ജീവിതത്തിൽ നടക്കാറുണ്ട്. ഒരു ദിവസമെങ്കിലൊരു ദിവസം സ്വന്തം വീട്ടിൽ കിടന്ന് ഉറങ്ങുക എന്നത് ആരാണ് ആഗ്രെഹിക്കാത്തത്. അതുകൊണ്ട് തന്നെ പലരും ഇന്ന് അധ്വാനിക്കുന്നത് ഇത്തമൊരു സ്വപ്നത്തിനു വേണ്ടി കൂടിയാണ്. തിരുവന്തപുരം ജില്ലയിലെ കഴക്കൂട്ടം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന രണ്ട് കിടപ്പ് മുറികൾ അടങ്ങിയ വീടാണ് നമ്മൾ […]

7 ലക്ഷം രൂപയിൽ 700 സ്ക്വയർ ഫീറ്റുള്ള അതി മനോഹരമായ വീട്.!! ആരുടേയും മനസ് നിറയ്ക്കും ഈ സമകാലിക വീട് ;| 7 Lakhs 700 square feet home

7 Lakhs 700 square feet home: പലരുടെയും സ്വപ്നം തന്നെയാണ് ഓരോ വീടും. ഓരോ വീടും സമ്മാനിക്കുന്നത് വ്യത്യസ്തമായ ആശയങ്ങളാണ്. അതൊരു എലിവേഷൻ ആശയമാവാം അല്ലെങ്കിൽ സ്പേസ് പ്ലാനിങ് ആവാം, ഫർണിച്ചർ ഡിസൈൻ, വിവിധ നിറങ്ങൾ, പ്രകൃതിയെ വീടിന്റെ ഉള്ളിലേക്ക് കൊണ്ടു വരുന്ന എന്നീ ആശയങ്ങളായിരിക്കും. ചിലപ്പോൾ മേൽ പറഞ്ഞ വിവിധ ആശയങ്ങളായിരിക്കും നമ്മളുടെ വീട് എന്ന സ്വപ്നത്തെ സ്വാധീനിക്കുന്നത്. എന്നാൽ ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത് ഒട്ടനവധി ആശയങ്ങൾ സമ്മാനിക്കുന്ന ഒരു സമകാലിക വീടാണ്. […]

സാധാരണക്കാരന്റെ സ്വപ്‍ന ഭവനം .!! 9.15 ലക്ഷം രൂപയിൽ 660 സക്വയർ ഫീറിൽ പണിത മനോഹരമായ വീട് | 9 lakhs low Budget Home

9 lakhs low Budget Home : സ്വന്തമായ ഒരു വീട്ടിൽ കിടക്കാൻ ആഗ്രെഹിക്കുന്ന ഒരുപാട് പേർ നമ്മളുടെ ഇടയിലുണ്ട്. അങ്ങനെയുള്ളവർക്ക് ഉപകാരപ്രേദമായ വീടിനെ കുറിച്ചാണ് നമ്മൾ വിശദമായി നോക്കാൻ പോകുന്നത്. 9.15 ലക്ഷം രൂപയ്ക്ക് 660 സക്വയർ ഫീറ്റിൽ പണി കഴിപ്പിച്ച മനോഹരമായ ഭവനത്തെ കുറിച്ചാണ് നമ്മൾ പരിചയപ്പെടുന്നത്. നല്ലൊരു ഡിസൈനാണ് വീടിനു നൽകിരിക്കുന്നത്. മുൻവശത്ത് തന്നെ പർഗോള വർക്ക് ഒക്കെ നൽകി അതിമനോഹരമാക്കിട്ടുണ്ട്. സ്ഥലത്തിന്റെ പരിമിതിയുള്ളത് കൊണ്ട് ചെറിയയൊരു സിറ്റ്ഔട്ടാണ് നൽകിരിക്കുന്നത്. പ്ലാവിലാണ് വീടിന്റെ […]