Browsing category

Home Tour

ലോ ബഡ്‌ജറ്റിൽ 2050 ചതുരശ്ര അടിയുള്ള 3BHK വീട്.!! ഓരോ വർക്ക്സും അതിമനോഹരം. വീട് കൂടുതലായി കാണാം |Modern 3bhk home design

Modern 3bhk home design: 2050 ചതുരശ്ര അടിയുള്ള ഒരു വീട് വരും 25 ലക്ഷം രൂപയ്ക്ക് ചെയ്യാൻ കഴിയോ എന്ന ചോദ്യത്തിനു മറുപടിയുമായിട്ടാണ് ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്ന വീട്. വീടിന്റെ സിറ്റ്ഔട്ടുകൾ തന്നെ നോക്കുകയാണെങ്കിൽ ചെടികൾ കൊണ്ട് നിറച്ചിരിക്കുകയാണ്. തൂന്നുകളിൽ കല്ലുകളുടെ വർക്ക്‌സും ഫ്ലോറിലാണെൽ ഗ്രാനൈറ്റും ടൈൽസുകൾ കൊണ്ട് ഭംഗിയാക്കിരിക്കുകയാണ്. പ്രധാന വാതിൽ മഹാഗണി തടി കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. വീടിന്റെ ഉള്ളിലേക്ക് കയറുമ്പോൾ തന്നെ പുറത്ത് കണ്ട അതേ കല്ലുകളുടെ വർക്സാണ് തൂണുകളിലും കാണാൻ […]

മോഡേൺ ഹോം തന്നെ പക്ഷെ ഇത്ര മനോഹരമായ രൂപത്തിൽ അതും സാധാരണക്കാരന്റെ ബഡ്ജെറ്റിൽ.!! ആരും കൊതിക്കുന്ന വീടിനെ അറിയാം | 25 lakh home

25 lakh home: 25 ലക്ഷം രൂപയ്ക്ക് 1350 ചതുരശ്ര അടിയുള്ള അതിമനോഹരമായ വീടാണ് ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. മൂന്ന് കിടപ്പ് മുറികൾ, രണ്ട് ഹാളുകൾ, അടുക്കള തുടങ്ങി അതിമനോഹരമായ വീടാണ് നോക്കുന്നത്. വീടിന്റെ മുൻവശത്ത് തന്നെ തുറന്ന സിറ്റ്ഔട്ടാണ് കാണാൻ സാധിക്കുന്നത്. പടികളിൽ ഗ്രാനൈറ്റ്സും, ടൈൽസുമാണ് ഫ്ലോറിൽ ഉപയോഗിച്ചിരിക്കുന്നത്. ഡബിൽ വാതിലുകളാണ് പ്രധാന വാതിലിൽ കാണാൻ സാധിക്കുന്നത്. ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ മനോഹരമായ സീലിംഗ് വർക്സ് കാണാം. കൂടാതെ വലിയയൊരു ലിവിങ് ഏരിയയും നമ്മൾക്ക് […]

ഒരു നാടൻ മോഡേൺ ഫ്യൂഷൻ വീട് .പഴമ നിറഞ്ഞ കേരള സൗന്ദര്യം. പഴമയ്ക് പുതുപുത്തൻ ഡിസൈൻ നൽകി ഒരു വീട് |Modern home

Modern home: വളരെ നാടൻ രീതിയിൽ നിർമ്മിച്ച ഒരു മോഡേൺ വീടിന്റെ മനോഹാരിതയാണ് നമുക്കിവിടെ കാണാൻ സാധിക്കുന്നത്. പുത്തൻ ഡിസൈനുകൾക്ക് പിന്നാലെ പറയുമ്പോൾ തനിമയത്തും തുളുമ്പുന്ന ചിലതിനെ കാണുന്നില്ല. എന്നാൽ അവയെ ഉൾപ്പെടുത്തിയ ഒരു വീട് നിർമ്മിക്കുമ്പോൾ അത് സുന്ദരമായി തീരുന്നു. അതിനൊരുദാഹരണമാണ് ഈ വീട്. വീട്ടിലേക്ക് കയറുമ്പോൾ തന്നെ നാല് പാളികളായി തുറക്കുന്ന ഒരു പഴയ ഡോർ ആണ് ഉള്ളത്. അതുകഴിഞ്ഞ് നേരെ കയറി വരുമ്പോൾ ആദ്യം കാണുന്നത് ഒരു നടുമുറ്റം. നടുമുറ്റത്തിന്റെ ഇരുവശങ്ങളിലുമായി ദിവാൻ […]

എല്ലാവിധ സൗകര്യങ്ങളോടും കൂടി ബജറ്റ് ഫ്രണ്ട്‌ലി ആയൊരു മനോഹര ഭവനം.!! ആരെയും കൊതിപ്പിക്കും ഈ വീട് | Modern trending budget home tour

Modern trending budget home tour: മൂന്ന് ബെഡ്റൂം ഹാള് കിച്ചൺ എന്നിവ അടങ്ങുന്ന ഒരു വീടാണിത്. ഒരു ചെറിയ ഫാമിലിക്ക് വളരെ അനുയോജ്യ മായ പ്ലാൻ ആണ് ഇത്. വളരെ സിമ്പിൾ ആയിട്ടുള്ള ഡിസൈനുകൾ ഉപയോഗിച്ച് മാക്സിമം സ്പേസ് ഉപയോഗിച്ച് നിർമ്മിച്ചത്. വീടിന്റെ ഒരുവശത്തായി സ്റ്റോൺ വർക്ക് ചെയ്തിരിക്കുന്നു. ഇവർക്ക് വീടിനെ കൂടുതൽ മനോഹരമാക്കുന്നു. വീടിന് ചെറിയൊരു സിറ്റൗട്ട് പ്രൊവൈഡ് ചെയ്തിരിക്കുന്നു. അകത്തേക്ക് കയറുമ്പോൾ ഉള്ള ഡോർ എന്ന് പറയുന്നത് തേക്ക് ഉപയോഗിച്ചാണ് ഉണ്ടാക്കിയിരിക്കുന്നത് ഇത് […]

അഴകിന്റെ രൂപം ഈ വീട്.!! മോഡേൺ സ്റ്റൈലിലുള്ള അതിമനോഹരമായ വീട് അടുത്തറിയാം|12 lakhs home

12 lakhs home: നമ്മളുടെ സ്വപ്നത്തിൽ ഉള്ളതിനെക്കാളും സുന്ദരമായ ഒരു കൊച്ച് വീട് ഇന്ന് പരിചയപ്പെടാം. കോമ്പൗണ്ട് മതിലുകൾ, ഗേറ്റ്, ഫുള്ളി ഫർണിഷ്ഡ് ആകെ 12 ലക്ഷം രൂപയ്ക്ക് പണിത അതിമനോഹരമായ വീടാണ് നമ്മൾ കാണാൻ പോകുന്നത്. 500 ചതുരശ്ര അടിയിൽ വെറും മൂന്ന് സെന്റിലാണ് ഈയൊരു വീട് പണിതിരിക്കുന്നത്. വീടിന്റെ പ്രധാന വാതിലിൽ നിന്നും കടന്നു എത്തുന്നത് ലിവിങ് ഏരിയയിലേക്കാണ്. പല ആവശ്യങ്ങൾക്കുള്ള ഒരു മേശയും സോഫ ഇടാനുള്ള ഒരിടവും ഇവിടെ നൽകിട്ടുണ്ട്. ആകെ രണ്ട് […]

ഇങ്ങനെയൊരു വീട് ആരും കൊതിക്കും.!! 5 സെന്റ് സ്ഥലത്ത് നിർമ്മിച്ച മനോഹരമായ വീട് | 1200 squft home

1200 squft home: 1200 സ്ക്വയർ ഫീറ്റിൽ 4.5 സെന്റില്‍ മനോഹരമായ ഒരു വീട് നിർമ്മിക്കാം. അത്തരത്തിൽ നിർമ്മിച്ച ഒരു വീടാണിത്. വീടിന്റെ ടോട്ടൽ ബഡ്ജറ്റ് വരുന്നത് 25 ലക്ഷം രൂപയാണ്.വീടിന് ഒരു ചെറിയ സിറ്റൗട്ട് കൊടുത്തിരിക്കുന്നു.ഡബിൾ ഡോർ ആണ്. തേക്ക് ഉപയോഗിച്ചാണ് മെയിൻ ഡോർ നിർമ്മിച്ചിരിക്കുന്നത്. ഡോർ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ വലതുവശത്തായി ലിവിങ് ഏരിയ കൊടുത്തിരിക്കുന്നു ഇവിടെ ഒരു സോഫ അറേഞ്ച് ചെയ്തിട്ടുണ്ട്. ലിവിങ് ഏരിയയും ഡൈനിങ് ഏരിയയും സെപ്പറേറ്റ് ചെയ്യുന്നതിനായി ഒരു സെപറേഷൻ […]

വിശ്വസിക്കാൻ കഴിയുന്നില്ല.!! നാല് സെന്റിൽ ഇത്രയും സൗകര്യങ്ങളോട് കൂടിയ വീടോ ? ആരെയും ആകർഷിക്കുന്ന ഒരു വീട് | 2000 squt home tour

2000 squt home tour: എറണാകുളം ജില്ലയിലെ 4BHK അടങ്ങിയ ഒരു വീടാണ് നമ്മൾ ഇന്ന് കൂടുതൽ അടുത്തറിയാൻ പോവുന്നത്. ഏകദേശം 4.71 സെന്റിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. വീടിനെ കുറിച്ച് യാണെങ്കിൽ പ്രധാനമായും ബോക്സ്‌ ടൈപ്പ് ഡിസൈൻസാണ് ഉപയോഗിച്ചിരിക്കുന്നത്. കോളനിയൽ സ്റ്റൈലിലും സെറാമിക്ക് ഓടുകളുമാണ് മേൽകുരയ്ക്ക് ഉപയോഗിച്ചോണ്ടിരിക്കുന്നത്. 2000 ചതുരശ്ര അടിയിലാണ് വീട് ഒരുക്കിരിക്കുന്നത്. രണ്ട് വശങ്ങളിൽ പ്രാധാന്യം നൽകി കൊണ്ടാണ് ഇവിടെ ഡിസൈൻ ചെയ്തിരിക്കുന്നത്. അത്യാവശ്യം ഒരു മുറ്റവും കാർ പോർച്ചും വീടിന്റെ […]

8 ലക്ഷം രൂപ ബഡ്ജറിൽ, കുറഞ്ഞ സ്ഥലത്ത് ഒരടിപൊളി വീടും പ്ലാനും. സാധാരണക്കാരന്റെ ആഗ്രഹത്തിന് ഒത്ത ഒരു അടിപൊളി വീട്.!!

വീട് നിർമാണം ഏതൊരു സാധാരണക്കാരനെ സംബന്ധിച്ചും ഒരു വലിയ തലവേദന തന്നെയാണ്. ആയുസിന്റെ ഏറിയ പങ്കും ഇതിനായി കഠിനാധ്വാനം ചെയ്യുന്ന നിരവധി ആളുകളെ നമുക്ക് ചുറ്റും കാണാം. കുറഞ്ഞ ചിലവിൽ കുറഞ്ഞ സ്ഥലത്ത് അത്യാവശ്യം സൗകര്യങ്ങളോട് കൂടിയ മനോഹരമായ ഒരു വീട് ആയിരിക്കും ഏവരുടെയും ആഗ്രഹം. അതിനനുസൃതമായ ഒരു വീട് നമുക്കിവിടെ പരിചയപ്പെടാം. ഏതൊരു സാധാരണക്കാരനും വളരെ എളുപ്പത്തിൽ പണി കഴിക്കാവുന്ന ഒരു വീട് ആണിത്. മീഡിയം സൈസിലുള്ള ഒരു സിറ്ഔട്ട് ആണ് ഉള്ളത്. സിറ്ഔട്ട് കേറിചെല്ലുന്നത് […]

ആരുടെയും മനം കവരും ഈ ഒറ്റനില വീട്.. 1300 sqft ൽ 3 ബെഡ്‌റൂം വീടിൻറെ പ്ലാൻ.!!

“ആരുടെയും മനം കവരും ഈ ഒറ്റനില വീട്. 1300 sqft ൽ 3 ബെഡ്‌റൂം വീടിൻറെ പ്ലാൻ” വീട് എന്നത് ഏതൊരാളുടെയും ജീവിതാഭിലാഷമാണ് എന്ന് തന്നെ പറയാം. സ്വന്തമായി അധ്വാനിച്ച പണത്തിൽ നിർമ്മിച്ച മനോഹരമായ ഒരു വീട് ആരാണ് ആഗ്രഹിക്കാത്തത് അല്ലെ.. പക്ഷെ സാധാരണക്കാരന് ഒരു വീട് എന്നത് സ്വപ്നം തന്നെയാണ്. നമ്മൾ ദിവസേന കാണുന്ന ഓരോ വീടുകളിൽ നിന്നും വ്യത്യസ്തമായ രൂപകല്പനയോട് കൂടിയ എന്നാൽ മനോഹരമായ വീട് നിർമിക്കുവാനാണ് ഏതൊരാളും ആഗ്രഹിക്കുന്നത്. സാദാരണക്കാരുടെ ബഡ്‌ജറ്റിനൊതുങ്ങിയ മനോഹരമായ […]

കിളികൾ പറന്നുനടക്കുന്ന വീട്..!! 10 സെന്റ് സ്ഥലത്തെ 2900 sqft-ൽ അടങ്ങിയിരിക്കുന്ന കാഴ്ചകൾ | Home tour video.

വീടിന്റെ മനോഹാര്യത അശാസ്ത്രീയ വസ്തുക്കൾ കൊണ്ടുള്ള ആഡംബരങ്ങളിലല്ല മറിച്ച് സുരക്ഷയിലും പ്രകൃതിയോട് ഇണങ്ങി നിൽക്കുമ്പോഴുമാണ് എന്ന് കരുതുന്ന നിരവധി ആളുകൾ ഉണ്ട്, അവർ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു വീടാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. പക്ഷികൾക്കും മത്സ്യങ്ങൾക്കുമെല്ലാം വീട്ടുകാർക്കൊപ്പം കഴിയുന്നതിനായി വീടിനകത്ത് തന്നെ വിശാലമായ വാസസ്ഥലം ഒരുക്കിയിരിക്കുന്നതാണ് ഈ വീടിന്റെ ഏറ്റവും വലിയ പ്രത്യേകത. വീടിന് മുന്നിലെ ഓട്ടോമാറ്റിക് ഗേറ്റിൽ നിന്ന് തുടങ്ങുന്ന പ്രത്യേകതകൾ നിറഞ്ഞ കാഴ്ചകൾ, വീട്ടിലേക്ക് കടന്നു ചെല്ലുമ്പോൾ തന്നെ കൂടുതൽ പ്രകടമാണ്. വീടിന്റെ വലതു വശത്തായി […]