Browsing category

Pachakam

ചക്ക മിക്സിയിൽ ഇങ്ങനെ ചെയ്താൽ ശെരിക്കും ഞെട്ടും.!! ഇനി എത്ര ചക്ക കിട്ടിയാലും വെറുതെ വിടില്ല.. | Tasty Special Chakka Snack Recipe

Tasty Special Chakka Snack Recipe : ചക്കയുടെ സീസണായാൽ അത് ഉപയോഗിച്ച് പല വിഭവങ്ങളും ഉണ്ടാക്കി നോക്കുന്നവരാണ് നമ്മൾ മലയാളികൾ. പച്ച ചക്കയും പഴുത്ത ചക്കയും ഇത്തരത്തിൽ പല രീതികളിലും പരീക്ഷിച്ച് നോക്കുന്നവർക്ക് വളരെ വ്യത്യസ്തമായി എന്നാൽ രുചികരമായി ഉണ്ടാക്കി നോക്കാവുന്ന ചക്ക കൊണ്ടുള്ള മുറുക്കിന്റെ റെസിപ്പി അറിഞ്ഞിരിക്കാം. ഈയൊരു സ്നാക്ക് തയ്യാറാക്കാനായി ആദ്യം ചക്കയുടെ ചുള തോലും കുരുവും കളഞ്ഞ് വൃത്തിയാക്കി എടുത്ത് മാറ്റി വയ്ക്കണം. അതിനുശേഷം വൃത്തിയാക്കി വെച്ച ചുളകൾ ഒരു കുക്കറിലേക്ക് […]

മുട്ട ഓംലെറ്റ് ഒറ്റ തവണ ഇങ്ങനെ ഉണ്ടാക്കി നോക്കൂ.!! ഇനി ഓംലെറ്റ് ഇങ്ങനെയേ കഴിക്കൂ; എത്ര കഴിച്ചാലും മതിയാവില്ല.. | Special Omelette Recipe

Special Omelette Recipe : കുട്ടികൾക്ക് സ്കൂളിലേക്ക് എന്ത് കൊടുത്തു വിടും എന്ന് തലപ്പുകഞ്ഞു ആലോചിക്കുന്ന അമ്മയാണോ നിങ്ങൾ? എന്നും ബിസ്ക്കറ്റും ബ്രെഡും ഒക്കെ കൊടുത്തു വിടുന്നതിൽ നിന്നും വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണം എന്ന് ആഗ്രഹിക്കുന്ന അമ്മയാണോ നിങ്ങൾ? എന്നാൽ അതിലേക്കായി ഒരു അടിപൊളി റെസിപ്പി ആണ് ഇവിടെ ഉള്ളത്. ഫ്രിഡ്ജിൽ നോക്കിക്കേ. രണ്ട് മുട്ട ഇല്ലേ? ആ രണ്ട് മുട്ട ഇങ്ങു എടുത്തോളൂ. ഒരു ബൗളിലേക്ക് സവാള കുനു കുനാ അരിഞ്ഞതും കാരറ്റ് ചെറുതായി അരിഞ്ഞതും […]

എന്താ രുചി.!! എണ്ണ ഒട്ടും കുടിക്കാത്ത സോഫ്റ്റ് പ്ലഫി റവ പൂരി ഇങ്ങനെ ഒരുതവണ ഉണ്ടാക്കി നോക്കൂ; രാവിലെ ഇനി എന്തെളുപ്പം.!! | Easy Rava Poori Recipe

Easy Rava Poori Recipe : റവ ഉണ്ടോ? എന്താ രുചി! എണ്ണ ഒട്ടും കുടിക്കാത്ത സോഫ്റ്റും പ്ലഫിയും ആയ റവ പൂരി ഇങ്ങനെ ഉണ്ടാക്കൂ; രാവിലെ ഇനി എന്തെളുപ്പം. പാത്രം കാലിയാകുന്നതേ അറിയില്ല! മിക്ക ആളുകൾക്കും ഏറെ ഇഷ്ടമുള്ള ഒരു പലഹാരമാണ് പൂരി. സാധാരണ നമ്മൾ തയ്യാറാക്കിയ ഉടനെ കഴിച്ചില്ലെങ്കിൽ കാട്ടിയാവുന്ന ഒന്നാണിത്. പൂരി ഉണ്ടാക്കിയെടുക്കുമ്പോൾ പലപ്പോഴും എണ്ണ കുടിക്കുന്നതായി കാണാറുണ്ട്. എന്നാൽ നല്ല ബോൾ പോലെ പൊങ്ങി വരുന്ന നല്ല ക്രിസ്പി ആയിട്ടുള്ള എന്നാൽ […]

നേന്ത്രപ്പഴത്തിലേക്ക് മുളക്പൊടി ഇട്ട് മിക്സ്‌ ചെയ്ത് നോക്കൂ.!! എന്റമ്മോ വായിൽ കപ്പലോടും രുചിയാണ്.. | Verity Tasty Nendrappazham Recipe

Verity Tasty Nendrappazham Recipe : നേന്ത്രപ്പഴം ഉപയോഗിച്ച് നമ്മൾ ധാരാളം വ്യത്യസ്ഥമായ പലഹാരങ്ങൾ ഉണ്ടാക്കിയെടുക്കാറുണ്ട്. എന്നാൽ നേന്ത്രപ്പഴവും മുളക്പൊടിയും മിക്സ് ചെയ്തൊരു വിഭവം നിങ്ങളിൽ ചിലർക്ക് പരിചയമുള്ളതും മറ്റു ചിലർക്ക് പുതുമയുമുള്ള ഒന്നായിരിക്കും. നല്ല നേന്ത്രപ്പഴം കിട്ടുന്ന സമയത്ത് എളുപ്പത്തിൽ തയ്യാറാക്കിയെടുക്കാവുന്ന ഈ റെസിപ്പി എന്താണെന്ന് നോക്കാം. ആദ്യം ഒരു മിക്സിയുടെ ജാറെടുത്ത് അതിലേക്ക് മുക്കാൽ കപ്പ് തേങ്ങ ചേർത്ത് കൊടുക്കാം. ഇതിലേക്ക് അര ടീസ്പൂൺ ചെറിയ ജീരകവും എരുവിന് ആവശ്യമായ ഒരു പച്ചമുളകും ചേർത്ത് […]

പഴുത്ത പഴം കൊണ്ട് 5 മിനിട്ടില്‍ രുചിയൂറും പലഹാരം.!! ഇതുവരെ ആരും ചിന്തിക്കാത്ത രുചിയിൽ.. | Tasty Super Steamed Banana Snack Recipe

Tasty Super Steamed Banana Snack Recipe : നല്ല പഴുത്ത പഴം കൊണ്ട് ആവിയിൽ വേവിച്ചെടുക്കുന്ന വളരെ ഹെൽത്തി ആയിട്ടുള്ള ഒരു റെസിപ്പിയാണ് നമ്മളിവിടെ പരിചയപ്പെടാൻ പോകുന്നത്. നമ്മുടെ വീട്ടിൽ സാധാരണ ഉണ്ടാവാറുള്ള വളരെ കുറച്ച് ചേരുവകൾ ഉപയോഗിച്ച് ഏറെ എളുപ്പത്തിൽ കുറഞ്ഞ സമയത്തിനുള്ളിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു നാലുമണി പലഹാരമാണിത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഈ പലഹാരം ഉണ്ടാക്കാം. ആദ്യമായി രണ്ട് അത്യാവശ്യം പഴുത്ത നേന്ത്രപ്പഴം എടുത്ത് […]

കൊതിയൂറും റാഗി വട്ടയപ്പം.!! വെറും 5 മിനുട്ടിൽ അസാധ്യ രുചിയിൽ സോഫ്റ്റ് വട്ടയപ്പം ഇങ്ങനെ ഉണ്ടാക്കി നോക്കൂ.. | Tasty Special Ragi Vattayappam Recipe

Tasty Special Ragi Vattayappam Recipe : എല്ലാദിവസവും വൈകുന്നേരങ്ങളിൽ കുട്ടികൾക്ക് കൊടുക്കാനായി എന്തെങ്കിലും ഒരു പലഹാരം തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. എന്നാൽ മിക്ക ആളുകൾക്കും സ്ഥിരമായി എണ്ണയിൽ വറുത്ത പലഹാരങ്ങൾ കുട്ടികൾക്ക് നൽകാനായി താല്പര്യമുണ്ടായിരിക്കില്ല. അത്തരം ആളുകൾക്ക് തീർച്ചയായും ഉണ്ടാക്കി നോക്കാവുന്ന റാഗി ഉപയോഗിച്ചുള്ള രുചികരമായ ഒരു പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പലഹാരം തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ഒരു കപ്പ് അളവിൽ റാഗിപ്പൊടി ഇടുക. അതിലേക്ക് ആവശ്യത്തിന് […]

കർക്കിടകത്തിൽ ഇതൊരെണ്ണം രാവിലെ കഴിക്കൂ.!! ദേഹരക്ഷക്കായി എള്ള് ലേഹ്യം; വർഷം മുഴുവൻ പൂർണ ആരോഗ്യത്തോടെ ഇരിക്കാൻ ഇതിലും നല്ലത് വേറെ ഇല്ല.!! | Healthy Ellu Lehyam Recipe

Healthy Ellu Lehyam Recipe : പല രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾ കൊണ്ടും ബുദ്ധിമുട്ടുന്നവർക്ക് അത് പൂർണ്ണമായും മാറ്റി ആരോഗ്യത്തോടെ ഇരിക്കാനായി ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന ഒരു വസ്തുവാണ് എള്ള്. എള്ള് വളരെ കുറഞ്ഞ അളവിൽ ഉപയോഗിക്കുന്നത് കൊണ്ട് ഉദ്ദേശിച്ച ഫലം ലഭിക്കാറില്ല. അതേസമയം കൂടുതൽ അളവിൽ എള്ള് വാങ്ങി അത് എള്ളുണ്ടയാക്കി ഉപയോഗിക്കുകയാണെങ്കിൽ കുട്ടികൾ മുതൽ പ്രായമായവർക്ക് വരെ ഒരേ രീതിയിൽ കഴിക്കാനായി സാധിക്കും. അത്തരത്തിൽ എള്ളുണ്ട എങ്ങനെ വീട്ടിൽ തന്നെ ഉണ്ടാക്കി ഉപയോഗിക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. […]

ചെറുപയർ കൊണ്ടൊരു കിടിലൻ ചമ്മന്തിപൊടി.!! ഊണിനും അപ്പത്തിനും ഇനി വേറെ കറി വേണ്ട.. അത്രയ്ക്ക് ടേസ്റ്റാ.!! | Tasty Cherupayar Chammanthi Podi Recipe

Tasty Cherupayar Chammanthi Podi Recipe : എല്ലാ ദിവസവും ചോറിനോടൊപ്പം വ്യത്യസ്ത രുചിയിലുള്ള കറികൾ വിളമ്പണമെന്ന് ആഗ്രഹിക്കുന്നവർ ആയിരിക്കും മിക്ക വീട്ടമ്മമാരും.എന്നാൽ എങ്ങനെയൊക്കെ ചെയ്താലും അവസാനം ഒരേ ടേസ്റ്റിൽ ഉള്ള കറികളിൽ തന്നെ ചെന്ന് അവസാനിക്കുന്നത് ആവും പതിവ്. എന്നാൽ ചോറ്, കഞ്ഞി എന്നിവയോടൊപ്പമെല്ലാം കൂട്ടി കഴിക്കാവുന്ന രുചികരമായ ഒരു ചെറുപയർ ചമ്മന്തി പൊടിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു ചമ്മന്തിപ്പൊടി തയ്യാറാക്കാനായി ആദ്യം കാൽ കപ്പ് അളവിൽ ചെറുപയർ എടുക്കണം. അത് വെള്ളമൊഴിച്ച് നല്ലതു […]

മീൻ ചിതമ്പൽ സൂപ്പറായി ക്‌ളീൻ ചെയ്യാൻ.!! ഈ സാധനം മതിയെന്ന് ഇതുവരെ ആരും പറഞ്ഞു തന്നില്ല.. | Fish Cleaning Easy Tricks

Fish Cleaning Easy Tricks : വീട്ടിലുള്ള അമ്മമാർക്ക് ഏറ്റവും ദേഷ്യം വരുന്ന ഒരു പണിയാണ് മീൻ നന്നാക്കുക എന്നത്. ഏതു തരം മീൻ ആണെങ്കിലും വൃത്തിയാക്കി എടുക്കുക എന്നത് ബുദ്ധിമുട്ടുള്ള ഒരു പണിയാണ്. കറി വെക്കുന്നതിനേക്കാളും വീട്ടിലെ മറ്റേതു ജോലികളെക്കാളും ഏറ്റവുമധികം സമയം ചിലവാക്കുന്നതും മീൻ ക്ലീൻ ചെയ്യാനുമായിരിക്കും. അതിൽ മത്തിയോ അയലയോ പോലെ ചെതുബൽ ധാരാളം ഉള്ള മീൻ ആണെങ്കിലോ.. വളരെ ബുദ്ധിമുട്ടാണ് അല്ലെ.. ചെതുമ്പൽ കളഞ്ഞെടുക്കാൻ അത്ര എളുപ്പമല്ല.. എന്നാൽ ഈ പണി […]

ഇനി അരിയാട്ടി കഷ്ടപ്പെടേണ്ട! വറുത്ത അരിപൊടി മതി പൂ പോലെ സോഫ്റ്റ് ഇഡ്ഡലിക്കും നല്ല മൊരിഞ്ഞ ദോശക്കും!! | Perfect Idli Dosa Recipe Using Rice Flour

Perfect Idli Dosa Recipe Using Rice Flour : നമ്മുടെയെല്ലാം വീടുകളിൽ സാധാരണയായി പ്രഭാത ഭക്ഷണത്തിനായി ഉണ്ടാക്കുന്ന പലഹാരങ്ങളായിരിക്കും ദോശയും ഇഡ്ഡലിയും. മാവ് അരച്ചുവച്ചാൽ ഇവ ഉണ്ടാക്കിയെടുക്കാൻ അധിക സമയം ആവശ്യമല്ല എങ്കിലും അരി കുതിർത്താനായി മറക്കുന്നത് മിക്ക വീടുകളിലും സംഭവിക്കുന്ന കാര്യമായിരിക്കും. എന്നാൽ അരി കുതിർത്തിയെടുത്ത് മാവ് തയ്യാറാക്കി ഉപയോഗിക്കുന്ന അതേ രീതിയിൽ തന്നെ അരിപ്പൊടി ഉപയോഗിച്ചും എങ്ങനെ മാവ് തയ്യാറാക്കി ഉപയോഗിക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. അതിനായി ആദ്യം തന്നെ ഒരു കപ്പ് […]