Browsing category

Pachakam

മിനിറ്റുകൾക്കുളിൽ ഹെൽത്തി റാഗി ഇഡ്ഡലി.!! പഞ്ഞി പോലെ സോഫ്റ്റ് ഇഡ്ഡലി; വീണ്ടും വീണ്ടും ഉണ്ടാക്കാൻ കൊതി തോന്നുന്ന റാഗി ഇഡ്ഡലിയുടെ കൂട്ട്.!! | Special Tasty Ragi Idli Recipe

മിനിറ്റുകൾക്കുളിൽ ഹെൽത്തി റാഗി ഇഡ്ഡലി.!! പഞ്ഞി പോലെ സോഫ്റ്റ് ഇഡ്ഡലി; വീണ്ടും വീണ്ടും ഉണ്ടാക്കാൻ കൊതി തോന്നുന്ന റാഗി ഇഡ്ഡലിയുടെ കൂട്ട്.!! | Special Tasty Ragi Idli Recipe

Special Tasty Ragi Idli Recipe : ആരോഗ്യത്തിന് വളരെയധികം ഗുണങ്ങൾ ചെയ്യുന്ന ഒരു ധാന്യമാണ് റാഗി. സാധാരണയായി കുട്ടികൾക്ക് ചെറിയ പ്രായത്തിൽ റാഗി കുറുക്കായി നൽകാറുണ്ടെങ്കിലും അതുപയോഗിച്ച് മറ്റ് എന്ത് പലഹാരം തയ്യാറാക്കാൻ സാധിക്കും എന്നത് പലർക്കും അറിയുന്നുണ്ടാവില്ല. അത്തരം ആളുകൾക്ക് റാഗി ഉപയോഗിച്ച് തയ്യാറാക്കാവുന്ന രുചികരമായ ഒരു ഇഡ്ഡലിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. റാഗി ഇഡ്ഡലി തയ്യാറാക്കാനായി ആദ്യം തന്നെ ബാറ്റർ തയ്യാറാക്കി എടുക്കേണ്ടതുണ്ട്. അതിനായി ഒരു പാത്രത്തിലേക്ക് ഒരു കപ്പ് അളവിൽ റാഗി, […]

വെള്ള ചട്ണിക്ക് ഇത്ര രുചിയോ.!! വളരെ എളുപ്പത്തിൽ രുചികരമായ വെള്ള ചട്ണി; ഇങ്ങനെ ഉണ്ടാക്കി നോക്കൂ.. | Kerala Style Coconut Chutney Recipe

വെള്ള ചട്ണിക്ക് ഇത്ര രുചിയോ.!! വളരെ എളുപ്പത്തിൽ രുചികരമായ വെള്ള ചട്ണി; ഇങ്ങനെ ഉണ്ടാക്കി നോക്കൂ.. | Kerala Style Coconut Chutney Recipe

Kerala Style Coconut Chutney Recipe : ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് പുളിയില്ലാത്ത ഒരു അടിപൊളി വെള്ള ചട്ണിയുടെ റെസിപ്പിയാണ്. ഇഡലിക്കും ദോശക്കും ഉഴുന്ന് വടക്കും എല്ലാത്തിനും പറ്റിയ ഒരു കിടിലൻ തേങ്ങ ചമ്മന്തിയാണിത്. എങ്ങിനെയാണ് ഇത് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടാക്കുക. പാൻ ചൂടായി വരുമ്പോൾ അതിലേക്ക് കുറച്ച് ഉഴുന്ന് പരിപ്പ്, 2 അണ്ടിപ്പരിപ്പ് എന്നിവ ചേർത്ത് നല്ലപോലെ Ingredients ഇളക്കികൊണ്ട് 2 മിനിറ്റ് ഫ്രൈ […]

ഉണക്കമുന്തിരി ബീറ്റ്റൂട്ട് അച്ചാർഇങ്ങനെ ഉണ്ടാക്കി നോക്കൂ; ഒരു തവണ ഉണ്ടാക്കിയാൽ പാത്രം തുടച്ചു കഴിക്കും.!! | Beetroot Raisin Pickle

Beetroot Raisin Pickle : ചോറിനോടൊപ്പം മാത്രമല്ല ബിരിയാണി,ഗീ റൈസ് പോലുള്ള വിഭവങ്ങളോടൊപ്പവും നല്ല രുചികരമായ അച്ചാർ കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് മിക്ക മലയാളികളും. എന്നാൽ ഗീ റൈസ് പോലുള്ള വിഭവങ്ങൾ തയ്യാറാക്കുമ്പോൾ അതിനോടൊപ്പം കുറച്ചു മധുരമുള്ള അച്ചാർ കഴിക്കാനാണ് കൂടുതൽ പേരും താല്പര്യപ്പെടുക. അത്തരം അവസരങ്ങളിൽ തീർച്ചയായും ട്രൈ ചെയ്തു നോക്കാവുന്ന രുചികരമായ ഒരു ബീറ്റ്റൂട്ട്,ഉണക്കമുന്തിരി അച്ചാറിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ ഉണക്കമുന്തിരി നല്ലതുപോലെ പൊന്തി കിട്ടാനായി കുറഞ്ഞത് അഞ്ചുമണിക്കൂർ നേരമെങ്കിലും വെള്ളത്തിൽ കുതിരാനായി […]

1 + ¾ + ½ + ¼ ഈ അളവ് പഠിച്ചാൽ ഒറ്റ മാവിൽ ഇഡലിയും ദോശയും റെഡി.!! ഇതാണ് മക്കളെ ഒറിജിനൽ ദോശ ഇഡ്ഡലി കൂട്ട്.!! 25 വർഷം കൊണ്ട് ജനലക്ഷങ്ങൾ വളർത്തിയ റെസിപ്പി.!! | Perfect Idli Dosa Batter Easy Recipe

Perfect Idli Dosa Batter Easy Recipe : നമ്മുടെയെല്ലാം വീടുകളിൽ എല്ലാ ദിവസവും പ്രഭാത ഭക്ഷണത്തിനായി തിരഞ്ഞെടുക്കുന്ന പലഹാരങ്ങളാണ് ദോശയും ഇഡ്ഡലിയും. ഇത്തരത്തിൽ എല്ലാ ദിവസവും ഉണ്ടാക്കുന്ന പലഹാരങ്ങളാണ് ഇവയെങ്കിലും ഓരോ ദിവസവും ഓരോ ടെക്സ്ചറിൽ ആയിരിക്കും ഉണ്ടാക്കി വരുമ്പോൾ ദോശയും ഇഡലിയും ഉണ്ടാവുക. ചിലപ്പോൾ ഇഡലി വളരെയധികം കട്ടിയായും ദോശ ഒട്ടും ക്രിസ്പ്പല്ലാത്ത രീതിയിലുമെല്ലാം ഉണ്ടാകുന്നതിനുള്ള സാഹചര്യങ്ങൾ ഏറെയാണ്. എന്നാൽ ദോശയ്ക്കും ഇഡലിക്കും ഒരേ രീതിയിൽ ഉപയോഗപ്പെടുത്താവുന്ന രീതിയിൽ നല്ല സോഫ്റ്റ് ആയ ബാറ്റർ […]

മാങ്ങാ ഉപ്പിലിടാൻ കിടിലൻ കിഴി സൂത്രം.!! പാടകെട്ടാതെ പൂപ്പൽ വരാതെ ഉപ്പുമാങ്ങ വർഷങ്ങളോളം സൂക്ഷിക്കാൻ ഇത് ചെയ്യാൻ മറക്കല്ലേ.!! | Perfect Uppu Manga Recipe

Perfect Uppu Manga Recipe : പച്ചമാങ്ങയുടെ സീസണായാൽ അത് ഉപയോഗിച്ച് കടുമാങ്ങയും, വെട്ടുമാങ്ങയും, ഉപ്പുമാങ്ങയുമല്ലാം ഉണ്ടാക്കിവയ്ക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ പണ്ടുകാലം തൊട്ട് തന്നെ ഉള്ളതായിരിക്കും. ഇന്നും മിക്ക വീടുകളിലും ഇതേ പതിവുകൾ തുടർന്നു വരുന്നുണ്ടെങ്കിലും പലരും പറഞ്ഞു കേൾക്കാറുള്ള ഒരു പരാതിയാണ് ഉപ്പുമാങ്ങ തയ്യാറാക്കുമ്പോൾ പെട്ടെന്ന് പൂപ്പൽ വന്ന് കേടായി പോകുന്നു എന്നത്. ഉപ്പുമാങ്ങ കൂടുതൽ നാൾ കേടാകാതെ സൂക്ഷിക്കാനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. സാധാരണയായി അത്യാവിശ്യം വലിപ്പമുള്ള മാങ്ങകളാണ് ഉപ്പുമാങ്ങ […]

രാമശ്ശേരിക്കാരുടെ ഇഡ്ഡലി പൊടിയുടെ യഥാർത്ഥ രുചി രഹസ്യം.!! ഇഡ്ഡലി പൊടി ഇതുപോലെ ഉണ്ടാക്കിയാൽ എത്ര കഴിച്ചാലും മതിയാകില്ല മക്കളേ.. | Perfect Tasty Idli Podi Recipe

Perfect Tasty Idli Podi Recipe : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള പ്രഭാതഭക്ഷണങ്ങളിൽ ഒന്നായിരിക്കുമല്ലോ ഇഡ്ഡലി. നല്ല എരിവുള്ള ചട്ണിയോ പൊടിയോ കൂട്ടി ഇഡ്ഡലി കഴിക്കുമ്പോഴാണ് അതിന്റെ രുചി കൃത്യമായി അറിയാൻ സാധിക്കുക. എന്നാൽ പലർക്കും രുചികരമായ രീതിയിൽ എങ്ങിനെ ചട്ണി പൊടി തയ്യാറാക്കണമെന്ന് അറിയുന്നുണ്ടാവില്ല. പ്രത്യേകിച്ച് പാലക്കാട് രാമശ്ശേരി ഭാഗത്ത് പ്രസിദ്ധമായ ഇഡ്ഡലി പൊടി ഒരുതവണ തയ്യാറാക്കി നോക്കിയാൽ അതിന്റെ രുചി വായിൽ നിന്നും പോകില്ല. അത് തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. രാമശേരി […]

ഇത് രാവിലെ കഴിക്കൂ; വിളർച്ച, കൈ കാൽ തരിപ്പ്, കൊളെസ്ട്രോൾ ഒക്കെ പമ്പ കടക്കും.!! പെട്ടെന്ന് ഷുഗർ കുറയ്ക്കാനും ചർമ്മം തിളങ്ങാനും ഇതിലും നല്ലത് വേറെ ഇല്ല.!! | Heathy Ragi Recipe

Heathy Ragi Recipe : നമ്മുടെയെല്ലാം വീടുകളിൽ പ്രഭാത ഭക്ഷണങ്ങളിൽ സ്ഥിരമായി ഉണ്ടാക്കുന്നത് ഇഡ്ഡലി, ദോശ, പുട്ട് തുടങ്ങിയ പലഹാരങ്ങൾ ആയിരിക്കും. ഇവയിൽ കൂടുതലും അരി ഉപയോഗിച്ച് ഉണ്ടാക്കുന്ന പലഹാരങ്ങളാണ്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി റാഗി ഉപയോഗിച്ച് തയ്യാറാക്കാവുന്ന നിരവധി പലഹാരങ്ങളുമുണ്ട്. റാഗി ഉപയോഗിക്കുന്നത് വഴി ശരീരത്തിന് വളരെയധികം ആരോഗ്യ ഗുണങ്ങളാണ് ലഭിക്കുന്നത്. അത്തരത്തിൽ റാഗി ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒരു കിടിലൻ മണികൊഴുക്കട്ടയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. മണികൊഴുക്കട്ട തയ്യാറാക്കാനായി അരക്കപ്പ് അളവിൽ റാഗി പൊടിയും […]

വെറും 2 മിനിറ്റ് കൊണ്ട് കടല വറുത്തത് ഉണ്ടാക്കാം 😍😍 ഇനി റേഷൻ കടല ഇങ്ങനെ ചെയ്താൽ വെറുതെ കൊറിക്കാൻ ബെസ്റ്റാ 👌👌 |tasty-kadala-varuthath-making-recipe

tasty-kadala-varuthath-making-recipe : വെറുതെ ഇരിക്കുമ്പോൾ എന്തെങ്കിലും വായിലിട്ടു കൊറിക്കാൻ ഇഷ്ടമില്ലാത്തവരായി ആരും തന്നെ ഉണ്ടാവില്ല. പ്രത്യേകിച്ച് ഈ ലോക്ക് ഡൌൺ സമയത്ത് അതും നല്ല മഴയുള്ള ദിവസങ്ങളും.. വഴിയോരങ്ങളിലും പൂരപ്പറമ്പുകളിലും സിനിമ തീയേറ്ററുകളിലും സ്ഥിരമായി കാണുന്ന ഒന്നാണ് കടല വറുത്തത്. നല്ല മൊരിഞ്ഞ കടല വറുത്തത് വീട്ടിൽ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കിയാലോ.. എളുപ്പത്തിൽ വീട്ടിൽ ചെയ്യാൻ സാധിയ്ക്കുന്ന ഒന്നാണ്. ടി വി കാണുമ്പോഴോ പഠിക്കുന്ന ഇടവേളകളിലോ വായിലിട്ടു കഴിക്കാൻ ഇത് വളരെ നല്ലതായിരിക്കും. എല്ലാവരുടെയും വീട്ടിൽ കടല […]

വ്യത്യസ്ത രുചിയിൽ ചിക്കൻ കറി കഴിക്കാൻ ഇഷ്ടപെടുന്നവരാണോ നിങ്ങൾ; എങ്കിൽ ഈയൊരു മസാലക്കൂട്ടിൽ കറി തയ്യാറാകൂ..!! | Homemade Chicken Masala

Homemade Chicken Masala : ചിക്കൻ കറി ഇഷ്ടമല്ലാത്തവർ ആയി ആരും തന്നെ കാണില്ല. എപ്പോഴും ചിക്കൻ കറിയിൽ മുന്നിട്ടുനിൽക്കുന്നത് അതിൻറെ മസാല കൂട്ട് തന്നെയായിരിക്കും. മസാലയുടെ രുചിയും മണവും നന്നായി ഇല്ല എങ്കിൽ ചിക്കൻ കറി നന്നായി എന്ന് പറയുവാൻ സാധിക്കില്ല. അതുകൊണ്ടുതന്നെ മാർക്കറ്റിൽ മാറിമാറിവരുന്ന ചിക്കൻ മസാലകൾ പരീക്ഷിക്കുന്നവരാണ് മിക്ക വീട്ടമ്മമാരും. വീട്ടിൽ തന്നെ നിർമ്മിച്ചെടുത്ത നല്ല ഒന്നാന്തരം മസാല കൂട്ട് ഉപയോഗിച്ച് എങ്ങനെ കുറുകിയതും മണം ഉള്ളതുമായ ചിക്കൻ കറി ഉണ്ടാക്കാം എന്നാണ് […]

അവിലും ഇച്ചിരി തേങ്ങയും മിക്സിയിൽ ഇങ്ങനെ അടിച്ച് നോക്കൂ.!! മിനിറ്റുകൾക്കുള്ളിൽ കഴിച്ചാലും മതിവരാത്ത കിടിലൻ പലഹാരം.. | Tasty Aval Coconut Recipe

Tasty Aval Coconut Recipe : രുചികരമായ അതേസമയം ഹെൽത്തിയായ സ്നാക്സ് കുട്ടികൾക്ക് നൽകാൻ താല്പര്യപ്പെടുന്നവരാണ് ഇന്ന് മിക്ക രക്ഷിതാക്കളും. എന്നാൽ വ്യത്യസ്തമായ അത്തരം പലഹാരങ്ങൾ ഉണ്ടാക്കിയെടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. വളരെ കുറഞ്ഞ സമയം കൊണ്ട് അവലും തേങ്ങയും ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒരു കിടിലൻ അവലുണ്ടയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പലഹാരം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവകൾ അവൽ, തേങ്ങ, ശർക്കര, കപ്പലണ്ടി ഇത്രയും സാധനങ്ങൾ മാത്രമാണ്. ആദ്യം തന്നെ ഒരു പാൻ […]