Browsing category

Pachakam

നിങ്ങൾക്കാർക്കും അറിയാത്ത അടിപൊളി സൂത്രം.!! മീൻ വറുക്കുമ്പോൾ ഈ സാധനം ചേർത്താൽ ടേസ്റ്റ് മാറിമറിയും.!! | Super Tasty Fish Fry Recipe

Super Tasty Fish Fry Recipe : മീൻ വിഭവങ്ങൾ എല്ലാവർക്കും ഇഷ്ടം ആയിരിക്കുമല്ലോ. പല തരത്തിലുള്ള സീഫുഡ് ഐറ്റംസ് നാം കടകളിൽ നിന്നും കഴിക്കാറുണ്ട്. മീൻകറി വെച്ചതും മീൻ വറുത്തതും ഒക്കെ ഇഷ്ടപ്പെടുന്നവരാണ് എല്ലാവരും. അതുകൊണ്ടുതന്നെ വീടുകളിൽ മീൻ വറുക്കുമ്പോൾ ടേസ്റ്റ് കൂട്ടുവാനായി എന്ത് ചെയ്യണം എന്നുള്ളതിനെ കുറിച്ച് നോക്കാം. ഈയൊരു രീതിയിൽ മീൻ വറുക്കുകയാണെങ്കിൽ മീനു അപാര ടേസ്റ്റ് ആയിരിക്കും എന്നതിൽ ഒരു സംശയവും വേണ്ട. ഇതിനായി ഏതുതരം മീൻ എടുത്താലും സാധാരണ ചെയ്യുന്നതുപോലെ […]

അസാധ്യ രുചിയിൽ കൊതിപ്പിക്കും കൊഴുക്കട്ട.!! വെറും 5 മിനുട്ടിൽ നാവിൽ കൊതിയൂറും സ്വാദിൽ കനം കുറഞ്ഞ സോഫ്റ്റ് കൊഴുക്കട്ട ഇങ്ങനെ ഉണ്ടാക്കി നോക്കൂ.. | Tasty Special Kozhukkatta Recipe

Tasty Special Kozhukkatta Recipe : കൊഴുകൊട്ട മിക്ക വീടുകളിലുമുണ്ടാക്കാറുള്ള സ്വാദുള്ള ഒരു വിഭവമാണ്. സാധാരണത്തേതിൽ നിന്നും വ്യത്യസ്‍തമായി ഈ രീതിയിൽ ഒന്ന് തയ്യാറാക്കി നോക്കൂ. വീട്ടിലുള്ള ചുരുക്കം ചില ചേരുവകൾ മാത്രം ഉപയോഗിച്ചുകൊണ്ട് ഉണ്ടാക്കിയെടുക്കാം. എങ്ങനെയാണെന്ന് നോക്കാം. ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ എളുപ്പത്തിൽ നമുക്കിത് റെഡി ആക്കിയെടുക്കാം. ഏങ്ങനെയാണെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞു തരുന്നുണ്ട്. ഒന്ന് ട്രൈ ചെയ്തു നോക്കൂ. ഇത് പോലെ ഉണ്ടാക്കിയാൽ കുട്ടികളും മുതിർന്നവരും ഒരു പോലെ ഇഷ്ടപെടുമെന്നതിൽ സംശയമില്ല..വീഡിയോ ഇഷ്ടമായാൽ ലൈക് […]

ഇഡ്ഡലി മാവ് പൊന്തിവരും.!! പഞ്ഞിക്കെട്ട് പോലെ സോഫ്റ്റ്‌ ആവും.. ഇനി ഇഡ്ഡലി സോഫ്റ്റ് ആയില്ലാന്ന് ആരും പറയില്ല.!! | Perfect Spongy Easy Idli Recipe

Perfect Spongy Easy Idli Recipe : രുചികരമായ സോഫ്റ്റ്‌ ഇഡ്ഡലി ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കൂ. ആദ്യം ഒരു പാത്രമെടുത്ത് അതിലേക്ക് 1 കപ്പ് പച്ചരി, കാൽ കപ്പ് ഉഴുന്ന്, കാൽ ടീസ്പൂൺ ഉലുവ എന്നിവ എടുത്ത് നന്നായി കഴുകുക. 4-5 തവണ വൃത്തിയായി കഴുകുക. ശേഷം ഇതിലേക്ക് കുതിരാനായി വെള്ളം ഒഴിക്കുക. ഇത് ഇനി രണ്ടര മണിക്കൂർ ഫ്രിഡ്ജിൽ അടച്ചു വെക്കാം. ശേഷം പാത്രം തുറന്ന് നോക്കുക. ഈ സമയം കൊണ്ട് തന്നെ നന്നായി […]

വെറും 2 മിനിറ്റിൽ കിണ്ണംകാച്ചി ചമ്മന്തി പൊടി.!! ഈ ഒരൊറ്റ ചമ്മന്തിപൊടി മതി മിനിമം 2 പ്ലേറ്റ് ചോറ് കാലിയാവാൻ.. എത്ര കഴിച്ചൂന്ന് നിങ്ങൾ പോലും അറിയില്ല.!! | Tasty Perfect Chammanthi Podi Recipe

Tasty Perfect Chammanthi Podi Recipe : നല്ല നാടൻ ചമ്മന്തി പൊടി കൂട്ടി ചോറ് കഴിച്ചിട്ടുണ്ടോ.? ഇല്ലെങ്കിൽ ഒന്ന് പരീക്ഷിച്ചു നോക്കൂ.. പിന്നെ ചോറിന് മാത്രമല്ല, ഇഡ്ഡലിക്കും ദോശക്കും അപ്പത്തിനുമെല്ലാം ഒപ്പം ഈ ചമ്മന്തി പൊടി തന്നെ മതിയാവും. എന്നാൽ ഇതെങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം. അതിനായി തേങ്ങ ആണ് ആദ്യം വേണ്ടത്. നല്ല വിളഞ്ഞ 2 തേങ്ങ എടുത്ത് ചിരകി വെക്കുക. ശേഷം ഒരു ചട്ടി അടുപ്പത്ത് വച്ച് ചിരകിയ തേങ്ങ അതിലേക്കിടുക. ഒപ്പം തന്നെ […]

മത്തിക്ക് ഇത്രയും രുചിയോ.!! ഈ ചേരുവ കൂടി ചേർത്താൽ നാവിൽ കപ്പലോടും.. കിടിലൻ മസാലയിൽ ഇതുപോലെ ചാള വറുത്തു നോക്കൂ.!! | Special Sardine Fish Fry Masala Recipe

Special Sardine Fish Fry Masala Recipe : നമ്മുടെയെല്ലാം വീടുകളിൽ ഉച്ചഭക്ഷണത്തിന് സ്ഥിരമായി ഉണ്ടാക്കുന്ന ഒരു വിഭവമായിരിക്കും മത്തി വറുത്തത്. കറിയായും വറുത്തുമെല്ലാം മത്തി ഉണ്ടാക്കാറുണ്ടെങ്കിലും ഓരോ സ്ഥലങ്ങളിലും പ്രത്യേക രീതികൾ ആയിരിക്കും അതിനായി തിരഞ്ഞെടുക്കുന്നത്. സാധാരണ ഉണ്ടാക്കുന്നതിൽ നിന്നും കൂടുതൽ ടേസ്റ്റിയായി മത്തി വറുത്തു കിട്ടാൻ ചെയ്തു നോക്കാവുന്ന ഒരു മസാലക്കൂട്ട് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ മത്തി വറുക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ മഞ്ഞൾപൊടി, എരിവില്ലാത്ത മുളക് പൊടി, എരിവുള്ള മുളകുപൊടി, ഉപ്പ്, കുരുമുളകുപൊടി, […]

ഇച്ചിരി തേങ്ങയും റവയും കൊണ്ട് ഇതുപോലെ ഉണ്ടാക്കി നോക്കൂ.!! ഇതിൻ്റെ രുചി ഒരിക്കൽ അറിഞ്ഞാൽ വീണ്ടും വീണ്ടും ഉണ്ടാക്കി കഴിക്കും.!! | Tasty Semolina Coconut Snack Recipe

Tasty Semolina Coconut Snack Recipe : റവയും തേങ്ങയും കൊണ്ട് ഒരു കിടിലൻ നാലുമണി പലഹാരം! ഇച്ചിരി തേങ്ങയും റവയും കൊണ്ട് ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ! ഇതിൻ്റെ രുചി അറിഞ്ഞാൽ വീണ്ടും വീണ്ടും ഉണ്ടാക്കും. റവ കൊണ്ട് വളരെ എളുപ്പം തയ്യാറാക്കി എടുക്കാവുന്ന കിടിലൻ നാലുമണി പലഹാര ത്തിന്റെ റെസിപി യെ കുറിച്ച് പരിചയപ്പെടാം. വളരെ ടേസ്റ്റി യും അതുപോലെ തന്നെ തയ്യാറാക്കാൻ വളരെ എളുപ്പവും ആയ ഈ പലഹാരത്തിന് വേണ്ടത് ഒന്നരക്കപ്പ് റവ […]

2+1+1 ഇതാണ് മക്കളെ ഒറിജിനൽ ദോശ കൂട്ട്.!! അരച്ച ഉടനെ മാവ് പതഞ്ഞു പൊന്തും; 1 കപ്പ് റവ കൊണ്ട് വെറും 10 മിനുട്ടിൽ മൊരിഞ്ഞ ദോശ.. | Tasty Perfect Dosa Batter Recipe

Tasty Perfect Dosa Batter Recipe : ദോശ, ഇഡലി പോലുള്ള പലഹാരങ്ങൾ ഉണ്ടാക്കാത്ത വീടുകൾ നമ്മുടെ നാട്ടിൽ വളരെ കുറവാണെന്ന് തന്നെ വേണം പറയാൻ. കഴിക്കാൻ വളരെയധികം രുചിയുള്ള പലഹാരങ്ങളാണ് ഇവയെങ്കിലും മിക്കപ്പോഴും മാവ് കുതിർത്തനായി ഇട്ടു വെച്ചില്ലെങ്കിൽ അവ ഉണ്ടാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ അരി കുതിരാൻ ഇടാതെ തന്നെ രുചികരമായ റവ ദോശ എങ്ങനെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. അതിനായി മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് ഒരു […]

പലർക്കും അറിയില്ല ഇതിന്റെ രഹസ്യം.!! ഗ്രീൻപീസ് വീട്ടിൽ ഒരുപാട് ഉണ്ടായിട്ടും ഇങ്ങനെ ചെയ്യാൻ തോന്നിയില്ലലോ.. | Kerala Style Green Peas Masala Recipe

Kerala Style Green Peas Masala Recipe : മിക്ക ആളുകൾക്കും ഒരുപാട് ഇഷ്ടമുള്ള ഒന്നാണ് ഗ്രീൻപീസ്.ഹോട്ടലുകളിലും വീടുകളിലും സർവ്വസാധാരണമായി മിക്കപ്പോഴും ഉണ്ടാക്കിവരുന്ന വിഭവം കൂടിയാണ് ഗ്രീൻപീസ് കറി. എന്നാൽ പലപ്പോഴും ആരും പരീക്ഷിക്കാത്ത ഒന്നാണ് ഗ്രീൻപീസ് മസാലക്കറി എന്നത്. വളരെ എളുപ്പത്തിൽ ആർക്കും തയ്യാറാക്കാവുന്ന ഗ്രീൻപീസ് മസാലക്കറിയുടെ കൂട്ടാണ് ഇന്ന് പരിചയപ്പെടാൻ പോകുന്നത്. അതിനായി ആദ്യം ഒരു കുക്കർ അടുപ്പത്തു വെച് അതിലേക്ക് രണ്ട് ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കാം. എണ്ണ ചൂടായി വരുമ്പോൾ ഇതിലേക്ക് […]

അരിപ്പൊടി മാത്രം മതി.!! ഒരു മാസത്തെക്കുള്ള സ്വാദൂറും സ്നാക്ക് റെഡി; ഇങ്ങനെ ഉണ്ടാക്കി നോക്കൂ.!! | Special Chukkappam Recipe

Special Chukkappam Recipe : എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാവുന്ന ചുക്കപ്പത്തിന്റെ റെസിപിയാണ് ഇന്ന് നിങ്ങളുമായി പങ്കുവയ്ക്കാൻ പോകുന്നത്. അരിപ്പൊടി വെച്ച് തയ്യാറാക്കിയെടുക്കാവുന്ന ഈ സ്നാക്ക് മാത്രം മതി ഒരു മാസത്തേക്ക് കട്ടനൊപ്പം കഴിക്കാൻ. കേടാവാതെ കുറെ നാൾ സൂക്ഷിക്കാവുന്ന ഈ റെസിപ്പി എങ്ങനെയാണെന്ന് നോക്കാം. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു. എങ്ങനെയാണെന് നോക്കാം. പത്തിരിക്ക് മാവ് കുഴച്ചെടുക്കുന്ന പരുവത്തിൽ മാവ് തയ്യാറാക്കിയെടുക്കണം. അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടായി വരുമ്പോൾ അതിലേക്ക് നെയ്യ് ചേർത്തു കൊടുക്കാം. അതിലേക്ക് […]

വെറും 5 മിനിറ്റിൽ ചക്ക പഴം കൊണ്ട് ഒരു അടിപൊളി പലഹാരം 😋👌 ഞൊടിയിടയിൽ സ്വാദിഷ്ടമായ പലഹാരം തയ്യാർ.👌👌

Tasty Chakka Pazham Pori: വളരെ പോഷകാംശങ്ങൾ അടങ്ങിട്ടുള്ളതും രുചികരമായ ഒന്നാണ് ചക്കപ്പഴം. ഒട്ടും വിഷാംശം ഇല്ലാതെ വിശ്വസിച്ചു കഴിക്കാവുന്ന ഒന്ന് കൂടിയാണ് വീട്ടുവളപ്പിലെ തൊടിയിലും ഉണ്ടാവുന്ന ചക്ക. നാരുകൾ കൂടുതൽ അടങ്ങിയിട്ടുള്ളതിനാൽ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ നല്ലതാണ്. ഇതിപ്പോൾ ചക്കയുടെ സീസൺ ആണ്.പലതരം ചക്ക വിഭവങ്ങൾ ഉണ്ടാക്കാറുണ്ട്.. ഇതൊരു സ്പെഷ്യൽ റെസിപ്പി ആണ് എല്ലാവര്ക്കും ഇഷ്ടപ്പെടും. ചക്ക ചുള പറിച്ചെടുത്ത ശേഷം മധുരത്തിനാവശ്യമായ പഞ്ചസാര കൂടി മിക്സ് ചെയ്ത ശേഷം മിക്സിയിൽ അരച്ചെടുക്കാം. അതിലേക്ക് ഒരു […]