Browsing category

Pachakam

ഗ്രീൻപീസ് കറി ഒറ്റ തവണ ഇങ്ങനെ ഉണ്ടാക്കി നോക്കൂ.!! ഒരിക്കൽ കഴിച്ചവർ മറക്കില്ല ഇതിന്റെ കിടിലൻ രുചി.!! | Dhaba Special Green Peas Curry Recipe

Dhaba Special Green Peas Curry Recipe : സൂപ്പർ ടേസ്റ്റിൽ ഒരു ദാഭ സ്റ്റൈൽ ഗ്രീൻപീസ് മസാല! ഗ്രീൻപീസ് കറി ഒരു തവണ ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ; ഗ്രീൻപീസ് കറി ഇങ്ങനെ ഉണ്ടാക്കിയാൽ പിന്നെ ഇങ്ങനെയേ ഉണ്ടാക്കൂ. ഒരിക്കൽ കഴിച്ചവർ മറക്കില്ല ഇതിന്റെ കിടിലൻ രുചി. ഇനി ഗ്രീൻപീസ് ഉണ്ടാക്കുമ്പോൾ ഈ വെറൈറ്റി ഒന്ന് പരീക്ഷിച്ചു നോക്കൂ.. അതിനായി ആദ്യം ഒരു കടായി അടുപ്പത്തു വെക്കുക. കടായി നന്നായി ചൂടായശേഷം അതിലേക്ക് 2 ടേബിൾസ്പൂൺ […]

വെറും 5 മിനിറ്റിൽ ഇങ്ങനെ ചെയ്‌താൽ വർഷം മുഴുവൻ മാങ്ങ കഴിക്കാം.!! ഈ ചെറിയൊരു സൂത്രപണി ചെയ്താൽ മതി.. ഇനി എന്നും മാമ്പഴക്കാലം.!! | Homemade Mango Pulp Recipe

Homemade Mango Pulp Recipe : ഒരു വർഷത്തോളം കേട് വരാതെ സൂക്ഷിക്കാവുന്ന മാംഗോ പൾപ്പ്..വർഷം മുഴുവൻ മാമ്പഴം കഴിക്കണോ, മാവിൽ നോക്കിയിരിക്കേണ്ട, വീട്ടിൽ തന്നെയുണ്ട് വഴി. മാമ്പഴം പൾപ്പാക്കി ഒരു വർഷം വരെ സൂക്ഷിക്കാം. വെറും രണ്ട് ചേരുവകൾ കൊണ്ട് ഇനി നിങ്ങൾക്കും തയ്യാറാക്കി നോക്കാം രുചികരമായ മാമ്പഴ പൾപ്പ്. ആദ്യം പഴുത്ത ഇരുപത് മാങ്ങ തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കാം. ശേഷം ഒരു ബൗളിൽ രണ്ട് നാരങ്ങയുടെ നീര് എടുത്ത് വെക്കാം. ഒരു […]

കാറ്ററിങ് സ്റ്റൈൽ ചിക്കൻ കറി ഇനി വീട്ടിലും തയ്യാറാക്കാം; ഇതാണ് കറിയിൽ ചേർക്കുന്ന സീക്രട്ട് പൗഡർ..!! | Cataring Style Chicken Curry Recipe

Cataring Style Chicken Curry Recipe : എല്ലാ വീടുകളിലും സ്ഥിരമായി ഉണ്ടാക്കാറുള്ള കറികളിൽ ഒന്നായിരിക്കും ചിക്കൻ കറി. എന്നിരുന്നാലും കേരളത്തിന്റെ പലഭാഗങ്ങളിലും വ്യത്യസ്ത രീതികളിലാണ് ചിക്കൻ കറി തയ്യാറാക്കുന്നത്. ഈ കറികളിൽ നിന്നെല്ലാം തീർത്തും വ്യത്യസ്തമായിരിക്കും കാറ്ററിങ്ങുകാർ ഉണ്ടാക്കുന്ന ചിക്കൻ കറിയുടെ രുചി. ആ ഒരു രീതിയിൽ ചിക്കൻ കറി ഉണ്ടാക്കാൻ ശ്രമിച്ചിട്ട് പരാജയപ്പെട്ടവർക്ക് തീർച്ചയായും തയ്യാറാക്കി നോക്കാവുന്ന ഒരു കിടിലൻ ചിക്കൻ മസാലയുടെ കൂട്ട് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ചിക്കൻ കറി തയ്യാറാക്കണമെങ്കിൽ […]

ഇതാണ് മക്കളെ ബീഫ് ഫ്രൈ; റസ്റ്റോറന്റ് സ്റ്റൈലിൽ ബീഫ് ഫ്രൈ ഇനി വീട്ടിലും തയ്യാറാക്കാം..!! | Restaurant Style Beef Dry Fry Recipe

Restaurant Style Beef Dry Fry Recipe : നമ്മുടെയെല്ലാം വീടുകളിൽ ബീഫ് ഉപയോഗിച്ചുള്ള പലവിധ വിഭവങ്ങളും തയ്യാറാക്കുന്ന പതിവ് ഉള്ളതായിരിക്കും. എന്നാൽ മിക്കപ്പോഴും കടകളിൽ നിന്നും കിട്ടാറുള്ള ബീഫ് ഫ്രൈയുടെ ടേസ്റ്റ് വീട്ടിൽ ഉണ്ടാക്കുമ്പോൾ ലഭിക്കാറില്ല എന്ന പരാതി പലരും പറഞ്ഞു കേൾക്കാറുണ്ട്. അതിനായി അവർ ചേർക്കുന്ന സീക്രട്ട് ഇൻഗ്രീഡിയന്റ് എന്താണെന്ന് അറിയാൻ എല്ലാവർക്കും വളരെയധികം താല്പര്യമുണ്ടായിരിക്കും. അത്തരം ആളുകൾക്ക് റസ്റ്റോറന്റ് സ്റ്റൈലിൽ ബീഫ് ഫ്രൈ തയ്യാറാക്കാനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. ആദ്യം […]

പഞ്ഞി പഞ്ഞി പോലൊരു സോഫ്റ്റ്‌ വട്ടയപ്പം ഒരു തവണ ഇങ്ങനെ ഉണ്ടാക്കി നോക്കൂ 😋👌 ബേക്കറി രുചിയിൽ എളുപ്പം ഉണ്ടാക്കാം😍👌|Soft Spongy Vattayappam Recipe Malayalam

Soft Spongy Vattayappam Recipe Malayalam : വട്ടയപ്പം ഉണ്ടാക്കിയിട്ട് ശരിയാവാത്തവർക്ക് ഇതാ നല്ല കിടിലൻ ടിപ്സ് ഉൾപ്പെടുന്ന റെസിപി. അതിനായി ആദ്യം 2 കപ്പ്‌ പച്ചരി എടുത്ത് നന്നായി കഴുകി കുതിർക്കാൻ വയ്ക്കുക. മൂന്നോ നാലോ മണിക്കൂറുകൾ കഴിയുമ്പോൾ ഒരു മിക്സിയുടെ ജാർ എടുത്ത് ഈ പച്ചരി അൽപം വെള്ളം ഒഴിച്ച് മാവാക്കി അരച്ചെടുക്കുക. അരച്ചതിനു ശേഷം ഇതിൽ നിന്നും 3 സ്പൂൺ മാവ് എടുത്തിട്ട് മുക്കാൽ കപ്പ്‌ വെള്ളം ചേർത്ത് ചെറിയ തീയിൽ കുറുക്കി […]

ഈ രഹസ്യം അറിഞാൽ പഴംപൊരി പൊങ്ങിവരും.!! സോഫ്റ്റാവും എണ്ണ കുടിക്കില്ല; മിനിറ്റുകൾക്കുള്ളിൽ കഴിച്ചാലും കൊതി മാറാത്ത കിടിലൻ പഴംപൊരി.!! | Kerala Pazhampori Recipe

Kerala Pazhampori Recipe : ഇന്ന് നമ്മൾ ഇവിടെ തയ്യാറാക്കാൻ പോകുന്നത് സോഫ്‌റ്റും ടേസ്റ്റിയുമായ ഒരു അടിപൊളി പഴംപൊരിയുടെ റെസിപ്പിയാണ്. അതിനായി ആദ്യം ഒരു ബൗളിലേക്ക് 2 cup മൈദ എടുക്കുക. എന്നിട്ട് അതിലേക്ക് ആവശ്യത്തിനുള്ള ഉപ്പ് ചേർത്ത് നല്ലപോലെ മിക്സ് ചെയ്തു വെക്കുക. അടുത്തതായി ഒരു മിക്സിയുടെ ജാറിലേക്ക് 1/4 cup പഞ്ചസാര, 1/4 cup റവ, 5 ഏലക്കായ എന്നിവ ചേർത്ത് ഒന്ന് പൊടിച്ചെടുക്കുക. അതിനുശേഷം ഇതിലേക്ക് 2 കോഴിമുട്ട പൊട്ടിച്ചൊഴിക്കാം. എന്നിട്ട് രണ്ടുമൂന്ന് […]

വെള്ള ചട്ണിക്ക് ഇത്ര രുചിയോ.!! വളരെ എളുപ്പത്തിൽ രുചികരമായ വെള്ള ചട്ണി; ഇങ്ങനെ ഉണ്ടാക്കി നോക്കൂ.. | Kerala Style Coconut Chutney Recipe

Kerala Style Coconut Chutney Recipe : ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് പുളിയില്ലാത്ത ഒരു അടിപൊളി വെള്ള ചട്ണിയുടെ റെസിപ്പിയാണ്. ഇഡലിക്കും ദോശക്കും ഉഴുന്ന് വടക്കും എല്ലാത്തിനും പറ്റിയ ഒരു കിടിലൻ തേങ്ങ ചമ്മന്തിയാണിത്. എങ്ങിനെയാണ് ഇത് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടാക്കുക. പാൻ ചൂടായി വരുമ്പോൾ അതിലേക്ക് കുറച്ച് ഉഴുന്ന് പരിപ്പ്, 2 അണ്ടിപ്പരിപ്പ് എന്നിവ ചേർത്ത് നല്ലപോലെ Ingredients ഇളക്കികൊണ്ട് 2 മിനിറ്റ് ഫ്രൈ […]

മരിക്കുവോളം മടുക്കൂലാ.. 😍😍 ഈ മീൻ എപ്പോ കിട്ടിയാലും വിടരുത്.!! ഒരേയൊരു തവണ മാന്തൾ കിട്ടുമ്പോൾ ഇങ്ങനെ ചെയ്തു നോക്കൂ 😋👌|Verity Tasty Manthal Recipe

Verity Tasty Manthal Recipe Malayalam : മീൻ കറി ഇഷ്ടപെടുന്നവരാണോ നിങ്ങൾ. എങ്കിൽ രാവിലെ ഈ കറി ഉണ്ടാക്കിയാൽ ഉച്ചക്ക് ചോറിനും ഇത് തന്നെ മതി. തിരക്കുള്ള ദിവസങ്ങളിൽ ഇങ്ങനെ ചെയ്യുന്നതായിരിക്കും എളുപ്പം. നമുക്ക് സാധാരണയായി ലഭിക്കുന്ന മത്സ്യമാണ് മാന്തൾ. മാന്തൾ കൊണ്ട് താഴെ വിവരിക്കുന്ന രൂപത്തിൽ കറി ഉണ്ടാക്കിയാൽ നിങ്ങൾക്ക് ഉച്ചക്ക് വേറെ ഒരു കറിയുടെ ആവശ്യം ഉണ്ടാവില്ല. സമയമില്ലാത്തപ്പോഴും തിരക്കുള്ള ദിവസങ്ങളിലും ഇങ്ങനെ എളുപ്പത്തിൽ മാന്തൾ കറി ഉണ്ടാക്കാം. അടുപ്പത്ത് ചട്ടി വെച്ച് […]

ഒരു കഷ്ണം മതി.!! ഇതിന്റെ രുചിയെ വേറെ.. ഒരു തവണ ഇതുപോലെ ഉണ്ടാക്കി നോക്കൂ.!! | Tasty Special Pachamulaku Fry

Special Pachamulaku Fry : ചപ്പാത്തിക്കും ചോറിനും കഴിക്കാവുന്ന ഒരു രുചികരമായ സൈഡ് ഡിഷ്. എല്ലാദിവസവും ചപ്പാത്തിക്കും ചോറിനും ഒരേ രീതിയിലുള്ള കറികൾ കഴിച്ചു മടുത്തവർക്ക് വ്യത്യസ്ത രീതിയിലുള്ള വിഭവങ്ങൾ പരീക്ഷിച്ചു നോക്കണമെന്ന് ആഗ്രഹമുണ്ടായിരിക്കും. എന്നാൽ അവയിൽ മിക്കതും ഉദ്ദേശിച്ച രീതിയിൽ ടേസ്റ്റ് ലഭിക്കണമെന്നില്ല. അത്തരം സാഹചര്യങ്ങളിൽ പരീക്ഷിച്ചു നോക്കാവുന്ന നല്ല രുചിയോട് കൂടിയ ഒരു സൈഡ് ഡിഷിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു റെസിപ്പി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ പച്ചമുളക്, അഞ്ചു മുതൽ ആറെണ്ണം, കടുക്, […]

ചക്കക്കുരു ഇനി വെറുതെ കളയണ്ട; രുചിയേറും ഒരു കിടിലൻ അവലോസുപൊടി എളുപ്പത്തിൽ തയ്യാറാക്കാം..!! | Healthy Jackfruit seed Recipe

Healthy Jackfruit seed Recipe : നമ്മുടെയെല്ലാം വീടുകളിൽ ചക്കയുടെ സീസണായാൽ നിറയെ ഉണ്ടാകുന്ന സാധനങ്ങളിൽ ഒന്നായിരിക്കും ചക്കക്കുരു. എന്നാൽ ഇത്തരത്തിൽ ലഭിക്കുന്ന ചക്കക്കുരു ഒന്നോ രണ്ടോ എണ്ണം എടുത്ത് കറിവെക്കാനോ മറ്റോ ഉപയോഗിച്ച് കഴിഞ്ഞാൽ ബാക്കി വരുന്നത് വെറുതെ കളയുന്ന പതിവായിരിക്കും ഉണ്ടാവുക. കാരണം കൂടുതൽ അളവിൽ ചക്കക്കുരു കഴിച്ചാൽ അത് ഗ്യാസ്ട്രബിൾ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കാനും കാരണമാകാറുണ്ട്. അത്തരം പ്രശ്നങ്ങളൊന്നും ഇല്ലാതെ തന്നെ ചക്കക്കുരു ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒരു രുചികരമായ അവലോസുപൊടിയുടെ റെസിപ്പി വിശദമായി […]