Browsing category

Pachakam

ഇതാണ് മക്കളെ മീൻ പൊരിച്ചതിന്റെ രഹസ്യം.!! ഹോട്ടലിലെ മീൻ ഫ്രൈ അതെ രുചിയിൽ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ.. | Special Fish Fry Masala Recipe

Special Fish Fry Masala Recipe : ഇന്ന് നമ്മൾ ഇവിടെ തയ്യാറാക്കാൻ പോകുന്നത് ഒരു സ്പെഷ്യൽ മീൻ പൊരിച്ചതിന്റെ റെസിപ്പിയാണ്. കണ്ണൂരിലും മറ്റു സ്ഥലങ്ങളിലെ ഹോട്ടലുകളിൽ നിന്ന് ഈ രീതിയിലുള്ള മീൻ പൊരിച്ചത് പലരും കഴിച്ചിട്ടുണ്ടാകും. ടേസ്റ്റിയായ ഒരു സ്പെഷ്യൽ മീൻ വറുത്തത് തന്നെയാണ് ഈ മീൻ ഫ്രൈ. ഇത് കഴിക്കാൻ വേണ്ടി മാത്രം ഹോട്ടലിൽ പോകുന്നവരും ഉണ്ടാകും. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു. തന്നിരിക്കുന്ന ചേരുവകൾ എല്ലാം തന്നെ ആദ്യം റെഡിയാക്കി വെക്കുക. അയക്കൂറ […]

എന്താ രുചി; ഒരു രക്ഷയില്ല.!! 2 ചേരുവ മാത്രം മതി..അസാധ്യ രുചിയിൽ കൊതിപ്പിക്കും വിഭവം.!! എത്ര കഴിച്ചാലും മതിയാകില്ല.. | Special Chowari Halwa Recipe

Special Chowari Halwa Recipe : സാധാരണയായി നമ്മുടെയെല്ലാം നാട്ടിൽ ഹൽവ കടകളിൽ നിന്നും വാങ്ങി കഴിക്കുന്ന പതിവായിരിക്കും ഉള്ളത്. പച്ച, നീല, കറുപ്പ് എന്നിങ്ങനെ വ്യത്യസ്ത നിറങ്ങളിൽ കാണപ്പെടുന്ന ഹൽവകൾ ബേക്കറികളിൽ സുലഭമായി ലഭിക്കാറുണ്ട്. അതേസമയം വീട്ടിലുള്ള ചേരുവകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെ അതേ ടേസ്റ്റിൽ നല്ല രുചികരമായ ഹൽവ എങ്ങനെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു ഹൽവ തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവ ചൊവ്വരിയാണ്. ചൊവ്വരി നല്ലതുപോലെ കഴുകി വൃത്തിയാക്കിയ ശേഷം മൂന്ന് […]

എളുപ്പത്തിൽ ചക്ക വരട്ടിയത് ഉണ്ടാക്കാം.!! പൂപ്പൽ വരാതെ, കേടുകൂടാതെ ഒരു വർഷം വരെ സൂക്ഷിക്കാൻ കിടിലൻ ടിപ്പ്.!! | Jackfruit Varatti Recipe

Tasty-jackfruit-varatti recipe malayalam : ചക്ക കാലം വന്നെത്തി. ചക്ക വിഭവനങ്ങൾ നമ്മളെലാം പരീക്ഷിക്കാറുണ്ട്. അത്തരത്തിൽ എളുപ്പത്തിൽ ചെയ്തെടുക്കാവുന്ന ഒരു അടിപൊളി ചക്ക വിഭവമാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ പെട്ടെന്ന് നമുക്ക് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് ഇത്. ചക്ക വരട്ടുന്നത് എങ്ങനെയാണെന്ന് നോക്കാം. നന്നായി പഴുത്ത ചക്ക മിക്സിയിൽ അരച്ചെടുക്കുക അരയ്ക്കുമ്പോൾ ഒട്ടും തരിയില്ലാതെ നന്നായി അരക്കാൻ ശ്രദ്ധിക്കുക. അരച്ച ചക്ക ഒരു പാത്രത്തിലേക്ക് മാറ്റി വച്ചതിനു ശേഷം മറ്റൊരു പാത്രത്തിലേക്ക് ശർക്കര ചേർത്ത് […]

ഇത്രയും രുചിയോടെ സേമിയ ഉപ്പുമാവ് നിങ്ങൾ കഴിച്ചിട്ടുണ്ടോ.!! കട്ടകെട്ടാതെ കുഴഞ്ഞുപോകാതെ ഉപ്പുമാവ് ഇങ്ങനെയൊന്ന് ഉണ്ടാക്കി നോക്കൂ.. | Tasty Special Semiya Upma Recipe

Tasty Special Semiya Upma Recipe : സേമിയ കൊണ്ടുള്ള പായസത്തോളം തന്നെ ഉപ്പുമാവും പ്രിയമുള്ള ധാരാളം പേരുണ്ട്. സേമിയ കൊണ്ട് തയ്യറാക്കിയെടുക്കുന്ന ഉപ്പുമാവ് മികച്ച ഒരു പ്രഭാത ഭക്ഷണം തന്നെയാണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കിയെടുക്കാവുന്ന ഇത് ഒരു നല്ല പലഹാരമായും ഉപയോഗിക്കാം. അധികം മിനക്കെടാതെ തയ്യാറാക്കിയെടുക്കാവുന്നതും അതേസമയം രുചികരവുമാണ് എന്നതാണ് സേമിയ ഉപ്പുമാവിനെ പ്രിയങ്കരമാക്കുന്നത്. ഇനി പ്രാതലിനും പലഹാരത്തിനും മാത്രമല്ല ഉച്ചഭക്ഷണമുണ്ടാക്കാൻ നേരമില്ലെങ്കിൽ പെട്ടെന്ന് പരീക്ഷിക്കാവുന്ന ഒരു റെസിപി കൂടിയാണിത്. സേമിയ ഒട്ടും തന്നെ ഒട്ടിപ്പിടിക്കാത്ത […]

ഇതാണ് മക്കളെ നല്ല സോഫ്റ്റ് ഇഡ്ഡലിയുടെ രഹസ്യം 😍😍 ഇഡ്ഡലിക്ക് അരി അരക്കുമ്പോൾ 3 കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാവ് സോപ്പ് പതഞ്ഞത് പോലെ പതയും 😋👌|Easy Soft Idli Batter 3 Tricks

Easy Soft Idli Batter 3 Tricks Malayalam : ഇഡലി ഇഷ്ട്ടമല്ലാത്തവരായി ആരും തന്നെ കാണില്ല. വളരെ എളുപ്പത്തിൽ നല്ല പഞ്ഞി പോലെയുള്ള ഇഡലി എങ്ങനെ തയ്യാറാക്കാം എന്നാണ് ഇന്ന് നോക്കുന്നത്. ഇഡലിയും മറ്റും ഉണ്ടാക്കുന്നതിന്റെ നിരവധി ടിപ്പുകൾ യൂട്യൂബ് ചാനലുകളിൽ സുലഭമാണ്. എങ്കിലും അതിൽ നിന്നൊക്കെ വ്യത്യസ്തമായി ഒരു ടിപ്പാണ് ഇന്ന് നോക്കുന്നത്. സാധാരണ ഇഡലിക്ക് മയം ഉണ്ടാകുവാനായി ഉലുവ ചേർക്കുന്നവരാണ് അധികവും. എന്നാൽ അതിന്റെ ഒന്നും സഹായമില്ലാതെ വളരെ എളുപ്പത്തിൽ എങ്ങനെ ഇഡലി […]

ക്രിസ്മസ് സ്പെഷ്യൽ പിടിയും കോഴിയും.!! ഇങ്ങനെ ചെയ്‌താൽ ഈ ക്രിസ്തുമസിന് പിടി വളരെ എളുപ്പത്തിൽ തയ്യാറാക്കാം!! | Christmas Special Pidiyum Kozhiyum

Christmas Special Pidiyum Kozhiyum : ക്രിസ്മസ് ഇങ്ങ് അടുത്തെത്തിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ ക്രിസ്മസിന് തയ്യാറാക്കേണ്ട വിഭവങ്ങളെ പറ്റിയായിരിക്കും ഇപ്പോൾ മിക്ക ആളുകളും ചിന്തിച്ചു കൊണ്ടിരിക്കുന്നത്. അവയിൽ തന്നെ ഏറ്റവും പ്രധാനിയായ പിടി എങ്ങനെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാമെന്ന് വിശദമായി മനസ്സിലാക്കാം. എടുത്തുവച്ച പൊടികളും തേങ്ങയും ഒരു പാത്രത്തിലേക്ക് ഇട്ട് കൈ ഉപയോഗിച്ച് നല്ലതുപോലെ മിക്സ് ചെയ്ത് യോജിപ്പിക്കുക. ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് മിക്സ് ചെയ്തു വെച്ച പൊടികളും അല്പം ഉപ്പും ചേർത്ത് […]

പഴം ഉണ്ടോ.!! ആവിയിൽ വേവിക്കുന്ന ഈ പഞ്ഞി അപ്പം എത്ര കഴിച്ചാലും മതിയാകില്ല; പുത്തൻ രുചിയിൽ ഒരു അടിപൊളി പലഹാരം!! | Tasty Soft Panji Appam Recipe

Tasty Soft Panji Appam Recipe : പഴം ഉണ്ടോ? പഴം കൊണ്ട് ആവിയിൽ വേവിക്കുന്ന ഈ പഞ്ഞി അപ്പം എത്ര കഴിച്ചാലും മതിയാകില്ല; ഒരു പുത്തൻ പലഹാരം! പഴം കൊണ്ട് ഒരു തവണ ഈ സൂപ്പർ പലഹാരം ഒന്ന് ഉണ്ടാക്കി നോക്കൂ; 1 മിനിറ്റിൽ പാത്രം ഠപ്പേന്ന് കാലിയാകും! ഇന്ന് നമ്മൾ ഇവിടെ തയ്യാറാക്കാൻ പോകുന്നത് ഒരു അടിപൊളി അപ്പത്തിന്റെ റെസിപ്പിയാണ്. നമ്മുടെ വീട്ടിലുള്ള സാധാരണ ചേരുവകൾ ഉപയോഗിച്ച് ഉണ്ടാക്കാവുന്ന ടേസ്റ്റിയായ ഒരു അടിപൊളി പഞ്ഞിയപ്പം […]

എണ്ണ ഒട്ടും കുടിക്കാത്ത സോഫ്റ്റ് ഗോതമ്പു പൂരി.!! ഇങ്ങനെ ഒറ്റത്തവണ ഉണ്ടാക്കി നോക്കൂ.. രാവിലെ ഇനി എന്തെളുപ്പം!! | Perfect Crispy Puffy Poori Recipe

Perfect Crispy Puffy Poori Recipe : എണ്ണ ഒട്ടും കുടിക്കാത്ത സോഫ്റ്റ് ഗോതമ്പു പൂരിയും മസാലയും ഇങ്ങനെ ഉണ്ടാക്കി നോക്കൂ. പൂരിയുണ്ടാക്കാനായി ആദ്യമൊരു പാത്രമെടുക്കുക. അതിലേക്ക് 2കപ്പ് ഗോതമ്പ്പൊടി എടുക്കുക. ഒപ്പംതന്നെ അരകപ്പ് മൈദയും എടുക്കുക. 2ടേബിൾസ്പൂൺ റവയും ആവശ്യത്തിന് ഉപ്പും കൂടെ ചേർക്കുക. ഇതിലേക്ക് ഒന്നര ടേബിൾസ്പൂൺ ഓയിലും കൂടി ചേർത്ത് ഇവയെല്ലാം കൂടെ നന്നായി മിക്സ്‌ ചെയ്തെടുക്കുക. ഇനി 2 കപ്പ് ഇളംചൂടുള്ള വെള്ളം കുറച്ചു കുറച്ചായി ചേർത്ത് കൊടുത്ത് കുഴച്ചെടുക്കുക. ഇനി […]

ക്യാരറ്റും ഇച്ചിരി തേങ്ങയും മിക്സിയിൽ ഇങ്ങനെ അടിച്ച് നോക്കൂ.!! മിനിറ്റുകൾക്കുള്ളിൽ കഴിച്ചാലും മതിവരാത്ത കിടിലൻ പലഹാരം.. | Easy Tasty Carrot Coconut Recipe

Easy Tasty Carrot Coconut Recipe : മിക്ക വീടുകളിലും കുട്ടികൾക്ക് ഏറ്റവും കൂടുതൽ കഴിക്കാൻ താല്പര്യം മധുരമുള്ള പലഹാരങ്ങളോടായിരിക്കും. സ്ഥിരമായി ബേക്കറികളിൽ നിന്നും മധുര പലഹാരങ്ങൾ വാങ്ങിക്കൊണ്ടു വന്നു കൊടുത്താൽ അത് കുട്ടികളുടെ ആരോഗ്യത്തിന് അത്ര ഗുണം ചെയ്യുന്ന കാര്യമല്ല. അത്തരം അവസരങ്ങളിൽ വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന രുചികരമായ കാരറ്റ് ഉപയോഗിച്ചുള്ള ഒരു പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പലഹാരം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ കഴുകി വൃത്തിയാക്കി എടുത്ത ക്യാരറ്റ്, […]

ഈ കിടിലൻ നെല്ലിക്ക അച്ചാർ മാത്രം മതി ഒരു കിണ്ണം ചോറ് ഉണ്ണാൻ; മനം മയക്കും സ്വാദിൽ നെല്ലിക്ക അച്ചാർ തയ്യാറാക്കാം..!! | Amla Pickle Recipe

Amla Pickle Recipe : നെല്ലിക്ക ഉപയോഗിച്ച് വ്യത്യസ്ത രീതികളിൽ അച്ചാർ തയ്യാറാക്കുന്ന വരായിരിക്കും നമ്മളെല്ലാവരും. എന്നാൽ ചില രീതികളിൽ നെല്ലിക്ക ഉപയോഗിച്ച് അച്ചാർ തയ്യാറാക്കുമ്പോൾ അതിന് ചെറിയ രീതിയിലുള്ള കൈപ്പും രുചി ഇല്ലായ്മയും അനുഭവപ്പെടാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ വളരെ രുചികരമായ രീതിയിൽ എങ്ങിനെ നെല്ലിക്ക അച്ചാർ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈ ഒരു രീതിയിൽ നെല്ലിക്ക അച്ചാർ തയ്യാറാക്കുന്നതിന് മുൻപായി നെല്ലിക്ക നല്ലതുപോലെ കഴുകി ഒരു തുണി ഉപയോഗിച്ച് തുടച്ച് വൃത്തിയാക്കി വയ്ക്കുക. […]