Clean Cheyyan Irumbhan Puli : വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമായ ചില ടെക്‌നിക്കുകളും പൊടി നമ്പറുകളുമാണ് പരിചയപ്പെടുത്താൻ പോകുന്നത്. തിരക്ക് പിടിച്ച ജീവിത രീതിക്കിടയിൽ എളുപ്പം പണികൾ തീർക്കാൻ വീട്ടമ്മമാർക്ക് ചില നല്ല പുതിയ അറിവുകൾ കൂടിയേ തീരൂ. അത്തരത്തിൽ നല്ല ടിപ്പുകൾ മുതിർന്നവരിൽ നിന്നും മറ്റുള്ളവരിൽ നിന്നുമെല്ലാം ലഭിക്കുന്നു. എല്ലാവർക്കും ഉപകാരപ്രദമാകുന്ന
ഒരു പിടി ടിപ്പ്സ് ആണ് ഇവിടെ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. പാത്രങ്ങൾ, ബാത്ത്റൂം ടൈൽസ്, മിക്സി എല്ലാം ഇനി വെളുപ്പിക്കാൻ ഇതു മാത്രം മതി.!! ഈ അറിവുകൾ മിക്കവാറും നിങ്ങൾ ഇതുവരെ അറിഞ്ഞിട്ട് ഉണ്ടാകില്ല.. എന്തൊക്കെയാണെന്ന് നോക്കാം.. മിക്ക വീടുകളിലും കാണുന്ന ഒന്നാണ് ഇലുമ്പൻ പുളി. ഇരുമ്പൻ പുളിക്കൊപ്പം വീട്ടിലെ അടുക്കളയിലെ ചില സാധങ്ങൾ കൂടി ചേർത്ത്
Ads
Advertisement
തയ്യാറാക്കിയെടുക്കുന്ന മിക് സ്നല്ലൊരു ക്ലീനിങ് സൊല്യൂഷൻ ആണ്. ഇതുപയോഗിച്ചു എത്ര കറപിടിച്ച ബാത്രൂം ടൈൽ വൃത്തിയാക്കിയെടുക്കാനും കിച്ചൻ സിങ്ക് തിളക്കമുള്ളതാക്കാനും സാധിക്കും. അത് കൂടാതെ കൂടുതൽ ഉപയോഗകങ്ങൾ വേറെയും ഉണ്ട്. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. ഈ ടിപ്പുകൾ തീർച്ചയായും നിങ്ങൾക്ക് ഉപകാരപ്പെടും.
ഇവയിൽ ഉൾപ്പെട്ടിട്ടുള്ള ചില കാര്യങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിലും അറിയാത്ത അറിവുകൾ ഉപകാരപ്പെടട്ടെ. ഉപകാരപ്രദമെന് തോന്നിയാൽ മറ്റുള്ളവരിലേക്ക് എത്തിക്കാൻ മറക്കല്ലേ. Ansi’s Vlog ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.