ഈ ട്രിക്ക് ചെയ്‌താൽ 20 ദിവസം കൊണ്ട് തീരുന്ന ഗ്യാസ് 4 മാസമായാലും തീരില്ല.!! ഒരു ഡിസ്പോസിബിൾ ഗ്ലാസ് കൊണ്ട് ഇങ്ങനെ ചെയ്താൽ മതി.. | Cooking Gas Saving Easy Tricks

Ads

ഒന്നു ചൂടായാൽ അവ എടുത്തു മാറ്റിവെച്ച് അതിലേക്ക് നമ്മൾ ഉദ്ദേശിക്കുന്ന അരി കഴുകിയ ശേഷം ഇടുക. ഇത്തരത്തിൽ ചൂടുവെള്ളത്തിൽ കിടന്ന അരി കുറച്ചു സമയത്തിനു ശേഷം താഴത്തെ കലത്തിലേക്ക് മാറ്റിയാൽ വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ അവ വേവുന്നതാണ്. മാത്രമല്ല മുട്ടയോ പഴമോ പുഴുങ്ങാൻ ഉണ്ടെങ്കിൽ അവ ഒരു തൂക്കു പാത്രത്തിലേക്ക് മാറ്റി കൊണ്ട് അരി വേവുന്ന കലത്തിലേക്ക് ഇറക്കി വച്ചാൽ ഒരു വെടിക്ക് രണ്ട് പക്ഷി എന്ന നിലയിൽ

Advertisement

രണ്ടും ചുരുങ്ങിയ സമയം കൊണ്ട് തന്നെ വേവുന്നതാണ്. മാത്രമല്ല ഈയൊരു സമയം ഈ കലത്തിന്റെ മുകളിൽ മറ്റൊരു പാത്രത്തിൽ വെള്ളം നിറച്ചു വെച്ചാൽ ഫ്ലാസ്കിലും മറ്റും ഉപയോഗിക്കാനുള്ള ചൂട് വെള്ളവും ഒറ്റ ഗ്യാസ് ഉപയോഗത്തിൽ നിന്ന് തന്നെ നമുക്ക് ലഭിക്കുന്നതാണ്. കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. Cooking Gas Saving Easy Tricks credit : Jeza’s World

cooking gasCooking Gas Saving Easy TipsCooking Gas Saving Easy Tricks