Doormate Cleaning Easy Tips : വീട്ടിൽ ഇപ്പോഴും പെട്ടെന്ന് തന്നെ അഴുക്കു പിടിക്കുന്ന ഒന്നാണ് ചവിട്ടികൾ.എത്രയൊക്കെ വൃത്തിയാക്കിയാലും പെട്ടെന്ന് തന്നെ വൃത്തികേടാവുകയും എന്നാൽ വൃത്തിയാക്കി എടുക്കാൻ ഏറെ ബുദ്ധിമുട്ടുള്ള ഒന്നാണ് ഇത്. ചിലർ ചവിട്ടികൾ അലക്കുകല്ലിൽ തല്ലി കഴുകി വൃത്തിയാക്കും മറ്റു ചിലരാകട്ടെ വാഷിംഗ് മെഷീനിൽ ഇട്ടും വൃത്തിയാക്കി എടുക്കും.
എന്നാൽ ബുദ്ധിമുട്ടാതെ എളുപ്പത്തിൽ ചവിട്ടി വൃത്തിയാക്കി എടുക്കാന് ഇതാ ഒരു എളുപ്പ മാർഗം. ഈ അറിവ് തീർച്ചയായും നിങ്ങളെ സഹായിക്കും.ചവിട്ടികൾ മുക്കി വെക്കാവുന്ന തരത്തിൽ ആവശ്യമുള്ള വെള്ളം തിളപ്പിക്കാം. ശേഷം അതിലേക്കു ചവിട്ടികൾ മുക്കി വെച്ച് ഒരു കമ്പുപയോഗിച്ചു നന്നായി ഇളക്കി കൊടുക്കാം.
Ads
Advertisement
ഈ വെള്ളം കളഞ്ഞതിനു ശേഷം വീണ്ടും മറ്റൊരു ബക്കറ്റിൽ വീടും ചൂടുവെള്ളമെടുത്തു അതിലേക്കു അൽപ്പം ബേക്കിംഗ് സോഡയും അൽപ്പം ഷാമ്പൂ കൂടി ഇട്ടു ചവിട്ടികൾ മുക്കി വെക്കാം. ചവിട്ടികളിലെ അഴുക്കൊക്കെ ഇളകി പോയി വൃത്തിയായി കിട്ടും. നല്ലവെള്ളത്തിൽ കഴുകി ഉണ്ടാക്കിയെടുക്കാം. എങ്ങനെയാണെന്ന് വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. ട്രൈ ചെയ്തു നോക്കൂ.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്ന് ഉപകാരപ്പെടും എന്നും കരുതുന്നു.വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mums Daily ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Doormate Cleaning Easy Tips