റവ ഉണ്ടെങ്കിൽ ഇപോലെ ഉണ്ടാക്കി നോക്കൂ 😍😍 നിമിഷനേരം കൊണ്ട് പഞ്ഞി പോലൊരു സൂപ്പർ അപ്പം 👌😋 അപ്പൊ തന്നെ ചുട്ട് എടുക്കാം.!! |Easy Instant-Rava-Appam-Recipe

Easy Instant-Rava-Appam-Recipe malayalam : എന്നും ഒരേ ബ്രേക്ഫാസ്റ് കഴിച്ചു മടുത്തോ.. എങ്കിലിതാ റവ കൊണ്ട് എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു കിടിലൻ ബ്രേക്ഫാസ്റ് .റെസിപ്പി ആണിത്. നല്ല പഞ്ഞി പോലെ സോഫ്റ്റ് ആയ റവ അപ്പം. ചുരുക്കം ചില ചേരുവകൾ മാത്രം ഉപയോഗിച്ചു തയ്യാറാക്കാവുന്നതേ ഉള്ളൂ..

  • റവ – ഒന്നര കപ്
  • ഗോതമ്പു പൊടി – 3 സ്പൂൺ
  • വെള്ളം – 2 കപ്പ്
  • യീസ്റ്റ്- ഒരു സ്പൂൺ
  • ഉപ്പ്- ആവശ്യത്തിന്

ചേരുവകൾ എല്ലാം ചേർത്ത് മിക്സിയിൽ അടിച്ചെടുത്താൽ മാത്രം മതി. പിന്നെ എളുപ്പത്തിൽ തന്നെ ഉണ്ടാക്കിയെടുക്കാം. ഈ മിക്സ് 10 മിനിറ്റ് മൂടി വെക്കാം അതിനു ശേഷം ഫ്രൈ പാനിൽ ചുട്ടെടുക്കാം. നല്ല സോഫ്റ്റ് ആയ റവ പഞ്ഞിയപ്പം റെഡി. നിങ്ങളും ഒരു ദിവസം ഇതുപോലെ തയ്യാറാക്കി നോക്കൂ.. തേങ്ങാ പാലൊഴിച്ചു കൊടുത്താൽ കുട്ടികളെല്ലാം കൊതിയോടെ കഴിക്കും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Veena’s Curryworld ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

0/5 (0 Reviews)
Easy Instant Rava Appam Reciperava appamrava appam recipetasty appam recipe