Easy Koorkka-Cleaning-Tip Malayalam : കൂർക്കയുടെ കാലം വന്നെത്തി അല്ലെ.. കൂർക്ക എല്ലാവര്ക്കും ഇഷ്ടമുള്ള ഒന്നാണ്. തോരൻ വെച്ചും കറികളിലിട്ടും നമ്മൾ കൂർക്ക കഴിക്കാറുണ്ട്. നമ്മുടെ നാട്ടിൻ പ്രദേശങ്ങളിൽ വെച്ച് പിടിപ്പിച്ചു ഉണ്ടാക്കിയെടുക്കുന്ന ഈ നാടൻ കൂർക്ക ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് എന്തുകൊണ്ടും നല്ലതാണ്. മണ്ണിനടിയിൽ വളരുന്ന കിഴങ്ങു വർഗ്ഗത്തിൽ പെട്ട ഒന്നാണ് ഇത്. ഏത് മണ്ണിലും വർഷത്തിൽ
രണ്ടു തവണ കൃഷിചെയ്യാവുന്ന ഒരു വിളയാണ് കൂർക്ക. മികച്ച ആന്റി ഓക്‌സിഡന്റ് ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. രുചിയും ഗന്ധവും മാത്രമല്ല ഔഷധ ഗുണങ്ങളും കൂർക്കയിൽ അടങ്ങിയിരിക്കുന്നു. എന്നാൽ വളരെ ഗുണമുള്ളതും കഴിക്കാൻ രുചിയുള്ളതുമായ ഭക്ഷ്യയോഗ്യമായ ഈ കിഴങ്ങു തൊലികളഞ്ഞെടുക്കാൻ വളരെ ബുദ്ധിമുട്ടാണ്. ചെറിയ ചെറിയ കൂർക്കകൾ തൊലികളഞ്ഞെടുക്കാൻ
Ads
Advertisement
ഒരുപാടു നേരം കഷ്ട്ടപ്പെടേണ്ടതായി വരാറുണ്ട്. അത് കൊണ്ട് തന്നെ ഈ കാര്യം ആലോചിക്കുമ്പോൾ കൂർക്കയോടുള്ള പ്രിയം കുറഞ്ഞു വരുന്നു. മലയാളികൾക്ക് പ്രിയപ്പെട്ട കൂർക്ക തൊലി കളഞ്ഞെടുക്കാൻ ഇനി മടികാണിക്കേണ്ട. കയ്യിൽ കറ പുരളാത്ത എളുപ്പത്തിൽ കൂർക്ക നന്നാക്കിയെടുക്കാം. ഇതാ നിങ്ങൾക്ക് പുതിയ 4 മാർഗങ്ങൾ. ഇതൊന്നു കണ്ടു നോക്കൂ.. ഇതിൽ ഒരെണ്ണമെങ്കിലും നിങ്ങളെ സഹയായിക്കാതിരിക്കില്ല.
തീർച്ചയായും ഉപകാരപ്പെടും.ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Prathap’s Food T Vചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.