മാവ് ഇഡ്ഡലി തട്ടിൽ ഒഴിച്ചാൽ ഇടിയപ്പം റെഡി 😲👌 ഇത്ര സോഫ്റ്റ് ആയ ഇടിയപ്പം ഇതിനു മുൻപ് നിങ്ങൾ കഴിച്ചിട്ടുണ്ടാകില്ല 👌👌| Easy perfect idiyappam recipe

മാവ് ഇഡ്ഡലി തട്ടിൽ ഒഴിച്ചാൽ ഇടിയപ്പം റെഡി 😲👌 ഇത്ര സോഫ്റ്റ് ആയ ഇടിയപ്പം ഇതിനു മുൻപ് നിങ്ങൾ കഴിച്ചിട്ടുണ്ടാകില്ല 👌👌| Easy perfect idiyappam recipe

Idiyappam Recipe : നല്ല സോഫ്റ്റ് ആയ നൂല് നൂല് പോലത്തെ നൂലപ്പം നിങ്ങൾ കഴിച്ചിട്ടുണ്ടോ. ഇടിയപ്പം, നൂലപ്പം എന്ന പേരുകളിലെല്ലാം അറിയപ്പെടുന്ന ഈ പലഹാരം രാവിലെ മിക്കവരുടെയും വീടുകളിലെ ബ്രേക്ക് ഫാസ്റ്റ് ഐറ്റം തന്നെയാണ്. നല്ല സോഫ്റ്റ് ആയതു കൊണ്ടുതന്നെ കുഞ്ഞുങ്ങൾക്കും വളരെ അധികം ഇഷ്ടമാണ് ഇത്. സോഫ്റ്റ് ആയ ഇടിയപ്പം നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാവുന്നതാണ്.

അതിനായി വീടുകളിൽ പൊടിക്കുന്ന പൊടി അല്ലെങ്കിൽ അരിപ്പൊടി ഉപയോഗിക്കുമ്പോൾ വറുത്തെടുക്കാൻ ശ്രദ്ധിക്കുക. രണ്ടു ഗ്ലാസ്സപൊടി എടുക്കുക. ഈ പൊടിയിലേക്ക് രണ്ടര ഗ്ലാസ് വെള്ളമാണ് വേണ്ടത്. ചൂടുവെള്ളം ചേർക്കേണ്ട ആവശ്യം ഇല്ല. സാധാരണ വെള്ളം മതി. ഈ പൊടിയിലേക്കോ അല്ലെങ്കിൽ വെള്ളത്തിൽ ഉപ്പിട്ടോ മാവിനാവശ്യമായ ഉപ്പ് ചേർക്കാവുന്നതാണ്.

Ads

Ad
×

അൽപ്പം എണ്ണ ചേർത്താൽ മാവ് നല്ലതുപോലെ സോഫ്റ്റ് ആവുകയും ഒട്ടിപ്പിടിക്കാത്ത വിട്ടുകിട്ടുകയും ചെയ്യും. ശേഷം എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. പെർഫെക്റ്റ് ഇടിയപ്പം റെസിപ്പി.. ഇത്ര സോഫ്റ്റ് ആയ ഇടിയപ്പം ഇതിനു മുൻപ് നിങ്ങൾ കഴിച്ചിട്ടുണ്ടാകില്ല. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Grandmother Tips

0/5 (0 Reviews)
Easy perfect idiyappam recipekerala style noolappam recipy