ഇതുപോലെ ചോറ് പുട്ട് കുറ്റിയിൽ ഇട്ടാൽ കാണു മാജിക് 😀👌

Easy Rice Wheat Putt Recipe: എളുപ്പത്തിൽ ചെയ്യാവുന്ന പുത്തൻ റെസിപ്പികൾ നമ്മൾ പരീക്ഷിക്കാറുണ്ട്. അത്തരത്തിൽ ചോറുപയോഗിച്ച് കൊണ്ട് ചെയ്തെടുക്കാവുന്ന ഒരു അടിപൊളി റെസിപ്പിയാണ് ഇന്ന് നിങ്ങളുമായി പങ്കുവയ്ക്കാൻ പോകുന്നത്. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാവുന്ന ഇത് തീർച്ചയായും ഇഷ്ടപ്പെടും. ആവശ്യമായ ചേരുവകൾ താഴെ കൊടുക്കുന്നു. എങ്ങനെയാണ് ഉണ്ടക്കുന്നതെന്ന് നോക്കാം.

  • ഗോതമ്പുപൊടി
  • ചോറ്
  • ഉപ്പ്
  • തേങ്ങാ ചിരകിയത്

ഒട്ടും കട്ടപിടിക്കാത്ത നല്ല ടേസ്റ്റി ആയ ഗോതമ്പു പുട്ട് തയ്യാറാക്കുന്ന റെസിപിയാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. പാചകത്തിലെ തുടക്കകാർക്കും ബാച്ചിലേഴ്സിനും ഇത് വളരെ ഉപകാരപ്പെടുമെന്നതിൽ സംശയമില്ല. അതിനായി ഒന്നര ഗ്ലാസ് ഗോതമ്പുപൊടി എടുക്കണം. അതിലേക്ക് ആവശ്യത്തിനുള്ള ഉപ്പ് ചേർക്കാം. 5 സ്പൂൺ ചോറ് കൂടി ചേർത്ത് മിക്സി ജാറിലിട്ടത് വെള്ളം ചേർക്കാതെ ഒന്ന് അടിച്ചെടുക്കാം.

Advertisement

ഒട്ടും കട്ടകളില്ലാതെ നല്ല സോഫ്റ്റ് സ്മൂത്ത് ആയ നല്ല പുട്ടുപൊടി റെഡി ആയി. ഇനി പുട്ടുകുറ്റിയില്ലാതെ എളുപ്പത്തിൽ തന്നെ കുറെ കുറ്റി പുട്ട് ഉണ്ടാക്കുന്ന ഐഡിയ കൂടി പറഞ്ഞു തരുന്നുണ്ട്. ഒന്ന് ട്രൈ ചെയ്തു നോക്കൂ. വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. തീർച്ചയായും ഉപകാരപ്പെടും. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.credit : Grandmother Tips

×
Ad
0/5 (0 Reviews)
rice wheat putt recipesoft putt recipesoft wheat puttwheat putt