ചോറ് കൊണ്ട് നല്ല സോഫ്റ്റ് പുട്ട്.!! ഇത്രയും രുചിയിൽ നിങ്ങൾ പുട്ട് കഴിച്ചു കാണില്ല..| Easy Soft Rice Putt Recipe Tip

Easy Soft Rice Putt recipe : പുട്ട് എല്ലാവര്ക്കും ഇഷ്ടമുള്ള ഒരു പലഹാരമാണ്. വ്യത്യസ്തവുമായ രീതിയിൽ നല്ല സോഫ്റ്റ് ആയ പുട്ടു തയ്യാറാക്കിയാലോ.. ചോറ് കൊണ്ട് നല്ല സോഫ്റ്റ് ആയ പുട്ട് നമുക്ക് തയ്യാറാക്കി എടുക്കാൻ സാധിക്കും. എങ്ങനെയാണെന്ന് നോക്കാം. വളരെ എളുപ്പമാണ്. ട്രൈ ചെയ്തു നോക്കൂ..

  • Puttu powder / Rice flour – 1 cup
  • Cooked rice (any ) – 1 cup
  • Shallot – Quarter of a big one (Optional)
  • Cumin seeds – To taste (Optional)
  • Salt
  • Grated coconut

Ads

Advertisement

തുല്യ അളവിൽ അരിപ്പൊടിയും അതെ അളവിൽ തന്നെ ചോറും എടുക്കുക. ചെറിയ ഉള്ളി, അല്പo ചെറിയ ജീരകം എന്നിവ കൂടി ചേർത്ത് മിക്സിയിൽ ഒന്ന് കറക്കിയെടുക്കാം. നല്ല സ്മൂത്ത് ആയുള്ള പുട്ടുപൊടി റെഡി. ഇനി പുട്ടുകുറ്റിയിൽ പെട്ടെന്ന് പുട്ടു തയ്യാറാക്കി എടുക്കവുന്നതാണ്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mia kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Easy Soft Rice Puttu Recipe Tip – 10 Tips for Perfect Puttu

  1. Use good-quality puttu flour or finely ground rice flour for a soft texture.
  2. Roast the rice flour lightly without changing its colour.
  3. Sprinkle water gradually into the flour while mixing to create a moist, crumbly texture.
  4. Rub the flour gently between your fingers to remove lumps and distribute the moisture evenly.
  5. Add a little salt for balanced flavour.
  6. Rest the moistened flour for about 10–15 minutes before steaming.
  7. Mix in a little grated coconut between layers for soft and tasty puttu.
  8. Fill the puttu maker loosely without pressing the flour tightly.
  9. Steam until the puttu becomes soft and the steam passes through the top.
  10. Serve hot with kadala curry, banana, sugar, or your favourite side dish.

Read Also : കാറ്ററിങ് കാരൻ പറഞ്ഞപ്പോൾ ഇത്രക്ക് പ്രതീക്ഷിച്ചില്ല.!! ദോശ മാവ് ഇതുപോലെ അരച്ച് വെച്ചാൽ ഒരുമാസം കഴിഞ്ഞാലും പുളിക്കാത്ത നല്ല സോഫ്റ്റ് ദോശ,ഇഡ്ഡലി ഉണ്ടാക്കാം!! | To Store Perfect Idli Dosa Batter For Long Time

Easy-Soft-Rice-Putt-Recipe