Home Remedy For Fungal Nail Infection : നമ്മുടെയെല്ലാം വീടുകളിൽ പ്രായമായവരും അല്ലാത്തവരുമെല്ലാം ഒരേ രീതിയിൽ നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നായിരിക്കും കുഴിനഖം. പ്രത്യേകിച്ച് മണ്ണിൽ ജോലി ചെയ്യുന്നവർക്കും, വെള്ളത്തിൽ കാൽ ഇറക്കിവെച്ച് ജോലികൾ ചെയ്യുന്നവരിലുമെല്ലാം ഈ ഒരു അസുഖം കൂടുതലായി കണ്ടുവരാറുണ്ട്. ഒരിക്കൽ വന്നു കഴിഞ്ഞാൽ കൃത്യമായി ട്രീറ്റ്മെന്റ് ചെയ്തിട്ടില്ല എങ്കിൽ ഇത് അടിക്കടി വന്നുകൊണ്ടിരിക്കും. മാത്രവുമല്ല കാലിലെല്ലാം കുഴിനഖം വന്നു കഴിഞ്ഞാൽ കാൽ നിലത്തു കുത്തുക തന്നെ പലപ്പോഴും ബുദ്ധിമുട്ടേറിയവന്നു കഴിഞ്ഞാൽ കാൽ നിലത്തു കുത്തുക തന്നെ പലപ്പോഴും ബുദ്ധിമുട്ടേറിയ
ഒന്നായി മാറാറുണ്ട്. ഈയൊരു അസുഖത്തിനായി പല രീതിയിലുള്ള മരുന്നുകളും പരീക്ഷിച്ച് ഉദ്ദേശിച്ച റിസൾട്ട് ലഭിക്കാത്തവർക്ക് തീർച്ചയായും വീട്ടിൽ ചെയ്തു നോക്കാവുന്ന ഒരു കിടിലൻ ഒറ്റമൂലി വിശദമായി മനസ്സിലാക്കാം.വളരെയധികം റിസൾട്ട് ലഭിക്കുന്ന ഈയൊരു മരുന്ന് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള
പ്രധാന സാധനം നമ്മുടെയെല്ലാം വീടിന്റെ ചുറ്റുപാടുകളിൽ ധാരാളമായി കണ്ടുവരുന്ന മുക്കുറ്റി മാത്രമാണ്. ആയുർവേദത്തിൽ ഒരുപാട് ഔഷധഗുണങ്ങൾ ഉള്ളതായി കണക്കാക്കപ്പെടുന്ന മുക്കുറ്റിയുടെ ഈയൊരു
Ads
Advertisement
Fungal nail infections can sometimes be managed at home with consistent care. Keep nails clean, dry, and trimmed to prevent the fungus from spreading. Applying tea tree oil diluted with a carrier oil may help due to its antifungal properties. Soaking the affected nail in warm water mixed with apple cider vinegar or baking soda can also reduce fungal growth.
ഉപയോഗത്തെ പറ്റി, എന്നാൽ അധികമാർക്കും അറിയുന്നുണ്ടാവില്ല. മുക്കുറ്റി തണ്ടോടു കൂടി പറിച്ചെടുത്ത് അത് നല്ലതുപോലെ കഴുകി വൃത്തിയാക്കി എടുക്കുക. മണ്ണ് പൂർണ്ണമായും കളഞ്ഞതിനു ശേഷം ഇത് ഒരു ഇടികല്ലിലേക്ക് വെച്ച് നല്ലതുപോലെ ചതച്ച് നീര് വരുന്ന രീതിയിൽ ആക്കി എടുക്കണം. എന്നാൽ നീര് വരുത്തുന്നതിനായി ഒരു കാരണവശാലും വെള്ളം മുക്കുറ്റി ചതക്കുന്നതിനോടിപ്പം ചേർത്തു കൊടുക്കാൻ പാടുള്ളതല്ല. ഇത്തരത്തിൽ അരച്ചെടുത്ത മുക്കുറ്റിയുടെ കൂട്ട് കുഴിനഖം ഉള്ള ഭാഗത്ത് നല്ലതുപോലെ
അപ്ലൈ ചെയ്തു കൊടുത്തതിനു ശേഷം ഒരു തുണി ഉപയോഗിച്ച് ചുറ്റും കെട്ടിക്കൊടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ മുക്കുറ്റിയുടെ നീര് മുഴുവനായും മുറിയിലേക്ക് ഇറങ്ങുകയും വളരെ പെട്ടെന്ന് തന്നെ അസ്വസ്ഥതകൾ മാറി കിട്ടുകയും ചെയ്യുന്നതാണ്. ദിവസത്തിൽ ഒന്നോ രണ്ടോ തവണ തുണി അഴിച്ച് മുക്കുറ്റിയുടെ അരച്ചെടുത്ത പഴയ ഭാഗം മാറ്റി പുതിയത് വച്ച് കൊടുക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ റിസൾട്ട് കാണാനായി സാധിക്കും. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Home Remedy For Fungal Nail Infection Credit: MS Natural Products
Home Remedy For Fungal Nail Infection
Coconut oil is another natural option that may help moisturize and fight fungus. Wear breathable footwear and avoid sharing nail tools. If there is no improvement or the infection worsens, consult a healthcare professional for proper treatment.