ഒരു സ്പൂൺ തേങ്ങ ചിരകിയത് ഇതുപോലെ ഒന്ന് വെച്ച് നോക്കൂ… ഇനി വീടിന്റെ പരിസരത്ത് പോലും എലി, പല്ലി, പാറ്റ എന്നിവ വരുകയേയില്ല; ഇത് നിങ്ങളെ ശരിക്കും ഞെട്ടിക്കും..!! | Homemade Rat Lizard Repellent

Homemade Rat Lizard Repellent: നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി കണ്ടു വരാറുള്ള പ്രശ്നങ്ങളാണ് പല്ലി, പാറ്റ, എലി പോലുള്ള ജീവികളുടെ ശല്യം. ഇത്തരം പ്രശ്നങ്ങൾ ഇല്ലാതാക്കാനായി കടകളിൽ നിന്നും കെമിക്കൽ അടങ്ങിയ ഉൽപ്പന്നങ്ങൾ വാങ്ങി ഉപയോഗിച്ചാലും വിചാരിച്ച ഫലം ലഭിക്കാറില്ല. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള ചേരുവകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെ ചെയ്തു നോക്കാവുന്ന ചില കിടിലൻ ടിപ്പുകളാണ് ഇവിടെ വിശദമാക്കുന്നത്.

വീടിന് അകത്തും പുറത്തും കണ്ടു വരുന്ന എലി ശല്യം പാടെ ഇല്ലാതാക്കാനായി അടുക്കളയിലുള്ള സാധനങ്ങൾ തന്നെ ഉപയോഗപ്പെടുത്താവുന്നതാണ്. അതിനായി ഒരു ചിരട്ടയെടുത്ത് അതിലേക്ക് ഒരുപിടി അളവിൽ ചിരകിയ തേങ്ങ, ഒരു ടീസ്പൂൺ അളവിൽ ഗോതമ്പ് പൊടി, അല്പം എണ്ണ എന്നിവ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. ശേഷം അതിലേക്ക് ഒരു പാറ്റ ഗുളിക പൊടിച്ചത് കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത ശേഷം എലി പോലുള്ള ജീവികൾ വരുന്ന ഇടങ്ങളിൽ കൊണ്ടു വയ്ക്കുകയാണെങ്കിൽ അവ അത് തിന്നുകയും പെട്ടെന്ന് തന്നെ ശല്യം ഇല്ലാതാക്കുകയും ചെയ്യാം.

Ads

Advertisement

Homemade Rat Lizard Repellent

രണ്ടാമത്തെ രീതി ചിരകിയ തേങ്ങ എടുത്ത് അതിലേക്ക് അല്പം ശർക്കര ചീകിയതും, മെഴുകുതിരി ചീകിയതും ഇട്ട് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. ശേഷം എലി വരുന്ന ഇടങ്ങളിൽ കൊണ്ടു വക്കുകയാണെങ്കിൽ അവ അത് ഉറപ്പായും കഴിക്കുകയും ഉടനെ തന്നെ അവയുടെ ശല്യം ഇല്ലാതാക്കുകയും ചെയ്യാം. ഒരു കാരണവശാലും വളർത്തുമൃഗങ്ങൾ ഉള്ള ഭാഗങ്ങളിൽ ഇത്തരം സാധനങ്ങളൊന്നും കൊണ്ടു വയ്ക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

അടുക്കളയിൽ കണ്ടുവരുന്ന പാറ്റയുടെ ശല്യം പൂർണ്ണമായും ഇല്ലാതാക്കാനായി ഒരു ട്രേയിലേക്ക് അല്പം ഡെറ്റോളും, കാൽ ടീസ്പൂൺ അളവിൽ ബേക്കിംഗ് സോഡയും അല്പം വിനാഗിരിയും ഒഴിച്ച് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. ഈയൊരു ലായനി ഒരു സ്പ്രേ ബോട്ടിലിൽ ആക്കിയ ശേഷം പാറ്റവരുന്ന ഇടങ്ങളിൽ സ്പ്രെ ചെയ്തു കൊടുക്കുകയാണെങ്കിൽ അവ പൂർണ്ണമായും ഇല്ലാതാകുന്നതാണ്. ഇത്തരം ഉപകാരപ്രദമായ കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Homemade Rat Lizard Repellent Video Credit : FIZA’S WORLD

Here’s a simple and effective homemade rat and lizard repellent you can try using natural ingredients, safe for your home and family:


🏠 Homemade Rat & Lizard Repellent Spray

🧪 Ingredients:

  • 🌶️ Red chili powder – 2 tbsp
  • 🌿 Peppermint oil or eucalyptus oil – 15–20 drops
  • 🧄 Garlic cloves – 5 to 6 (crushed)
  • 🍋 Lemon juice – 2 tbsp
  • 🌊 Water – 2 cups
  • 🧴 Spray bottle

🧑‍🍳 Instructions:

  1. Boil water and add crushed garlic, chili powder, and lemon juice. Simmer for 10 minutes.
  2. Let it cool, then strain the liquid.
  3. Add essential oil to the strained mix and pour into a spray bottle.
  4. Shake well before use.

🐀🦎 How to Use:

  • Spray in corners, under sinks, behind furniture, near drains, and window sills.
  • Repeat every 2–3 days for best results.

Why It Works:

  • Peppermint & eucalyptus oil – strong smell deters rats and lizards.
  • Garlic & chili – irritants for both pests.
  • Lemon – repels with its citrus acidity and scent.

Read Also : അവിലും ഇച്ചിരി തേങ്ങയും മിക്സിയിൽ ഇങ്ങനെ അടിച്ച് നോക്കൂ.!! മിനിറ്റുകൾക്കുള്ളിൽ കഴിച്ചാലും മതിവരാത്ത കിടിലൻ പലഹാരം.. | Tasty Aval Coconut Recipe

Homemade Rat Lizard Repellenttips and tricks