Homemade Special Butter And Ghee: നമ്മൾ എല്ലാവരും തന്നെ വീടുകളിൽ നെയ്യും ബട്ടറും എല്ലാം ഉപയോഗിക്കുന്നവരാണ്. മാത്രമല്ല കുട്ടികൾക്കൊക്കെ ഭക്ഷണത്തിൽ ഉൾപ്പെടുത്തി കൊടുക്കുന്നത് വളരെ നല്ലതാണ്. ഏറെ ഗുണഫലങ്ങൾ ഉള്ളതുകൊണ്ട് തന്നെ ആരോഗ്യത്തിനും ഉത്തമമാണ്. എന്നിരുന്നാലും കടകളിൽ നിന്നാണ് നമ്മളെല്ലാം ഇവ വാങ്ങുന്നത്.
Ingredients
- Milk
- Salt
Ads
How To Make Homemade Special Butter And Ghee
ഇതൊന്നും എത്രത്തോളം ശുദ്ധമായതാണെന്നത് പറയാൻ ആവില്ല. പ്രത്യേകിച്ച് ഈ ഒരു സാഹചര്യത്തിൽ കടയിൽ നിന്നും വാങ്ങുന്നതിനേക്കാൾ വീട്ടിൽ ഉണ്ടാക്കി ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത്. അര ലിറ്റർ പൽ ഉണ്ടെങ്കിൽ ആർക്കും എളുപ്പത്തിൽ തന്നെ ഉണ്ടാക്കാവുന്നതേ ഉള്ളു.. ഈ കാര്യത്തിൽ അറിവില്ലാത്തതാണ് ആരും ഇത് ട്രൈ ചെയ്യാത്തതിന്റെ കാരണം.
Advertisement
എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞു തരുന്നുണ്ട്. ഇതുപോലെ ചെയ്താൽ നിങ്ങൾക്കും സ്വന്തമായി വീട്ടിൽ തന്നെ ശുദ്ധമായ ബട്ടറും നെയ്യും ഉണ്ടാക്കാം. ഉപകാരപ്രദമെന്ന തോന്നിയാൽ മറ്റുള്ളവിലേക്ക് കൂടി എത്തിക്കാൻ മറക്കല്ലേ..
വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Ichus Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.
Homemade Special Butter And Ghee
Homemade special butter and ghee are pure, flavorful, and healthier alternatives to store-bought versions. Fresh cream collected from boiled and cooled milk is churned until smooth butter forms. This creamy, rich butter can be used directly or further heated on a low flame to make golden, aromatic ghee. During the process, the milk solids separate, leaving behind clear, fragrant ghee with a nutty flavor. Both butter and ghee are preservative-free and full of authentic taste. Perfect for spreading on bread, adding to curries, or drizzling over rice, they bring a traditional touch to everyday cooking with wholesome homemade goodness.