How To Stop Numbness
How To Stop Numbness : ഇന്നത്തെ കാലത്ത് മിക്ക ആളുകളിലും കണ്ടുവരുന്ന പ്രധാന ആരോഗ്യപ്രശ്നങ്ങളിൽ ഒന്നാണ് കൈകാലുകളിൽ കണ്ടുവരുന്ന തരിപ്പ്. തുടക്കത്തിൽ വല്ലപ്പോഴും മാത്രം കണ്ടുവരുന്ന ഈ ഒരു രോഗാവസ്ഥ പിന്നീട് കൃത്യമായ ട്രീറ്റ്മെന്റ് എടുക്കാത്തത് മൂലം ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിൽ കൂടി അനുഭവപ്പെടുന്ന രീതിയിലേക്ക് മാറാറുണ്ട്. ഇത്തരത്തിൽ കൈകാലുകളിൽ ഉണ്ടാകുന്ന മരവിപ്പിന്റെ പ്രധാന കാരണങ്ങളും അതിനായി
- Ingredients
- Turmeric
- Ginger
- Cayenne pepper
- Epsom salt
- Garlic
- Coconut oil
- Mustard oil
Ads
Advertisement
വീട്ടിൽ ചെയ്തു നോക്കാവുന്ന കുറച്ച് ട്രീറ്റ്മെന്റ് രീതികളും വിശദമായി മനസ്സിലാക്കാം.ഒന്നിൽ കൂടുതൽ കാരണങ്ങൾ കൊണ്ട് കൈ കാൽ തരിപ്പ് എന്ന രോഗാവസ്ഥ ഉണ്ടാകാറുണ്ട്. ഇതിന്റെ പ്രധാന കാരണങ്ങൾ ഓരോന്നായി മനസ്സിലാക്കാം. തരിപ്പ് അനുഭവപ്പെടുന്ന ശരീരഭാഗത്തേക്ക് ആവശ്യത്തിനുള്ള രക്തയോട്ടം ഉണ്ടാകാത്തതും, അവിടെ നീർക്കെട്ട് പോലുള്ള അവസ്ഥ ഉണ്ടാകുന്നതും തരിപ്പ് ഉണ്ടാക്കുന്നതിനുള്ള
കാരണങ്ങളാണ്. പ്രധാനമായും കൂടുതൽ നേരം ഒരു സ്ഥലത്ത് തന്നെ നിന്നോ, ഇരുന്നോ ജോലി ചെയ്യുന്നവരിലാണ് ഈ ഒരു രീതിയിലുള്ള തരിപ്പ് കാണപ്പെടാറുള്ളത്. ജോലികൾക്കിടയിൽ കൃത്യമായ ഇടവേള എടുത്തും എക്സസൈസുകൾ ചെയ്തും എല്ലാ ഭാഗങ്ങളിലേക്കുള്ള രക്തയോട്ടം കൂട്ടുക എന്നതാണ് ഇതിനുള്ള പരിഹാര രീതി. കൈ കാൽ തരിപ്പിന്റെ മറ്റൊരു കാരണമായി പറയപ്പെടുന്നത് പ്രമേഹം അഥവാ ഉയർന്ന
അളവിലുള്ള ഷുഗറാണ്. ഇത്തരത്തിലുള്ള ഒരു രോഗാവസ്ഥയെ പറ്റി സംശയമുണ്ടെങ്കിൽ ഉടൻതന്നെ ബ്ലഡ് ചെക്ക് ചെയ്ത് അതിനുള്ള മരുന്നുകൾ കൃത്യമായി കഴിക്കുക. ഈ കാരണങ്ങൾ മാത്രമല്ല മറ്റു പല രോഗാവസ്ഥകളും കൈകാൽ തരിപ്പിലേക്ക് വഴിവയ്ക്കുന്നു.മുകളിൽ പറഞ്ഞ് രോഗലക്ഷണങ്ങൾ കാണുകയാണെങ്കിൽ വീട്ടിൽ തന്നെ അതിനായി ചെയ്യാവുന്ന കുറച്ചു പ്രതിവിധികൾ കൂടി മനസ്സിലാക്കാം. ശരീരത്തിൽ ഉണ്ടാകുന്ന നീർക്കെട്ടിനെ പൂർണമായും ഇല്ലാതാക്കി എല്ലാ ഭാഗങ്ങളിലേക്കും ഓക്സിജൻ എത്തിക്കുന്നതിനായി തയ്യാറാക്കാവുന്ന ഒരു പാനീയമാണ് മഞ്ഞളിട്ട് തിളപ്പിച്ച പാൽ. How To Stop Numbness Video Credit : Arogya theeram
- Benefits
- Improves blood circulation.
- Reduces tingling sensation.
- Relieves muscle tightness and stiffness.
- Supports healthy nerve function.
- Prevents recurring numbness.
- Methods to Stop Numbness Naturally at Home
- Apply a warm compress for 10–15 minutes.
- Gently massage the affected area.
- Do light stretching and slow movements.
- Drink enough water daily (6–8 glasses).
- Eat foods rich in Vitamin B12, B6