ഗോതമ്പ് പുട്ട് പഞ്ഞി പോലെ സോഫ്റ്റ് ആവാൻ ഇതും കൂടി ഒഴിച്ച് പൊടി നനക്കൂ.!! നല്ല പൂ പോലെ സോഫ്റ്റ്‌ പുട്ട് ഞൊടിയിടയിൽ ഉണ്ടാക്കാം.. | Kerala Special Wheat Flour Puttu Recipe Trick

Kerala Special Wheat Flour Puttu Recipe Trick : പുട്ടും കടലയും, പുട്ടും പഴവും, പുട്ടും പയറും പപ്പടവും ഒക്കെ മലയാളികളുടെ പ്രിയപ്പെട്ട കോമ്പിനേഷൻ ആണ്. പുട്ട് തന്നെ പലതും ഉണ്ടാക്കാം. അരി കൊണ്ടും ഗോതമ്പ് കൊണ്ടും റവ കൊണ്ടും ചോളം കൊണ്ടും റാഗി കൊണ്ടും ഒക്കെ പുട്ട് ഉണ്ടാക്കാൻ സാധിക്കും. ഇതൊന്നും കൂടാതെ ചിക്കൻ ഫില്ലിംഗ് ആയിട്ട് വച്ചിട്ടുള്ള ചിക്കൻ പുട്ടും അടുക്കളകളിൽ ഉണ്ടാക്കുന്നുണ്ട്. പലർക്കും ഗോതമ്പു പുട്ട് ഇഷ്ടമാണെങ്കിൽ കൂടിയും

കട്ടിയായി പോവുന്നു എന്നാണ് പരാതി. എന്നാൽ കാട്ടിയാവാതെ നല്ല മൃദുലമായ പുട്ട് ഉണ്ടാക്കാൻ സാധിക്കും. അത്‌ എങ്ങനെ എന്നറിയണോ? ഇതോടൊപ്പം കൊടുത്തിട്ടുള്ള വീഡിയോ മുഴുവനായും കണ്ടാൽ മതി. അത്‌ കൂടാതെ ഇതോടൊപ്പം കഴിക്കാൻ പറ്റുന്ന ഒരു അടിപൊളി ചെറുപയർ കറിയും ഉണ്ടാക്കുന്നത് എങ്ങനെ എന്ന് കാണിക്കുന്നുണ്ട്. ആദ്യം തന്നെ രണ്ട് കപ്പ്‌ ഗോതമ്പ് പൊടി ഒരു ബൗളിൽ എടുക്കണം.

Ads

Advertisement

ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ഒരു കപ്പ്‌ തിളച്ച വെള്ളവും ചേർത്ത് കുഴയ്ക്കണം. അതിന് ശേഷം കുറേശ്ശേ എടുത്തിട്ട് മിക്സിയുടെ ജാറിൽ ഇട്ടു പൾസ് ചെയ്ത് എടുക്കണം. ഇങ്ങനെ പൾസ് ചെയ്യുമ്പോൾ രണ്ട് സ്പൂൺ വീതം ഗോതമ്പു പൊടി കൂടി ഇട്ടു കൊടുക്കാൻ മറക്കരുത്. അതിന് ശേഷം ഒരല്പം സമയം ഈ മാവ് മാറ്റി വയ്ക്കണം. ഈ സമയം കൊണ്ട് കുറച്ച് ചെറുപയർ, ഉപ്പ്, മഞ്ഞൾപൊടി, സവാള, പച്ചമുളക് എന്നിവ

വെള്ളം ചേർത്ത് കുക്കറിൽ ഇട്ടു വേവിക്കാം. വെന്തതിന് ശേഷം വെളിച്ചെണ്ണയിൽ കടുകും വറ്റൽ മുളകും കറിവേപ്പിലയും ഇട്ടു താളിച്ചാൽ നല്ല അടിപൊളി ചെറുപയർ കറി തയ്യാർ. ഒരു പുട്ടുകുറ്റിയിൽ തേങ്ങാ ചിരകിയതും പുട്ടിന് കുഴച്ചതും മാറി മാറി ഇട്ടു ആവി കയറ്റിയാൽ നല്ല സോഫ്റ്റ്‌ പുട്ട് തയ്യാർ. credit ;’ Rathna’s Kitchen

Kerala Special Wheat Flour Puttu Recipe Trick

  1. Choose Good Wheat Flour – Use fresh, fine-quality wheat flour for soft puttu.
  2. Roast the Flour – Lightly roast the wheat flour on low flame for a better aroma.
  3. Add Salt – Mix a small amount of salt into the flour.
  4. Sprinkle Water – Add water little by little while mixing.
  5. Make a Crumbly Texture – The flour should hold together when pressed but remain crumbly.
  6. Let It Rest – Keep the moistened flour covered for about 10 minutes.
  7. Add Coconut – Use fresh grated coconut for the authentic Kerala taste.
  8. Layer Properly – Add coconut and wheat flour in alternate layers inside the puttu maker.
  9. Steam Well – Steam until the puttu is fully cooked and aromatic.
  10. Serve Hot – Serve the wheat puttu warm with banana, kadala curry or your favourite side dish.

Read Also : 1/2cup ഗോതമ്പുപൊടി കൊണ്ടു 5 മിനുട്ടിൽ സുപ്പർ നെയ്യപ്പം.!! അടിപൊളി രുചിയിൽ ഇങ്ങനെ ഉണ്ടാക്കി നോക്കൂ.. | Special Tasty Neyyappam Recipe

kerala puttu recipeKerala Special Wheat Flour Puttu Recipe Trickputtu recipespecial wheatflour putt