അടുക്കള എപ്പോളും കണ്ണാടി പോലെ തിളങ്ങും.!! കിച്ചൻ ഭംഗിയായി സൂക്ഷിക്കാൻ ഒരു കിടിലൻ ട്രിക്ക്.. | kitchen makeover Tips

Ads

പേപ്പർ ലഭിക്കുന്നത്. അതുകൊണ്ടു തന്നെ എളുപ്പത്തിൽ സ്റ്റിക്കർ അടർത്തി മാറ്റി ആവശ്യമുള്ള ഇടങ്ങളിലെല്ലാം ഇവ ഉപയോഗിക്കാനായി സാധിക്കും. ഓരോ ഭാഗങ്ങൾക്കും അനുസൃതമായി പേപ്പറിന്റെ നിറങ്ങളും ആവശ്യാനുസരണം തിരഞ്ഞെടുക്കാം. കൗണ്ടർ ടോപ്പിൽ പേപ്പർ ഒട്ടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം സ്റ്റിക്കർ അടർത്തിയെടുക്കുമ്പോൾ എയർ ബബിൾസ് കയറാതെ നോക്കണം എന്നതാണ്. പേപ്പർ ഒട്ടിച്ച ശേഷം ഒരു സ്ക്രാപ്പർ ഉപയോഗിച്ച് നല്ലതുപോലെ അമർത്തി കൊടുക്കുകയാണെങ്കിൽ എല്ലാ ഭാഗത്തും

Advertisement

ശരിയായ രീതിയിൽ പേപ്പർ ഒട്ടി നിൽക്കുന്നതാണ്. ഇത്തരം ഷീറ്റ് ഉപയോഗിക്കുന്നതു കൊണ്ടുള്ള മറ്റൊരു പ്രധാന ഗുണം പെട്ടെന്ന് ക്ലീൻ ചെയ്യാൻ സാധിക്കും എന്നതാണ്. മാത്രമല്ല വെള്ളം വീണാലും ഒരു തുണി ഉപയോഗിച്ച് എളുപ്പത്തിൽ തുടച്ച് എടുക്കാനായി സാധിക്കും. പേപ്പറിന്റെ ഉപയോഗ രീതി,ഒട്ടിക്കേണ്ട വിധം എന്നിവയെ പറ്റിയെല്ലാം വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. credit ; Thoufeeq Kitchen

kitchen makeover Tips