Pappadam Power: Unlock Natural Hair Color
Natural Hair Dye Using Pappadam : Dye your hair the natural way with pappadam This Indian kitchen staple isn’t just for snacking – its lentil goodness can give your locks a gorgeous brownish tint . Plus, it’s packed with protein to leave your hair feeling soft, nourished, and looking fabulous.
Ads
Pappadam Hair Dye Benefits
- Natural Tint : Gives hair a lovely brownish hue
- Nourishes Hair : Lentils are rich in protein, strengthens & softens
- No Harsh Chemicals : Safe alternative to chemical hair dyes
- Easy DIY : Simple, affordable hair color hack
- Adds Shine : Leaves hair looking healthy & vibrant
Advertisement
സാധാരണയായി വേണ്ടതും വേണ്ടാത്തതുമായി പലവിധ സാധനങ്ങളും വീടുകളിൽ വാങ്ങി സൂക്ഷിക്കുന്ന പതിവ് നമ്മളിൽ മിക്ക ആളുകൾക്കും ഉള്ളതായിരിക്കും. പ്രത്യേകിച്ച് സൂപ്പർമാർക്കറ്റുകളിലും മറ്റും പോകുമ്പോൾ റോസ് വാട്ടർ പോലുള്ള സാധനങ്ങൾ വാങ്ങി വയ്ക്കുകയും എന്നാൽ പിന്നീട് അതിന്റെ ഉപയോഗം അറിയാതെ വെറുതെ കളയുകയും ചെയ്യുന്നത് ഒരു പതിവ് രീതിയായിരിക്കും. ഇത്തരത്തിൽ അധികം ഉപയോഗമില്ലെന്ന് കരുതി നമ്മൾ കളയാനായി വെച്ചിട്ടുള്ള പല സാധനങ്ങളും എങ്ങനെ നല്ല രീതിയിൽ ഉപയോഗപ്പെടുത്താൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.തണുപ്പുകാലത്ത് സ്കിന്നിൽ
ഉണ്ടാകുന്ന പല പ്രശ്നങ്ങൾക്കും പരിഹാരമായി വീട്ടിൽ തന്നെ ഒരു കിടിലൻ മോയിസ്ചറൈസർ തയ്യാറാക്കാവുന്നതാണ്. അതിനായി ഒരു പാത്രത്തിലേക്ക് രണ്ട് ടീസ്പൂൺ അളവിൽ റോസ് വാട്ടർ, അതേ അളവിൽ ഗ്ലിസറിൻ, അല്പം വെളിച്ചെണ്ണ എന്നിവ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഇത്തരത്തിൽ തയ്യാറാക്കി എടുക്കുന്ന കൂട്ട് ചർമ്മ രോഗങ്ങൾ ഉള്ള ഭാഗങ്ങളിൽ തേച്ച് പിടിപ്പിക്കുകയാണെങ്കിൽ ചർമ്മത്തിൽ ഉണ്ടാകുന്ന വരൾച്ച പോലുള്ള പ്രശ്നങ്ങൾക്ക് ഒരു ഉത്തമ പരിഹാരമായിരിക്കും. അടുക്കളയിൽ സ്ഥിരമായി ഉപയോഗിക്കുന്ന കത്തി, കത്രിക പോലുള്ള സാധനങ്ങളുടെയെല്ലാം മൂർച്ച നഷ്ടപ്പെട്ട് തുരുമ്പിക്കുന്നത് ഒരു
How to Use Pappadam for Hair Dye
- Boil pappadam: Crush 4-5 pappadams in water & boil for 15-20 mins
- Strain & cool: Let the liquid cool down
- Apply: Use like a hair mask, focusing on roots & ends
- Wait & rinse: Leave for 30-45 mins, then rinse
- Enjoy: Rock that natural tint!
പതിവായിരിക്കുമല്ലോ. ഈയൊരു പ്രശ്നത്തിന് പരിഹാരമായി ഒരു പാത്രത്തിൽ നല്ല കട്ടിയുള്ള കഞ്ഞി വെള്ളമെടുത്ത് അതിലേക്ക് ഒരു പപ്പടം ചെറിയ കഷണങ്ങളായി മുറിച്ചിടുക. പപ്പടം കഞ്ഞിവെള്ളത്തിൽ കിടന്ന് നല്ലതുപോലെ കുതിർന്നു വന്നു കഴിഞ്ഞാൽ അത് ഇരുമ്പുള്ള കത്തി അല്ലെങ്കിൽ മറ്റ് ഉപകരണങ്ങളിൽ തേച്ചു പിടിപ്പിച്ച് അല്പസമയത്തിനു ശേഷം സ്ക്രബർ ഉപയോഗിച്ച് ഉരച്ച് കഴുകി വൃത്തിയാക്കാവുന്നതാണ്. അകാല നരയ്ക്കുള്ള പരിഹാരമായി കരിഞ്ചീരകം ഉപയോഗപ്പെടുത്താവുന്നതാണ്. അതിനായി ഒരു ഇരുമ്പ് ചീനച്ചട്ടിയെടുത്ത് അതിലേക്ക് രണ്ട് ടീസ്പൂൺ അളവിൽ കരിഞ്ചീരകമിട്ട് നല്ലതുപോലെ ചൂടാക്കി എടുക്കുക.
ഈയൊരു കൂട്ട് ചൂടാറിയ ശേഷം പൊടിച്ചെടുത്ത് മാറ്റി വയ്ക്കാവുന്നതാണ്. അതിൽനിന്നും ഒരു ടീസ്പൂൺ അളവിൽ കരിഞ്ചീരകപ്പൊടി വീണ്ടും ചീനച്ചട്ടിയിലേക്ക് ഇട്ട് ഒരു ഗ്ലാസ് അളവിൽ വെള്ളവും ഒഴിച്ച് നല്ലതുപോലെ തിളപ്പിച്ച് വറ്റിച്ചെടുക്കുക. കുളിക്കുന്നതിനു മുൻപായി ഈ ഒരു കൂട്ട് തലയിൽ തേച്ചുപിടിപ്പിച്ചതിനു ശേഷം മുടി കഴുകുകയാണെങ്കിൽ മുടിയുടെ കറുപ്പ് നിറം നിലനിർത്താനായി സാധിക്കുന്നതാണ്.അടുക്കളയിലും,ബാത്റൂമിലും മറ്റും ഉണ്ടാകുന്ന ദുർഗന്ധം ഒഴിവാക്കാനായി ഒരു നാരങ്ങയുടെ തൊണ്ട് ചെറുതായി അരിഞ്ഞെടുത്തതും, അല്പം ചെറുനാരങ്ങ ചുരണ്ടിയതും വെള്ളത്തിലിട്ട് തിളപ്പിച്ച് പകുതിയാക്കി അരിച്ചെടുത്ത് സ്പ്രേ ചെയ്ത് ഉപയോഗിക്കാവുന്നതാണ്. ഉപകാരപ്രദമായ കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Natural Hair Dye Using Pappadam Credit : Sruthi’s Vlog
Natural Hair Dye Using Pappadam
Using pappadam (papad) as a natural hair dye is a traditional folk method seen in parts of South India. It’s mainly used for temporary darkening or masking grey hair, not for permanent dyeing.
Below is how it’s commonly done, along with what to expect.
Natural Hair Darkening with Pappadam
What it does
- Helps darken grey hair temporarily
- Adds a slight black/brown tint
- Works more like a natural stain than a true dye
Results vary and are subtle. It will not permanently color hair like chemical dyes.
Ingredients
- 2–3 plain pappadams (papad) – preferably urad dal papad
- Coconut oil / sesame oil / castor oil (any one)
- Iron pan or flame-safe plate