ഈ ചെടിയുടെ പേര് അറിയാമോ? ഈ ചെടി കണ്ടിട്ടുള്ളവർ തീർച്ചയായും അറിഞ്ഞിരിക്കണം.!! കണ്ടു നോക്കൂ നിങ്ങൾ ഞെട്ടും.!! | Peringalam Plant Benifits

Peringalam Plant Benifits : ഈ ചെടിയുടെ പേര് അറിയാമോ? ഈ ചെടി വീട്ടിലോ പറമ്പിലോ ഉള്ളവർ തീർച്ചയായും അറിഞ്ഞിരിക്കണം.!! പണ്ട് കാലങ്ങളിൽ സാധാരണ പറമ്പുകളിലും വഴിയരികുകളിലും ധാരാളമായി നമ്മളെല്ലാം ഈ സസ്യം കണ്ടിട്ടുണ്ടാകും. എന്നാൽ ഇന്ന് നാട്ടിൻപുറങ്ങളിൽ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഒരു ഔഷധ ഗുണമുള്ള ഈ സസ്യം വട്ടപ്പെരുക്, ഒരുവേരൻ എന്നീ പേരുകളിലാണ്

കൂടുതലായും അറിയപ്പെടുന്നത്. ഒരൊറ്റ വേരുകൊണ്ടു പ്രദേശമാകെ വ്യാപിക്കുന്നു എന്നതാണ് ഈ പേരിന് ആധാരം. പെരിങ്ങലം എന്നും പെരുവലം എന്നും അറിയപ്പെടുന്നതും ഈ സസ്യം തന്നെയാണ്. ഏകദേശം ഇരുപതോളം രോഗങ്ങൾക്കുള്ള ഒറ്റ പ്രതിവിധിയായി ഈ ചെടിയെ കണക്കാക്കുന്നു. സ്ത്രീ സംബന്ധമായ പല ബുദ്ധിമുട്ടുകൾക്കും വളരെ ഫലപ്രദമായ ഒരു സസ്യം കൂടിയാണിത്. പ്രസവനന്തരം ഇതിൻറെ ഇലയിട്ട് തിളപ്പിച്ച വെള്ളത്തിൽ

Ads

Advertisement

കുളിച്ചാൽ എല്ലാ വേദനകളും നീർകെട്ടുകളും ഇല്ലാതാകും. പെരിങ്ങലത്തിന്റെ ഇലകൾക്ക് ബാക്റ്റീരിയയെ തടയുവാനുള്ള സവിശേഷ ഗുണമുണ്ട്. അതിനാൽ തന്നെ ഈ ഇല ഉപയോഗിച്ചു നിലം തുടച്ചാൽ ഒരു പരിധിവരെ ബാക്റ്റീരിയകളെ അകറ്റി നിർത്താവുന്നതാണ്. ആയുർവേദത്തിലും അലോപ്പതിയിലും അതുപോലെതന്നെ ഹോമിയോപ്പതിയിലും ഈ സസ്യത്തിന്റെ എല്ലാ ഭാഗങ്ങളും ഉപയോഗപെടുത്തുന്നതായി കണ്ടു വരുന്നുണ്ട്.

പല നാടുകളിൽ പല പേരുകളിൽ വിളിക്കുന്ന ഈ ചെടിക്ക് നിങ്ങളുടെ നാട്ടിൽ ഏതു പേരാണെന്ന് പറയാൻ മറക്കല്ലേ..കൂടുതൽ അറിവുകൾ വിശദമായി വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഉപകാരപ്രദമെന്ന് തോന്നിയാൽ ലൈക് ചെയ്യാനും ത് മറ്റുള്ളവരിലേക്ക് എത്തിക്കാനും മറക്കല്ലേ. PK MEDIA – LIFE ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Peringalam Plant Benifits

Peringalam Plant Benifits

Read Also : വെള്ളത്തുണികളിൽ ഈ ഒരൊറ്റ സൂത്രം ചെയ്താൽ മതി.!! എത്ര പഴകിയ തോർത്തും വെള്ള വസ്ത്രങ്ങളും പുതിയത് പോലെ ആക്കാം.. | White Clothes Washing Tips

Peringalam Plant Benifits