പഞ്ഞി പോലെ സോഫ്റ്റ് റാഗി ഇഡ്ഡലി.!! പോഷക ഗുണങ്ങൾ ഏറെയുള്ള റാഗി ഇഡ്ഡലി എളുപ്പം തയ്യാറാക്കാം.. | Special Ragi idli Recipe

Ads

അതിലേക്ക് ആവശ്യത്തിന് വെള്ളം കൂടി ചേർത്ത് കുതിരാനായി മാറ്റിവയ്ക്കാം. ഏകദേശം മൂന്നു മുതൽ നാലു മണിക്കൂർ കഴിയുമ്പോൾ തന്നെ എല്ലാ സാധനങ്ങളും നന്നായി കുതിർന്നു കിട്ടുന്നതാണ്. അതിനുശേഷം ഈ ഒരു കൂട്ട് അരച്ചെടുക്കുന്നതിനു മുൻപായി എടുത്തു വച്ച അവൽ കൂടി കുതിർത്തി എടുക്കണം. വെറും ഒരു മിനിറ്റ് നേരം വെള്ളമൊഴിച്ചു വെച്ചാൽ അവൽ കുതിർന്നു കിട്ടുന്നതാണ്.

Advertisement

അരിച്ചുവെച്ച റാഗിയുടെ കൂട്ട് മിക്സിയുടെ ജാറിലേക്ക് ഇട്ട് ആവശ്യത്തിന് വെള്ളം ചേർത്ത് രണ്ടോ മൂന്നോ തവണയായി അരച്ചെടുക്കുക. അതിനുശേഷം കുതിർത്തി വെച്ച അവൽ കൂടി നല്ലതുപോലെ അരച്ചെടുക്കുക. എല്ലാ മാവും നല്ലതുപോലെ മിക്സ് ചെയ്ത ശേഷം എട്ടു മണിക്കൂർ പൊന്താനായി മാറ്റി വയ്ക്കാം. ഇഡ്ഡലി ഉണ്ടാക്കുന്നതിനു മുൻപായി ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് മാവിന്റെ കൺസിസ്റ്റൻസ് ശരിയാക്കി എടുക്കുക. ശേഷ എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. credit : Saranya Kitchen Malayalam

Special Ragi idli Recipe

  1. Choose Good Ragi – Use fresh ragi flour for a tasty and soft texture.
  2. Prepare Urad Dal – Soak urad dal for a few hours and grind it smoothly.
  3. Add Ragi Flour – Mix ragi flour with the prepared urad dal batter.
  4. Add Water Gradually – Add enough water to make a smooth, pourable batter.
  5. Add Salt – Add salt according to taste.
  6. Ferment the Batter – Cover and keep the batter in a warm place until it rises.
  7. Check the Consistency – The batter should be smooth and neither too thick nor too watery.
  8. Grease the Moulds – Lightly grease the idli moulds before adding the batter.
  9. Steam Properly – Fill the moulds and steam until the idlis are fully cooked.
  10. Serve Hot – Remove gently and serve the soft ragi idlis with chutney or sambar.

Read Also : തീയൽ ഏതായാലും ഈ ഒരൊറ്റ കൂട്ട് മതി.!! അസാധ്യ രുചിയിൽ തീയൽ തയ്യാറാക്കാൻ ഇത് മാത്രം മതി.. | Kerala Style Varutharacha Theeyal

Special Finger Millet Ragi idli Recipe