Browsing tag

recipe

നല്ല പൂ പോലുള്ള അപ്പം ഇതുപോലൊന്ന് ഉണ്ടാക്കി നോക്കൂ.. ഒരിക്കലും ഫ്ലോപ്പ് ആവില്ല.!! | Soft Palappam Recipe

Soft Palappam Recipe : പ്രഭാത ഭക്ഷണത്തിനായി ദോശയും, ഇഡലിയും ഉണ്ടാക്കി മടുത്തവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. അതുകൊണ്ടുതന്നെ അതിൽ നിന്നും ഒരു മാറ്റം കൊണ്ടുവരാം എന്ന് കരുതി അപ്പം ഉണ്ടാക്കാൻ പലരും ഒരു ശ്രമമെങ്കിലും നടത്തി നോക്കാറുമുണ്ട്. അപ്പം ഉണ്ടാക്കുമ്പോൾ പലരും പറഞ്ഞു കേൾക്കുന്ന ഒരു പരാതിയാണ് ഒട്ടും സോഫ്റ്റ് ആയി കിട്ടുന്നില്ല എന്നത്. എന്നാൽ നല്ല പൂ പോലുള്ള സോഫ്റ്റ് അപ്പം കിട്ടാനായി ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രം മതി. എടുക്കുന്ന അരിയുടെ അളവ്, […]

ഇനി പഴുത്ത ചക്ക വെറുതെ കളയല്ലേ… പഴുത്ത ചക്ക വച്ചൊരു രുചികരമായ ഹൽവ തയ്യാറാക്കാം! | Special Jackfruit Halwa

Special Jackfruit Halwa: പഴുത്ത ചക്കയുടെ സീസണായി കഴിഞ്ഞാൽ അത് ഉപയോഗിച്ച് വ്യത്യസ്ത രുചിയിലുള്ള പലഹാരങ്ങളും വിഭവങ്ങളുമെല്ലാം തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. എന്നാൽ പഴുത്ത ചക്ക ഉപയോഗിച്ച് അധികമാരും ട്രൈ ചെയ്തു നോക്കാത്ത രുചികരമായ ഒരു ഹൽവയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Ingrediants How To Make Special Jackfruit Halwa ആദ്യം തന്നെ വൃത്തിയാക്കി വെച്ച ചക്കച്ചുളകൾ ചെറിയ കഷണങ്ങളായി അരിഞ്ഞെടുത്ത് മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുക്കുക. ശേഷം ഒട്ടും കട്ട പിടിക്കാത്ത രീതിയിൽ […]

ഒരു കിടലൻ കപ്ലങ്ങാക്കറി ഉണ്ടാക്കിയാലോ..?? കോഴിക്കറി പോലും തോറ്റുപോകും രുചിയിൽ തയ്യാറാക്കി എടുക്കാം..!! | Special Tasty Papaya Curry

Special Tasty Papaya Curry: അതിനായി ഒരു കപ്ലങ്ങ എടുക്കുക. ഇത് തൊലിയെല്ലാം കളഞ്ഞ് നല്ല വൃത്തിയാക്കി എടുക്കുക. ഇതിന്റെയുള്ളിലെ കുരു കളയണം. അധികം മൂക്കാത്ത കപ്ലങ്ങ വേണം എടുക്കാൻ. ഇത് എളുപ്പത്തിൽ വേവുകയും നല്ല രുചിയുള്ളതുമാണ്. ഇതിനി ചെറുതാക്കി അരിഞ്ഞിടുക. ശേഷം 15മിനിറ്റോളം പച്ചവെള്ളത്തിൽ ഇട്ടുവെക്കുക. വെള്ളം കളഞ്ഞശേഷം ഒരു കോട്ടൺതുണി വെച്ച് ജലാംശമൊപ്പിയെടുക്കുക. ഇനി ഒരു മൺചട്ടി അടുപ്പത്തുവെക്കുക. ചൂടായശേഷം വെളിച്ചെണ്ണയൊഴിച്ച് കപ്ലങ്ങയിടുക. ഇതിനി ഒന്ന് ഫ്രൈയാക്കണം.. Ingredients How To Make Special […]

രുചി അറിഞ്ഞാൽ വീണ്ടും വീണ്ടും ചോദിച്ചു വാങ്ങി കഴിക്കും; ഇത്ര എളുപ്പത്തിൽ ഒരു സൂപ്പർ പലഹാരമോ..! | Tasty And Easy Quick Snack

Tasty And Easy Quick Snack : മാവൊന്നും പരത്താതെ ഒരു അട ഉണ്ടാക്കാം. രാവിലെയോ വൈകീട്ടോ ചായക്ക് കഴിക്കാം. ഒരുതവണ ഉണ്ടാക്കി നോക്കൂ. വീണ്ടും വീണ്ടും ഉണ്ടാക്കും. നല്ല മധുരവും രുചിയും ഉള്ള ഒരു അടയുടെ റെസിപ്പി ആണ് നിങ്ങൾക്ക് പരിചയപ്പെടുത്താൻ പോവുന്നത്. ഒരു തവണ ഉണ്ടാക്കൂ. തീർച്ചയായും നിങ്ങൾക്ക് ഇഷ്ടപ്പെടും. ഈ അട ഉണ്ടാക്കാൻ ആദ്യം നമ്മൾ കുറച്ച് ശർക്കര പാനിയാണ് ഉണ്ടാക്കേണ്ടത്. അതിനുവേണ്ടി അടി കട്ടിയുള്ള Ingredients ഒരു പാത്രത്തിൽ 200 ഗ്രാം […]

കൊതിപ്പിക്കും രുചിയിൽ പച്ചരി ചോറ്.!! കുക്കറിൽ ഒറ്റ വിസിൽ മതി; ആരും പ്രതീക്ഷികാത്ത രുചിയിൽ.!! | Masala White Rice Recipe

Masala White Rice Recipe : പച്ചരി കൊണ്ടൊരു അടിപൊളി ചോറ് തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം. ഒന്നര കപ്പ് പച്ചരി ആണ് ഇതിനുവേണ്ടി നമ്മൾ എടുക്കുന്നത്. ഒന്നര കപ്പ് പച്ചരി വച്ച് ഉണ്ടാക്കുന്ന ചോറ് ഏകദേശം 3 ആൾക്കാർക്ക് കഴിക്കാവുന്നതാണ്. പച്ചരി നന്നായി കഴുകിയെടുത്തതിനുശേഷം കുതിർത്താൻ ഒന്നും വയ്ക്കേണ്ട ആവശ്യമില്ല. വെള്ളം വാർത്ത വെച്ചതിനുശേഷം നമുക്ക് ചോറ് തയ്യാറാക്കാവുന്നതാണ്. ഇതിനായി ആദ്യം ഒരു പ്രഷർകുക്കർ അടുപ്പത്തേക്ക് വയ്ക്കുക. കുക്കർ ചൂടായി വരുമ്പോൾ അതിലേക്ക് ഒന്നര ടേബിൾസ്പൂൺ […]

മായമൊന്നും ചേരാതെ മിക്സിയിലരച്ചയുടൻ മൊരിഞ്ഞ ഉഴുന്നുവട തയാറാക്കുന്ന സൂത്രം; ചായക്കട സ്റ്റൈലിൽ ഉഴുന്നുവട ഇനി വീട്ടിലും നിങ്ങൾക്കും തയ്യാറാക്കാം! | Crispy Uzhunnuvada Recipe

Crispy Uzhunnuvada Recipe: നാലുമണി പലഹാരങ്ങളായി നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള അല്ലെങ്കിൽ വാങ്ങാറുള്ള പലഹാരങ്ങളായിരിക്കും ഉഴുന്നുവട, പരിപ്പുവട പോലുള്ള പലഹാരങ്ങൾ. എന്നാൽ മിക്കപ്പോഴും ഉഴുന്നുവട വീട്ടിൽ തയ്യാറാക്കുമ്പോൾ കടകളിൽ നിന്നും വാങ്ങുന്നതിന്റെ സ്വാദ് ലഭിക്കാറില്ല എന്ന് പരാതി പറയുന്നവരാണ് കൂടുതൽ പേരും. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന രുചികരമായ ഒരു ഉഴുന്നുവടയുടെ റെസിപ്പിയാണ് ഇവിടെ വിശദമാക്കുന്നത്. ഈയൊരു രീതിയിൽ ഉഴുന്നുവട തയ്യാറാക്കാനായി ആദ്യം തന്നെ ഒരു കപ്പ് അളവിൽ ഉഴുന്ന് നല്ലതുപോലെ കഴുകിയശേഷം വെള്ളത്തിൽ […]

സേമിയ കൊണ്ട് വ്യത്യസ്ത രീതിയിൽ ഒരു പായസം; ഈ പായസം ഒരിക്കൽ ഉണ്ടാക്കിയാൽ വീണ്ടും വീണ്ടും കഴിക്കാൻ തോന്നും..!! | Special Semiya Payasam

Special Semiya Payasam: കുട്ടികൾ മുതൽ പ്രായമായവരെ കഴിക്കാൻ ഏറെ ഇഷ്ടപ്പെടുന്ന പായസങ്ങളിൽ ഒന്നായിരിക്കും സേമിയ പായസം. വളരെ എളുപ്പത്തിൽ സേമിയയും പശുവിൻപാലും ചേർത്ത് തയ്യാറാക്കുന്ന പായസം നമ്മുടെയെല്ലാം വീടുകളിൽ ഉണ്ടാക്കുന്ന പതിവ് ഉള്ളതായിരിക്കും. അതിൽ നിന്നും കുറച്ചു വ്യത്യസ്തമായി തേങ്ങാപ്പാലിൽ എങ്ങനെ നല്ല രുചികരമായ സേമിയ പായസം തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. Ingredients How To Make Special Semiya Payasam അടി കട്ടിയുള്ള ഒരു പാത്രം അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ […]

ഈ കറി ഒന്ന് മാത്രം മതിയാകും; ഇറച്ചി കറി മാറി നിൽക്കുന്ന രുചിയിൽ ഒരു കിടിലൻ പച്ചക്കായ കറി…! | Special Pachakkaya Curry

Special Pachakkaya Curry: പച്ചക്കായ ഉപയോഗിച്ച് പലവിധ വിഭവങ്ങളും തയ്യാറാക്കുന്ന പതിവ് മിക്ക വീടുകളിലും ഉള്ളതായിരിക്കും. എന്നാൽ എല്ലായ്‌പ്പോഴും ഒരേ രീതിയിൽ തന്നെയാണ് പച്ചക്കായ ഉപയോഗിച്ചുള്ള വിഭവങ്ങൾ വീട്ടിൽ തയ്യാറാക്കാറുള്ളത് എങ്കിൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി പരീക്ഷിച്ചു നോക്കാവുന്ന രുചികരമായ ഒരു കറിയുടെ റെസിപ്പിയാണ് ഇവിടെ വിശദമാക്കുന്നത്. ഈയൊരു കറി തയ്യാറാക്കാനായി ആദ്യം തന്നെ പച്ചക്കായ നല്ലതുപോലെ കഴുകി വൃത്തിയാക്കിയ ശേഷം സ്ക്വയർ രൂപത്തിൽ ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. കായയുടെ കറ കളയാനായി അൽപനേരം വെള്ളത്തിൽ ഇട്ടു […]

4+1+1 ഇതാണ് ഒറിജിനൽ ഗുണ്ടുമണി ഇഡ്ഡലി കൂട്ട്.!! പൂ പോലെ സോഫ്റ്റ് ആയ സൂപ്പർ ഇഡ്ഡലി; ഇഡലിയോട് ഇനി ഇടി കൂടണ്ട.!! | Perfect Idli Recipe

Perfect Idli Recipe : അഞ്ച് ഗ്ലാസ്‌ പച്ചരിക്ക് ഒരു ഗ്ലാസ്‌ ഉഴുന്ന് എന്ന കണക്കിൽ എടുക്കുക. അഞ്ച് ഗ്ലാസ്‌ പച്ചരി ഒരു പാത്രത്തിലേക്ക് എടുത്ത് നന്നായി കഴുകുക. കഴുകുന്ന വെള്ളം തെളിഞ്ഞു വരുന്നത് വരെ നന്നായി കഴുകിയെടുക്കുക.. ഒരു ഗ്ലാസ്‌ ഉഴുന്നും ഇതുപോലെ കഴുകി എടുക്കുക. കഴുകി എടുത്ത പച്ചരിയും ഉഴുന്നും വേറെ വേറെ പാത്രങ്ങളിൽ വെള്ളമൊഴിച്ച് കുതിർത്താൻ വെക്കുക. ഇനി ¼ ഗ്ലാസ്‌ ചൗവ്വരി നന്നായി കഴുകി മറ്റൊരു പാത്രത്തിൽ 4 മണിക്കൂർ കുതിർത്താൻ […]

ഇതുവരെ ഇതറിയാതെ പോയല്ലോ… പാവക്ക കഴിക്കാത്തവർ പോലും ഇത് ചോദിച്ചു മേടിച്ചു കഴിക്കും ..!! | Variety Pavakka Curry

Variety Pavakka Curry : പലരും കഴിക്കാൻ മടിക്കുന്നതും എന്നാൽ പോഷകഘടകങ്ങൾ ഏറെ അടങ്ങിയിട്ടുള്ളതുമായ ഒന്നാണ് പാവക്ക. ഏതു രീതിയിലെങ്കിലും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. ഏറെ കയ്പുള്ളതു കൊണ്ടാണ് പലരും പാവയ്ക്കാ കറിവെക്കാത്തതും ഉപയോഗിക്കാത്തതും. എന്നാൽ പാവക്ക ഇങ്ങനെ ചെയ്തു നോക്കൂ.. കഴിക്കാത്തവരും കഴിച്ചുപോകും.. അൽപ്പം പോലും കൈപ്പറിയാതെ.. Ingredients How To Make Variety Pavakka Curry പാവക്ക കുരുകളഞ്ഞു ചെറിയതായി അരിഞ്ഞെടുക്കാം. ഉപ്പു ചേർത്ത് തിരുമ്മി മാറ്റിവെക്കാം. ശേഷം മറ്റു ചേരുവകളെല്ലാം പാൻ […]