കറി ഇതാണെങ്കിൽ ചോറും കറി ചട്ടിയും ടപ്പേന്ന് കാലിയാകും!! ഇനി നത്തോലി വാങ്ങിക്കുമ്പോൾ ഇതുപോലെ മുളകിട്ടു നോക്കൂ; വായിൽ കപ്പലോടും രുചിയിൽ നത്തോലി മുളകിട്ടത്..!! | Natholi Meen Mulaku Curry
Natholi Meen Mulaku Curry: പല ടൈപ്പ് മീനുകളെല്ലാം ഉപയോഗപ്പെടുത്തി വ്യത്യസ്ത രീതിയികളിൽ കറികൾ തയ്യാറാക്കുന്ന പതിവ് നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും ഉള്ളതായിരിക്കും. എന്നാൽ നത്തോലി പോലുള്ള മീനുകൾ ഉപയോഗപ്പെടുത്തി കൂടുതൽ പേരും പീര അല്ലെങ്കിൽ വറുത്തത് ആയിരിക്കും തയ്യാറാക്കാറുള്ളത്. അതിൽനിന്നും കുറച്ച് വ്യത്യസ്തമായി രുചികരമായ നത്തോലിക്കറി എങ്ങനെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. Natholi Meen Mulaku Curry ഈയൊരു രീതിയിൽ നത്തോലി ഉപയോഗിച്ച് കറി തയ്യാറാക്കാനായി ആദ്യം തന്നെ അരക്കിലോ […]